ജോ​സേ നീ​യും കു​ടു​ങ്ങും ! കോ​ഴ​യു​ടെ ഒ​രു പ​ങ്ക് യു.​വി ജോ​സി​നെ​ന്ന് മൊ​ഴി; ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും…

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി.​ജോ​സി​നെ​തി​രെ ഇ​ഡി​യു​ടെ കു​രു​ക്ക് മു​റു​കു​ന്നു. അ​റ​സ്റ്റി​ലാ​യ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വി ജോ​സി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജോ​സ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫി​സി​ലെ​ത്തി. ഇ​ന്ന​ലെ​യും ജോ​സി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള സ​ന്തോ​ഷ് ഈ​പ്പ​നൊ​പ്പം ഇ​രു​ത്തി​യാ​കും ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ക. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ യൂ​ണി​ടാ​ക്കി​ന് ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച് യു.​വി.​ജോ​സി​നും അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി. കോ​ഴ​യു​ടെ ഒ​രു​പ​ങ്ക് യു.​വി.​ജോ​സും കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​ന്‍ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച ഒ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം​ചെ​യ്താ​ണു ജോ​സി​നെ വി​ട്ട​യ​ച്ച​ത്. സ​ന്തോ​ഷ് ഈ​പ്പ​ന്‍ വ്യാ​ഴാ​ഴ്ച വ​രെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മ്പ​ത് കോ​ടി​യോ​ളം രൂ​പ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ മൊ​ഴി. നി​ല​വി​ല്‍ നാ​ല​ര​ക്കോ​ടി​യു​ടെ കോ​ഴി​യി​ട​പാ​ട്…

Read More

ചി​റ്റാ​റി​ലെ സോമരാജന്‍റെ വീട്ടുമുറ്റത്തു കണ്ടത് ക​ടു​വത​ന്നെ; ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി വ​ന​പാ​ല​ക​ര്‍; തെ​ര​ച്ചി​ൽ ഊ​ർ​ജി​തം

  പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ക​ണ്ട​തു ക​ടു​വ​യെ​ന്നു സ്ഥി​രീ​ക​ര​ണം. പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. കാ​രി​ക്ക​യം പാ​ല​യ്ക്ക​ൽ സോ​മ​രാ​ജ​ന്‍റെ വീ​ടി​ന്‍റെ തി​ണ്ണ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ​യു​ടെ മു​മ്പി​ല്‍ ചെ​ന്നു​പെ​ട്ട സോ​മ​രാ​ജ​ൻ ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ വീ​ടി​നു പു​റ​ത്തു​ള്ള ശു​ചി​മു​റി​യി​ല്‍ പോ​യി മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് വീ​ടി​ന്‍റെ തി​ണ്ണ​യി​ല്‍ കി​ട​ന്ന ക​ടു​വ​യു​ടെ മു​ന്പി​ല്‍ ഇ​ദ്ദേ​ഹം ചെ​ന്നു​പെ​ടു​ന്ന​ത്. ഭ​യ​ന്നു​വി​റ​ച്ച്‌ ഇ​ദ്ദേ​ഹം അ​ല​റി​വി​ളി​ച്ച​തോ​ടെ ക​ടു​വ ഓ​ടി​പ്പോ​യി. കാ​രി​ക്ക​യം, മു​ത​ല​വാ​രം, പ​ട​യ​നി​പ്പാ​റ മേ​ഖ​ല​ക​ളെ​ല്ലാം ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. ക​ര്‍​ഷ​ക​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​ണ​ധി​ക​വും. പ്ര​ദേ​ശ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക​രും വ​ന്ന​തു ക​ടു​വ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളും അ​വ​ര്‍ ക​ണ്ടെ​ത്തി. ക​ടു​വ​യു​ടെ സ​ഞ്ചാ​ര​പ​ഥ​വും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കാ​രി​ക്ക​യം ഭാ​ഗ​ത്തു ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ആ​ദ്യ​മാ​ണെ​ന്നു പ​റ​യു​ന്നു. ക​ടു​വ​യെ ക​ണ്ട വീ​ടി​നു സ​മീ​പം ഒ​രു കേ​ഴ​മാ​നി​നെ​യും ക​ണ്ടി​രു​ന്നു. ഇ​തി​നെ ഓ​ടി​ച്ചു​കൊ​ണ്ടാ​ണ് ക​ടു​വ ഇ​വി​ടെ​വ​രെ എ​ത്തി​യ​തെ​ന്നു…

Read More

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള “നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ’ വെ​റു​തെ​വി​ട്ട് സൈ​ന്യം..! അ​തി​ർ​ത്തി​ ക​ട​ന്നെത്തിയത്….

