എയർഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവം; പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു

പോ​ലീ​സ് ലോ​ക്ക​പ്പി​ൽ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് രൂ​പാ​ൽ ഓ​ഗ്രേ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ 40കാ​ര​നാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ന്ധേ​രി സ്‌​റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ  ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​ന്ധേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ വി​ക്രം എ​ന്ന പ്ര​തി പാ​ന്‍റ്സ് കു​രു​ക്കി​ലാ​ക്കി  തൂ​ങ്ങു​ക​യാ​യി​രു​ന്നു. ഹൗ​സി​ങ് സൊ​സൈ​റ്റി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു വി​ക്രം എ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്ധേ​രി​യി​ലെ മ​റോ​ൾ ഏ​രി​യ​യി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ൽ രൂ​പാ​ൽ ഒ​ഗ്രേ (24) എ​ന്ന വി​മാ​ന ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഒ​രു പ്ര​മു​ഖ സ്വ​കാ​ര്യ എ​യ​ർ​ലൈ​നി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി മും​ബൈ​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ വീ​ട്ടു​ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സെ​പ്തം​ബ​ർ…

Read More

വോട്ടുമില്ല, കാശുംപോകും..പുതുപ്പള്ളിയിൽ കി​ട്ടി​യ​ത് 6,558 വോ​ട്ടു​ക​ൾ; ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടും

പു​തു​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്ക് ഏ​റ്റ​ത് വ​ൻ പ്ര​ഹ​രം. തൃ​ക്കാ​ക്ക​ര​യ്ക്കു പി​ന്ന​ലെ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടുമെന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണ് ബി​ജെ​പി. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പിക്ക് വീ​ണ്ടും വോ​ട്ടു കു​റ​ഞ്ഞു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ലി​ന് നേ​ടാ​നാ​യ​ത് 6558 വോ​ട്ടു​ക​ൾ മാ​ത്രം. 2021 ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ 5136 വോ​ട്ടി​ന്‍റെ കു​റ​വ് ആ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. വോ​ട്ട് ശ​ത​മാ​നം 8.87ൽ ​നി​ന്ന് 5.02ലേ​ക്ക് കൂ​പ്പു​കു​ത്തി. ഇ​തോ​ടെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​ച്ച പ​ണം ബി​ജെ​പി​ക്ക് തി​രി​കെ കി​ട്ടി​ല്ല. പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 16.7 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​വ​ച്ച പ​ണം തി​രി​കെ കി​ട്ടൂ.

Read More

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 47 വിദ്യാർഥികൾ ഉൾപ്പെടെ 55 പേർക്ക് പരിക്ക്

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 55 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അപകടത്തിൽപ്പെട്ടവരിൽ അധികവും സ്കൂൾ, കോളേജ് വിദ്യാർഥികളായിരുന്നു. വാഡ തഹസിൽ ദേശായി ഗ്രാമത്തിന് സമീപം രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ഉദ്യോഗസ്ഥൻ പറഞ്ഞു. 70 യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസ് ചിഞ്ച്പാഡ-വാഡ റോഡിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽ 47 വിദ്യാർഥികൾ ഉൾപ്പെടെ 55 യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ, ഇവരിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.        

