ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് യുവസംവിധായകന്‍ നടിയോട് വിവാഹ അഭ്യര്‍ഥന നടത്തി? അന്വേഷണ മുനയില്‍ ഹിറ്റ് സിനിമയുടെ യുവസംവിധായകനും, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ മഞ്ജു വാര്യര്‍ തട്ടിക്കയറി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കൂടുതല്‍ നാടകീയ വഴികളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവസംവിധായകനാണ് പുതിയതായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചത്. കൊച്ചിയില്‍ താമസിക്കുന്ന ഹിറ്റ് സിനിമയുടെ സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നടി വിവാഹ അഭ്യര്‍ഥന തള്ളിയതോടെ ഇയാള്‍ പള്‍സറിന് ക്വട്ടേഷന്‍ നല്കിയതെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടിക്കെതിരേ പള്‍സറിന് രണ്ടു ക്വട്ടേഷന്‍ കിട്ടിയിരുന്നെന്നും അതില്‍ ആദ്യത്തേതാണ് വിവാഹം മുടക്കാനുള്ള യുവസംവിധായകന്റെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ നല്കിയ യുവസംവിധായകന്‍ ഇരയായ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരമെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- നടി ആക്രമിക്കപ്പെട്ട ദിവസം ഈ സംവിധായകനെയും നടിയെയും നെടുമ്പാശ്ശേരിയില്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് അതിന്റെ…

Read More

നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവയ്‌ക്കേണ്ടിവരും! അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ തങ്ങളോട് ആവശ്യപ്പെടാറുണ്ടെന്ന നടിമാരുടെ ആരോപണത്തെക്കുറിച്ച് ഇന്നസെന്റിന്റെ പ്രതികരണം

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകള്‍ക്കെതിരെ നിരവധി നടിമാര്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തലുകളായിരുന്നു അതില്‍കൂടുതല്‍. എന്നാല്‍ നടിമാര്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് എംപിയും നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ ഈ പരാമര്‍ശം. സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക…

Read More

അമ്മയ്‌ക്കെതിരേ ബദല്‍ സംഘടനയ്ക്കു നീക്കം നടത്തുന്നത് സൂപ്പര്‍ താരങ്ങള്‍ പണികൊടുത്ത രണ്ടു യുവതാരങ്ങള്‍, അമ്മയുടെ പ്രസിഡന്റാകാനില്ലെന്ന് മധു, അമ്മയിലെ പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

താരസംഘടനയായ ‘അമ്മ’ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കകാലംമുതല്‍ വല്ലാത്തൊരു കെട്ടുറപ്പ് പുറമേയെങ്കിലും കാണിച്ചിരുന്ന സംഘടനയില്‍ ഇപ്പോള്‍ തമ്മിലടി മൂത്തിരിക്കുകയാണ്. നടിയെ ആക്രമിച്ച വിഷയത്തില്‍ അമ്മയും പ്രസിഡന്റ് ഇന്നസെന്റും സ്വീകരിച്ച നയങ്ങളാണ് പുതിയ പ്രതിസന്ധിക്ക് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമ്മയിലും സിനിമയിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തമിഴിലെ നടികര്‍ സംഘം മാതൃകയില്‍ താരങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെയുള്ള സംഘടനയ്ക്കായി കരുക്കള്‍ നീക്കുന്നത് ഒരു യുവ സംവിധായകനും രണ്ട് നടന്മാരും ചേര്‍ന്നാണ്. ഇടത് അനുഭാവമുള്ള ഈ സംവിധായകന്‍ പ്രമുഖ നടിയുടെ ഭര്‍ത്താവ് കൂടിയാണ്. രണ്ട് യുവ നടന്മാരുടെ കൂടി പിന്തുണയോടെയാണ് നീക്കങ്ങള്‍. സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. അമ്മയെ പിളര്‍ത്താതെ അഭിനയരംഗത്തുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള പൊതുവേദിയെന്നനിലയില്‍ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സിനിമയില്‍ അഭിനയിച്ച സീരിയല്‍ താരങ്ങള്‍ക്കും…

Read More

നടന്നത് ക്രൂരമായ ലൈംഗിക പീഡനം; ഋതുമതിയായിരുന്ന നടിയെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കു വരെ ഇരയാക്കി; മെമ്മറി കാര്‍ഡ് കണ്ടെത്തിയത് ലക്ഷ്യയില്‍ നിന്നെന്ന് പോലീസ്; ഇനി അവശേഷിക്കുന്നത് അറസ്റ്റ് മാത്രമോ ?

