അ​മ്മ അ​പ​രി​ചി​ത​ന് മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തി​ല്‍ സം​ശ​യം ! കൗ​മാ​ര​ക്കാ​ര​ന്‍ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു

അ​മ്മ​യ്ക്കു അ​പ​രി​ചി​ത​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി പ​തി​നേ​ഴു​കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ പ​രോ​ള്‍ പ്ര​ദേ​ശ​ത്തെ വ​സാ​യ് ടൗ​ണ്‍​ഷി​പ്പി​ലാ​ണു ക്രൂ​ര​മാ​യ സം​ഭ​വം. സൊ​നാ​ലി ഗോ​ര്‍​ഗ (35) എ​ന്ന യു​വ​തി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. സൊ​നാ​ലി ഫോ​ണി​ല്‍ നി​ന്ന് അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍​ക്കു മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു മ​ക​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കാ​റു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച അ​ത്താ​ഴം ക​ഴി​ക്കു​ന്ന​തി​നി​ടെ അ​മ്മ ഫോ​ണി​ല്‍ മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു ക​ണ്ട​തോ​ടെ മ​ക​ന്‍ അ​സ്വ​സ്ഥ​നാ​യി. രോ​ഷാ​കു​ല​നാ​യ മ​ക​ന്‍ അ​മ്മ​യെ കോ​ടാ​ലി​യെ​ടു​ത്തു തു​രു​തു​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്തു വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സൊ​നാ​ലി​യെ പി​ന്നീ​ട് ഭി​വ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം ; താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ചാ​ണ്ടി ഉ​മ്മ​ന്‍

  കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പു​ക​ഴ്ത്തി​പ്പ​റ​ഞ്ഞ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍. സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രാ​ണോ ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ ചോ​ദി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി ത​നി​ക്ക് വേ​ണ്ടി ചെ​യ്ത സ​ഹാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ല്‍ അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​വി​ടെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​യെ​ന്ന​തി​ന്‍റെ തെ​ളി​വ​ല്ലേ ഇ​ത്. ത​ങ്ങ​ള്‍​ക്കി​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ അധികാരപ​രി​ധി​യി​ലു​ള്ള​ ആളാണെങ്കിൽ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പി.​ഒ.​സ​തി​യ​മ്മ​യ്ക്കാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ന​ല്ല​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​ത്. പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു സ​തി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച ചാ​ന​ലി​ല്‍ ഇ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്ത​തി​ന് പി​ന്നാ​ലെ ജോ​ലി​ക്ക് ​ക​യ​റേ​ണ്ടെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചു. 15 വ​ര്‍​ഷ​മാ​യി ചെ​യ്തു​വ​ന്ന ജോ​ലി​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന്…

Read More

വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ​ സം​ഭ​വം; ഡോക്ടർമാരുടെ അറസ്റ്റിനു സാധ്യത

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ കേ​സി​ല്‍ തു​ട​ർ​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ഹ​ര്‍​ഷി​ന​യെ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ , നേ​ഴ്സു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ആ​ലോ​ച​ന. നി​യ​മ​വി​ദ​ഗ്ധ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം തേ​ടി​യി​ട്ടാ​കും ന​ട​പ​ടി. എം​ആ​ര്‍​ഐ സ്കാ​നിം​ഗ് മെ​ഷീ​ന്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ഹ​ര്‍​ഷി​ന കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ ശ​രീ​ര​ത്തി​ല്‍ ലോ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഹ​ർ​ഷീ​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍ രം​ഗ​ത്തെ​ത്തി. ഹ​ർ​ഷീ​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ല്‍ നി​ന്ന് വീ​ണ്ടും റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ കെ. ​ബൈ​ജു​നാ​ഥ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ടും പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ലും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​നു​ഷ്യ​വ​കാ​ശ…

Read More

മാ​ട്രി​മോ​ണി​യ​ല്‍ ആ​പ്പ് വ​ഴി പു​തി​യ ത​ട്ടി​പ്പ് ! യു​വ​തി​യി​ല്‍ നി​ന്ന് ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത് 45 ല​ക്ഷം രൂ​പ

