ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത പി​ൻ​വ​ലി​ച്ചു; ഉത്തരവ് ഇറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് എം​പി പി.​പി. മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ൻ​വ​ലി​ച്ചു. എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​യോ​ഗ്യ​ത പി​ന്‍​വ​ലി​ച്ച് അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് കോ​ട​തി ശി​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​ത്. എ​ന്നാ​ല്‍, ഇ​തി​ന് പി​ന്നാ​ലെ ശി​ക്ഷ​യും അ​തി​ന്‍റെ ന​ട​പ്പാ​ക്ക​ലും കേ​ര​ള ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കേ​സി​ലെ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​യും ശി​ക്ഷ​യും സ്റ്റേ ​ചെ​യ്തി​ട്ടും ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​യോ​ഗ്യ​ത പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ഫൈ​സ​ലി​ന്‍റെ ഹ​ർ​ജി​യി​ലു​ള്ള​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഫൈ​സ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഭി​ഷേ​ക് മ​നു സി​ങ്‍​വി, കെ.​ആ​ർ. ശ​ശി​പ്ര​ഭു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു പ​രി​ഗ​ണി​ക്കാ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി സ്റ്റേ​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഹ​ർ​ജി​യും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.…

Read More

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ‘മു​ക്കി’ കേ​സ് ഒ​തു​ക്കി ! മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

അ​ന​ധി​കൃ​ത വി​ല്‍​പ​ന​യ്ക്ക് സൂ​ക്ഷി​ച്ച മ​ദ്യം പി​ടി​ച്ചെ​ടു​ത്ത എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യം പ​ങ്കി​ട്ടെ​ടു​ത്ത​ശേ​ഷം കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ത്തു. മൂ​ന്ന് കു​പ്പി മ​ദ്യ​വും 12 കു​പ്പി ബി​യ​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ഹ​സ​ര്‍ എ​ഴു​തി​യ ശേ​ഷം കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഓ​ഫി​സി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മൂ​ന്ന് പേ​രെ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന​യ​യ്ക്കാ​നും എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടു. ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി ​വി ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി ​എ​സ് സ​ജി, പി ​എ ഹ​രി​ദാ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ ​ശ​ര​ത്, പി ​ഇ അ​നീ​സ് മു​ഹ​മ്മ​ദ്, എ​ന്‍ കെ ​സി​ജ എ​ന്നി​വ​രെ എ​ക്‌​സൈ​സ് അ​ക്കാ​ദ​മി​യി​ല്‍ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന​യ​ച്ചു. ഈ ​മാ​സം 12-ാം തി​യ​തി​യാ​ണ് സം​ഭ​വം. മൂ​ന്ന് കു​പ്പി മ​ദ്യ​വു​മാ​യി ര​ഞ്ജി​ത്ത് എ​ന്ന​യാ​ളി​നെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ശ​ര്‍​മി​ള എ​ന്ന…

Read More

ഇ​തി​ലും വ​ലി​യ റി​വ്യൂ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മാ​ത്രം! സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍…

