പഠനത്തിലെ കുട്ടികളുടെ ചരിത്രകഥ അധ്യാപിക വീട്ടിൽ അറിയിച്ചു; ഗ​ർ​ഭി​ണി​യാ​യ ചരിത്ര അ​ധ്യാ​പി​ക​യെ മ​ർ​ദി​ച്ച് വി​ദ്യാ​ർ​ഥി​കൾ; പിന്നെ സംഭവിച്ചത് കണ്ടോ!

ദി​സ്പു​ർ: ഗ​ര്‍​ഭി​ണി​യാ​യ അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ആ​സാ​മി​ലെ ദി​ബ്രു​ഗ​റി​ലാു​ള്ള ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ട് അ​ധ്യാ​പി​ക പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ 22 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യ അ​ധ്യാ​പി​ക​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ധ്യാ​പി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. 10,11 ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഹി​സ്റ്റ​റി അ​ധ്യാ​പി​ക​യാ​യ യു​വ​തി​യെ മ​ര്‍​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

വ​ന്ന​ല്ലൊ…​ ന​ന്ദി! ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേറ്റ്‌ യാ​ത്ര​ക്കാ​ര്‍; ഈ ​വ​ര​വേ​ല്‍​പി​ന്‍റെ കാ​ര​ണ​മാ​ണ് ര​സ​ക​രം…

നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ “പോ​സ്റ്റ് ആ​വു​ക’ എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നാ​യാ​ലും യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നാ​യാ​ലും മി​ക്ക​വ​ര്‍​ക്കും ഏ​റ്റ​വും ദേ​ഷ്യ​മാ​ണ​ല്ലൊ സ​മ്മാ​നി​ക്കു​ക. അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഇ​ത്ത​രം പോ​സ്റ്റ് ല​ഭി​ച്ച ചില​രു​ടെ പ്ര​തി​ക​ര​ണ​മാ​ണ് വൈ​റ​ലാ​യ​ത്. ഹ​ര്‍​ദി​ക് ബൊ​ന്തു എ​ന്ന​യാ​ള്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. ഈ ​ട്രെ​യി​ന്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​ട​ന്നെ​ത്തു​മ്പോ​ള്‍ അ​വി​ടെ​യു​ള്ള കു​റ​ച്ചാ​ളു​ക​ള്‍ അ​തി​നെ കെെയ​ടി​ച്ചും വി​സി​ല​ടി​ച്ചും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. ഈ ​വ​ര​വേ​ല്‍​പി​ന്‍റെ കാ​ര​ണ​മാ​ണ് ര​സ​ക​രം. ഈ ​ട്രെ​യി​ന്‍ ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ​ത്രെ എ​ത്തി​യ​ത്. സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ച​ര്‍​ച്ച​യാ​യി. “ട്രെ​യി​ന്‍ ഇ​ത്ര​യും മ​ണി​ക്കൂ​ര്‍ വൈ​കു​ന്ന​ത് വ​ള​രെ അ​പൂ​ര്‍​വ​മാ​ണ്, നി​ങ്ങ​ള്‍​ക്ക് വ​ള​രെ​യ​ധി​കം ക്ഷ​മ​യു​ണ്ട്,’ എ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്‍റില്‍ കു​റി​ച്ച​ത്.

Read More

2003 ല്‍ വിവാഹിതരായി, 2007 ല്‍ വിവാഹമോചിതരായി! ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹം 19 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്തു; കാരണം…

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​മോ​ചി​ത​രാ​യ ദ​മ്പ​തി​മാ​ർ​ക്ക് വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു​ന​ൽ​കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്. വി​വാ​ഹ​മോ​ച​നം ന​ട​ന്ന് 15 വ​ർ​ഷം പി​ന്നി​ട്ട ശേ​ഷ​മാ​ണ് 19 വ​ർ​ഷം മു​ൻ​പു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കി​യ​ത്. 2003ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​ർ 2007ൽ ​വി​വാ​ഹ​മോ​ചി​ത​രാ​യി​രു​ന്നു. സൈ​നി​ക​നാ​യ പി​താ​വി​ൻ​റെ കു​ടും​ബ​പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ മ​ക​ൾ​ക്ക് വി​വാ​ഹ​മോ​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി വ​ന്നു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ൻ​റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. നി​ല​വി​ലെ ച​ട്ട​ത്തി​ലോ നി​യ​മ​ങ്ങ​ളി​ലോ ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ, വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. സ​ർ​ക്കാ​രി​ൻ​റെ ഇ​ട​പെ​ട​ലി​ൻ​റെ ഭാ​ഗ​മാ​യാ​ണ് അ​നു​മ​തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യ​ത്. രാ​വി​ലെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കു​ക​യും വൈ​കി​ട്ടോ​ടെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​ക​യ്ക്ക് ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. ജ​ന​പ​ക്ഷ​ത്ത് നി​ന്നു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ൻ​റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി…

