കണ്ണൂരിൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്ക്! മാ​ലാ​ഖ​മാ​ർ എ​ന്ന വാ​ഴ്ത്തി​പ്പാ​ട​ലു​ക​ൾ​ക്കി​ട​യി​ലും കോ​വി​ഡ് ഡ്യൂ​ട്ടി ന​ഴ്സു​മാ​രു​ടെ ജീ​വി​ത​വും വ്യ​ത്യ​സ്ത​മ​ല്ല

സ്വന്തം ലേഖകൻ ക​ണ്ണൂ​ർ: എ​ല്ലാ ത​ല​ത്തി​ലു​ള്ള​വ​രെ​യും കോ​വി​ഡ് പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്‌​ട​ർ​മാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ഒ​ന്നും ര​ണ്ടും കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്കാ​ണ്. അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 305 ഡോ​ക്‌​ട​ർ​മാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രു ഡോ​ക്‌​ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ ചെ​റു​കു​ന്നി​ലെ ഡോ. ​വി​ജ​യ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. കൂ​ടാ​തെ 65 ദ​ന്ത​ൽ ഡോ​ക്‌​ട​ർ​മാ​രെ​യും കോ​വി​ഡ് പി​ടി​കൂ​ടി. 31 ആ​യു​ർ​വേ​ദ ഡോ​ക്‌​ട​ർ​മാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തു​കൂ​ടാ​തെ 21 ഹോ​മി​യോ ഡോ​ക്‌​ട​ർ​മാ​ർ​ക്കും യു​നാ​നി ചി​കി​ത്സ ന​ട​ത്തു​ന്ന ഒ​രാ​ൾ​ക്കും പ്ര​കൃ‌​തി​ചി​കി​ത്സ ന​ട​ത്തു​ന്ന ഒ​രു വൈ​ദ്യ​നും കോ​വി​ഡ് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ പ​റ​യു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​വ​ർ ഏ​റെ​പ്പേ​രും സു​ഖം പ്രാ​പി​ച്ചു. ഇ​തി​ൽ പ​ല ഡോ​ക്‌​ട​ർ​മാ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം ഇ​തി​ലും എ​ത്ര​യോ കൂ​ടു​ത​ലാ​ണ്. കോ​വി​ഡ്…

Read More

ലോക് ഡൗൺ ഇളവിൽ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കു​ന്നു

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് 16 മു​​​ത​​​ൽ ഒ​​​ന്പ​​​തു ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മൈ​​​സൂ​​​രു-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു-​​​എ​​​റ​​​ണാ​​​കു​​​ളം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, എ​​​റ​​​ണാ​​​കു​​​ളം – കാ​​​രൈ​​​ക്ക​​​ൽ എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം – കോ​​​യ​​​ന്പ​​​ത്തൂ​​​ർ, മം​​​ഗ​​​ലാ​​​പു​​​രം- ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ്, മം​​​ഗ​​​ലാ​​​പു​​​രം – ചെ​​​ന്നൈ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്കി​​​ലി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ – ആ​​​ല​​​പ്പു​​​ഴ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ നി​​​ർ​​​ത്ത​​​ലാ​​​ക്കുകയായി​​​രു​​​ന്നു. ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​വ​​​രു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Read More

ക​​​ള്ളടാ​​​ക്സി​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഇല്ലെന്ന കാര്യം ഓർക്കുക; കള്ളടാ​ക്സി​ക​ളെ കുടുക്കാൻ നടപടികളുമായി സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​കു​​​തി വെ​​​ട്ടി​​​ച്ച് ടാ​​​ക്സി​​​യാ​​​യി ഓ​​​ടു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ നി​​ർ​​ദേ​​ശം. ചി​​​ല പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ക​​​മ്പ​​​നി​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ വ്യാ​​​പ​​​ക​​​മാ​​​യി, ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ടാ​​​ക്സി​​​യാ​​​ക്കി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നും ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. ക​​​ള്ളടാ​​​ക്സി​​​ക​​​ൾ മൂ​​​ലം നി​​​കു​​​തി ഇ​​​ന​​​ത്തി​​​ൽ സ​​ർ​​ക്കാ​​രി​​നു ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണു​​ണ്ടാ​​കു​​ന്ന​​ത്. സ​​​ർ​​​ക്കാ​​​രി​​​നോ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ ചെ​​​ല​​​വുചു​​​രു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​യു​​ണ്ട്. ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​കയാണ്. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ , ക​​​മ്പ​​​നി​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ വ​​​ൻ തോ​​​തി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ള്ളടാ​​​ക്സി​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കി​​ല്ലെ​​ന്ന കാ​​​ര്യം പ​​​ല​​​ർ​​​ക്കും അ​​​റി​​​യി​​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Read More

