ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും; മ​റി​ച്ചാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ, ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വാക്കുകൾ ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന​ത്തെ ഒ​രു മ​ണ്ഡ​ല​ത്തി​ലും പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളി​ൽ വി​വി​ധ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​രു​ണ്ടാ​കു​മെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചാ​ൽ വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. എ​ന്നാ​ൽ, മ​റി​ച്ചാ​ണ് ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ൽ താ​ൻ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ക​സേ​ര​യി​ൽ ഇ​രു​ന്നി​ല്ലെ​ങ്കി​ലും ജോ​ലി ചെ​യ്യാ​നാ​കും. രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ അ​ത​ത് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. അ​ണി​യ​റി​യി​ൽ ഒ​രു​ങ്ങു​ന്ന അ​വി​ശു​ദ്ധ രാ​ഷ്ട്രീ​യ സ​ഖ്യം കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും ശോ​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

തൊ​ണ്ടി മു​ത​ലാ​യ ‘അ​ടി​വ​സ്ത്രം’ മാ​റ്റി​യ​തി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ മ​ന്ത്രി ആ​ന്റ​ണി രാ​ജു സു​പ്രീം കോ​ട​തി​യി​ല്‍

മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യ​തി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് എ​തി​രെ മ​ന്ത്രി ആ​ന്റ​ണി രാ​ജു സു​പ്രീം കോ​ട​തി​യി​ല്‍. കേ​സി​ല്‍ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് മ​ന്ത്രി ആ​ന്റ​ണി രാ​ജു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം ന​ട​ന്നാ​ല്‍ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് എ​ഫ്‌​ഐ​ആ​ര്‍ കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കേ​സ് റ​ദ്ദാ​ക്കു​ന്ന​തെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ ഉ​ത്ത​ര​വ് ത​ട​സ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് മ​ന്ത്രി ആ​ന്റ​ണി രാ​ജു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​ലെ ഈ ​ഭാ​ഗം അ​നു​ചി​ത​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ വാ​ദി​ക്കു​ന്ന​ത്. ഇ​തി​നെ ത​നി​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും. ത​നി​ക്കെ​തി​രേ ഒ​രു തെ​ളി​വും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​സി​ല്‍ മെ​റി​റ്റു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​ന്റ​ണി രാ​ജു…

Read More

കോ​ഴി​ക്കോ​ട്ട് ന​വ​ദ​മ്പ​തി​ക​ള്‍ പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ! ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്തി; ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍…

കോ​ഴി​ക്കോ​ട്ട് ഫ​റോ​ക്ക് പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ദ​മ്പ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍,വ​ര്‍​ഷ എ​ന്നി​വ​രാ​ണ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​ര്‍​ഷ​യെ ര​ക്ഷ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ജി​തി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടു​ന്ന​ത് അ​തി​ലെ വ​ന്ന ലോ​റി ഡ്രൈ​വ​ര്‍ ക​ണ്ടി​രു​ന്നു. വാ​ഹ​നം നി​ര്‍​ത്തി ഇ​ദ്ദേ​ഹം ഇ​ട്ടു​കൊ​ടു​ത്ത ക​യ​റി​ല്‍ പി​ടി​ച്ചാ​ണ് വ​ര്‍​ഷ ര​ക്ഷ​പെ​ട്ട​ത്. പാ​ല​ത്തി​ന്റെ തൂ​ണി​നു സ​മീ​പം ക​യ​റി​ല്‍ പി​ടി​ച്ചു കി​ട​ന്ന വ​ര്‍​ഷ​യെ, പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ണി​ക്കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. വ​ര്‍​ഷ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​തേ​സ​മ​യം, ഒ​ഴു​ക്കു കൂ​ടി​യ സ്ഥ​ല​ത്തേ​യ്ക്കു വീ​ണ ജി​തി​ന് ക​യ​റി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല. എ​ല്ലാ​വ​രും നോ​ക്കി​നി​ല്‍​ക്കെ ജി​തി​ന്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​ന്‍​പാ​യി​രു​ന്നു ജി​തി​നും വ​ര്‍​ഷ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി…

Read More

ഭ​ര്‍​ത്താ​വ് ഇ​ല്ലാ​ത്ത നേ​രം ത​ക്ക​മെ​ന്നു ക​ണ്ട് വീ​ട്ടി​ലെ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് യു​വ​തി

ഭ​ര്‍​ത്താ​വ് ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ബ്ലേ​ഡ് കൊ​ണ്ട് ഛേദി​ച്ച് യു​വ​തി. ബി​ഹാ​റി​ലെ പാ​റ്റ്‌​ന​യി​ലെ ബാ​ങ്ക ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 27കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി യു​വ​തി കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്ത് വീ​ടി​ന്റെ മു​ക​ള്‍ നി​ല​യി​ല്‍ കൂ​ടി 27കാ​ര​ന്‍ വീ​ട്ടി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ചെ​റു​ത്തു നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള ഷേ​വിം​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വ​തി യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ യു​വ​തി ബ​ഹ​ളം വെ​ച്ച് നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും പ്ര​തി സ്ഥ​ലം കാ​ലി​യാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം പ​കു​തി മു​റി​ഞ്ഞ​താ​യും അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തി​ജീ​വി​ത​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി…

