കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്ന് ശരത്കുമാർ; കേരളത്തിൽ എൽഡിഎഫിന് തുടർഭരണവും കിട്ടുമെന്ന്

ചെന്നെെ: നടനും മക്കൾ നീതി മയ്യം സ്ഥാ പകനുമാ യ ക​മ​ൽ ഹാ​സ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ശ​ര​ത് കു​മാ​ർ. ത​മി​ഴ്നാ​ട്ടി​ലെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ശ​ര​ത്കു​മാ​ർ. ജ​യ​ല​ളി​ത​യു​ടെ​യും ക​രു​ണാ​നി​ധി​യു​ടേ​യും വി​ട​വ് ക​മ​ൽ ഹാസൻ നി​ക​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​ദാ​യ നി​കു​തി റെ​യ്ഡി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശ​ര​ത്കു​മാ​ർ രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ വീ​ട്ടി​ലെ​ല്ലാം റെ​യ്ഡ് ന​ട​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും റെ​യ്ഡ് ന​ട​ത്തി ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും ശ​ര​ത് കു​മാ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്നും ഇ​ട​ത് പ​ക്ഷം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

കോ​വി​ഡ് വീ​ണ്ടും മൂ​ർ​ച്ഛി​ക്കു​ന്നു! 24 മ​ണി​ക്കൂ​റി​നി​ടെ 59,118 രോ​ഗി​ക​ൾ; 257 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 59,118 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,18,46,652 ആ​യി. മ​ര​ണ​സം​ഖ്യ 1,60,949 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,21,066 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച മാ​ത്രം 32,987 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​ര്‍ 1,12,64,637 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5,55,04,440 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. മ​ഹാ​രാ​ഷ്ട്രി, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം രൂ​ക്ഷ​മാ​കു​ന്ന​ത്.

Read More

വേണം… വോട്ട്, റോ​ഡ് ഷോ​യു​മാ​യി ദാ ​വ​ന്നു… സു​രേ​ഷ് ഗോ​പി! പ്രചാരണം പൊടിപൊടിക്കുന്നു; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കും: മേ​യ​ർ

തൃ​ശൂ​ർ: റോ​ഡ് ഷോ​യു​മാ​യി തൃ​ശൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി സു​രേ​ഷ് ഗോ​പി ദാ ​വ​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ എ​ടു​ക്കാ​ൻ വ​ന്നി​ട്ട് വെ​റുംകൈ​യോ​ടെ മ​ട​ങ്ങിപ്പോ​യെ​ങ്കി​ലും ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ല്ലാ​വ​രുംകൂ​ടി ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താരം. ശ​ക്ത​ൻ ന​ഗ​റി​ലെ ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ പ്ര​തി​മ​യി​ൽ താ​മ​ര​മാ​ല ചാ​ർ​ത്തി​യാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ തു​റ​ന്ന ജീ​പ്പി​ലാ​യി​രു​ന്നു റോ​ഡ് ഷോ. ​ജി​ല്ലാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി​നി​ര​ന്നു. ശി​ങ്കാ​രി​മേ​ളം, കാ​വ​ടി എ​ന്നി​വ റോ​ഡ് ഷോ​യ്ക്കു മാ​റ്റു​കൂ​ട്ടി. തു​റ​ന്ന ജീ​പ്പി​ൽ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ കെ.​ആ​ർ. ഹ​രി, തൃ​ശൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും എ​ൻ​ഡി​എ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ സു​രേ​ഷ്ഗോ​പി​യെ അ​നു​ഗ​മി​ച്ചു. റോ​ഡ് ഷോ ​ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​യാ​ണം ന​ട​ത്തി തെ​ക്കെ ഗോ​പു​ര​ന​ട​യി​ൽ സ​മാ​പി​ച്ചു.…

Read More

ആ​​​സാ​​​മി​​​ലും ബീ​​​ഫ് വ​​​ര​​​ട്ട​​​ൽ വി​​​വാ​​​ദം! രു​​​ചി​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​ത്തി​​​റ​​​ച്ചി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന്‌ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി

