യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നില്ല..! എൽകെജി വിദ്യാർഥിനിയെ പീ​ഡി​പ്പി​ച്ച  നാ​ല്പ​തു​കാ​ര​ന് അഞ്ച് വർഷം ക​ഠി​നത​ടവ്

തൃ​ശൂ​ർ: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ പ്ര​തി​യാ​യ നാ​ല്പ​തു​കാ​ര​നെ പോ​ക്സോ കോ​ട​തി അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു. എ​ട​വി​ല​ങ്ങ് ന​ട​വ​ര​ന്പ് കു​നി​യാ​റ വീ​ട്ടി​ൽ സ​ന്തോ​ഷി​നാണ് പോ​ക്സോ സ്പെ​ഷ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് മു​ഹ​മ്മ​ദ് വ​സീം ശിക്ഷ വി​ധി​ച്ച​ത്. ഇ​ര​യ്ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽനി​ന്നും ന​ൽ​കാ​നും പ്ര​ത്യേ​കം ഉ​ത്ത​ര​വി​ട്ടു. 2015 സെ​പ്റ്റം​ബ​ർ 12നു ​വൈ​കീ​ട്ട് നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ നാ​ളി​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ പോക്സോ കേസുകളി ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​യ കേ​സാ​ണി​ത്. മൂ​ന്നു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി സം​ഭ​വ​ത്തെതു​ട​ർ​ന്ന് ഭ​യപ്പാ ടിലായി. പി​ന്നീ​ട് അ​സു​ഖ​ത്തെതു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കുപോ​യി ഡോ​ക്ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പി​ഞ്ചുബാ​ലി​ക​യെ നി​ർ​ദാ​ക്ഷി​ണ്യം പീ​ഡ​ന​ത്തി​നു വി​ധേ​യയാ ക്കി​യ പ്ര​തി യാ​തൊ​രു ദ​യ​യും…

Read More

ഹോസ്റ്റലിലെ പെൺ-ആൺകുട്ടികൾക്ക് മത്തപ്പിത്ത ബാധ  പടരുന്നു;  തൃശൂർ ഗ​വൺമെന്‍റ് എ​ൻ​ജിനിയറിംഗ്കോ​ള​ജ് അ​ട​ച്ചു

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചി​ടാ​നും അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യേ ഇ​നി ക്ലാ​സു​ക​ൾ ഉ​ണ്ടാ​കൂ​വെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​രു​പ​തോ​ളം പേ​ർ​ക്കാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ചി​കി​ത്സ​തേ​ടി. പി​ന്നീ​ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ നാ​ലു​പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തു​മൂ​ലം ര​ണ്ടു​ദി​വ​സം ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ​വി​ഭാ​ഗം ജി​വ​ന​ക്കാ​രെ​ത്തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ കാ​ക്ക​നാ​ട് ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഫ​ലം ല​ഭി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച നാ​ലു സാ​ന്പി​ളു​ക​ളി​ൽ മൂ​ന്നി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണു പ്രി​ൻ​സി​പ്പ​ൽ കോ​ള​ജി​ന് അ​വ​ധി ന​ൽ​കി​യ​ത്. കോ​ള​ജ് അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് മു​ഴു​വ​ൻ ഹോ​സ്റ്റ​ലി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്നു​രാ​വി​ലെ​യോ​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

Read More

25 അടി ആഴത്തിൽ നിന്നും ആൽബിൻ  എത്തിയത് പുതു ജീവിതത്തിലേക്ക്;  കിണറ്റിൽ വീണ രണ്ടുവയസുകാരനെ ജീവൻ പണയം വച്ച് രക്ഷിച്ച് താരമാ‍യി രഞ്ജിത്ത്