178 പേ​ർ പ​തി​നാ​ലു ദി​വ​സ​ത്തി​ന​കം വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ..! വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത 200 ജീ​വ​ന​ക്കാ​രെ ഹൂ​സ്റ്റ​ണ്‍ ആ​ശു​പ​ത്രി സ​സ്പെ​ൻ​ഡ് ചെ​യ്തു

ഹൂ​സ്റ്റ​ണ്‍: ആ​ശു​പ​ത്രി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​രു​നൂ​റോ​ളം ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ൽ​ക്കാ​ലം സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഹൂ​സ്റ്റ​ണ്‍ മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി സി​ഇ​ഒ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. മെ​ത്ത​ഡി​സ്റ്റ് ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല​യി​ൽ 25000ത്തി​ൽ അ​ധി​കം ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ന്നും ഇ​തി​ൽ 24947 പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ഇ​ഒ പ​റ​ഞ്ഞു. 178 പേ​ർ പ​തി​നാ​ലു ദി​വ​സ​ത്തി​ന​കം വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 27 ജീ​വ​ന​ക്കാ​ർ ഒ​രു ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ് അ​വ​രേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​നു​വ​ദി​ച്ച സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ഇ​വ​രും ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പി​രി​ച്ചു വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ 285 ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ, മ​ത​പ​രം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വു ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഗ​ർ​ഭ​ണി​ക​ളാ​യ​വ​രും മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളാ​ലും 332 പേ​ർ​ക്ക്…

Read More

മ്യാ​ൻ​മ​റി​ൽ വി​മാ​നാ​പ​ക​ടം: ബു​ദ്ധ​മ​ത സ​ന്യാ​സി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു

  ബാ​ങ്കോ​ക്ക്: മ്യാ​ൻ​മ​റി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണു പ്ര​ശ​സ്ത ബു​ദ്ധ​മ​ത സ​ന്യാ​സി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച സെ​ൻ​ട്ര​ൽ മാ​ൻ​ഡ​ലെ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ന​യ്പി​ഡോ​യി​ൽ നി​ന്നു പ്യി​ൻ ഓ ​ല്വി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​യ്മ്യോ​യി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം പ്യി​ൻ ഓ ​ല്വി​നി​ലെ അ​നി​ശാ​ഖ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക സൂ​ച​ന. പ്യി​ൻ ഓ ​ല്വി​നി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബു​ദ്ധ​മ​ത​കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നാ​യാ​ണ് ആ​റു സൈ​നി​ക​രും ര​ണ്ടു സ​ന്യാ​സി​ക​ളും ആ​റു വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെടു​ന്ന സം​ഘം ന​യ്പി​ഡോ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. സെ ​കോ​ണ്‍ മൊ​സ്ട്രി​യി​ലെ പ്ര​ധാ​ന സ​ന്യാ​സി​യാ​ണ് മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ശ​നി​യും ഞാ​യ​റും ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്രം; നാ​ളെ മൊ​ബൈ​ൽ റി​പ്പ​യ​ർ ക​ട​ക​ൾ തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 നും 13​നും ക​ടു​ത്ത ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളു​വെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. 12നും 13​നും ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല. ശ​ക്ത​മാ​യ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 11ന് ​തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ക​ട​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ ചെ​യ്യു​ന്ന ക​ട​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് ! മു​ഹ​മ്മ​ദ് മ​ന്‍​സൂ​റിന് ഡി​ആ​ര്‍​ഐ കേ​സി​ലും പ​ങ്ക്; 177 കോ​ടി​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സൂ​ച​ന

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) പി​ടി​കൂ​ടി​യ കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മ​ന്‍​സൂ​റി​ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷി​ച്ച കേ​സി​ലും പ​ങ്കു​ണ്ടെ​ന്ന് സൂ​ച​ന. 2018 -ല്‍ ​കോ​ഴി​ക്കോ​ട് ഡി​ആ​ര്‍​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 177 കോ​ടി രൂ​പ വി​ല​യു​ള്ള 590 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലാ​ണ് മു​ഹ​മ്മ​ദ് മ​ന്‍​സൂ​റി​ന് പ​ങ്കു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​ത്. എ​ന്‍​ഐ​എ പി​ടി​കൂ​ടി​യ പ്ര​തി​യെ കു​റി​ച്ച് ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ഉ​രു​ക്കി ആ​കൃ​തി മാ​റ്റി ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ക്കു​ന്ന​തി​ല്‍ മ​ന്‍​സൂ​ര്‍ വി​ദ​ഗ്ധ​നാ​ണ്. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് 2018 ലെ ​ശ​ത​കോ​ടി​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഇ​യാ​ള്‍​ക്ക് പ​ങ്കു​ള്ള​താ​യി ഡി​ആ​ര്‍​ഐ സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ചി​ല തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 2018 ഓ​ഗ​സ്റ്റി​ല്‍ കൊ​ടു​വ​ള്ളി നീ​ലേ​ശ്വ​രം നൂ​ഞ്ഞി​ക്ക​ര ന​സീം, സ​ഹോ​ദ​ര​ന്‍ ത​ഹീം എ​ന്നി​വ​രു​ടെ…