സാ​ങ്കേ​തി​ക വി​ദ്യ പു​രോ​ഗ​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ത​ട്ടി​പ്പു​കാ​രും ത​ട്ടി​പ്പു​ക​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​റു​ണ്ട്. ഒ​ട്ടു​മി​ക്ക ഓ​ണ്‍​ലൈ​ന്‍ ആ​പ്പു​ക​ളും പ​ല​രും ത​ട്ടി​പ്പി​നു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വ​തി സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മാ​യ റെ​ഡ്ഡി​റ്റി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​ഭോ​ക്താ​ക്ക​ളെ ഒ​ന്നാ​കെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി ത​ന്റെ ക​യ്യി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ച്ച​തി​നെ കു​റി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ കു​റി​പ്പ്. ‘ഷാ​ദി ഡോ​ട്ട് കോം ​ത​ട്ടി​പ്പ്’ എ​ന്ന പേ​രി​ലാ​ണ് യു​വ​തി ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വി​വ​രി​ച്ച​ത്. പ​ല മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളി​ലും പ്രീ​മി​യം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ര​സ്പ​രം കോ​ണ്‍​ടാ​ക്ട് ന​മ്പ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ണാ​നും ചാ​റ്റ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ സൈ​റ്റി​ല്‍ നി​ന്നും യു​വ​തി​യു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ന​മ്പ​റും ല​ഭി​ച്ച ഒ​രാ​ള്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ അ​വ​രെ ബ​ന്ധ​പ്പെ​ട്ടു. ആ​ദ്യ ര​ണ്ട് ദി​വ​സ​ത്തെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ന് ശേ​ഷം താ​ന്‍ ആ​ളു​ക​ളെ വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റാ​ന്‍ സ​ഹാ​യി​ക്കു​ന്ന…

Read More

ഓ​ണം ല​ക്ഷ്യ​മാ​ക്കി ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 100 കു​പ്പി മ​ദ്യം പൊ​ക്കി എ​ക്‌​സൈ​സ് ! 72കാ​ര​ന്‍ പി​ടി​യി​ല്‍

ഓ​ണം ല​ക്ഷ്യ​മാ​ക്കി വി​ല്‍​പ്പ​ന​യ്ക്കാ​യി ക​രു​തി​വ​ച്ച 100 നൂ​റു കു​പ്പി മ​ദ്യ​വു​മാ​യി വ​യോ​ധി​ക​ന്‍ പി​ടി​യി​ല്‍. മേ​ലി​ല പൂ​ര്‍​ണി​മ നി​വാ​സി​ല്‍ ജ​നാ​ര്‍​ദ്ദ​ന കു​റു​പ്പി​നെ​യാ​ണ്(72) കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന് പു​റ​കു​വ​ശ​ത്താ​യി ചാ​ക്കു​ക​ളി​ലാ​ക്കി​യാ​ണ് 500 മി​ല്ലി​യു​ടെ കു​പ്പി​ക​ളി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ മു​മ്പും ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​ക്സൈ​സ് സി.​ഐ സി.​ശ്യാം​കു​മാ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