വ​രാ​ക്ക​ര (ആമ്പല്ലൂർ): കാ​ൽ​തെ​റ്റി കി​ണ​റ്റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ ആ​ൽ​ബി​ന് പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി ര​ഞ്ജി​ത്ത് ര​ക്ഷ​കനായി. വ​രാ​ക്ക​ര പേ​ർ​ഷ്യ​ൻ​കു​ന്നി​ൽ ചെ​ര​ടാ​യി സ​ജി​യു​ടേ​യും റി​നി​യു​ടേ​യും മ​ക​നാ​യ ആ​ൽ​ബി​നാണു വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ൽ​ബി​ൻ സ​ഹോ​ദ​ര​നാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ആ​ബേ​ലി​നൊ​പ്പം വീ​ട്ടു​മു​റ്റ​ത്തു ക​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടു വീ​ട്ടി​ലു​ണ്ടായി​രു​ന്ന റി​നി വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ൽ​ബി​ൻ കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന​തു ക​ണ്ടത്. ​ഇ​രു​പ​ത്തി​യ​ഞ്ച​ടി​യി​ല​ധി​കം താ​ഴ്ച​യി​ൽ വെ​ള്ള​ത്തി​ൽ പ​ന്പ്സെ​റ്റി​ന്‍റെ ഫു​ട്‌​വാ​ൽ​വി​ലേ​യ്ക്കു കെ​ട്ടി​യി​രു​ന്ന ചെ​റി​യ പ്ലാ​സ്റ്റി​ക് ക​യ​റി​ൽ പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. റി​നി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​യാ​യ ചി​ര​ന്പ​ൻ ജോ​ണ്‍​സ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. നീ​ണ്ട പ്ലാ​സ്റ്റി​ക് ക​യ​ർ തു​ടി​ക്കാ​ലി​ൽ കെ​ട്ടി ര​ഞ്ജി​ത്ത് കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി. പ്ലാ​സ്റ്റി​ക് ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ലേ​ക്കി​റ​ങ്ങു​ന്പോ​ൾ കൈ​വെ​ള്ള​യി​ൽ ക​യ​ർ ഉ​ര​ഞ്ഞു ചോ​ര വ​ന്ന​പ്പോ​ൾ ക​യ​റി​ലെ പി​ടി​വി​ട്ടു ര​ഞ്ജി​ത്ത് കി​ണ​റ്റി​ലേ​ക്കു ചാ​ടി. തു​ട​ർ​ന്നു വെ​ള്ള​ത്തി​ൽ കി​ട​ന്ന കു​ട്ടി​യെ ചേ​ർ​ത്തു​പി​ടി​ച്ചു ക​യ​റി​ൽ…

Read More

പാതി വലംകൈയിലേക്കു താളം മാറ്റി രണ്ടാം ക്ലാസുകാരൻ; പാൽപുഞ്ചിരിയായി പഞ്ചാരി

എ.ജെ. വിൻസൻ അ​ന്തി​ക്കാ​ട് (തൃശൂർ): ര​ണ്ടാം ക്ലാ​സു​കാ​ര​ൻ നി​ര​ഞ്ജ​നു വ​ല​ത്തേ കൈ​മു​ട്ടി​നു താ​ഴേ​ക്കി​ല്ല. എ​ന്നി​ട്ടും ഇ​ട​തു​കൈ​യി​ൽ കോ​ലും, വ​ലം​കൈ​കൊ​ണ്ട് താ​ള​വു​മാ​യി പ​ഞ്ചാ​രി​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റി നി​ര​ഞ്ജ​ൻ വി​സ്മ​യ​മാ​യി.വ​ല​ത്തേ കൈ​മു​ട്ടി​നു കീ​ഴെ ച​രി​ഞ്ഞ​രീ​തി​യി​ൽ നാ​ലു​വി​ര​ലു​ക​ളാ​ണ് നി​ര​ഞ്ജ​നു​ള്ള​ത്. ത​ള്ള​വി​ര​ലി​ല്ല. ചൂ​ണ്ടു​വി​ര​ലും ന​ടു​വി​ര​ലും മ​ട​ക്കാ​നു​മാ​കി​ല്ല. പ​ടി​യം ചൂ​ര​ക്കോ​ട്ട് അ​ന്പ​ല​ന​ട​യി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. 2016ലെ ​വി​ദ്യാ​രം​ഭ ദി​ന​ത്തി​ലാ​ണ് ചെ​ണ്ട പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ​ഞ്ചാ​രി​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം. ചെ​റു​ശേ​രി ശ്രീ​കു​മാ​റാ​ണ് ഗു​രു.മു​റ്റി​ച്ചൂ​ർ സ്വ​ദേ​ശി​യും തൃ​ശൂ​ർ പാ​ട്ടു​രാ​യ്ക്ക​ലി​ലെ ബി​ന്ദു ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഉ​ട​മ​യു​മാ​യ ഗി​രീ​ഷ് കു​മാ​റി​ന്‍റെ​യും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ബി​ന്ദു​വി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ. സ​ഹോ​ദ​രി ഇ​ന്ദു​ലേ​ഖ തൃ​ശൂ​ർ ദേ​വ​മാ​ത​യി​ലെ പ്ല​സ് വ​ൺ കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​നി. സാ​ധാ​ര​ണ രീ​തി​യി​ൽ വാ​ദ്യ​ക്കാ​ർ വ​ല​തു​കൈ​യി​ൽ കോ​ലു​പി​ടി​ച്ച് ഇ​ട​ത്തേ കൈ​കൊ​ണ്ട് ചെ​ണ്ട​യി​ൽ താ​ള​മി​ടും. എ​ന്നാ​ൽ, നി​ര​ഞ്ജ​ൻ ഇ​ട​തു​കൈ​യി​ൽ കോ​ലു​പി​ടി​ച്ച് പാ​തി വ​ലം​കൈ​കൊ​ണ്ടാ​ണ് താ​ളം പി​ടി​ക്കു​ക. അ​ടു​ത്ത ശ​നി​യാ​ഴ്ച മു​ത​ൽ മു​റ്റി​ച്ചൂ​രി​ലെ സ​ര​സ്വ​തി…

