എനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല..! ഐഫോൺ വിവാദത്തില്‍ വി​നോ​ദി​നി‍ ഹാ​ജ​രാ​യേ​ക്കി​ല്ല

കൊ​ച്ചി: ഡോ​ള​ര്‍, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ന്നു ക​സ്റ്റം​സ് മു​മ്പാ​കെ ഹാ​ജ​രാ​യേ​ക്കി​ല്ല. നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​രി​തോ​ഷി​ക​മാ​യി വി​ല കൂ​ടി​യ ഐ ​ഫോ​ണു​ക​ള്‍ ന​ല്‍​കി​യെ​ന്ന് യു​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം താ​ന്‍ ആ​റ് ഐ ​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യെ​ന്നും യു​ണി​ടാ​ക് ഉ​ട​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ച് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സി​ന് നേ​ര​ത്തെ ല​ഭി​ച്ചു. എ​ന്നാ​ല്‍ ആ​റാ​മ​ത്തേ​ത് ഉ​പ​യോ​ഗി​ച്ച​ത് കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​നാ​ണെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. വി​നോ​ദി​നി​ക്ക് ഫോ​ണ്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ…

Read More

ല​തി​ക സു​ഭാ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി! മു​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല; പു​റ​ത്താ​ക്ക​ലി​നോ​ട് പ്ര​തി​ക​രി​ച്ച് ല​തി​ക

തി​രു​വ​ന​ന്ത​പു​രം: മ​ഹി​ള കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് പു​റ​ത്താ​ക്ക​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ത്ത​തി​ന് പി​ന്നാ​ലെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ കൂ​ടി​യാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് ത​ല മു​ണ്ഡ​നം​ചെ​യ്ത് പ്ര​തി​ഷേ​ധി​ക്കു​ക​യും ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ഹി​ളാ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ ല​തി​ക​യെ അ​നു​ന​യി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല; പു​റ​ത്താ​ക്ക​ലി​നോ​ട് പ്ര​തി​ക​രി​ച്ച് ല​തി​ക ഏ​റ്റു​മാ​നൂ​ർ: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ഹി​ള കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്. ബാ​ല​റ്റി​ലൂ​ടെ സ്ത്രീ ​സ​മൂ​ഹം ഇ​തി​ന് മ​റു​പ​ടി പ​റ​യും. സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്താ​നും മ​ടി​യി​ല്ലാ​ത്ത…

Read More

നു​ണ പ്ര​ച​രി​പ്പി​ച്ചാ​ൽ..! അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഭ​യ​ങ്ക​ര ‘ബോം​ബ്’ വ​രു​മെ​ന്ന് പ്ര​ചാ​ര​ണം; ഏ​തും നേ​രി​ടാ​ൻ നാ​ട് ത​യാ​ർ: മു​ഖ്യ​മ​ന്ത്രി

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ലി​യ ബോം​ബ് വ​രു​മെ​ന്ന് പ്ര​ചാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. നാ​ട് ഏ​ത് ബോം​ബി​നേ​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ നു​ണ പ്ര​ച​രി​പ്പി​ച്ചാ​ൽ മ​റു​പ​ടി പ​റ​യാ​നാ​കി​ല്ലെ​ന്നാ​ണ് ചി​ല​ർ ക​രു​തു​ന്ന​ത്. ഒ​രു പാ​ട് നു​ണ​ക​ളാ​ണ് പ്ര​ച​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് നു​ണ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ബോം​ബ് വ​രു​മെ​ന്നാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​തി​ന്‍റെ പൊ​രു​ൾ എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഒ​രു നു​ണ​യും യാ​ഥാ​ർ​ത്ഥ്യ​ത്തി​ന് മു​ന്നി​ൽ നി​ല​നി​ൽ​ക്കി​ല്ല. നു​ണ​യു​ടെ ആ​യു​സ് യ​ഥാ​ർ​ത്ഥ വ​സ്തു​ത വ​രു​ന്ന​ത് വ​രെ​യാ​ണെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ്രതിപക്ഷം സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നവർ! ശോഭന ജോർജ് രാഷ്‌‌ട്രദീപികയോട്

