മ​ദ്യം പി​ടി​ച്ച കേ​സ് ഒ​തു​ക്കാ​ൻ കൈ​ക്കൂ​ലി വാങ്ങി, തൊ​ണ്ടി​മു​ത​ൽ പ​ങ്കു​വ​ച്ചു;തൃശൂരിലെ മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എട്ടിന്‍റെ പണി…

‌തൃ​ശൂ​ർ: മ​ദ്യം പി​ടി​കൂ​ടി​യ കേ​സ് കൈ​ക്കൂ​ലി വാ​ങ്ങി ഒ​തു​ക്കു​ക​യും പി​ടി​ച്ചെ​ടു​ത്ത മ​ദ്യം പ​ങ്കു​വ​ച്ചെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും ര​ണ്ട് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ. ര​ണ്ട് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രെ​യും ഒ​രു വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റെ​യും ര​ണ്ടാ​ഴ്ച എ​ക്സൈ​സ് അ​ക്കാ​ഡ​മി​യി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​നു​മ​യ​യ്ക്കും. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​വി. ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​സ്. സ​ജി, പി.​എ. ഹ​രി​ദാ​സ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ഇ. അ​നീ​സ് മു​ഹ​മ്മ​ദ്, കെ. ​ശ​ര​ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​ൻ.​കെ. സി​ജ എ​ന്നി​വ​രെ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കും. ഗു​രു​വാ​യൂ​രി​ലെ ചാ​വ​ക്കാ​ട് റേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് വി​വ​രം ന​ൽ​കി​യെ​ന്ന സം​ശ​യ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്.

Read More

‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ ! കെ ​സു​രേ​ന്ദ്ര​ന്റെ പ​രാ​മ​ര്‍​ശ​ന​ത്തി​നെ​തി​രേ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്…

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ എ​ന്ന സു​രേ​ന്ദ്ര​ന്റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​സ്താ​വ​ന കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് കേ​ട്ടി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​രേ​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ ​സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​നും എം ​വി ഗോ​വി​ന്ദ​നും ഒ​ക്കെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ന്‍, എ​ന്തെ​ങ്കി​ലും നാ​ക്കു​പി​ഴ​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴു​മ്പോ​ള്‍ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും നാ​വി​റ​ങ്ങി പോ​യി​രി​ക്കു​ന്നു​വെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ചു. സു​ധാ​ക​ര​ന്റെ കു​റി​പ്പ് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍… ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി ‘ എ​ന്ന…

Read More

ബി​ൽ​ക്കീ​സ് ബാ​നു പീ​ഡ​ന​ക്കേ​സ് പ്ര​തി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം പൊ​തു​വേ​ദി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ ബി​ൽ​ക്കീ​സ് ബാ​നു എ​ന്ന ഗ​ർ​ഭി​ണി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് അ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ജെ​പി എം​പി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​പ​രി​പാ​ടി​യി​ൽ. ഗു​ജ​റാ​ത്തി​ൽ സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സ​ർ​ക്കാ​ർ ജ​യി​ലി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച 11 പേ​രി​ൽ ഒ​രാ​ൾ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ക​ളു​ടെ മോ​ച​നം സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കും.‌ മാ​ർ​ച്ച് 25 ന് ​ദാ​ഹോ​ദ് ജി​ല്ല​യി​ലെ ക​ർ​മാ​ഡി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ​രി​പാ​ടി​യി​ലാ​ണ് ശൈ​ലേ​ഷ് ചി​മ​ൻ​ലാ​ൽ ഭ​ട്ട് എ​ന്ന​യാ​ൾ പ​ങ്കെ​ടു​ത്ത​ത്. ദ​ഹോ​ദ് എം​പി ജ​സ്വ​ന്ത് സി​ൻ ഭാ​ഭോ​റി​നും സ​ഹോ​ദ​ര​നും ലിം​ഖേ​ഡ എം​എ​ൽ​എ സൈ​ലേ​ഷ് ഭാ​ഭോ​റി​നു​മൊ​പ്പം ശൈ​ലേ​ഷ് ചി​മ​ൻ​ലാ​ൽ ഭ​ട്ട് സ്‌​റ്റേ​ജി​ൽ നി​ൽ​ക്കു​ന്ന വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലാ​ണ് ബി​ൽ​ക്കീ​സ് ബാ​നു​വി​നെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ 11 പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​ത്.ഇ​തു വ​ലി​യ…

