വിശ്വാസിച്ചാലും ഇല്ലെങ്കിലും..! അവിവാഹിതരേക്കാള്‍ ആയുസ് കൂടുന്നത് വിവാഹിതരായവര്‍ക്ക്; പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍…

വിവാഹം കഴിക്കാതെ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഇന്നത്തെ മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ മറുവശത്ത് പറ്റിയ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാരും ഉണ്ട്.  ഇതിനിടെയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. വിവാഹിതരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിവാഹം സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ രണ്ട് പേരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ വിവാഹത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിവാഹം നിഷേധിക്കുന്ന സമൂഹത്തിന് ഇതൊരു സൂചനയാണെന്നും അവര്‍ കുറിച്ചു.  പഠനത്തില്‍ 11,830 യുഎസ് വനിതാ നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും താരതമ്യേന നല്ല നിലയിലുള്ളവരായിരുന്നു. ഈ നഴ്സുമാരെല്ലാം 1990-കളുടെ…

Read More

ബ്ര​ഹ്മ​പു​ര​ത്തെ ക​രാ​ർ 54 കോ​ടി​ക്ക്, ഉ​പ​ക​രാ​ർ 22 കോ​ടി​ക്ക്; 32 കോ​ടി പോ​യ​ത് പോ​ക്ക​റ്റി​ലേക്ക്..! സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ല്‍​ഹി: ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ മൈ​നിം​ഗി​നു വേ​ണ്ടി​യാ​ണ് സോ​ണ്‍​ട ഇ​ന്‍​ഫ്ര​ടെ​ക് ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. ഒ​ന്‍​പ​തു മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ര്‍. 54 കോ​ടി​യാ​യി​രു​ന്നു ക​രാ​ര്‍ തു​ക. ബ​യോ മൈ​നിം​ഗ് മാ​ത്ര​മേ ചെ​യ്യേ​ണ്ടി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ അ​വ​ര്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വേ​റൊ​രു അ​ര​ശ് മീ​നാ​ക്ഷി എ​ന്‍​വി​റോ കെ​യ​ര്‍ എ​ന്ന ക​മ്പ​നി​ക്ക് ഉ​പ​ക​രാ​ര്‍ ന​ല്‍​കി. സോ​ണ്‍​ട​യ്ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് 54 കോ​ടി​ക്ക്. അ​വ​ര്‍ ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് 22 കോ​ടി​ക്ക്. 32 കോ​ടി രൂ​പ ഒ​ന്നും ചെ​യ്യാ​തെ നേ​രെ സ്വ​ന്തം പോ​ക്ക​റ്റി​ലേ​ക്ക് പോ​യി​യെ​ന്നും ജാ​വ​ദേ​ക്ക​ര്‍ ആ​രോ​പി​ച്ചു. ബ്ര​ഹ്മ​പു​ര​ത്ത് ന​ട​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്നും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഗോ​വ​യും ഇ​ൻ​ഡോ​റും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് മാ​തൃ​ക​ക​ളാ​ണെ​ന്നും അ​വി​ടേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​യ്ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട്…

Read More

പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം! അമ്മ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; കുഞ്ഞിനെ വിറ്റത് ആരോഗ്യപ്രവര്‍ത്തകയുടെ സഹോദരന്‌

ജാർഖണ്ഡ്: റാഞ്ചിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. 1 ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പോലീസ് പണം കണ്ടെടുത്തു. സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർ‌ത്താവ് ദിവസവേതനക്കാരാനാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പോലീസ് 2…

Read More

അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല കൊ​ണ്ട​ടി​ച്ചു ത​ക​ര്‍​ത്തു ! പീ​ഡ​ന​ക്കേ​സ് പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ഴി​ഞ്ഞാ​ടി​യ​ത് ഇ​ങ്ങ​നെ…

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​യാ​ള്‍ സ്റ്റേ​ഷ​നി​ലെ അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല​കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍​ത്തു. അ​മ്പ​ല​വ​യ​ല്‍ റി​സോ​ര്‍​ട്ട് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ലെ​നി​നാ​ണ് സ്റ്റേ​ഷ​നി​ല്‍ പ​രാ​ക്ര​മം കാ​ട്ടി​യ​ത്. പ്ര​തി​യെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പീ​ഡ​നം ന​ട​ന്ന റി​സോ​ര്‍​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. കേ​സി​ല്‍ പ​തി​ന​ഞ്ചാം പ്ര​തി​യാ​ണ് ഇ​യാ​ള്‍. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക്ക​യാ​ണെ​ന്ന് ഇ​യാ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ളി​ച്ച് പ​റ​ഞ്ഞു. ത​ന്റെ ത​ല താ​ന്‍ ചി​ല്ലി​ല്‍ ഇ​ടി​ച്ച് പൊ​ട്ടി​ച്ച​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് അ​മ്പ​ല​മൂ​ല​യി​ല്‍ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ലെ​നി​ന്‍.