Read More

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം..! യൂണിയൻ പിടിക്കാൻ വിദ്യാർഥിനിയെ എസ്എഫ്ഐ തട്ടിക്കൊണ്ടുപോയി

കൊച്ചി: യൂണിയൻ ഭരണം പിടിക്കാൻ കോളജ് വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി പരാതി. പൂത്തോട്ട എസ്എൻ കോളജിലാണ് സംഭവം. ചൊവ്വാഴ്ചയായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർഥിനിയെയാണ് ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു. പരാതിയിൽ ഉദയംപേരൂർ പോലീസ് കേസെടുത്തു.

Read More

ആറു വയസുകാരിയോടു ലൈംഗികാതിക്രമം ! മദ്രസ അധ്യാപകന് 62 വര്‍ഷം തടവ്…

ആറുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുള്‍ഹക്കീമിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വെച്ച് ആറു വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയന്നായിരുന്നു കേസ്.

Read More

കെഎസ്ആർടിസി ബസിനെ വിലങ്ങി ബൈക്കോടിച്ചത് അതേ ഡിപ്പോയിലെ ഡ്രൈവർ! ബസ് കടത്തിവിടാതെ ബൈക്കോടിച്ചത് മൂന്നു കിലോമീറ്ററോളം

പാലക്കാട്: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ ബൈക്കോടിച്ച് അതേ ഡിപ്പോയിലെ മറ്റൊരു ഡ്രൈവർ. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സൈഡ് കൊടുക്കാതെ ബൈക്കോടിച്ചത്. കെഎസ്ആർടിസി ബസ് കടത്തിവിടാതെ മൂന്നു കിലോമീറ്ററോളമാണ് ഇയാൾ ബൈക്കോടിച്ചത്. ഇതേ തുടർന്ന് ബസിന് പിന്നിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. പിന്നീട് നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിർത്തിയത്. സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിറ്റിഒ അറിയിച്ചു.

Read More

ദിവ്യ! കൂലിപ്പണികാരനായ ജയചന്ദ്രന്റെയും രാധയുടയും മൂത്തമകള്‍; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി; കാരണം…

കാ​ട്ടാ​ക്ക​ട: അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി പൂ​വാ​ർ സ്വ​ദേ​ശി മാ​ഹീ​ൻ ക​ണ്ണ്, ഭാ​ര്യ റു​ക്കി​യ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ. പൂ​വ​ച്ച​ൽ വേ​ങ്ങ​വി​ള​യി​ൽ നി​ന്നും ഊ​രു​ട്ട​മ്പ​ലം വെ​ള്ളൂ​ർ​കോ​ണ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ദി​വ്യ(​വി​ദ്യ)​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് 11 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​വ്യ​യേ​യും മ​ക​ളെ​യും 2011 ഓ​ഗ​സ്റ്റ് 11മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​രെ​യും ക​ട​ലി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​ഹി​ൻ​ക​ണ്ണ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ദി​വ്യ​യെ​യും മ​ക​ൾ ഗൗ​രി​യെ​യും മാ​ഹി​ൻ​ക​ണ്ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 2011 ഓ​ഗ​സ്റ്റ് 18 നാ​ണ് ഇ​രു​വ​രെ​യും പ്ര​തി കൊ​ല​പ്പെ​ടു​ത്തി​ത്. മാ​ഹി​ൻ​ക​ണ്ണി​ന്‍റെ ഭാ​ര്യ റു​ഖി​യ​യ്ക്കും കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ദി​വ്യ​യെ​യും കു​ഞ്ഞി​നെ​യും പി​റ​കി​ൽ നി​ന്ന് ത​ള്ളി ക​ട​ലി​ലേ​ക്കി​ട്ടു എ​ന്നാ​ണ് മാ​ഹി​ൻ​ക​ണ്ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ന്‍റെ​യും രാ​ധ​യു​ടെ​യും മൂ​ത്ത​മ​ക​ളാ​യി​രു​ന്നു ദി​വ്യ. പൂ​വാ​ർ സ്വ​ദേ​ശി മാ​ഹി​ൻ ക​ണ്ണു​മാ​യു​ള്ള ദി​വ്യ​യു​ടെ പ്ര​ണ​യ​ത്തെ…

Read More

കണ്ണൂർ കേളകത്ത് യുവാവിന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത! സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വർ ആ​ക്ര​മി​ച്ചിരുന്നുവെന്നും മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യെന്നും കുടുംബം