Read More

റ​ഷ്യ​ന്‍​ യു​വ​തി നേരിട്ടത് ക്രൂരപീഡനം; എല്ലാം തുറന്ന് പറഞ്ഞ് അഖിലിന്‍റെ മാതാപിതാക്കൾ; താ​ത്കാ​ലി​ക പാ​സ്‌​പോ​ര്‍​ട്ടി​നാ​യി നടപടി തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: റ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത അ​ഖി​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു.​ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന യു​വ​തി​യെ റ​ഷ്യ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ താ​ത്കാ​ലി​ക പാ​സ്പോ​ർ​ട്ടി​നാ​യി ന​ട​പ​ടി തു​ട​ങ്ങി. റി​മാ​ൻ​ഡി​ലാ​യ അ​ഖി​ലി​നെ​തി​രേ ബ​ലാ​ത്സം​ഗം ഉ​ൾ​പെ​ടെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളു​ണ്ട്. പ​ല​ത​വ​ണ യു​വ​തി​യെ അ​ഖി​ൽ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. യു​വ​തി വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽനി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന​തി​ന് ത​ലേ ദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.പ​രി​ക്കേ​റ്റ റ​ഷ്യ​ൻ യു​വ​തി പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ര​ഹ​സ്യ മൊ​ഴി ന​ൽ​കി​യ ശേ​ഷം തി​രി​കെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​നി ഇ​വ​രെ റ​ഷ്യ​യി​ലേ​ക്ക് മ​ട​ക്കി​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​കാ​ളാ​ണ് റ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ഖി​ൽ യു​വ​തി​യു​ടെ രാ​ജ്യാ​ന്ത​ര പാ​സ്പോ​ർ​ട്ടും ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ മ​ട​ക്ക​യാ​ത്ര​യ്ക്ക് താ​ത്കാ​ലി​ക പാ​സ്പോ​ർ​ട്ട് അ​നി​വാ​ര്യ​മാ​ണ്.

Read More

മാറണം പോലീസ്..!  ഏ​മാ​ന്മാ​ർ​ക്കെ​ന്താ കൊ​മ്പുണ്ടോ?… പാ​വ​പ്പെ​ട്ട​വ​ന്‍റെ നെ​ഞ്ച​ത്ത് ക​യ​റാ​ൻ ആ​ർ​ക്കാ​ണ് ഇ​വ​ർ​ക്ക് ലൈ​സ​ൻ​സ് കൊ​ടു​ത്ത​ത്…

വി. ​ശ്രീ​കാ​ന്ത്ഇ​ടി​മു​ഴ​ക്കം പോ​ലെ​യു​ള്ള ഇ​ടി… മു​ഖം നോ​ക്കാ​തെ​യു​ള്ള അ​ടി… ഇ​തൊ​ക്കെ​യാ​ണോ പോ​ലീ​സ്. ജ​നം ഇ​ത് ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. പാ​വ​പ്പെ​ട്ട​വ​ന്‍റെ നെ​ഞ്ച​ത്ത് ക​യ​റാ​ൻ ആ​ർ​ക്കാ​ണ് ഇ​വ​ർ​ക്ക് ലൈ​സ​ൻ​സ് കൊ​ടു​ത്ത​ത്… പോ​ലീ​സ് ന​ട​പ​ടി​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച തൃ​പ്പു​ണ്ണി​ത്ത​റ​യി​ലെ മ​നോ​ഹ​ര​ന്‍റെ മ​ര​ണം കൂ​ടി ആ​യ​പ്പോ​ൾ ഈ ​ചോ​ദ്യ​ത്തി​നൊ​പ്പം അ​രി​ശ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ത​ഞ്ഞ് പൊ​ങ്ങു​ന്നു​ണ്ട്. ഇ​ന്നാ​ട്ടി​ൽ എ​ത്ര​യെ​ത്ര കേ​സു​ക​ളു​ണ്ട്. വ​ഴി​യ​രി​കി​ൽ കാ​ത്തുനി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് കാ​ട്ടു​ന്ന ഉ​ത്സാ​ഹം മ​റ്റ് കേ​സു​ക​ളു​ടെ തു​ട​ർ​ച്ച​യി​ൽ കാ​ണാ​നി​ല്ല​ല്ലോ എ​ന്നും അവർ ചോദിക്കുന്നു. ത​ല​സ്ഥാ​ന​ത്ത് വ​ഞ്ചി​യൂ​രി​ൽ സ്ത്രീ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ പേ​ട്ട പോ​ലീ​സ് കാ​ട്ടി​യ അ​നാ​സ്ഥ… കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ മൊ​ഴി മാ​റ്റാ​ൻ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പിടികൂടാത്ത അവസ്ഥ… ഇ​ങ്ങ​നെ ഇ​ങ്ങ​നെ നീ​ളു​ന്നു പോ​ലീ​സ് അ​ല​സ​ത കാ​ട്ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം. അതാ​ണ് പോ​ലീ​സി​ന്‍റെ ലൈ​ൻ!കാ​ക്കി യൂ​ണി​ഫോ​മും ലാ​ത്തി​യും പി​ന്നെ…