ബി​​​ജെ​​​പി ഭ​​​ര​​​ണ സം​​​സ്ഥാ​​​ന​​​മെ​​​ങ്കി​​​ലും ആ​​​സാ​​​മി​​​ൽ ബീ​​​ഫ് വ​​​ലി​​​യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ണ്. രു​​​ചി​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​ത്തി​​​റ​​​ച്ചി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി ബ​​​നേ​​​ന്ദ്ര കു​​​മാ​​​ർ മു​​​ഷാ​​​ഹ​​​രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണു പു​​​തി​​​യ വി​​​വാ​​​ദം. ബീ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ ഭ​​​ക്ഷ​​​ണം ആ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ഷാ​​​ഹ​​​രി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ഫ​​​യ​​​ൽ ചെ​​​യ്തു. ഇ​​​തോ​​​ടെ ബീ​​​ഫ് വി​​​വാ​​​ദം ബി​​​ജെ​​​പി​​​യെ​​​യും വെ​​​ട്ടി​​​ലാ​​​ക്കി. പൂ​​​ർ​​​വാ​​​ഞ്ച​​​ൽ ഹി​​​ന്ദു ഐ​​​ക്യ മ​​​ഞ്ച എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​തി​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ധു​​​ബ്രി ജി​​​ല്ല​​​യി​​​ൽ മു​​​ഷാ​​​ഹ​​​രി​​​ക്കെ​​​തി​​​രേ ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധപ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തി. ബോ​​​ഡോ​​​ലാ​​​ൻ​​​ഡ് പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ടി​​​ന്‍റെ മു​​​ൻ എം​​​എ​​​ൽ​​​എ​​​യാ​​​യ മു​​​ഷാ​​​ഹ​​​രി ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സ​​​ജീ​​​വ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു​​​ള്ള മു​​​ഷാ​​​ഹ​​​രി​​​യെ ഇ​​​നി മാ​​​റ്റി​​​ല്ലെ​​​ന്നാ​​​ണു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന.

Read More

കോ​വി​ഡ് കാ​ല​ത്ത് എ​വി​ടെ​യാ​യി​രു​ന്നു? എ​ൽ​ഡി​എ​ഫ് വീ​ണ്ടും വ​ന്നാ​ൽ സ​ർ​വ​നാ​ശ​മു​ണ്ടാ​വു​ക കോ​ണ്‍​ഗ്ര​സി​ന്; എ.​കെ. ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​എം. മ​ണി

ഇ​ടു​ക്കി: എ.​കെ. ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​എം. മ​ണി. എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സ​ർ​വ​നാ​ശ​മു​ണ്ടാ​വു​ക കോ​ണ്‍​ഗ്ര​സി​നാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് ആ​ന്‍റ​ണി എ​വി​ടെ​യാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ദ​സേ​വ ചെ​യ്യു​ക​യാ​ണ് ആ​ന്‍റ​ണി വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​കു​മാ​ര​ൻ നാ​യ​രെ​യും മ​ന്ത്രി വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ നാ​യന്മാ​രു​ടെ വി​ത​ര​ണാ​വ​കാ​ശം സു​കു​മാ​ര​ൻ നാ​യ​ർ​ക്ക​ല്ല. ചു​രു​ക്കം ചി​ല​രേ സു​കു​മാ​ര​ൻ നാ​യ​രു​ടെ വാ​ക്ക് കേ​ൾ​ക്കു​ക​യു​ള്ളു​വെ​ന്നും എം.​എം. മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ​ഡി​എ​ഫി​നു തു​ട​ർ​ഭ​ര​ണ​മ​ല്ല, രാ​ഷ്‌​ട്രീ​യ വ​ന​വാ​സ​മാ​ണു ല​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞ​ത്. തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​യാ​ൽ അ​തു കേ​ര​ള​ത്തി​ൽ നാ​ശം വി​ത​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. അ​ഹ​ങ്കാ​ര​വും പി​ടി​വാ​ശി​യും ആ​ഡം​ബ​ര​വും ധൂ​ർ​ത്തും സ​ർ​വ​ത്ര അ​ഴി​മ​തി​യു​മാ​യി​രു​ന്നു അ​ഞ്ചു വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ൾ​പ്പെ​ടെ ഭാ​ഷ​യ്ക്കും സ്വ​ര​ത്തി​നും വ​ലി​യ മാ​റ്റ​മാ​ണു കാ​ണു​ന്ന​ത്. മ​ന്ത്രി​മാ​രും മ​ര്യാ​ദ​രാ​മ​ന്മാ​രാ​യി. ഇ​തെ​ല്ലാം അ​ട​വു…

Read More

വാ​റ​ണ്ട് പി​ൻ​വ​ലി​ക്കണം..! ജാ​വേ​ദ് അ​ക്ത​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്; ക​ങ്ക​ണ റ​നൗ​ട്ടി​ന് ജാ​മ്യം