കോട്ടയം: പ്ര​തി​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ൻ ​എം​എ​ൽ​എ​യും ഖാ​ദി ബോ​ർ​ഡ് വൈസ് ചെ​യ​ർ പേ​ഴ്സ​ണു​മാ​യ ശോ​ഭ​ന ജോ​ർ​ജ്. പ്ര​തി​പ​ക്ഷം എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം യു​ഡി​എ​ഫ് എ​ന്താ​ണി​വി​ടെ ചെ​യ്ത​ത്. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന​ത​ല്ലാ​തെ അ​വ​രെ​ന്ത് സം​ഭാ​വ​ന​യാ​ണ് ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്. സ​ർ​ക്കാ​രെ​ന്ത് ന​ന്മ ചെ​യ്താ​ലും വി​മ​ർ​ശി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് അ​വ​രു​ടെ പ​രി​പാ​ടി. കി​റ്റ് കൊ​ടു​ത്താ​ലോ അ​തി​ൽ അ​ഴി​മ​തി, പാ​ലം പ​ണി​താ​ലോ അ​തി​ൽ അ​ഴി​മ​തി, കി​ഫ്ബി​യോ അ​ത് അ​ഴി​മ​തി എ​ന്നി​ങ്ങ​നെ അ​ഴി​മ​തി, അ​ഴി​മ​തി, അ​ഴി​മ​തി എ​ന്ന് നാ​ഴി​ക​യ്ക്കു നാ​ല്പ​തു വ​ട്ടം ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്ന​ത​ല്ലാ​തെ അ​വ​രെ​ന്താ​ണ് ഈ ​സ​മൂ​ഹ​ത്തി​ൽ ചെ​യ്യു​ന്ന​ത്. പ്ര​ള​യം പോ​ലെ, കോ​വി​ഡ് പോ​ലെ ജ​ന​ങ്ങ​ൾ നേ​രി​ട്ട പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ അ​വ​രെ​ന്ത് സം​ഭാ​വ​ന​യാ​ണ് സ​മൂ​ഹ​ത്തി​ന് ചെ​യ്ത​ത്. പി​ന്നെ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യു​ക. അ​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​വ​രി​ലേ​ക്ക് ത​ന്നെ തി​രി​ഞ്ഞു വ​രി​ക​യ​ല്ലേ. പ്ര​തി​പ​ക്ഷ നേ​താ​വി​ന് സ​ർ​വേ​യി​ൽ ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം കി​ട്ടാ​തെ പോ​കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്.…

Read More

ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി അ​രി​ത​യു​ടെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി പ്രി​യ​ങ്ക

  കാ​യം​കു​ളം: റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന്‍റെ പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​ത് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. റോ​ഡ് ഷോ​യി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി കാ​യം​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ അ​രി​ത​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ കാ​ണ​ണ​മെ​ന്നും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദേ​വി​കു​ള​ങ്ങ​ര -പു​തു​പ്പ​ള്ളി ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ അ​തീ​വ സു​ര​ക്ഷ​യി​ൽ പ്രി​യ​ങ്ക​യു​ടെ വ​ര​വ് നാ​ട്ടു​കാ​രി​ലും ആ​വേ​ശം ഉ​യ​ർ​ത്തി. അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ആ​യ​തി​നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഞെ​ട്ടി. പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​ണ് അ​രി​ത.

Read More

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഗ​ർ​ഭി​ണി​യെ മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ത്തി​ച്ച് പോ​ലീ​സിന്‍റെ ക്രൂ​ര​ത; യുവതി ഹെൽമെറ്റ് ധരിച്ചില്ലെന്നതിന്‍റെ കാരണം കാട്ടിയായിരുന്നു ശിക്ഷ

മ​യൂ​ർ​ബ​ഞ്ച്: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ത്തി​ച്ച് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത. ഒ​ഡി​ഷ മ​യൂ​ർ​ബ​ഞ്ച് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹെ​ൽ​മ​റ്റ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ന​ട​പ​ടി. യു​വ​തി​യും ഭ​ർ​ത്താ​വും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വെ പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി.ഭ​ർ​ത്താ​വി​ന് മാ​ത്ര​മാ​യി​രു​ന്നു ഹെ​ൽ​മ​റ്റു​ണ്ടാ​യി​രു​ന്ന​ത്. യു​വ​തി ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 500 രൂ​പ പി​ഴ​യി​ട്ടു. കൂ​ടാ​തെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പി​ഴ അ​ട​ച്ചു​വ​രാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി രം​ഗ​ത്തെ​ത്തി. സ​ര​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ റീ​ന ബ​ക്സ​ലി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​യേ​റുന്നു:  കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നു; മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ഴി​വി​ല്ല