Read More

ഏ​റെ നാ​ളാ​യി ആ ത​ര്‍​ക്കം തു​ട​രു​ക​യാ​ണ് ! കോ​ഴി​ക്കോ​ട് പെ​ട്രോ​ളു​മാ​യി ലോ​റി തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ലോ​റി തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. മൂ​രാ​ട് സ്വ​ദേ​ശി അ​റാ​ഫ​ത്ത് ആ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് തി​ക്കോ​ടി എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. പ​യ്യോ​ളി സി​ഐ സു​ബാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ലോ​റി​ക്ക് മു​ക​ളി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ​യി​റ​ക്കി. ബ​ലം​പ്ര​യോ​ഗ​ത്തി​നി​ടെ പെ​ട്രോ​ള്‍ തെ​റി​ച്ച് എ​സ്‌​ഐ​യു​ടെ ക​ണ്ണി​നു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റു. ഗോ​ഡൗ​ണി​ല്‍​നി​ന്ന് ച​ര​ക്ക് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാരും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി ത​ര്‍​ക്കം തു​ട​രു​ക​യാ​ണ്. ക​രാ​റു​കാർ മ​ല​പ്പു​റ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​ത​ട​ഞ്ഞ് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി.

Read More

സംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

Read More

ഇതെന്താ ഇങ്ങനെ..? ആകെയുള്ളത്‌ ര​ണ്ട് എ​ൽ​ഇഡി ബ​ൾ​ബും ര​ണ്ട് ഫാ​നും; രണ്ടുമുറി വീടിന് 17,044 രൂപ ബിൽ; പിന്നാലെ വൈദ്യുതിയും വിച്ഛേദിച്ചു

തി​രു​വ​ല്ല: ര​ണ്ടു​മു​റി വീ​ടി​ന് വൈ​ദ്യു​തി ബി​ൽ 17,044 രൂ​പ. പി​ന്നാ​ലെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധ​വും ബോ​ർ​ഡ്​ വി​ച്ഛേ​ദി​ച്ചു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ൽ ആ​ല​ഞ്ചേ​രി​ൽ വീ​ട്ടി​ൽ വി​ജ​യ​നും കു​ടും​ബ​വും ബോ​ർ​ഡി​ന്‍റെ മ​ണി​പ്പു​ഴ സെ​ക്ഷ​ൻ ന​ൽ​കി​യ അ​പ്ര​തീ​ക്ഷി​ത ഇ​രു​ട്ട​ടി​യി​ൽ പ​ക​ച്ചി​രി​ക്കു​ക​യാ​ണ്. വ​യോ​ധി​ക​യും ഹൃ​ദ്രോ​ഗി​യു​മാ​യ മാ​താ​വും വി​ജ​യ​നും ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സം. ര​ണ്ട് എ​ൽ.​ഇ.​ഡി ബ​ൾ​ബും ര​ണ്ട് ഫാ​നും മാ​ത്ര​മാ​ണ് ആ​കെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ജ​യ​ന്റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ര​മേ​ശി​ന്റെ പേ​രി​ലാ​ണ് ക​ണ​ക്ഷ​ൻ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 500 രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു ബി​ൽ. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് 17,044 രൂ​പ​യു​ടെ ബി​ൽ മൊ​ബൈ​ൽ മു​ഖേ​ന ല​ഭി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് വി​ജ​യ​ൻ കാ​വും​ഭാ​ഗ​ത്തെ ഇ​ല​ക്​​ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി. അം​ഗീ​കൃ​ത ഇ​ല​ക്​​ട്രീ​ഷ്യ​നെ​ക്കൊ​ണ്ട് വീ​ട്ടി​ലെ വ​യ​റി​ങ് പ​രി​ശോ​ധി​പ്പി​ച്ച് മീ​റ്റ​റി​ന്റെ ചി​ത്ര​വും പ​ക​ർ​ത്തി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. വീ​ട് പ​രി​ശോ​ധി​ച്ച ഇ​ല​ക്​​ട്രീ​ഷ്യ​ൻ വ​യ​റി​ങ്…