Read More

പു​ന​ര്‍​ജ​നി പ​ദ്ധ​തി; വി​ദേ​ശ​സം​ഭാവ​ന നി​യ​ന്ത്ര​ണ നി​യ​മം തെ​റ്റി​ച്ചി​ട്ടു​ണ്ടോ? വി.​ഡി. സ​തീ​ശ​നെ​തി​രേ വിജിലൻസിനു പിന്നാലെ ഇ​ഡിയും

കൊ​ച്ചി: പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ള​യ​ശേ​ഷം പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പു​ന​ര്‍​ജ​നി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. പ​ദ്ധ​തി​ക്കാ​യി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം കൈ​പ്പ​റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു​ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. വി​ദേ​ശ​സം​ഭാവ​ന നി​യ​ന്ത്ര​ണ നി​യ​മം തെ​റ്റി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.2018ലെ ​പ്ര​ള​യ​ശേ​ഷം പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​ഡി. സ​തീ​ശ​ന്‍റെ വി​ദേ​ശ​യാ​ത്ര, പ​ണ​പ്പി​രി​വ്, പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗം എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ പ​ല അ​ഴി​മ​തി​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

Read More

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ പ​ദ​വി; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ലീ​ഗ്,”നാ​ളെ പറയണം തീ​രു​മാ​നം’

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ പ​ദ​വി വ​ച്ചുമാ​റു​ന്ന​തി​നെ​ച്ചൊ​ല്ലി മു​സ്‌​ലിം​ലീ​ഗ് – കോ​ണ്‍​ഗ്ര​സ് പോ​ര് തു​ട​രു​ന്നു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ മേ​യ​ർ സ്ഥാ​നം മുൻ ധാ​ര​ണ പ്ര​കാ​രം ലീ​ഗി​ന് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലീ​ഗ് നേ​തൃ​ത്വം കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​ക്ക് ക​ത്ത് ന​ൽ​കി. നാ​ളെ തീ​രു​മാ​നം പ​റ​യ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. തീ​രു​മാ​നം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ വൈ​കു​ന്നേ​രം ചേ​രു​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ലീ​ഗ് നി​ല​പാ​ട് എ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ പ്ര​കാ​രം കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ര​ണ്ട​ര വ​ർ​ഷം അ​ടു​ത്ത മാ​സം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ക​ത്ത് ന​ൽ​കി​യ​ത്. ഭ​ര​ണം ലഭിച്ച സ​മ​യ​ത്തുത​ന്നെ ര​ണ്ട​ര വ​ർ​ഷം മേ​യ​ർ പ​ദ​വി വീ​തം വയ്ക്ക​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും കോ​ൺ​ഗ്ര​സ് മൂ​ന്ന് വ​ർ​ഷം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലായിരുന്നു. എന്നാൽ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ല്‍ കു​റ​ഞ്ഞ ഒ​രു നീ​ക്കു​പോ​ക്കി​നും ത​യാ​റാ​വേ​ണ്ട​തി​ല്ലെ​ന്നാ​ണ് ലീ​ഗി​ന്‍റെ തീ​രു​മാ​നം.തർക്കം നിലനിൽക്കെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ എംപി പ​ങ്കെ​ടു​ത്ത പൊ​തുയോ​ഗ​ത്തി​ലേക്ക്…

Read More

ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​ന്ത്രി​യെ പുറത്താക്കാനാവില്ല: ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെയ്ത് എം.​കെ.​സ്റ്റാ​ലി​ൻ

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ ത​ന്‍റെ സ​ർ​ക്കാ​രിലെ മ​ന്ത്രി​യെ ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഗ​വ​ർ​ണ​ർ​ക്ക് പു​റ​ത്താ​ക്കാ​നാ​കി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. സെ​ന്തി​ൽ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു നീ​ക്കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ സ്റ്റാ​ലി​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ർ​ണ​ർ​ക്ക് സ്റ്റാ​ലി​ൻ ക​ത്തു ന​ൽ​കി. അ​റ്റോ​ർ​ണി ജ​ന​റ​ലി​ൽ​നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടാ​തെ​യു​ള്ള ന​ട​പ​ടി​യാ​യ​തി​നാ​ലാ​ണ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന് ക​ണ്ട് ഉ​ത്ത​ര​വി​റ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രു​ത്തേ​ണ്ടി വ​ന്ന​തെ​ന്നും ക​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് അ​സാ​ധാ​ര​ണ ന​ട​പ​ടി​യി​ലൂ​ടെ ഗ​വ​ർ​ണ​ർ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. എ​ന്നാ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ച​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കം ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  

Read More

 293 പേരുടെ ജീ​വ​ന്‍  കവർന്ന ബാ​ല​സോ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം കണ്ടെത്തി ; അന്വേഷണ സംഘത്തിന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