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിവരം. ഗൂഢാലോചനയുടെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചതിനാല്‍ പള്‍സര്‍ സുനി ഊരിപ്പോകില്ലെന്ന് ഉറപ്പായി. സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തുകയും ചെയ്തു. കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ നിന്നാണ് കേസില്‍ നിര്‍ണായകമാവുന്ന മെമ്മറികാര്‍ഡ് കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനാല്‍ ദിലീപിനെയും കാവ്യയുടെ അമ്മയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവരുള്‍പ്പെടെ ആറുപേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്.ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക്…

Read More

ന​ടി​യെ പ്ര​തി പള്‍സര്‍ സു​നി ശാ​രീ​രി​ക​മാ​യി അ​പ​മാ​നി​ക്കു​ന്ന​തി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോലീസിന് ലഭിച്ചെന്ന് സൂചന; നി​ർ​ണാ​യ​ക അ​റ​സ്റ്റ് ഉ​ട​ൻ; ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് കൊ​ച്ചി​യി​ൽ എത്തി

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലേ​ക്ക്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സി​ൽ ഉ​ട​ൻ നി​ർ​ണാ​യ​ക അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് നോ​ർ​ത്ത് സോ​ണ്‍ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ. ന​ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. മു​ഖ്യ​പ്ര​തി സു​നി​ൽ​കു​മാ​ർ എ​ന്ന പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി​മാ​റ്റ​ങ്ങ​ളാ​ണു കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​തെ​ന്നാ​ണു വി​വ​രം. അ​റ​സ്റ്റി​ലാ​യ ഘ​ട്ട​ത്തി​ൽ പ​ണ​ത്തി​നു​വേ​ണ്ടി സ്വ​യം ചെ​യ്ത കു​റ്റ​മെ​ന്നു സ​മ്മ​തി​ച്ച പ്ര​തി ര​ണ്ടു മാ​സം മു​ൻ​പാ​ണു ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച…

Read More

വെന്നിമലയിലെ നിധികുംഭം! പഴമക്കാര്‍ പറയുന്നതും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും സത്യമോ? നിധി കഥയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയോ?

യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ധി​യു​ടെ ക​ഥ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ധി തേ​ടി പ​ല​രും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ന്നി​മ​ല​യി​ലും നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന വാ​ർ​ത്ത വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. വെ​ന്നി​മ​ല​യി​ൽ ഉ​ണ്ടാ​കാ​മെ​ന്ന് കു​റ​ച്ചു പേ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്ന ഈ ​നി​ധി​ശേ​ഖ​ര​ത്തി​ന്‍റെ വാ​ർ​ത്ത ത​ന്നെ​യാ​ണ് നാ​ട്ടി​ൻ പുറ​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. വെ​ന്നി​മ​ല​യി​ൽ നി​ധി​ശേ​ഖ​രം ഉ​ണ്ടെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ക​ഥ​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​തും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​തും ത​മ്മി​ൽ ചേ​ർ​ത്തു​വ​ച്ചാ​ൽ വ​ലി​യൊ​രു പ​ഴ​ങ്ക​ഥ പോ​ലു​ണ്ട് ഈ ​നി​ധി​യു​ടെ ക​ഥ. നിധി​ക്കു പി​ന്നി​ൽ മ​ധ്യ​കാ​ല​ഘ​ട്ടി​ൽ പ്ര​ബ​ല​മാ​യ നാ​ടു​വാ​ഴി രാ​ജ​വം​ശ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ​തോ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് വി​ട്ടു​പോ​കേ​ണ്ടി വ​ന്ന​തോ​ആ​യ ആ​സ്ഥാ​ന​ങ്ങ​ളി​ലൊ​ക്കെ രാ​ജ​കീ​യ സ്വ​ത്ത് ഒ​ളി​പ്പി​ച്ചു വ​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് മു​ൻ​ധാ​ര​ണ​ക​ളു​ണ്ട്. പോ​യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ​നി​ധി​ശേ​ഖ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. വെ​ന്നി​മ​ല​യി​ൽ…