Read More

ആപ്പിന്‍റെ ഓഫസിൽ നിന്നുവന്ന വാഹനത്തിൽ മോ​ദിവി​രു​ദ്ധ പോ​സ്റ്റ​ർ: ഡ​ല്‍​ഹി​യി​ല്‍ 6 പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഴു​തി​യ പോ​സ്റ്റ​റു​ക​ളി​ല്‍ പ​തി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളാ​യി നൂ​റോ​ളം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.പ്രി​ന്‍റിം​ഗ് പ്ര​സ് ആ​ക്ട്, സ്വ​ത്ത് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദീ​പേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു. ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്നു പു​റ​ത്തേ​ക്കു​വ​ന്ന വാ​നി​ല്‍​നി​ന്ന് മോ​ദി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Read More

മുന്നിലുള്ള ജീവന്‍റെ കാര്യം മറന്നു; ഡ്രൈ​വ​റും ഡോ​ക്ട​റും തമ്മിൽ കൂലിത​ര്‍​ക്കം; വാ​ഹ​ന​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ള്‍​ക്ക് ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ക്കാ​ന്‍ വൈ​കി

ക​ല്‍​പ്പ​റ്റ: വേ​ത​ന​ത്തെച്ചൊ​ല്ലി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും താ​ത്കാലി​ക ഡ്രൈ​വ​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​യാ​ള്‍​ക്ക് ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കാ​ന്‍ വൈ​കി​യെ​ന്ന് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം പ​ന​മ​ര​ത്തി​ന​ടു​ത്ത കൂ​ടോ​ത്തു​മ്മ​ല്‍ ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ന് സ​മീ​പം കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി കു​പ്പാ​ടി സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കാ​ന്‍ വൈ​കി​യ​താ​യാ​ണ് പ​ന​മ​രം ക​മ്യൂണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നെ​തി​രെ​യു​ള്ള പ​രാ​തി. കാ​ലി​നും ത​ല​യ്ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടും യു​വാ​വി​ന് വാ​ഹ​നം ല​ഭി​ക്കാ​ൻ ഇ​രു​പ​ത് മി​നി​റ്റോ​ളം സ​മ​യം കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​ന്ന​താ​യി പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​ര്‍ പ​രാ​തി​പ്പെ​ട്ടു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം അ​ഭി​ജി​ത്തി​നെ മാ​ന​ന്താ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ൽ കൊ​ണ്ടു​പോ​കാ​നേ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളു. എ​ന്നാ​ല്‍ വാ​ഹ​നം ആ​ശു​പ​ത്രി മു​റ്റ​ത്ത് കി​ട​ന്നി​ട്ടും ഇ​രു​പ​ത് മി​നി​റ്റോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു

Read More

ജോ​സേ നീ​യും കു​ടു​ങ്ങും ! കോ​ഴ​യു​ടെ ഒ​രു പ​ങ്ക് യു.​വി ജോ​സി​നെ​ന്ന് മൊ​ഴി; ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും…

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി.​ജോ​സി​നെ​തി​രെ ഇ​ഡി​യു​ടെ കു​രു​ക്ക് മു​റു​കു​ന്നു. അ​റ​സ്റ്റി​ലാ​യ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വി ജോ​സി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജോ​സ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫി​സി​ലെ​ത്തി. ഇ​ന്ന​ലെ​യും ജോ​സി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള സ​ന്തോ​ഷ് ഈ​പ്പ​നൊ​പ്പം ഇ​രു​ത്തി​യാ​കും ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ക. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ യൂ​ണി​ടാ​ക്കി​ന് ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച് യു.​വി.​ജോ​സി​നും അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി. കോ​ഴ​യു​ടെ ഒ​രു​പ​ങ്ക് യു.​വി.​ജോ​സും കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​ന്‍ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച ഒ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം​ചെ​യ്താ​ണു ജോ​സി​നെ വി​ട്ട​യ​ച്ച​ത്. സ​ന്തോ​ഷ് ഈ​പ്പ​ന്‍ വ്യാ​ഴാ​ഴ്ച വ​രെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മ്പ​ത് കോ​ടി​യോ​ളം രൂ​പ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ മൊ​ഴി. നി​ല​വി​ല്‍ നാ​ല​ര​ക്കോ​ടി​യു​ടെ കോ​ഴി​യി​ട​പാ​ട്…

Read More