  ഭു​വ​നേ​ശ്വ​ര്‍: ബാ​ല​സോ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന് കാ​ര​ണം സി​ഗ്ന​ലി​ൽ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്ന് ക​ണ്ടെ​ത്ത​ല്‍. റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന് സ​മ​ര്‍​പി​ച്ച റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ശേ​ഷം സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചി​ല്ല. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​ന് മു​മ്പു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ല. കോറമാണ്ഡല്‍ എ​ക്‌​സ്പ്ര​സി​ന് ഗ്രീ​ന്‍ സി​ഗ്ന​ല്‍ കൊ​ടു​ത്ത​ത് മു​ത​ല്‍ ഉ​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ബെ​ഹ​ന​ഗ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ലും, ട്രാ​ഫി​ക്ക് ഓ​പ്പ​റേ​ഷ​നി​ലും ആ ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജൂ​ണ്‍ ര​ണ്ടി​നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ട്രെ​യി​ന്‍ ദു​ര​ന്തം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ 293 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് അ​പ്രി​യ​മാ​യ ചി​ല സ​ത്യ​ങ്ങ​ള്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​യി ! ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്ന് ജി ​ശ​ക്തി​ധ​ര​ന്‍

ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ജ​ന​ശ​ക്തി പ​ത്രാ​ധി​പ​രു​മാ​യ ജി ​ശ​ക്തി​ധ​ര​ന്‍ കൈ​തോ​ല​പ്പാ​യ​യി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് പ​ണം പൊ​തി​ഞ്ഞു കൊ​ണ്ടു പോ​യ സി​പി​എം നേ​താ​വി​നെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത് കേ​ര​ള​ത്തി​ല്‍ വ​ലി​യ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ത​നി​ക്ക് നേ​രെ വ​ന്‍​തോ​തി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ര വ​യ​സു​ള്ള പേ​ര​ക്കു​ട്ടി​യെ വ​രെ അ​സ​ഭ്യം പ​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ജി ​ശ​ക്തി​ധ​ര​ന്‍ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ന്‍ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​ത്ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് ശ​ക്തി​ധ​ര​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… ഇനി യുദ്ധം ജനശക്തിഓൺലൈനിൽ മാന്യമിത്രമേ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം…

Read More

ശ​ബ​രി എ​ക്‌​സ്പ്ര​സി​ന്റെ ശു​ചി​മു​റി​യി​ല്‍ കു​ടു​ങ്ങി 55കാ​ര​ന്‍ ! ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ പു​റ​ത്തെ​ടു​ത്ത​ത് പൂ​ട്ടു​പൊ​ളി​ച്ച്

ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്റെ ശു​ചി​മു​റി​യി​ല്‍ ആ​ള്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​നു ശേ​ഷം സ​മാ​ന​മാ​യ സം​ഭ​വം വീ​ണ്ടും. തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്‌​സ്പ്ര​സി​ലാ​ണ് 55 വ​യ​സ് തോ​ന്നി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​യാ​ള്‍ ശു​ചി​മു​റി പൂ​ട്ടി​യ​ത്. കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും സ്വാ​ധീ​ന​മി​ല്ലാ​ത്ത സം​സാ​ര ശ്ര​വ​ണ ശേ​ഷി​യി​ല്ലാ​ത്ത​യാ​ളാ​ണ് ശു​ചി​മു​റി​യി​ല്‍ കു​ടു​ങ്ങി​യ​ത്. തൃ​ശൂ​രി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് ട്രെ​യി​ന്‍ ഷൊ​ര്‍​ണൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ റെ​യി​ല്‍​വേ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​വും റെ​യി​ല്‍​വേ പോ​ലീ​സും ചേ​ര്‍​ന്നു ശു​ചി​മു​റി​യു​ടെ പൂ​ട്ടു പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ട്രെ​യി​ന്‍ ഷൊ​ര്‍​ണൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വാ​തി​ല്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​തെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് റെ​യി​ല്‍​വേ എ​സ്‌​ഐ അ​നി​ല്‍ മാ​ത്യു പ​റ​ഞ്ഞു. ട്രെ​യി​നു​ക​ളി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നാ​ണു സൂ​ച​ന. ശു​ചി​മു​റി​ക്ക​ക​ത്തു ക​യ​റി വാ​തി​ല​ട​ച്ച​ശേ​ഷം തു​റ​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൈ​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു​ള്ള​യാ​ളാ​ണ്. തൃ​ശൂ​രി​നു മു​മ്പാ​ണ് ശു​ചി​മു​റി​യി​ല്‍ അ​ക​പ്പെ​ട്ട​ത്. വാ​തി​ലി​ല്‍ ത​ട്ടു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് സ​ഹ​യാ​ത്രി​ക​ര്‍ ശ്ര​ദ്ധി​ച്ച​ത്. തൃ​ശൂ​രി​ല്‍ ട്രെ​യി​ന്‍…

Read More