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച​യോ​ടെ പ​ല കാ​ര്യ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ച് സ്ഥാ​പ​ന​ങ്ങ​ളെ ഒ​ക്കെ​ത്ത​ന്നെ ആ​ളു​ക​ള്‍​ക്ക് വി​ല​യി​രു​ത്താ​ന്‍ എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യു​ന്നു. പ്ര​ത്യേ​കി​ച്ച് ആ​പ്പു​ക​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം റേ​റ്റിം​ഗു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ന​ട​ത്താ​ന്‍ ആ​കു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​റ്റ് ഉ​പേ​ഭാ​ക്താ​ക്ക​ള്‍​ക്ക് ഉ​പ​കാ​ര​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല വി​രു​ത​ന്‍​മാ​ര്‍ റേ​റ്റിം​ഗി​നൊ​പ്പം കു​റി​ക്ക് കൊ​ള്ളു​ന്ന വാ​ച​ക​ങ്ങ​ള്‍ ചേ​ര്‍​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗൂ​ഗി​ള്‍ മാ​പ്പി​ലെ ഡ​യ​റ​ക്ഷ​നി​ലു​ള്ള ഒ​രു യു​വാ​വിന്‍റെ റി​വ്യൂ ഇ​ത്ത​ര​ത്തി​ല്‍ നെ​റ്റി​സ​ണി​ല്‍ ചി​രി​പ​ട​ര്‍​ത്തി​യ​ത്. “അ​തി​മ​നോ​ഹ​ര​മാ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍. എ​ന്നെ നാലുത​വ​ണ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് (മാ​സ്‌​ക്, ഹെ​ല്‍​മെ​റ്റ്, ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന്). ന​ല്ല അ​ന്ത​രീ​ക്ഷ​മാ​ണി​വി​ടെ, ഫ്ര​ണ്ട്‌ലി ആ​യി​ട്ടു​ള്ള സ്റ്റാ​ഫു​ക​ള്‍ ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല. എ​ല്ലാ​വ​ര്‍​ക്കും ഇ​ത് ഞാ​ന്‍ റെ​ക്ക​മെ​ന്‍റ് ചെ​യ്യു​ന്നു’ എ​ന്നാ​ണ് ഈ ​”മ​ഹാ​ന്‍’ കു​റി​ച്ച​ത്. മാ​ത്ര​മ​ല്ല നാ​ല് സ്റ്റാ​റും യു​വാ​വ് സ്‌​റ്റേ​ഷ​ന് ന​ല്‍​കി. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പു​ള്ള​താ​ണ് ഈ…

Read More

അ​മ്മ​യെ​ക്കാ​ൾ ഒ​രു​പ​ടി മു​ക​ളി​ലാ​ണ് അ​ച്ഛ​ൻ…! എ​ന്‍റെ അ​ച്ഛ​ൻ എ​നി​ക്കു പ​ക​ർ​ന്നു​ത​ന്ന വ​ലി​യൊ​രു പാ​ഠ​മു​ണ്ട്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…

വ​നം​വ​കു​പ്പി​ൽ അ​ച്ഛ​ൻ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ലം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത​ണ്ണി​ത്തോ​ട് എ​ന്ന മ​ല​യോ​ര കു​ടി​യേ​റ്റ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സ​ർ​വീ​സി​ന്‍റെ തു​ട​ക്കം. വ​ന​പ്രദേശത്താ​യി​രു​ന്നു അ​വി​ടെ അ​ച്ഛ​ന്‍റെ താ​മ​സം. താ​മ​സ​സ്ഥ​ല​ത്തും സ​മീ​പ​വു​ള്ള റോ​ഡു​ക​ളി​ലും, രാ​ത്രി​യും പു​ല​ർ​കാ​ല​ങ്ങ​ളി​ലും ആ​ന​ക​ള​ട​ക്ക​മു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. ഒ​പ്പം ഇ​ഴ​ജ​ന്തു​ക്ക​ളും… ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ മാ​ത്ര​മേ അ​ച്ഛ​ന് വീ​ട്ടി​ൽ വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു.. വ​രു​മ്പോ​ഴെ​ല്ലാം കൈ​യി​ലൊ​രു പൊ​തി​യു​മാ​യി വ​ന്നു ക​യ​റു​ന്ന അ​ച്ഛ​ൻ.. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു വെ​ളു​പ്പി​നെ പോ​കു​മ്പോ​ൾ അ​ച്ഛ​ന് വേ​ണ്ടു​ന്ന ചോ​റ് പൊ​തി​കെ​ട്ടി കൊ​ടു​ത്തു​വി​ടു​ന്ന അ​മ്മ.. അ​ന്നൊ​ക്കെ അ​ച്ഛ​ൻ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​റി​ച്ചു വ​ലി​യ അ​റി​വൊ​ന്നും ഞ​ങ്ങ​ൾ​ക്കി​ല്ലാ​യി​രു​ന്നു.. ഒ​രു​ദി​വ​സം അ​ച്ഛ​ൻ ഫോ​ൺ വി​ളി​ച്ചു ഞാ​നും അ​മ്മ​യും അ​ങ്ങോ​ട്ട് ചെ​ല്ലാ​ൻ പ​റ​ഞ്ഞു.. കോ​ന്നി​യി​ൽ ചെ​ന്നി​ട്ട് ജീ​പ്പി​ലാ​യി​രു​ന്നു യാ​ത്ര. നി​റ​യെ കു​ണ്ടും കു​ഴി​ക​ളു​മു​ള്ള റോ​ഡ്… നാ​ല​ഞ്ചു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു പോ​യ​പ്പോ​ഴേ​ക്കും വീ​ടു​ക​ളൊ​ന്നും കാ​ണാ​താ​യി. ഒ​ടു​വി​ലെ​പ്പോ​ഴോ ജീ​പ്പ് നി​ർ​ത്തി. വ​ന​ത്തി​നു ന​ടു​ക്ക് കൊ​ണ്ടു​വ​ന്നു നി​ർ​ത്തി​യ ജീ​പ്പി​നു സ​മീ​പം ഞാ​നും…

