ആ​ധാ​ർ​ പാ​ൻ​കാ​ർ​ഡ് ബ​ന്ധി​പ്പി​ക്ക​ൽ ജൂ​ൺ 30 വ​രെ നീ​ട്ടി; ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രും

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ പാ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. മാ​ർ​ച്ച് 31വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി ന​ല്കി​യി​രു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യ​ത്തു​ട​ർ​ന്നാ​ണു മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി ന​ല്കി​യ​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ർ​ച്ച് 31ന​കം ആ​ധാ​റും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

Read More

പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ തി​​​ര​​​ക്കു​​​ണ്ടോ ? വി​ര​ൽ​ത്തുന്പി​ൽ പോ​ളിം​ഗ് ബൂ​ത്ത്; തി​ര​ക്കി​ല്ലാ​തെ വോ​ട്ടു​ചെ​യ്യാം; ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ രാജ്യത്ത് ആദ്യം

ക​​​ൽ​​​പ്പ​​​റ്റ: പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ തി​​​ര​​​ക്കു​​​ണ്ടോ, ഇ​​​പ്പോ​​​ൾ പോ​​​യാ​​​ൽ വേ​​​ഗം മ​​​ട​​​ങ്ങാ​​​ൻ പ​​​റ്റു​​​മോ, സാ​​​ധാ​​​ര​​​ണ ഒ​​​രു വോ​​​ട്ട​​​റു​​​ടെ ഈ ​​​സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പ​​​രി​​​ഹാ​​​രം. ഇ​​​താ​​​ണ് വ​​​യ​​​നാ​​​ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ രൂ​​​പം കൊ​​​ടു​​​ത്ത പോ​​​ൾ വ​​​യ​​​നാ​​​ട് എ​​​ന്ന ആപ്ലി​​​ക്കേ​​​ഷ​​​ന്‍റെ പി​​​റ​​​വി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ. ജി​​​ല്ല​​​യി​​​ൽ വെ​​​ബ്കാ​​​സ്റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള 412 ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​ണ് പോ​​​ൾ ആ​​​പ്പി​​​ന്‍റെ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ക. വോ​​​ട്ടിം​​​ഗ് ദി​​​നം എ​​​ത്ര ആ​​​ളു​​​ക​​​ളാ​​​ണ് ബൂ​​​ത്തി​​​ൽ ക്യു ​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് എ​​​ന്ന് ആ​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യാം. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് തി​​​ര​​​ക്കി​​​ല്ലാ​​​ത്ത സ​​​മ​​​യം നോ​​​ക്കി വോ​​​ട്ട​​​ർ​​​ക്ക് ബൂ​​​ത്തി​​​ലെ​​​ത്തി വോ​​​ട്ടു​​​ചെ​​​യ്തു മ​​​ട​​​ങ്ങാം. അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​പ്പി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ക. മാ​​​ന​​​ന്ത​​​വാ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം, നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ നി​​​ർ​​​മി​​​ച്ച​​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ഇ.​​​പി അ​​​സ്‌​​ലം, അ​​​ഭി​​​രാം കെ. ​​​പ്ര​​​ദീ​​​പ്, പി. ​​​അ​​​ഭി​​​ന​​​വ്…

Read More

ചരിത്രം സാക്ഷി! വെ​റു​തേ ര​ണ്ടു പാ​ട്ടു​പാ​ടി പോ​കാ​മെ​ന്നു വി​ചാ​രി​ച്ച​ല്ല അവര്‍ വന്നത്; ഇ​വ​ർ മ​ട​ങ്ങി​യ​ത് സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ച്ച്‌…