Read More

പുറകേ പായേണ്ടാ.. പായുംപുലികളെ വളിച്ചുവരുത്തി പിടിക്കൂടാൻ പ്ലസ്ടു ബുദ്ധി

ചാ​ല​ക്കു​ടി: ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര​ചെ​യ്യു​ന്ന ബൈ​ക്കു​കാ​ര​നെ പി​ടി​ക്കാ​നും, കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കാ​നും പോ​ലീ​സു​കാ​ർ ഇ​നി പോ​കേ​ണ്ട. പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​രു​ന്നാ​ൽ മ​തി. അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​ടെ പേ​രും വ​ണ്ടി ന​ന്പ​റും എ​ൻ​ജി​ൻ ന​ന്പ​ർ അ​ട​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കും. ആ​ളൂ​ർ എ​സ്എ​ൻ​വി​എ​ച്ച്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി സെ​ബി​ൻ ബിജുവാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വെ​ഹി​ക്കി​ൾ സ്റ്റോ​പ്പിം​ഗ് സി​സ്റ്റം ഫോ​ർ പോ​ലീ​സ് എ​ന്ന സെ​ബി​ൻ പ്രൊ​ജ​ക്ട് ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കാ​ണി​ച്ച​പ്പോ​ൾ പോ​ലീ​സു​കാ​ർ​ക്കെ​ല്ലാം വ​ള​രെ സ​ന്തോ​ഷ​മാ​യെ​ന്നു സെ​ബി​ൻ പ​റ​ഞ്ഞു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​നം പോ​ലീ​സ് കൈകാണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്നു​വെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്തി​ക്കാ​നും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. വാ​ഹ​നം പെ​ട്ടെ​ന്നു നി​ർ​ത്തി​യാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ സ്പീ​ഡ് സാ​വ​കാ​ശം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് വാ​ഹ​നം നി​ർ​ത്തി​ക്കാ​ൻ ക​ഴി​യും. വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾത​ന്നെ എ​ല്ലാ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന്‍റെ കം​പ്യൂ​ട്ട​റി​ൽ എ​ത്തി​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക മോ​ണി​ട്ട​ർ…

Read More

സിനിമകാണാൻ എത്തിയവരുടെ കാറുകളിൽനിന്ന് സ്റ്റീരിയോ കവർന്നു; മോഷണം ചാലക്കുടി ഡി സിനിമാസിനു മുന്നിൽ

ചാ​ല​ക്കു​ടി: ഡി ​സി​നി​മാ​സി​ൽ സി​നി​മ കാ​ണാ​ൻ വ​ന്ന​വ​രു​ടെ കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണം. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി ​സി​നി​മാ​സി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ഞ്ച് കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് കാ​റു​ക​ളി​ലെ സ്റ്റീ​രി​യോ​ക​ൾ മോ​ഷ്ടി​ച്ച​ത്. സെ​ക്ക​ൻ​ഡ് ഷോ​ക്ക് വ​ന്ന​വ​രു​ടെ കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി​നി​മ ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കാ​ൻ കാ​റി​ന​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് കാ​റു​ക​ളു​ടെ സൈ​ഡ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്റ്റീ​രി​യോ​ക​ൾ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത് ഡോ​ർ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ചാ​ല​ക്കു​ടി, മാ​ള, പോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടേ​താ​ണ് കാ​റു​ക​ൾ. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ആലുവയിൽ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച; വീ​ട്ടു​വേ​ല​ക്കാ​രി​യും മ​ക​ളും അ​റ​സ്റ്റി​ൽ; മകന്‍ മുങ്ങി