Read More

നാലുവര്‍ഷത്തോളം എന്നെ..! ഗായകനും നടനുമായ ഡാനിഷ് മിർസയ്‌ക്കെതിരെ ബലാത്സംഗ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗം കേസെടുത്ത് മുംബൈ പോലീസ്. നിരവധി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡാനിഷ് അഭിനേതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട് ഇദ്ദേഹത്തിന്. കേസ് രജിസ്‌റ്റർ ചെയ്‌തതു മുതൽ ഒളിവിൽ പോയ മിർസക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. “ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു,ഉടൻ പിടിക്കപ്പെടും” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ്‌ ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ ഒഷിവാര പോലീസ് കേസെടുത്തത്. നിലവിൽ മിർസ ഒളിവിലാണ്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 ന് പരാതി നൽകിയതായി പോലീസ് അറിയിച്ചു. പരാതി…

Read More

ഒടുവില്‍ വിജേഷ് എല്ലാം പറഞ്ഞു..! കഴുത്തിൽ ഷാൾ മുറുക്കി; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ചെയ്തത്… അനുമോളെ കൊന്നതെങ്ങനെയെന്ന് ബിജേഷ്

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തു.  അറസ്റ്റിലായ ഭർത്താവ് കാഞ്ചിയാ‌‍ർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു  സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു.  എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ്  വെങ്ങാലൂർക്കടയിലെ…

Read More

ഇ​നി സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും അ​ഞ്ചു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ നി​ര്‍​ബ​ന്ധി​ത സ്ഥ​ലം മാ​റ്റം ! ഉ​ട​ന്‍ ന​ട​പ്പി​ലാ​കു​മോ​യെ​ന്ന് സം​ശ​യം…

ഇ​നി സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത സ്ഥ​ലം​മാ​റ്റം. അ​ധ്യാ​പ​ക​ര്‍​ക്ക് അ​ഞ്ചു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ സ്ഥ​ലം മാ​റ്റം ന​ല്‍​കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ടു​ന​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യ്യാ​റാ​ക്കി. നി​ല​വി​ല്‍ മ​റ്റ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സ്ഥ​ലം​മാ​റ്റ​രീ​തി അ​ധ്യാ​പ​ക​ര്‍​ക്കും ബാ​ധ​ക​മാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ പ​രി​ഷ്‌​കാ​രം വ​രു​ന്ന അ​ധ്യ​യ​ന വ​ര്‍​ഷം ന​ട​പ്പാ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ​മ്പ്ര​ദാ​യം മാ​റ്റ​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്റെ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടി​വ​രും. അ​ഞ്ചു​വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ സ്ഥ​ലം​മാ​റ്റം ന​ല്‍​കു​ന്ന രീ​തി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ത​ന്നെ​യു​ണ്ട്. ഒ​ന്നു​മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​ല്ലാം പു​തി​യ ന​യ​ത്തി​ന്റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്നേ​ക്കും. സം​സ്ഥാ​ന യോ​ഗ്യ​താ​പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​നി​യ​മ​നം ന​ട​ക്കു​ന്ന​ത്. എ​ല്‍.​പി., യു.​പി, ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ​യി​ലേ​ക്കാ​വ​ട്ടെ ജി​ല്ലാ​ത​ല പി.​എ​സ്.​സി. പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് നി​യ​മ​നം. അ​തു​കൊ​ണ്ടു​ത​ന്നെ, നി​യ​മ​നം ല​ഭി​ച്ച ജി​ല്ല​യി​ല്‍​ത്ത​ന്നെ സ്ഥ​ലം​മാ​റ്റം പ​രി​ഗ​ണി​ക്കു​ന്ന ത​ര​ത്തി​ലാ​വും പു​തി​യ…