Read More

ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യു​ള്ള തു​ക​ കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​ത് ! കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​ത നി​ര​ക്ക് നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി. ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ള​ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി സ​മാ​ഹ​രി​ക്കു​ന്ന തു​ക കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി​നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച താ​രി​ഫ് റെ​ഗു​ലേ​ഷ​നി​ലെ വ്യ​വ​സ്ഥ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള ഹൈ ​ടെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് എ​ക്‌​സ്ട്രാ ടെ​ന്‍​ഷ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഇ​ല​ക്ടി​സി​റ്റി ക​ണ്‍​സ്യൂ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2013ല്‍ ​കെ​എ​സ്ഇ​ബി ക​മ്പ​നി​യാ​യ​തി​നു​ശേ​ഷം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് നാ​ഷ​ണ​ല്‍ പെ​ന്‍​ഷ​ന്‍ സ്‌​കീ​മാ​ണ് ബാ​ധ​ക​മാ​കു​ന്ന​ത്. അ​തി​ന് മു​മ്പ് വി​ര​മി​ച്ച​വ​രു​ടെ​യും സ​ര്‍​വീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് മാ​സ്റ്റ​ര്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. ഇ​തി​ലേ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക​യു​ടെ ബാ​ധ്യ​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ല്‍ വ​ര​രു​ത് എ​ന്നാ​ണ് നി​ര്‍​ദേ​ശം. മാ​സ്റ്റ​ര്‍ ട്ര​സ്റ്റി​ലേ​ക്ക് അ​നു​വ​ദി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും അ​തി​ന്റെ പ​ലി​ശ​യും വൈ​ദ്യു​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു 2021 ലെ ​അ​ന്തി​മ റെ​ഗു​ലേ​ഷ​ന്‍. ഇ​ത് ചോ​ദ്യം…

Read More

ത്രി​പു​ര​യി​ല്‍ സ​ഹ​താ​പ​മി​ല്ല ! അ​ന്ത​രി​ച്ച സി​പി​എം എം​എ​ല്‍​എ​യു​ടെ മ​ക​ന് വ​മ്പ​ന്‍ തോ​ല്‍​വി

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി സ​മ്മാ​നി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​വും മു​മ്പ് സി​പി​എ​മ്മി​ന് നി​രാ​ശ പ​ക​ര്‍​ന്ന് മ​റ്റൊ​രു തോ​ല്‍​വി​യു​ടെ വാ​ര്‍​ത്ത കൂ​ടി. ത്രി​പു​ര​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് സീ​റ്റി​ല്‍ സി​പി​എം ക​ന​ത്ത തോ​ല്‍​വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. സി​പി​എ​മ്മി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​യ ബോ​ക്‌​സാ ന​ഗ​റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന്‍ 30,237 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന് 34,146 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി മി​സാ​ന്‍ ഹു​സൈ​ന് 3909 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബോ​ക്‌​സാ​ന​ഗ​റി​ല്‍ സി​പി​എ​മ്മി​ന്റെ ഷം​സു​ല്‍ ഹ​ഖാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്ന​ത്. 4,849 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ജ​യം. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ മി​സാ​ന്‍ ഹു​സൈ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യാ​യ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ധ​ന്‍​പൂ​രി​ലും ബി​ജെ​പി വി​ജ​യി​ച്ചു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മ​ണ്ഡ​ല​ത്തി​ല്‍ 18,871 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ബി​ന്ദു ദേ​ബ്‌​നാ​ഥ് വി​ജ​യി​ച്ച​ത്. ബി​ന്ദു ദേ​ബ്‌​നാ​ഥി​ന്…

Read More

‘ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണം മാം​സ​ഭ​ക്ഷ​ണം’; ട്രോ​ളി​ൽ മു​ക്കി ജ​നം

മാ​ണ്ഡി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണം ജ​ന​ങ്ങ​ൾ മാം​സം ഭ​ക്ഷി​ക്കു​ന്ന​തി​നാ​ലെ​ന്ന് ഐ​ഐ​ടി ഡ​യ​റ​ക്‌​ട​ർ. ഐ​ഐ​ടി മാ​ണ്ഡി ഡ​യ​റ​ക്‌​ട​ർ ല​ക്ഷ്മി​ധ​ർ ബെ​ഹ്റ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. തീ​ർ​ന്നി​ല്ല, ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ മാം​സാ​ഹാ​രം ക​ഴി​ക്കി​ല്ലെ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ബെ​ഹ്റ പ്ര​തി​ജ്ഞ​യെ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം ത​ട്ടി​വി​ട്ടു. ന​ല്ല മ​നു​ഷ്യ​രാ​കാ​ൻ മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദേ​ശി​ച്ചു. വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ല​ക്ഷ്മി​ധ​ർ ബെ​ഹ്റ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യാ​ണ്. ഇ​ത്ത​ര​മൊ​രാ​ളാ​ണ​ല്ലോ രാ​ജ്യ​ത്തെ ഉ​ന്ന​ത​സ്ഥാ​പ​ന​മാ​യ ഐ​ഐ​ടി​യി​ൽ അ​ധ്യാ​പ​ക​നെ​ന്ന​ത് ല​ജ്ജി​പ്പി​ക്കു​ന്നെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ജ​നം പ്ര​തി​ക​രി​ച്ചു.