വീ​ണാ വി​ജ​യ​ന്‍റെ നി​കു​തി ഇ​ട​പാ​ടു​ക​ള്‍ ധ​ന​കാ​ര്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കും; മാത്യു കുഴൽനാടന്‍റെ പരാതി ലഭിച്ചതായി ധനമന്ത്രിയുടെ ഫീസ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ നി​കു​തി ന​ല്‍​കി​യി​ല്ലെ​ന്ന മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​തി ധ​ന​കാ​ര്യ വ​കു​പ്പ് പ​രി​ശോ​ധി​ക്കും. വീ​ണാ വി​ജ​യ​ന്‍റെ എ​ക്‌​സ​ലോ​ജി​ക് ഐ​ടി ക​മ്പ​നി കെ​എം​ആ​ര്‍​എ​ലി​ല്‍നി​ന്നു കൈ​പ്പ​റ്റി​യ 1.72 കോ​ടി രൂ​പ​യ്ക്ക് ജി​എ​സ്ടി അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തിൽ ആ​രോ​പി​ച്ച​ത്. വീ​ണാ വി​ജ​യ​ന്‍ ജി​എ​സ്ടി നി​കു​തി അ​ട​ച്ചെ​ങ്കി​ല്‍ രേ​ഖ പു​റ​ത്ത് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ ബാ​ല​ഗോ​പാ​ലി​ന് കുഴൽനാടൻ ഇ​മെ​യി​ലാ​യാണ് പ​രാ​തി അ​യച്ചത്. പ​രാ​തി കി​ട്ടി​യ​താ​യി ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നി​കു​തി സം​ബ​ന്ധി​ച്ച പ​രാ​തി​യാ​യ​തി​നാ​ല്‍ നി​കു​തി​വ​കു​പ്പി​ന് ഇ​ത് കൈ​മാ​റും. മ​ന്ത്രി ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ എ​ത്താ​തി​രു​ന്ന​തി​നാ​ൽ ഇ​ന്ന് ഓ​ഫീ​സി​ലെ​ത്തു​ന്ന മ​ന്ത്രി പ​രാ​തി നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും. വീ​ണ​യു​ടെ ക​മ്പ​നി ര​ജി​സ്ട്ര​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ക​ര്‍​ണാ​ട​ക​യി​ലാ​ണ്. അ​തി​നാ​ല്‍ത​ന്നെ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പ​രാ​തി​യി​ല്‍ സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പ് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​ത് പ്ര​സ​ക്ത​മാ​ണ്. അ​ന്ത​ര്‍​സം​സ്ഥാ​ന വ്യാ​പാ​ര​വും സേ​വ​ന​വും ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള്‍ അ​ടയ്​ക്കേ​ണ്ട​ത്…

Read More

വി​എ​സ്എ​സ്‌​സി ഹൈടെക് പ​രീ​ക്ഷാത്ത​ട്ടി​പ്പ്; പ്രതികളെത്തിയത് വിമാനത്തിൽ; നാ​ലു പേ​ർകൂ​ടി ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​എ​സ്എ​സ്‌​സി പ​രീ​ക്ഷാത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് അ​റി​യു​ന്നു. ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഹ​രി​യാ​ന സ്വ​ദേ​ശി സു​മി​ത്ത് എ​ന്ന​യാ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ പേ​രാ​ണ് ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റു​ള്ള​വ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ്. ഇ​വ​രു​ടെ പേ​രു വി​വ​രം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ത്യാ​ധു​നിക ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ പ​രീ​ക്ഷാ​ഹാ​ളി​ൽ ക​യ​റി വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​ത്. വി​എ​സ്എ​സ്ഇ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ടെ​ക്നീ​ഷ്യ​ൻ -ഗ്രേ​ഡ് ബി ​പ​രീ​ക്ഷ​യി​ലാ​ണ് അ​ത്യാ​ധു​നിക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കോ​പ്പി​യ​ടി​ക്കാ​ൻ ഹ​രി​യാ​നാ സ്വ​ദേ​ശി​ക​ൾ എ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ണും ചെ​വി​ക്കു​ള്ളി​ൽ പെ​ട്ടെ​ന്ന് നോ​ക്കി​യാ​ൽ ആ​രും കാ​ണാ​ത്ത വി​ധ​ത്തി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന ബ്ലൂ​ടൂ​ത്തും റി​മോ​ട്ടു​മാ​യി ത​ട്ടി​പ്പു ന​ട​ത്തി​യ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ (26), സു​മി​ത്ത് (25) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര ​ഹ​സ്യ​വി​വ​ര​ത്തത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്…

Read More

ബ്രേ​ക്കിം​ഗ് ന്യൂ​സ് ! ച​ന്ദ്ര​യാ​ന്‍ 3 ദൗ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന ചി​ത്ര​വു​മാ​യി പ്ര​കാ​ശ് രാ​ജ്; ന​ട​നെ ‘എ​യ​റി​ലാ​ക്കി’ സോ​ഷ്യ​ല്‍ മീ​ഡി​യ