നി​ഗേ​ഷ് ഐ​സ​ക്ക് മൂ​ന്നാ​ർ: വ​ർ​ഷം 1957. നേ​രം വെ​ളു​ത്തു​വ​രു​ന്ന​തേ​യു​ള്ളൂ. ഹാ​ർ​മോ​ണി​യം പെ​ട്ടി​യു​മാ​യി കു​റേ പ​യ്യ​ൻ​മാ​ർ തേ​യി​ല​ത്തോ​ട്ട​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്നു…. ദേ​വി​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ യി​ലെ റോ​സ​മ്മ പൂ​ന്നൂ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​താണിവർ. ആ ​നാ​ലു​പേ​രി​ൽ പ​തി​ന്നാ​ലു​കാ​ര​ൻ ജ്ഞാ​ന​ദേ​ശി​ക​നാ​ണ് പി​ന്നീ​ട് ഇശൈജ്ഞാ​നി ഇ​ള​യ​രാ​ജ​യാ​യ​ത്.​സ​ഹോ​ദ​ര​ങ്ങളാ യ ഗം​ഗൈ അ​മ​ര​ൻ, ഡാ​നി​യ​ൽ ഭാ​സ്ക​ർ, പാ​ല​വൂ​ർ വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു മൂ​ന്നു​പേ​ർ. വെ​റു​തേ ര​ണ്ടു പാ​ട്ടു​പാ​ടി പോ​കാ​മെ​ന്നു വി​ചാ​രി​ച്ച​ല്ല, പ്ര​ചാ​ര​ണ​ഗാ​ന​ത്തി​ലൂ​ടെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. 1957ൽ ​ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വ​നി​താ അം​ഗ​വും ആ​ദ്യ പ്രോ​ടെം സ്പീ​ക്ക​റു​മാ​ണ് റോ​സ​മ്മ പു​ന്നൂ​സ്. കോ​ട​തി വി​ധി​യി​ലൂ​ടെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​യെ​ങ്കി​ലും പി​ന്നീ​ടു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ധി​തവീ​ര്യ​ത്തോ​ടെ റോ​സ​മ്മ ദേ​വി​കു​ളം സീ​റ്റ് തി​രി​ച്ചു പി​ടി​ച്ച് ച​രി​ത്രം കു​റി​ച്ചു. മ​ധു​ര ജി​ല്ല​യി​ലെ തേ​നി പ​ന്നി​യ​പു​ര​ത്ത് ദ​രി​ദ്ര​ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച…

Read More

ബി​​​ജെ​​​പി ന​​​ട​​​പ​​​ടി ഒ​​​ട്ടും ശ​​​രി​​​യാ​​​യി​​​ല്ല! കാർത്തിയുടെ ഭാര്യയുടെ വീഡിയോ ‘അടിച്ചുമാറ്റി’ പ്രചാരണം; വി​​​മ​​​ർ​​​ശ​​​ന വുമായി ശ്രീ​​​നി​​​ധി​​​

ചെ​​​ന്നൈ: കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും എം​​​പി​​​യു​​​മാ​​​യ കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ര്യ ശ്രീ​​​നി​​​ധി​​​യു​​​ടെ വീ​​​ഡി​​​യോ ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ഗാ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി ത​​​മി​​​ഴ്നാ​​​ട് ബി​​​ജെ​​​പി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ താ​​​മ​​​രൈ മ​​​ല​​​ര​​​ട്ടും, ത​​​മി​​​ഴ​​​കം വ​​​ള​​​ര​​​ട്ടും (താ​​​മര വി​​​രി​​​യ​​​ട്ടെ, ത​​​മി​​​ഴ​​​കം വ​​​ള​​​ര​​​ട്ടെ) എ​​​ന്ന 5.16 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഗാ​​​ന​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് ശ്രീ​​​നി​​​ധി​​​യും ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് വേ​​​ൾ​​​ഡ് ക്ലാ​​​സി​​​ക്ക​​​ൽ ത​​​മി​​​ഴ് കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ൽ ശ്രീ​​​നി​​​ധി ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ബി​​​ജെ​​​പി “അ​​​ടി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്’. ശ്രീ​​​നി​​​ധി​​​യു​​​ടെ നൃ​​​ത്ത​​​ത്തി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ ഗാ​​​നം ര​​​ചി​​​ച്ച​​​ത് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി​​​രു​​​ന്ന എം. ​​​ക​​​രു​​​ണാ​​​നി​​​ധി​​​യാ​​​ണ്. ട്യൂ​​​ണി​​​ട്ട​​​ത് എ.​​​ആ​​​ർ. റഹ്‌മാനും. വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ പി​​​ഴ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ര​​​വ​​​ധി​​​പേ​​​ർ രം​​​ഗ​​​ത്തെ​​​ത്തി. ശ്രീ​​​നി​​​ധി​​​യും വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ത​​​ന്‍റെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച ബി​​​ജെ​​​പി ന​​​ട​​​പ​​​ടി ഒ​​​ട്ടും ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് അ​​​വ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രി​​​ക്ക​​​ലും താ​​​മ​​​ര വി​​​രി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​രി​​​ഹ​​​സി​​​ച്ചു.