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യും നു​ഴ​ഞ്ഞു​ക​യ​റ്റം ഇ​ട​യ്ക്കി​ടെ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​യാ​ണ്. സൈ​ന്യം ഇ​വ​രു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തും പി​ടി​കൂ​ടു​ന്ന​തും ചി​ല​പ്പോ​ള്‍ അ​വ​രെ വ​ധി​ക്കു​ന്ന​തും വാ​ർ​ത്ത​ക​ളാ​യി വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍​മ​ണ്ണി​ലേ​ക്കൊ​രു നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ന്നു. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ നു​ഴ​ഞ്ഞു​ക​യ​റ്റ​മാ​യി​രു​ന്നു അ​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ പോ​ലീ​സും പ​ട്ടാ​ള​വു​മൊ​ന്നും പി​ടി​കൂ​ടി​യി​ല്ല. അ​വ​നു​മാ​യി ഏ​റ്റു​മു​ട്ടാ​നും പോ​യി​ല്ല. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ന്‍ കൂ​ളാ​യി അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ല്‍ സ്വ​ത​ന്ത്ര​വി​ഹാ​രം ന​ട​ത്തു​ക​യും ചെ​യ്തു. മാ​ര്‍​ച്ച് 18 വൈ​കി​ട്ട് ഏ​ഴു മ​ണി​ക്കാ​ണ് ഈ ​നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ന്ന​ത്. അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ കാ​മ​റ​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റം കൃ​ത്യ​മാ​യി പ​തി​യു​ക​യും ചെ​യ്തു. അ​വ​ര്‍ കൗ​തു​ക​പൂ​ര്‍​വം നു​ഴ​ഞ്ഞു​ക​യ​റ്റു​കാ​ര​ന്‍റെ നീ​ക്ക​ങ്ങ​ൾ വീ​ക്ഷി​ച്ച​ത​ല്ലാ​തെ ന​ട​പ​ടി​യെ​ന്നു​മു​ണ്ടാ​യി​ല്ല. ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ആ​രും പ്ര​തി​ഷേ​ധി​ച്ചു​മി​ല്ല. ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു മു​ന്നി​ൽ അ​ല​സ​ഗ​മ​നം ന​ട​ത്തി​യ ആ ​നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ന്‍ മ​റ്റാ​രു​മ​ല്ല, ഒ​രു പു​ള്ളി​പ്പു​ലി..! അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു പു​ള്ളി​പ്പു​ലി പ്ര​വേ​ശി​ക്കു​ന്ന വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. നാ​ല്‍​പ്പ​ത്…

Read More

ന​ദി നി​റ​യെ ച​ത്ത​മീ​നു​ക​ൾ!! സം​ഭ​വി​ച്ച​ത് എ​ന്ത് ? ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​…

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്: ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ന​ദി​യി​ൽ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്നു. വെ​ള്ളം​പോ​ലും കാ​ണാ​ത്ത​ത്ര രീ​തി​യി​ലാ​യി​രു​ന്നു ച​ത്ത മീ​നു​ക​ൾ അ​ടി​ഞ്ഞി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ച​ത്ത​ടി​ഞ്ഞ മ​ത്സ്യ​ങ്ങ​ളു​ടെ മു​ക​ളി​ൽ കൂ​ടി ബോ​ട്ട് നീ​ങ്ങു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​നി​ൻ​ഡീ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഡാ​ർ​ലിം​ഗ് ന​ദി​യി​ലാ​ണ് മീ​നു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തു കൂ​ടി ചൂ​ടു​ത​രം​ഗം ക​ട​ന്നു​പോ​യ​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സ​ർ​ക്കാ​ർ മീ​നു​ക​ളു​ടെ കൂ​ട്ട​മ​ര​ണം ഒ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഡാ​ർ​ലിം​ഗ് ന​ദി​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വി​വി​ധ മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. വെ​ള്ളം കു​റ​യു​ക​യും ചൂ​ട് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞു മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​താ​കാ​മെ​ന്നു സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പാ​രി​സ്ഥി​തി​ക​മാ​യി സം​ഭ​വി​ച്ച ആ​ഘാ​തം അ​ള​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. 2018 -ലും 2019 -​ലും സ​മാ​ന​മാ​യ…

Read More

നിധി ലഭിക്കുന്നതിനായി ബലി! പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം…

ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

കീ​റി​യ നോ​ട്ട് ന​ല്‍​കി ! 13കാ​ര​നെ വ​നി​താ ക​ണ്ട​ക്ട​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ന​ട്ടു​ച്ച​യ്ക്ക് പെ​രു​വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ടു…