Read More

ബൈക്കിലെത്തിയ സംഘം വഴിചോദിച്ചു; കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം  മ​ര്‍​ദി​ച്ചു പ​ണം ക​വ​ർ​ന്നു; ശബ്ദംകേട്ട് വീട്ടുകാർ ഓടിവന്നതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്ന് ശ്രീകുമാർ

നെ​ടു​ങ്ക​ണ്ടം: സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ യോ​ഗം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ആ​ളെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മു​ഖ​ത്തു കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച ശേ​ഷം മ​ര്‍​ദി​ച്ചു പ​ണം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. ര​ക്ഷി​ക്കാ​നെ​ത്തി​യ ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റു. മ​ർ​ദ​ന​മേ​റ്റ പാ​ലാ​ര്‍ പെ​രു​മ്പു​ഴ​യി​ല്‍ ശ്രീ​കു​മാ​റി​നെ​യും ഭാ​ര്യ വി​ജി​യെ​യും പ​രി​ക്കു​ക​ളോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കു​മാ​ര്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ശ​നി​യാ​ഴ്ച രാ​ത്രി​‍ ആ​ന​ക്ക​ല്ലി​ല്‍ ന​ട​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ മീ​റ്റിം​ഗ് ക​ഴി​ഞ്ഞ് പാ​ലാ​റി​ലെ വീ​ടി​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ വ​ഴി​യി​ല്‍ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി മൂ​ന്നു പേ​ര്‍ നി​ന്നി​രു​ന്നു. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച ഇ​വ​രി​ല്‍ ഒ​രാ​ള്‍ ആ​ന​ക്ക​ല്ലി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​തും മു​ഖ​ത്തേ​ക്ക് കുരുമുളക് സ്‌​പ്രേ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ഊ​രി മൂ​ന്നു​പേ​രും​ചേ​ര്‍​ന്ന് ശ്രീ​കു​മാ​റി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ചെ​യ്തു. നി​ല​ത്തു​വീ​ണ ശ്രീ​കു​മാ​റി​ന്‍റ കൈ​കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. നി​ല​വി​ളി കേ​ട്ട്…

Read More

സ​വ​ര്‍​ക്ക​ര്‍ ദൈ​വ​മാ​ണ്, അ​പ​മാ​നി​ച്ചാ​ല്‍ സ​ഹി​ക്കി​ല്ല; ​ക്രൂ​ര​പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ സവർക്കർ വലിയ ത്യാഗിയാണെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: മാ​പ്പ് പ​റ​യാ​ന്‍ ഞാ​ന്‍ സ​വ​ര്‍​ക്ക​റ​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ശി​വ​സേ​നാ നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ. വി.​ഡി.​സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ച്ചാ​ല്‍ ത​ങ്ങ​ള്‍ സ​ഹി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട്  താ​ക്ക​റെ. ഇ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് കോ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും താ​ക്ക​റെ പ​റ​ഞ്ഞു. സ​വ​ര്‍​ക്ക​ര്‍ ത​ങ്ങ​ളു​ടെ ദൈ​വ​മാ​ണ്, അ​ദ്ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വ് വ​ച്ച് പൊ​റു​പ്പി​ക്കി​ല്ല. ആ​ന്‍​ഡ​മാ​നി​ലെ ജ​യി​ലി​ല്‍ 14 വ​ര്‍​ഷ​ത്തോ​ളം സ​ങ്ക​ല്‍​പ്പി​ക്കാ​നാ​ത്ത​വ​ണ്ണ​മു​ള്ള ക്രൂ​ര​പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ ആ​ളാ​ണ് സ​വ​ര്‍​ക്ക​ര്‍. അ​ത് വ​ലി​യ ത്യാ​ഗ​മാ​ണെ​ന്നും താ​ക്ക​റെ കൂ​ട്ടി​ചേ​ര്‍​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം കോ​ണ്‍​ഗ്ര​സുമായും എ​ന്‍​സി​പി​യു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നാ​ണ്. എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ മ​നഃ​പൂ​ര്‍​വം പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണ്. നാം ​സ​മ​യം പാ​ഴാ​ക്കി​യാ​ല്‍ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​കു​മെ​ന്നും താ​ക്ക​റെ വ്യ​ക്ത​മാ​ക്കി.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! 22കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ പി​ടി​യി​ല്‍. അ​ന്ന​ക്ക​ര സ്വ​ദേ​ശി കു​ര്യ​ക്കോ​ട്ടു വീ​ട്ടി​ല്‍ അ​ഭി​ഷേ​കി​നെ​യാ​ണ് കു​ന്ദം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യു​വാ​വ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബ​ന്ധ​ത്തി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി പി​ന്മാ​റി. പി​ന്നീ​ട് ഇ​യാ​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Read More

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റ് വേണമെന്ന് ബിഡിജെഎസ്! എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്താന്‍ തുഷാർ വെള്ളാപ്പള്ളി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

Read More

I AM THA BUT U R NOT THA! ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്. ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്.…

Read More