മും​ബൈ: ഗാ​ന​ര​ച​യി​താ​വ് ജാ​വേ​ദ് അ​ക്ത​ർ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ ന​ടി ക​ങ്ക​ണ റ​നൗ​ട്ടി​ന് ജാ​മ്യം. അ​ന്ധേ​രി മെ​ട്രോ​പൊ​ലി​റ്റ​ൻ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ക​ങ്ക​ണ ത​നി​ക്കെ​തി​രാ​യ വാ​റ​ണ്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്. ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റാ​യ​തു​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് അ​ക്ത​ർ, ക​ങ്ക​ണ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ളി​വു​ഡി​ലെ കോ​ക്ക​സി​നെ പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ട്ട​ത്. ക​ങ്ക​ണ​യു​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്; കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വേ​ണം;  പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ. ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​ന്നി​ത്ത​ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് വ​രു​ത്താ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ഞ്ച് വ​ട്ടം ക​ത്ത് അ​യ​ച്ചി​ട്ടും വി​ഷ​യ​ത്തി​ല്‍ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. സം​​​സ്ഥാ​​​ന​​​ത്ത്1,09,693 ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ൾ വോ​​​ട്ട​​​ർ​ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടെ​​​ന്നാണ് ചെ​​​ന്നി​​​ത്ത​​​ല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​രി​​​ക്കൂ​​​റി​​​ൽ 537 പേ​​​ർ​​​ക്കും അ​​​ഴീ​​​ക്കോ​​​ട് 711 പേ​​​ർ​​​ക്കും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വോ​​​ട്ടും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും വോ​​​ട്ടു​​​മു​​​ണ്ട്. ഇ​​​രി​​​ക്കൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 537 ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ക​​​ല്യാ​​​ശേ​​​രി 91, ത​​​ളി​​​പ്പ​​​റ​​​മ്പ് 242, അ​​​ഴീ​​​ക്കോ​​​ട് 47, ക​​​ണ്ണൂ​​​ർ 30, പ​​​യ്യ​​​ന്നൂ​​​ർ 127 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് ഇ​​​രി​​​ക്കൂ​​​റി​​​ലും…

Read More

സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രാ​തി​ക്കാ​രി; സ​ത്യം അ​ധി​ക​നാ​ൾ മൂ​ടി​വ​യ്ക്കാ​നാ​കി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രാ​തി​ക്കാ​രി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​യെ ക്ലി​ഫ് ഹൗ​സി​ൽ ക​ണ്ട ദി​വ​സ​മ​ല്ല പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. 2012 സെ​പ്റ്റം​ബ​ർ 19നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ട​ത്. ഓ​ഗ​സ്റ്റ് 19ന് ​അ​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. സ​ത്യം അ​ധി​ക​നാ​ൾ മൂ​ടി​വ​യ്ക്കാ​നാ​കി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി​യു​ള്ള ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സ​ത്യം അ​ധി​ക​നാ​ൾ മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ലാ​തെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ എ​ടു​ത്ത കേ​സാ​ണെ​ന്ന് തെ​ളി​ഞ്ഞു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രേ ഹീ​ന​മാ​യ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടു​വ​ന്ന​താ​ണി​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Read More

അന്നു രഹസ്യധാരണ? സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം അ​ധി​കാ​ര തു​ട​ര്‍​ച്ച​യ്ക്കാ​യു​ള്ള തി​ര​ക്ക​ഥ; ഇ​രു​മു​ന്ന​ണികൾക്കും പ​ര​സ്യ​പി​ന്തു​ണ​യി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പി​ന്തു​ണ ആ​ര്‍​ക്കെ​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം. 19 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. മ​റ്റു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ആ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്ന​ത് ഇ​പ്പോ​ഴും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​യി പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം അ​ത​ത് ക​മ്മി​റ്റി​ക​ളെ അ​റി​യി​ക്കു​മെ​ന്നും അ​തു​പ്ര​കാ​രം വോ​ട്ട് വി​നി​യോ​ഗി​ക്കു​മെ​ന്നും വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അന്നു രഹസ്യധാരണ? അ​തേ​സ​മ​യം 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 41 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 19 ആ​യി ചു​രു​ങ്ങി​യ​തി​ന് പി​ന്നി​ല്‍ യു​ഡി​എ​ഫു​മാ​യു​ള്ള ര​ഹ​സ്യ​ധാ​ര​ണ​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. മു​സ്ലിം ലീ​ഗു​മാ​യി വോ​ട്ട് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. തു​ട​ര്‍​ഭ​ര​ണ​ത്തേ​ക്കാ​ള്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​താ​ണ് ഗു​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യം ബി​ജെ​പി​ക്ക് വ​ള​മാ​കുമെ​ന്നും അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫു​മാ​യി വോ​ട്ട് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​തെ​ന്നാ​ണ്…

Read More

വിലക്കയറ്റം തടയാൻ നടപടിയെടുത്തില്ല; പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി..! പിണറായിക്കെതിരേ സുധീരൻ

കാ​യം​കു​ളം: നി​യ​മ വ്യ​വ​സ്ഥ​യെ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കും സാ​മൂ​ഹിക വി​രു​ദ്ധ​ൻ​മാ​ർ​ക്കും അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഒ​രു​ക്കി കൊ​ടു​ത്ത​തെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം സു​ധീ​ര​ൻ. മ​യ​ക്കു​മ​രു​ന്നി​ന്‍റെയും ല​ഹ​രി​യു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ആ​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റി, നി​ര​ന്ത​ര​മാ​യി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​ങ്ങ​ളും, വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി, വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​രി​താ ബാ​ബു​വി​നെ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 124ാം ബൂ​ത്ത് ക​മ്മ​റ്റി​ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മത്തിൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ.

Read More