Read More

സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി! സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും അ​തു​വ​ഴി പാ​ർ​ട്ടി​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ന​ശി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല ന​ട​ക്കും. സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ഓ​ൺ​ലൈ​നി​ൽ തൃ​ശൂ​രി​ലെ പ്ര​തി​ഷേ​ധ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട് പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കും. മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഒ.​രാ​ജ​ഗോ​പാ​ലും സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യ്ക്ക​ൽ പ​ങ്കെ​ടു​ക്കും. കൊ​ല്ല​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ, പ​ത്ത​നം​ത്തി​ട്ട വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​മീ​ള ദേ​വി, ആ​ല​പ്പു​ഴ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ, ഇ​ടു​ക്കി വ​ക്താ​വ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കോ​ട്ട​യ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജി.​രാ​മ​ൻ നാ​യ​ർ, എ​റ​ണാ​കു​ള​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, തൃ​ശ്ശൂ​രി​ൽ…

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പ​രാ​തി​ക്കാ​ര​ൻ ഷം​ജീ​റി​ന്‍റെ മൊ​ഴി​പ്പ​ക​ർ​പ്പ് പു​റ​ത്ത്; ‘ക​വ​ർ​ച്ച ന​ട​ന്ന സ്ഥ​ല​ത്ത്ആ​ദ്യ​മെ​ത്തി​യ​ത് ബിജെപി നേതാവ്

തൃശൂർ: കൊ​ട​ക​ര​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​തി​നുശേ​ഷം ധ​ർ​മ​രാ​ജ​നെ വി​ളി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, സ്ഥ​ല​ത്ത് ആ​ദ്യ​മെ​ത്തി​യ​ത് ബിജെപി ജി​ല്ലാ ട്ര​ഷ​റ​ർ സു​ജ​യ് സേ​ന​നാ​ണെ​ന്നാ​ണ് ഡ്രൈവർ ഷം​ജീ​റിന്‍റെ മൊഴി. കൊ​ട​ക​ര​യി​ൽനി​ന്ന് തൃ​ശൂ​രി​ലേ​ക്ക് മ​ട​ങ്ങി​യ​ത് സു​ജ​യ് സേ​ന​ൻ കൊ​ണ്ടു​വ​ന്ന കാ​റി​ലാ​ണ്. പ​ണം കൊ​ടു​ത്ത​യ​ച്ച​ത് സു​നി​ൽ നാ​യി​ക്കാണെ​ന്നും ഷം​ജീ​റി​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. ക​ള്ള​പ്പ​ണ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബിജെപി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ബാ​ബു​വി​നെ ചോ​ദ്യം​ചെ​യ്യും. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഉ​ല്ലാ​സ് ബാ​ബു.തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം 50 ല​ക്ഷം രൂ​പ ഒ​രു സ്വ​കാ​ര്യ ദേ​വ​സ്വ​ത്തി​ന് ഉ​ല്ലാ​സ് ന​ൽ​കി എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഈ ​പ​ണ​വു​മാ​യി ധ​ർ​മ​രാ​ജ​നും ഉ​ല്ലാ​സ് ബാ​ബു​വി​നും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​തേ സ​മ​യം പ​ണം വി​ട്ടുകി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ർ​മ​രാ​ജ​ൻ ഇ​ന്ന് കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ർ​ജി ന​ൽ​കും.

Read More

പി​ണ​റാ​യി സ​ർ​ക്കാ​ർ ബി​ജെ​പി​ക്ക് പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു; കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​ർ ബി​ജെ​പി​ക്ക് പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ല. ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​ണ് പി​ണ​റാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. കെ. ​സു​രേ​ന്ദ്ര​നെ എ​ന്തു വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല ന​ട​ന്നു. ക​ള്ള​ക്കേ​സ് ചു​മ​ത്തി ബി​ജെ​പി നേ​താ​ക്ക​ളെ സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ന്നു​വെ​ന്നു ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​മ​രം.

Read More