Read More

നാ​നൂ​റോ​ളം സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന് കേ​സ് ! സി​പി​എം മു​ന്‍ നേ​താ​വ് മ​രി​ച്ച നി​ല​യി​ല്‍…

സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​പി​എം മു​ന്‍ പ്രാ​ദേ​ശി​ക നേ​താ​വ് കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി എം ​മു​ര​ളീ​ധ​ര​നാ​ണ് മ​രി​ച്ച​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് മു​ര​ളീ​ധ​ര​നെ​തി​രെ ഐ​ടി ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​നൂ​റോ​ളം സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ് സൗ​ത്ത് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ളും മോ​ര്‍​ഫ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് മു​ര​ളീ​ധ​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Read More

സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്ക് 5 വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ സ്ഥ​ലം മാ​റ്റം; പൊതുവ്യവസ്ഥ എല്ലാവർക്കും ബാധകം; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ര​ടു​ന​യം ത​യാ​റാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് അ​ഞ്ചു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ നി​ര്‍​ബ​ന്ധി​ത സ്ഥ​ലം​മാ​റ്റം ന​ല്‍​കാ​നു​ള്ള ക​ര​ടു​ന​യം ത​യ്യാ​റാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യ്യാ​റാ​ക്കി. മ​റ്റ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സ്ഥ​ലം​മാ​റ്റ​രീ​തി അ​ധ്യാ​പ​ക​ര്‍​ക്കും ബാ​ധ​ക​മാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​ല്ലാം പു​തി​യ ന​യം ബാ​ധ​ക​മാ​കും. അ​ധ്യാ​പ​ക​ർ ഒ​രേ സ്ഥ​ല​ത്തു ത​ന്നെ തു​ട​രു​ന്ന​ത് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. മാ​ത്ര​മ​ല്ല സ്ഥ​ലം​മാ​റ്റം അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പൊ​തു​വാ​യി ഉ​പ​ക​രി​ക്ക​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​ണ​ക്കു​ക്കൂ​ട്ട​ലു​ണ്ട്. അ​ഞ്ചു​വ​ർ​ഷം കൂ​ടു​മ്പോ​ൾ സ്ഥ​ലം​മാ​റ്റം ന​ല്‍​കു​ന്ന രീ​തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ​യു​ണ്ട്.​സം​സ്ഥാ​ന യോ​ഗ്യ​താ​പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നി​യ​മ​നം ന​ട​ക്കു​ന്ന​ത്. എ​ൽ​പി., യു​പി., ഹൈ​സ്കൂ​ൾ എ​ന്നി​വ​യി​ലേ​ക്ക് ജി​ല്ലാ​ത​ല പി​എ​സ്‌​സി പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് നി​യ​മ​നം. സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ച ജി​ല്ല​യി​ൽ​ത്ത​ന്നെ സ്ഥ​ലം​മാ​റ്റം പ​രി​ഗ​ണി​ക്കു​ന്ന ത​ര​ത്തി​ലാ​വും പു​തി​യ ന​യം രൂ​പീ​ക​രി​ക്കു​ക​യെ​ന്ന​റി​യു​ന്നു. അ​തേ​സ​മ​യം പു​തി​യ ന​യം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച…

Read More

കേ​ര​ള​ത്തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത; മ​ണി​ക്കൂ​റി​ൽ 40 കീ.​മി വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റ്; വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തീ​ര​മേ​ഖ​ല​ക​ളി​ൽ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 0.9 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കൂ​ടാ​തെ മ​ണി​ക്കൂ​റി​ൽ 40 കീ.​മി വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.’ ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. വ​ള്ള​ങ്ങ​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം.മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം…

Read More