Read More

ഇതുവരെ തെളിവില്ല ! തുടര്‍ അന്വേഷണത്തില്‍ ദിലീപിനെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാല്‍… ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് രാഷ്ട്രദീപികയോട്

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പി​ന്‍റെ പ​ങ്ക് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് രാഷ്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്ന​ലെ​വ​രെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ന്ന​ലെ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലും മൊ​ഴി​യെ​ടു​പ്പി​ലും കേ​സു​മാ​യി ദി​ലീ​പി​നു യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ബ​ന്ധ​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ഇ​ന്ന​ലെ ന​ട​ന്ന മൊ​ഴി​യെ​ടു​പ്പി​ൽ ബ്ലാ​ക്മെ​യി​ൽ, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് എ​ന്നി​ങ്ങ​നെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ​താ​യും എ.​വി. ജോ​ർ​ജ് പ​റ​ഞ്ഞു.തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​ളി​വു ല​ഭി​ച്ചാ​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മൊ​ഴി​യെ​ടു​പ്പി​നു​ശേ​ഷം ഇ​ന്നു വെ​ളു​പ്പി​നോ​ടെ​യാ​ണു ദി​ലീ​പി​നെ​യും സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ, ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി എ​ന്നി​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മൊ​ഴി​യെ​ടു​ക്ക​ൽ…

Read More

ഇ​നി​യെ​ല്ലാം രാ​മ​ലീ​ല​യി​ൽ ! ദിലീപ് ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിൽ; അപവാദ പ്രചാരണങ്ങള്‍ക്കിടയില്‍ രാമലീല വമ്പന്‍ ഹിറ്റാകുമോ? ഹിറ്റായാല്‍…

കോ​ഴി​ക്കോ​ട്: ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി വി​വാ​ദ ചു​ഴി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മാ​ലോ​കം ക​റ​ങ്ങി​ത്തി​രി​യു​ന്പോ​ൾ പു​ത്ത​ൻ റി​ലീ​സ് ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത് ദി​ലീ​പ് ചി​ത്ര​മാ​യ രാ​മ​ലീ​ല ത​ന്നെ. ജൂ​ലൈ ഏ​ഴി​ന് രാ​മ​ലീ​ല റിലീസാകും. ചി​ത്രം ദി​ലീ​പ് എ​ന്ന നാ​യ​ക ന​ട​ന്‍റെ വാ​ട്ട​ർ ലൂ ​ആ​കു​മെ​ന്നു കരുതുന്നവരുമുണ്ട്. എ​ന്നും കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പി​ന്തു​ണ​യാ​ണ് ഈ ​ജ​ന പ്രി​യ നാ​യ​ക​ന്‍റെ ക​രു​ത്ത്. സി​നി​മ​യി​ൽ വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും ദി​ലീ​പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തി​ന് സി​നി​മാ​രം​ഗ​ത്തു​നി​ന്നു ത​ന്നെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ത​ന്‍റെ സി​നി​മ​ക​ൾ ഇ​റ​ങ്ങും മു​ൻ​പ് ഇ​ത്ത​രം അ​പ​വാ​ദ പ്ര​ച​ാര​ണ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്ന​തും. പു​ലി​മു​രു​ക​ൻ എ​ന്ന ബ്ലോ​ക്ബ​സ്റ്റ​റി​നു​ശേ​ഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് രാ​മ​ലീ​ല. ദി​ലീ​പ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം. ചി​ത്രം വ​ന്പ​ൻ ഹി​റ്റാ​യാ​ൽ അ​പ​വാ​ദ പ്ര​ച​ാര​ണ​ങ്ങ​ളെ കു​ട​ഞ്ഞെ​​റി​ഞ്ഞ​താ​യി അ​ദ്ദേ​ഹ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ആ​ശ്വ​സി​ക്കാം. ത​ന്നെ പൊ​തു ജ​ന​മ​ധ്യ​ത്തി​ൽ താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള…