കീ​റി​യ നോ​ട്ട് ന​ല്‍​കി​യ​തി​ന്റെ പേ​രി​ല്‍ 13കാ​ര​നെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍. ചാ​ക്ക ബൈ​പ്പാ​സി​ല്‍ നി​ന്ന് ബ​സി​ല്‍ ക​യ​റി​യ​പ്പോ​ഴാ​ണ് കു​ട്ടി​യ്ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വ​രു​വാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ബ​സി​ല്‍ ക​യ​റി 20 രൂ​പ നോ​ട്ട് ന​ല്‍​കി​യ​പ്പോ​ള്‍ അ​ത് കീ​റി​യ​താ​ണെ​ന്ന് ക​ണ്ട​ക്ട​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. വേ​റെ പൈ​സ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​സ​മ​യ​മാ​യി​രു​ന്നു ബ​സി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ട്ടി പ​റ​യു​ന്നു. പാ​റ്റൂ​ര്‍ ഇ​റ​ക്കി​യാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ കേ​ട്ടി​ട്ടി​ല്ലെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. അ​ച്ഛ​ന് വ​രാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ വെ​യി​ല​ത്ത് കു​ട്ടി​യെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​ര്‍ നി​ന്ന​ശേ​ഷ​വും റോ​ഡി​ല്‍ നി​ന്നി​ട്ടും ബ​സ് കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​തു​വ​ഴി വ​ന്ന ഒ​രാ​ളു​ടെ വ​ണ്ടി​യി​ല്‍ ചാ​ക്ക വ​രെ​യെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി പ​റ​യു​ന്നു. അ​വി​ടെ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി വ്യ​ക്ത​മാ​ക്കി.

Read More

ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽപെട്ടു! ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് മ​രി​ച്ചു. തൃ​ശൂ​ര്‍ കു​ന്നം​കു​ളം അ​ക​തി​യൂ​ര്‍ ത​റ​മേ​ല്‍ അ​നു​ഷ (23) ആ​ണ് മ​രി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ കു​ന്നം​കു​ളം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ്. മ​ല​പ്പു​റം എം​സി​ടി കോ​ള​ജി​ലെ നി​യ​മ വി​ദ്യാ​ഥി​നി​യാ​യി​രു​ന്നു അ​നു​ഷ. കോ​ള​ജി​ന് സ​മീ​പ​ത്ത് വ​ച്ച് അ​നു​ഷ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

Read More

ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ? ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്ന്‌ ശിവൻകുട്ടി; രാഹുലിന്‍റെ പരിഹാസം ഇങ്ങനെ…

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു. ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’ തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിയമസഭാ പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാഹുലിന്‍റെ പരിഹാസം. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന…

Read More

മു​ഖ്യ​മ​ന്ത്രിയെ വി​മാ​ന​ത്തി​നു​ള​ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സ്; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിക്കായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​നു​ള​ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടാ​ൻ പൊ​ലീ​സ്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ്യോ​മ​യാ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പ് ചു​മ​ത്തി​യ​ത് കൊ​ണ്ട് കു​റ്റ​പ​ത്ര​ത്തി​ന് കേ​ന്ദ്ര അ​നു​മ​തി വേ​ണ​മെ​ന്നു​ള്ള​തി​നാ​ലാ​ണ് ഈ ​നീ​ക്കം. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്വ​ർ​ണ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ‍​യ സം​ഭ​വം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വി​മാ​ന​യാ​ത്ര​ക്കി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്, ന​വീ​ൻ​കു​മാ​ർ, സു​നി​ത് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഗൂ​ഢാ​ലോ​ച​ന​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രി​നാ​ഥ​നേ​യും പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ല​ഭി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് പ്രോ​സി​ക്യൂ​ഷ​ൻ…

Read More

ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റില്ല; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജോ​ഡോ യാ​ത്ര​യെ വി​മ​ർ​ശി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ച​തു​കൊ​ണ്ടോ ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​നും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം ഈ ​രീ​തി​യി​ൽ പോ​യാ​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ സൂ​ച​ന ന​ൽ​കി​യ​ത്. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​ക്ക​ണം. ഹി​ന്ദു​ത്വം, ദേ​ശീ​യ​ത, ക്ഷേ​മ​വാ​ദം. ഇ​വ മൂ​ന്നു​മാ​ണ് ബി​ജെ​പി​യെ താ​ങ്ങി നി​ർ​ത്തു​ന്ന തൂ​ണു​ക​ൾ. ഇ​തി​ൽ ര​ണ്ടെ​ണ്ണെ​ങ്കി​ലും ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​പ​ക്ഷ​ത്തി​ന് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.​ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക​ണം. ഗാ​ന്ധി​വാ​ദി​ക​ൾ, അം​ബേ​ദ്ക​റൈ​റ്റ്‌​സ്, സോ​ഷ്യ​ലി​സ്റ്റു​ക​ൾ, ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ എ​ന്നി​ങ്ങ​നെ പ്ര​ത്യ​യ​ശാ​സ്ത്രം വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ക്ഷേ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ച്…

Read More