പുതിയ കാമുകന്‍ നാടകനടന്‍! കാമുകനൊപ്പം കാറിനുള്ളളില്‍ കെട്ടിപ്പുണരുന്ന ശ്രുതി ഹാസന്റെ ചിത്രങ്ങള്‍ പുറത്ത്; ഉപദേശിച്ചുകൂടേയെന്ന് കമല്‍ഹാസനോട് സോഷ്യല്‍മീഡിയ

കമല്‍ഹാസന്‍ എന്നും വാര്‍ത്തകളില്‍ താരമാണ്. മകളും അഭിനേത്രിയുമായ ശ്രുതിഹസനും വാര്‍ത്തകളുണ്ടാക്കുന്നതില്‍ പിന്നിലല്ല. ഇപ്പോഴിതാ സിനിമലോകത്ത് ഒരു ചുംബനമാണ് ചര്‍ച്ചയാകുന്നത്. ശ്രുതിയും കാമുകനും കാറിനുള്ളില്‍ കെട്ടിപ്പിടിക്കുന്നതാണ് പാപ്പരാസികള്‍ കണ്ടുപിടിച്ചിരിക്കുന്ന പുതിയ ഗോസിപ്പ്. ശ്രുതിയും സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ്.

കുറച്ച് നാളുകളായി ശ്രുതി വാര്‍ത്തകളില്‍ ഇടം നേടുന്നത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോള്‍ ശ്രുതി തന്റെ ആണ്‍ സുഹൃത്തിനെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയിരുന്നു. സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച ശ്രുതി കൈ ചേര്‍ത്ത് പിടിച്ച് പോവുന്നതും, കാറിനുള്ളില്‍ നിന്നും കെട്ടി പുണരുന്ന ദൃശ്യങ്ങളുമെല്ലാം ഇതിനകം പാപ്പരാസികള്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. പിതാവിനെ പോലെ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് ശ്രുതി മുന്നില്‍ തന്നെയാണ്. അതിനിടെ പരസ്യമായി തന്നെ സുഹൃത്തിനെ കെട്ടിപിടിക്കുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

Related posts