ന്യൂ​ഡ​ൽ​ഹി: രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും ദി​വ​സേ​ന ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​യേ​റി. ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 24 മ​ണി​ക്കൂ​റി​ൽ 68,020 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 291 മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 84 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, കേ​ര​ളം, ത​മി​ഴ്നാ​ട്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 5,21,808 ആ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ൾ​ക്കു ക്ഷാ​മം. കി​ട​ക്ക​ക​ൾ കി​ട്ടാ​നി​ല്ലെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന​തോ​ടെ ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​പോ​ലും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ​ക്കു ത​ല​വേ​ദ​ന​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ക​ഴി​യു​ന്ന​തോ​ടെ രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​ത്തു​ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ദി​വ​സേ​ന​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​ര​ത്തി​ൽ​നി​ന്ന് ഇ​ര​ട്ടി​യാ​യ​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഈ ​നി​ര​ക്കാ​ണ് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

Read More

ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ആക്രമണം നടത്തിയത് ഐഎസ് ബന്ധമുള്ള ദമ്പതികൾ; ഇ​​​​വ​​​​ർ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ​​​​ത് ആ​​​​റു മാ​​​​സം മുമ്പ്‌

മ​​​​കാ​​​​സാ​​​​ർ: ഓ​​​​ശാ​​​​ന​​​​ഞാ​​​​യ​​​​ർ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ദ​​​​ന്പ​​​​തി​​​​ക​​ൾ. മ​​​​കാ​​​​സാ​​​​റി​​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഓ​​​ഫ് ജീ​​​സ​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർക്കു പ​​​​രി​​​​ക്കേ​​​​റ്റിരുന്നു. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ​​​​യും സ​​​​മീ​​​​പ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. മ​​​​കാ​​​​സാ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ലു​​​​ക്മാ​​​​ൻ, ദേ​​​​വി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​വ​​​​രു​​​​ടെ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. 23ഉം 26​​​​ഉം വയസ് പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണു ദ​​​​ന്പ​​​​തി​​​​ക​​ൾ. ആ​​​​റു മാ​​​​സം മു​​​​ന്പാ​​​​ണ് ഇ​​​​വ​​​​ർ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ​​​​ത്. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലേ​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച ദ​​​​ന്പ​​​​തി​​​​ക​​ളെ സു​​​​ര​​​​ക്ഷാ ഗാ​​​​ർ​​​​ഡു​​​​ക​​​​ൾ ത​​​​ട​​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ഷ​​​​ർ​​​​കു​​​​ക്ക് ബോം​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഉ​​​​ഗ്ര​​​​സ്ഫോ​​​​ട​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഷ​​​​ർ​​​​കു​​​​ക്ക​​​​ർ ബോം​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ജ​​​മാ അ​​​​ൻ​​​​ഷാ​​​​റു​​​​ത്ത് ദൗ​​​​ള എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ദ​​​​ന്പ​​​​തി​​​​മാ​​​​ർ. 2019ൽ ​​​​ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ സു​​​​ലു ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ 23…

Read More

കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം! യൂഷ് ഗോയൽ അട്ടിമറിച്ചത് അമിത്ഷായുടെ ഉറപ്പ്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്യാ​സ്ത്രീ​ക​ളെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച കേ​ന്ദ്ര​മ​ന്ത്രി പീയൂ​ഷ് ഗോ​യ​ലി​ന്‍റെ വാ​ദം അ​മി​ത്ഷാ ന​ൽ​കി​യ ഉ​റ​പ്പ് അ​ട്ടി​മ​റി​ച്ചു. 19ന് ​ന​ട​ന്ന ആ​ക്രമ​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ കേ​ര​ള​ത്തി​ൽ​വ​ച്ച് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മേ ന​ട​ന്നി​ട്ടി​ല്ലെ​ന്ന കേ​ന്ദ്രമ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ല്ല​ാതാ​ക്കു ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രേ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നു​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഝാ​ൻ​സി റെ​യി​ൽ​വേ പോ​ലീ​സ് ഡി​എ​സ്പി ന​യീം ഖാ​ൻ മ​ൻ​സൂ​രി ദീ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും റെ​യി​ൽ​വേ പോ​ലീ​സ് പി​ന്നീ​ട് അ​റി​യി​ച്ചു. അ​തി​നി​ടെ​യാ​ണ് ക​ന്യാ​സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടേ​യി​ല്ലെ​ന്ന വാ​ദ​വു​മാ​യി കേ​ന്ദ്രമ​ന്ത്രി പീയൂ​ഷ് ഗോ​യ​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കു​ണ്ടോ…

Read More

വേനൽ മഴ തുടർന്നേക്കും; അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത

  തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് ന്യൂ​ന​മ​ർ​ദ​പ്ര​വാ​ഹം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​പ്ര​വാ​ഹ ഫ​ല​മാ​യി അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ ഫ​ല​മാ​യി ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ സ്വാ​ധീ​ന​ഫ​ല​മാ​യി വെ​ള്ളി​യാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്യും.

Read More