Read More

ഷൂ ലേസ് കെട്ടാൻ കുനി‍ഞ്ഞു ; തലയിൽ ജാവലിൻ തുളഞ്ഞ് കയറി വിദ്യാർഥി മരിച്ചു

സ്‌​കൂ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ജാ​വ​ലി​ൻ ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി പ​തി​ന​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഷൂ ​ലേ​സ് കെ​ട്ടാ​ൻ ഹു​ജേ​ഫ ദ​വാ​രെ കു​നി​ഞ്ഞ​പ്പോ​ഴാ​ണ് ത​ല​യി​ലേ​ക്ക് മ​റ്റൊ​രു വി​ദ്യാ​ർ​ഥി എ​റി​ഞ്ഞ ജാ​വ​ലി​ൻ വീ​ണ​ത്.  ജി​ല്ല​യി​ലെ മാ​ങ്കാ​വ് താ​ലൂ​ക്കി​ലെ ഗോ​രേ​ഗാ​വി​ലെ പു​രാ​റി​ലെ ഐ​എ​ൻ​ടി ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ വി​ദ്യാ​ർ​ഥിക​ൾ ജാ​വ​ലി​ൻ ത്രോ ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. താ​ലൂ​ക്ക് ത​ല മീ​റ്റി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന ജാ​വ​ലി​ൻ ടീ​മി​ൽ ദ​വെ​രെ​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു സ​ഹ വി​ദ്യാ​ർ​ത്ഥി ജാ​വ​ലി​ൻ എ​റി​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഷൂ ​ലേ​സ് കെ​ട്ടാ​ൻ കു​നി​ഞ്ഞ​പ്പോ​ൾ ജാ​വ​ലി​ൻ ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ദ​വാ​രെ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു. ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും മു​മ്പ് മ​രി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഗോ​രേ​ഗാ​വ് പോ​ലീ​സ് നി​ല​വി​ൽ അ​പ​ക​ട മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ജാ​വ​ലി​ൻ എ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്…

Read More

കെ ​ഫോ​ണി​ന്റെ ക​രാ​റു​കാ​ര്‍​ക്ക് കൊ​ടു​ക്കാ​ന്‍ കാ​ശി​ല്ല ! ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്‍​വ​ലി​ച്ച് ബെ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം

സ്വ​പ്ന​പ​ദ്ധ​തി​യാ​യ കെ ​ഫോ​ണി​ന്റെ ഫ​ണ്ട് മു​ട​ങ്ങി​യ​തോ​ടെ വെ​ട്ടി​ലാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. പ​ദ്ധ​തി​യ്ക്കാ​യി ബ​ജ​റ്റി​ല്‍ 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ക​രാ​റെ​ടു​ത്ത ബെ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​നു ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ഒ​രു ബി​ല്‍ തു​ക പോ​ലും അ​നു​വ​ദി​ച്ചി​ല്ല. പി​എം ഗ​തി​ശ​ക്തി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കെ ​ഫോ​ണ്‍ പ​ദ്ധ​തി​ക്കു ന​ല്‍​കി​യ 85 കോ​ടി​യി​ല്‍ 24 കോ​ടി സ​ര്‍​ക്കാ​ര്‍ പി​ടി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കു​ഴ​പ്പ​ത്തി​ലാ​യി. കൃ​ത്യ​സ​മ​യ​ത്തു ബി​ല്‍ മാ​റി പ​ണം അ​നു​വ​ദി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ, ബെ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്‍​വ​ലി​ച്ചു​തു​ട​ങ്ങി. 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും ആ ​തു​ക​യും എ​ത്തി​യി​ല്ല. വാ​ര്‍​ഷി​ക പ​രി​പാ​ല​ന​ത്തു​ക ഒ​ഴി​ച്ചു​നി​ര്‍​ത്തി​യാ​ല്‍ 1168 കോ​ടി രൂ​പ​യു​ടേ​താ​ണു കെ ​ഫോ​ണ്‍ പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ 30 ശ​ത​മാ​നം മു​ട​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ്. ബാ​ക്കി കി​ഫ്ബി വാ​യ്പ​യാ​ണ്. ഇ​തു കെ ​ഫോ​ണ്‍ തി​രി​ച്ച​ട​യ്ക്ക​ണം. ബെ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ന​ല്‍​കു​ന്ന ബി​ല്ലു​ക​ള്‍ കി​ഫ്ബി​ക്കും സ​ര്‍​ക്കാ​രി​നു​മാ​ണു…

Read More

ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുമെന്ന് തി​രു​വ​ഞ്ചൂ​ർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം നേ​ടു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം പു​ല​ർ​ച്ചെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം ചാ​ണ്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ന്ന എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​നം ഫ​ലം വ​ന്ന ശേ​ഷ​വും കാ​ണു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ക്രോ​സ് വോ​ട്ടിം​ഗ് ന​ട​ന്നു​വെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം തോ​ൽ​വി ഭ​യ​ന്നാ​ണെ​ന്നും തോ​ൽ​ക്കാ​ൻ പോ​കു​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സി​പി​എം ഇ​ത്ത​രം ന്യാ​യ​ങ്ങ​ൾ നി​ര​ത്താ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ ലി​വ്-​ഇ​ന്‍ പ​ങ്കാ​ളി കു​ത്തി​ക്കൊ​ന്നു

ലി​വ്-​ഇ​ന്‍ പ​ങ്കാ​ളി​യാ​യ യു​വ​തി​യു​ടെ കു​ത്തേ​റ്റ് മ​ല​യാ​ളി യു​വാ​വി​ന് അ​ന്ത്യം. ബം​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ജാ​വേ​ദ്(29) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ക​ര്‍​ണാ​ട​ക ബെ​ല​ഗാ​വി സ്വ​ദേ​ശി​നി​യാ​യ രേ​ണു​ക എ​ന്ന 34കാ​രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ബം​ഗ​ളു​രു​വി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ജാ​വേ​ദ്. ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ഇ​രു​വ​രും ബം​ഗ​ളു​രു ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും സ​ര്‍​വീ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റു​ക​ളി​ലും വാ​ട​ക​വീ​ടു​ക​ളി​ലു​മാ​യി മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബെ​ന്ന​ര്‍​ഘ​ട്ട റോ​ഡി​ല്‍ ഹൂ​ളി​മാ​വി​ലെ അ​ക്ഷ​യ​ന​ഗ​റി​ലെ സ​ര്‍​വീ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. രേ​ണു​ക​യ്ക്ക് ആ​റു വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. ഇ​രു​വ​രും ത​മ്മി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മു​ത​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. അ​തി​നി​ടെ​യാ​ണ് രേ​ണു​ക ക​ത്തി​യെ​ടു​ത്ത് ജാ​വേ​ദി​ന്റെ നെ​ഞ്ചി​ല്‍ കു​ത്തി​യ​ത്. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന സ​ര്‍​വീ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലെ അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തി​യ​പ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ജാ​വേ​ദി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രേ​ണു​ക ജാ​വേ​ദി​ന് സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ജാ​വേ​ദി​നെ…

Read More