Read More

ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ ആ​രെ സ്നേ​ഹി​ക്ക​ണം, ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്നൊ​ന്നും ആ​രും പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട! സി​പി​എം പ്ര​ചാ​ര​ണം പ​ഠി​ച്ച​ത് യോഗിയിൽനിന്നോ? പ്രി​യ​ങ്ക

തൃ​ശൂ​ർ: മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. ജോ​യ്സ് ജോ​ർ​ജ് കേ​ര​ള​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളേ​യും സ്ത്രീ​ക​ളേ​യും അ​പ​മാ​നി​ച്ചു. അ​തി​നെ​തി​രേ കേ​ര​ള​മൊ​ന്നാ​കെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​ന്തോ​ഷി​പ്പി​ച്ചെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ജോ​യ്സ് ജോ​ർ​ജി​നെ​ക്കൊ​ണ്ട് മാ​പ്പു പ​റ​യി​ക്കാ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​യി. യു​പി മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നാ​ണോ സി​പി​എം പ്ര​ചാ​ര​ണം പ​ഠി​ച്ച​തെ​ന്നും പ്രി​യ​ങ്ക ക​ളി​യാ​ക്കി. ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ, എ​ന്തു ധ​രി​ക്ക​ണം, എ​ങ്ങ​നെ​യൊ​ക്കെ ജീ​വി​ക്ക​ണം, ആ​രെ സ്നേ​ഹി​ക്ക​ണം, ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്നൊ​ന്നും ആ​രും പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട. അ​ന്പ​തു ശ​ത​മാ​നം വ​രു​ന്ന സ്ത്രീ​ക​ൾ ഇ​ന്ത്യ​യു​ടെ ശ​ക്തി​യാ​ണ്. ആ ​ശ​ക്തി​യാ​വും ഇ​നി ഇ​വി​ട​ത്തെ രാ​ഷ്ട്രീ​യ​ത്തേ​യും നി​യ​ന്ത്രി​ക്കു​ക​യെ​ന്നു പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ട്രെ​യി​നി​ൽ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍, ലാപ്‌ടോപ്പ്‌ ചാ​ർ​ജിം​ഗി​ന് വി​ല​ക്ക്! റെ​യി​ൽ​വെ​യു​ടെ എ​ല്ലാ സോ​ണു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ണും ലാ​പ് ടോ​പ്പും ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു റെ​യി​ൽ​വെ​യു​ടെ വി​ല​ക്ക്. ഇ​നി​മു​ത​ൽ ട്രെ​യി​നി​ൽ രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഈ ​സ​മ​യം ചാ​ർ​ജിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ റെ​യി​ൽ​വെ തീ​രു​മാ​നി​ച്ചു. അ​ടു​ത്തി​ടെ ട്രെ​യി​നു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ൻ​ക​രു​ത​ൽ. പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വെ മാ​ർ​ച്ച് 16 മു​ത​ൽ ത​ന്നെ ഇ​തു ന​ട​പ്പാ​ക്കി​യി​രു​ന്നു. 2014ൽ ​ബാം​ഗ്ലൂ​ർ-​ഹ​സൂ​ർ സാ​ഹി​ബ് നാ​ന്ദേ​ഡ് എ​ക്സ്പ്ര​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​നു പി​ന്നാ​ലെ ത​ന്നെ രാ​ത്രി ചാ​ർ​ജിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വെ സേ​ഫ്റ്റി ക​മ്മി​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. റെ​യി​ൽ​വെ​യു​ടെ എ​ല്ലാ സോ​ണു​ക​ളി​ലും ഇ​തു ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി- ഡെ​റാ​ഡൂ​ണ്‍ ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നി​നു​ള്ളി​ൽ പു​ക​വ​ലി​ക്കു​ന്ന​തി​നു ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വെ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Read More

സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ സ​മീ​പി​ച്ചു

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ സ​മീ​പി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് പ​റ​യാ​ൻ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്ന പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ പ്ര​തി​യെ ചോ​ദ്യം ചെ​യ്യ​ണം എ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ആ​വ​ശ്യം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​ന്ദീ​പ് നാ​യ​ര്‍​ക്ക് വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ൽ മാ​പ്പു സാ​ക്ഷി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്ദീ​പി​ന് എ​ന്‍​ഐ​എ കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​ന്ദീ​പ് നാ​യ​ര്‍​ക്കു പു​റ​മെ മ​റ്റു പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, മു​സ്ത​ഫ, അ​ബ്ദു​ള്‍ അ​സീ​സ്, ന​ന്ദ​ഗോ​പാ​ല്‍ എ​ന്നി​വ​രെ​യും കോ​ട​തി മാ​പ്പു സാ​ക്ഷി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ന്നാ​ല്‍, ക​സ്റ്റം​സ് കേ​സി​ല്‍ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ക​രു​ത​ല്‍​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന​തി​നാ​ലും ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ലും…

Read More

ഇ​ര​ട്ട വോ​ട്ടി​ൽ തെ​ളി​വു​ണ്ട് ; കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു ശ​ശി ത​രൂ​ർ

  തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ട വോ​ട്ട് ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​ന്ന​തെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളു​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ. പ​ല അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പ്ര​തി​പ​ക്ഷം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ശി ത​രൂ​ർ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കേ​ര​ളം ക​ട​ത്തി​ൽ മു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ അ​ട​ക്കം അ​ഴി​മ​തി ന​ട​ക്കു​ന്നു. ഇ​ട​ത് ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളെ നാ​ണം കെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ക്ഷേ​പ​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴു​മി​ല്ല. ഏ​ക​ജാ​ല​കം ഫ​ല​പ്ര​ദ​മ​ല്ല. ഇ​ന്ധ​ന​വി​ല​ക​യ​റ്റ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്നും ശ​ശി ത​രൂ​ർ ആ​രോ​പി​ച്ചു.  

Read More

സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല; പുറത്ത് വരുന്ന സർവേ ഫലത്തെക്കുറിച്ചും, പു​തു​പ്പ​ള്ളി​യി​ൽ അടുത്തത് ആ​രെ​ന്നതിനെക്കുറിച്ചും അ​ച്ചു ഉ​മ്മ​ൻ തുറന്ന് പറയുന്നു…

ചാ​ല​ക്കു​ടി: താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ്വ​സ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ സ​ഹാ​യി​ച്ചു​വെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു. “ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​നീ​ഷ് ജോ​സ​ഫ് ത​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. അ​തി​നാ​ലാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ല്‍ സ​നീ​ഷ് തീ​ര്‍​ച്ച​യാ​യും വി​ജ​യി​ക്കു​മെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​ഞ്ഞു. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​പ്പ​ള്ളി​യി​ൽ ആ​ര് സ്ഥാ​നാ​ര്‍​ഥി​യാ​വ​ണം എ​ന്ന കാ​ര്യം ഹൈ​ക്ക​മാ​ൻ‌​ഡ് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ചാ​ണ്ടി ഉ​മ്മ​ന്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ സീ​റ്റി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

Read More

മ​യ​ക്കു​മ​രു​ന്ന് കേ​സ്; ബോ​ളി​വു​ഡ് ന​ട​ൻ അ​ജാ​സ് ഖാ​ൻ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​നും മു​ൻ ബി​ഗ്ബോ​സ് മ​ത്സ​രാ​ർ​ഥി​യു​മാ​യ അ​ജാ​സ് ഖാ​ൻ ക​സ്റ്റ​ഡി​യി​ൽ.എ​ൻ​സി​ബി​യാ​ണ് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഖാ​ൻ മും​ബൈ​യി​ൽ എ​ത്തു​ന്ന​ത്.‌എ​ൻ​സി​ബി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഖാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ധേ​രി, ലോ​ഖ​ന്ദ്വാ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ ഷാ​ദാ​ബ് ബ​താ​ത​യെ എ​ൻ​സി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഖാ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​ത്.

Read More