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ 3യു​ടെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗി​ന് രാ​ജ്യം ഒ​ന്ന​ട​ങ്കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ഒ​രു ട്വീ​റ്റി​നെ​തി​രെ ജ​ന​രോ​ഷം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഒ​രാ​ള്‍ ചാ​യ അ​ടി​ക്കു​ന്ന​തി​ന്റെ കാ​ര്‍​ട്ടൂ​ണ്‍ ചി​ത്ര​മാ​ണ് പ്ര​കാ​ശ് രാ​ജ് ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന ക്യാ​പ്ഷ​നാ​ണ് വി​മ​ര്‍​ശ​ന​മു​യ​രാ​ന്‍ കാ​ര​ണം. ‘ബ്രേ​ക്കിം​ഗ് ന്യൂ​സ്, വി​ക്രം ലാ​ന്‍​ഡ​റി​ന്റെ ച​ന്ദ്ര​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ ചി​ത്രം, വൗ’ ​എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റ് ആ​സ്‌​കിം​ഗ് എ​ന്ന ഹാ​ഷ്ടാ​ഗും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്ധ​മാ​യ വി​ദ്വേ​ഷ​ത്തി​നെ​യും ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര ദൗ​ത്യ​ത്തെ പ​രി​ഹ​സി​ച്ച​തി​നു​മെ​തി​രെ​യാ​ണ് മി​ക്ക ക​മ​ന്റു​ക​ളും. ച​ന്ദ്ര​യാ​ന്‍ 3 എ​ന്ന​ത് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണ് അ​ല്ലാ​തെ ഇ​ത് ബി​ജെ​പി​യു​ടെ മി​ഷ​ന്‍ അ​ല്ല. ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രു​ടെ ക​ഠി​ന​പ്ര​യ​ത്‌​നം കാ​ണാ​തെ പോ​ക​രു​തെ​ന്നൊ​ക്കെ​യാ​ണ് വി​മ​ര്‍​ശ​നം. രാ​ഷ്ട്രീ​യ​ത്തി​ന്റെ പേ​രി​ല്‍ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ചി​ല​ര്‍ ക​മ​ന്റ് ചെ​യ്തു.

Read More

രാ​ഷ്ട്രീ​യ​ത്തി​ൽ ത​നി​ക്കു​ള്ള പ​രി​ച​യ​സ​മ്പ​ത്ത് അ​വ​ഗ​ണി​ച്ചു; ഹൈ​ക്ക​മാ​ൻ​ഡി​നെ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ സ്ഥി​രം ക്ഷ​ണി​താ​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യപ്ര​സ്താ​വ​ന ന​ട​ത്തി​യേ​ക്കി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ത​നി​ക്കു​ള്ള പ​രി​ച​യ​സ​മ്പ​ത്ത് അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ഐ​സി​സി അധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്ക് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു ക​ത്ത​യ​യ്ക്കും. കൂ​ടാ​തെ സം​സ്ഥാ​ന രാഷ്‌ട്രീ​യ​ത്തി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി പു​നഃ​സം​ഘ​ട​നയ്ക്കു ശേ​ഷം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 39 അം​ഗ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് മൂ​ന്നു നേ​താ​ക്ക​ളാ​ണ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശ​ശി ത​രൂ​ർ, കെ.​സി.​ വേ​ണു​ഗോ​പാ​ല്‍, എ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്ഥി​രം ക്ഷ​ണി​താ​വാ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യും തെര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

Read More

27 ആ​ഴ്ച വ​ള​ര്‍​ച്ച​യെ​ത്തി​യ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി സു​പ്രീം കോ​ട​തി ! പെ​ണ്‍​കു​ട്ടി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത്…

27 ആ​ഴ്ച​യാ​യ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യ്ക്ക് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വു​മാ​യി കോ​ട​തി. ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യാ​ണ് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​ത്. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ന്ന​ത് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യ​ല്ലെ​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് പെ​ണ്‍​കു​ട്ടി സു​പ്രീം കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​സാ​ധാ​ര​ണ സി​റ്റി​ങ് ന​ട​ത്തി ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച, ജ​സ്റ​ല്‍​സ് ബി​വി നാ​ഗ​ര​ത്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി കാ​ര്യ​മൊ​ന്നു​മി​ല്ലാ​തെ നീ​ട്ടി​വ​ച്ചെ​ന്ന് സു​പ്രീം കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നോ​ടു പു​തി​യ റി​പ്പോ​ര്‍​ട്ട് തേ​ടി​യ സു​പ്രീം കോ​ട​തി ഇ​ന്ന് ആ​ദ്യ കേ​സാ​യി ഇ​തു പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ കോ​ട​തി ചേ​ര്‍​ന്ന​പ്പോ​ള്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കേ​സ് മാ​റ്റി​വ​യ്ക്കാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.…

Read More