Read More

മാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി! മലയാള സിനിമയിലെ സ്ത്രീ സംഘടനയ്‌ക്കെതിരെയും വിമര്‍ശനം; ഭാഗ്യലക്ഷ്മിയ്ക്ക് അസൂയയെന്ന് സോഷ്യല്‍ മീഡിയയും

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് നടന്‍ സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ സംഭവം കൈവിട്ടുപോയതോടെ പറഞ്ഞ കാര്യങ്ങളില്‍ മാറ്റം വരുത്താനും മാപ്പ് പറയാനും സലിംകുമാര്‍ തയ്യാറായി. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തു വരുമെന്ന് സലിംകുമാര്‍ പറഞ്ഞതാണ് വിവാദമായത്. ദേശീയ അവാര്‍ഡ് നേടിയ നടനായിട്ടും സലിം കുമാറിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും എതിര്‍ത്ത് പലരും രംഗത്ത് വന്നിരുന്നു. അതേത്തുടര്‍ന്നാണ് സലിംകുമാര്‍ തന്റെ പോസ്റ്റ് തിരുത്തിയത്. ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലഷ്മിയും സലിം കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. സലിം കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സിനിമയിലെ സ്ത്രീ സംഘടനക്കാര്‍ കേള്‍ക്കുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. ആ നടി അനുഭവിച്ച ദുരിതങ്ങളെ ഒരാള്‍ പുശ്ച്ഛു സംസാരിച്ചപ്പോള്‍ മലയാള സിനിമയിലെ സ്ത്രീ സംഘടനകള്‍ എവിടെപ്പോടെന്നും നിങ്ങള്‍ക്ക് തോന്നുന്ന…

Read More

ഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല! കുരുമുളക് കൃഷിയിലൂടെ ഏഴു ലക്ഷം രൂപ വരുമാനമുണ്ട്! കാര്‍ വാങ്ങിയത് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട്; വിവാദങ്ങള്‍ക്ക് വിശദീകരണവുമായി സി. കെ ജാനു

അടുത്തിടെ ഒരു മാസികയില്‍ വന്ന അഭിമുഖത്തോടൊപ്പം കാറോടിക്കുന്ന സികെ ജാനുവിന്റെ ചിത്രം പുറത്തുവന്നതു മുതല്‍ ഇവര്‍ക്ക് കാറ് വാങ്ങാനുള്ള പണമെവിടെ നിന്നെന്ന് ചോദിച്ച് സോഷ്യല്‍മീഡിയയില്‍ പല വിഭാഗങ്ങളില്‍ നിന്നും പല വിധത്തിലുള്ള ചോദ്യങ്ങള്‍ നിറഞ്ഞിരുന്നു. ജാനു അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനുള്ള മറുപടിയുമായി ഇപ്പോള്‍ ജാനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതേക്കുറിച്ച് ജാനു പറയുന്നതിങ്ങനെ… ‘ഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളുകുറുമ, മലയര്‍, ആ സമുദായങ്ങളില്‍ പെട്ട പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ട്. ഞാന്‍ ശരിക്കും ഏറെ വൈകിയാണ് വാങ്ങുന്നത്. സ്വയം പര്യാപ്തയായി അങ്ങനെ വാങ്ങാന്‍ തീരുമാനിച്ചു. കൃഷിപ്പണിയിലൂടെയാണ് ഞാന്‍ കാറുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വര്‍ഷത്തെ അടവിന് മേടിച്ച വണ്ടിയാണ് ഇത്. വര്‍ഷാവര്‍ഷം കുരുമുളക്…

Read More