ആ​ലു​വ: പാ​നാ​യി​ക്കു​ളം ചി​റ​യ​ത്ത് വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ വേ​ല​ക്കാ​രി​യും ഇവരുടെ മ​ക​ളും അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള മ​ക​ൻ ഒ​ളി​വി​ലാ​ണ്. ചി​റ​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഡോ​ക്ട​ർ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 18 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​വും 13000 രൂ​പ​യും ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വീ​ട്ടു​വേ​ല​ക്കാ​രി​യാ​യ പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ശാ​ന്ത (46), ഇവരുടെ മ​ക​ൾ ദി​വ്യ (25) എ​ന്നി​വ​രെ​യാ​ണ് ബി​നാ​നി​പു​രം എ​സ്ഐ സ്റ്റെ​പ്റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​ന്ത​യു​ടെ മ​ക​ൻ ഉ​ണ്ണി (29) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഡോ​ക്ട​റും കു​ടും​ബ​വും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​ല​മാ​ര​യി​ൽ ഇ​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​വും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബി​നാ​നി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​തെ…

Read More

 ഒരു നാടിന്‍റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന്  നടനൻ ​ജയ​റാം; ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ഓ​ണം​ക​ളി മ​ത്സ​രം  “ആ​ർ​പ്പോ 2017′ തുടക്കമായി

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ​യും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ​യും ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക അ​ഖി​ല കേ​ര​ള ഓ​ണം​ക​ളി മ​ത്സ​രം -ആ​ർ​പ്പോ 2017 സി​നി​മാ​താ​രം ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ൽ ന​ല്ല ഗു​രു​ക്കന്മാ​രെ കി​ട്ടു​ന്ന​തി​ന് ഭാ​ഗ്യം സി​ദ്ധി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് താ​നെ​ന്നും എ​ന്നാ​ൽ ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടു​ക എ​ന്ന അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച വ്യ​ക്തി​യാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു. നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ത​യു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ പി​ടി​ച്ചു​പ​റ്റി​യ മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ​ദാ​സ്, ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഫാ. ​ജോ​സ് പാ​ലാ​ട്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​ലേ​ഖ ശ​ങ്ക​ര​ൻ, യു.​വി.​മാ​ർ​ട്ടി​ൻ, സീ​മ ജോ​ജോ, ക​ലാ​ഭ​വ​ൻ മ​ണി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ബി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ…

Read More

ഭാഗ്യം ഇനി അരികിലെത്തും മെറൂൺ നിറത്തിൽ..! അംഗീകൃത ലോട്ടറി വിൽപ്പന ക്കാരെ തിരിച്ചറിയാൻ യൂണിഫോം ഏർപ്പെടുത്തി സർക്കാർ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ലോ​ട്ട​റി ചൂ​താ​ട്ടം നി​യ​ന്ത്രി​ക്കാ​നും അം​ഗീ​കൃ​ത ലോ​ട്ട​റി വി​ല്പ​ന​ക്കാ​രെ തി​രി​ച്ച​റി​യാ​നും ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള 50,000 ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്കാ​ണ് യൂ​ണി​ഫോം സ​ന്പ്ര​ദാ​യം ഘ​ട്ടംഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ലോ​ട്ട​റി സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​ർവഹി​ച്ചു. മെ​റൂ​ണ്‍ നി​റ​ത്തി​ലു​ള്ള ഓ​വ​ർ​കോ​ട്ടാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​നു പു​റ​ത്ത് ലോ​ട്ട​റി വ​കു​പ്പി​ന്‍റെ പ​ര​സ്യ​വും ഉ​ണ്ടാ​യി​രി​ക്കും. യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ന്ന​തി​നോ​ട് ഏ​ജ​ന്‍റു​മാ​ർ​ക്കും വി​ല്പ​ന​ക്കാ​ർ​ക്കും അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് ഉ​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ​ക്ക് യൂ​ണി​ഫോം ന​ൽ​കും. ഏ​ജ​ന്‍റു​മാ​രും വി​ല്പ​ന​ക്കാ​രും ത​മ്മി​ലു​ള്ള ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നും മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന​തി​നും യൂ​ണി​ഫോം സ​ഹാ​യി​ക്കു​മെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Read More

ഡി​ സി​നി​മാ​സ് ഭൂമി കൈയേറ്റ ആരോപണം;  അന്വേഷണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു; കേസ് 26ന് പരിഗണിക്കും

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യേ​റ്റ​ർ നി​ർ​മി​ച്ച​തു ഭൂ​മി കൈയേറി​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു കോ​ട​തി 26ലേ​ക്ക് മാ​റ്റി. തി​യേ​റ്റ​ർ സ​മു​ച്ച​യ​ത്തി​നു വേ​ണ്ടി സ​ർ​ക്കാ​ർ, പു​റ​ന്പോ​ക്ക് ഭൂ​മി കൈയേറി​യി​ട്ടി​ല്ലെ​ന്നും ഡി ​സി​നി​മാ​സി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. ദി​ലീ​പി​നെ​യും മു​ൻ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. ജ​യ​യെ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 22ന് ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Read More