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ പു​ലി​യി​ള​ക്ക​ൽ സ​ന്തോ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. കഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​ന്തോ​ഷി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ന്ന​ത്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ പാ​ടു​ക​ളും കാ​ലി​ലെ ചെ​രിപ്പ് അ​ഴി​ഞ്ഞു​പോ​കാ​ത്ത​തും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ താ​ഴെ വീ​ഴാ​ത്ത​തും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ടു​വെ​ട്ട​ൽ യ​ന്ത്രം ന​ന്നാ​ക്കി കേ​ള​ക​ത്തു​നി​ന്ന് അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി പാ​റ​ത്തോ​ട്ടി​ൽ വ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ന്നെ മ​ർ​ദി​ച്ച​താ​യി സ​ന്തോ​ഷ് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ​ട​ക്കം അ​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും സ​ന്തോ​ഷ് പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട​രു​തെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ക​ണ്ണി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​രു​ന്ന് വാ​ങ്ങാ​നാ​യി…

Read More

എ ​വി സൈ​ജു സ്ഥി​രം പീ​ഡ​ക​ന്‍ ! വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച സി​ഐ കു​ടും​ബ​സു​ഹൃ​ത്താ​യ യു​വ​തി​യെ​യും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി…

മ​ല​യി​ന്‍​കീ​ഴ് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ സി​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. എ​റ​ണാ​കു​ളം ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ ​വി സൈ​ജു​വി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. മ​ല​യി​ന്‍​കീ​ഴി​ല്‍ വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ പ​രാ​തി വ​ന്ന​ത്, ക​ടം ന​ല്‍​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്റെ പേ​രി​ലെ​ന്ന് വ​രു​ത്താ​നാ​ണ് സി​ഐ ശ്ര​മി​ച്ച​ത്. ഇ​തി​ന്റെ പി​ന്‍​ബ​ല​ത്തി​ല്‍ ജാ​മ്യം കി​ട്ടി​യ സി​ഐ മ​റ്റൊ​രു പീ​ഡ​ന​ക്കേ​സി​ലും പ്ര​തി​യാ​യി. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് സൈ​ജു​വി​നെ സ​ഹാ​യി​ച്ച റൈ​റ്റ​റേ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. മ​ല​യി​ല്‍​കീ​ഴ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന​പ്പോ​ള്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നു സൈ​ജു. 2019 ല്‍ ​ഒ​രു ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ വി​ശ്ര​മി​ക്കു​മ്പോ​ള്‍ വീ​ട്ടി​ലെ​ത്തി​യ സൈ​ജു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ​രാ​തി. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് പ​ല​പ്പോ​ഴും വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചു. പ​ണം ക​ടം വാ​ങ്ങി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, കു​ടും​ബ സു​ഹൃ​ത്താ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന…

Read More

കൊ​ച്ചി​യി​ലെ ഫാ​ഷ​ന്‍ ഷോ ​ത​ട്ടി​പ്പ് ! മു​ഖ്യ സം​ഘാ​ട​ക​ന്‍ ഒ​ളി​വി​ല്‍; ത​ട്ടി​പ്പി​നി​ര​യാ​യ​ത് നൂ​റു​ക​ണ​ക്കി​ന് മോ​ഡ​ലു​ക​ള്‍…

ഫാ​ഷ​ന്‍ ഷോ​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മോ​ഡ​ലു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ മു​ഖ്യ സം​ഘാ​ട​ക​ന്‍ ഒ​ളി​വി​ല്‍. എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി ഉ​ട​മ അ​ന്‍​ഷാ​ദ് ആ​ഷ് അ​സീ​സാ​ണ് ഷോ​യു​ടെ ത​ലേ​ന്ന് മു​ങ്ങി​യ​ത്. പ​ണം ത​ട്ടി​യ​ത് അ​ന്‍​ഷാ​ദും സം​ഘ​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ പ​രി​പാ​ടി​യു​ടെ സ​ഹ സം​ഘാ​ട​ക​രാ​യ ലി​സാ​റോ മോ​ഡ​ലി​ങ് ക​മ്പ​നി പു​റ​ത്തു​വി​ട്ടു. നൂ​റ് ക​ണ​ക്കി​ന് മോ​ഡ​ലു​ക​ളെ​യാ​ണ് പ​ണം വാ​ങ്ങി​യ ശേ​ഷം റാം​പി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഷോ​യു​ടെ സ​ഹ സം​ഘാ​ട​ക​രാ​യ ലി​സാ​റോ മോ​ഡ​ലി​ങ് ക​മ്പ​നി ഉ​ട​മ ജെ​നി​ലി​നെ​തി​രെ​യാ​യി​രു​ന്നു മോ​ഡ​ലു​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ത​ട്ടി​പ്പു​വീ​ര​ന്‍ മു​ഖ്യ സം​ഘാ​ട​ക​നാ​യ എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി ഉ​ട​മ അ​ന്‍​ഷാ​ദാ​ണെ​ന്ന് ജെ​നി​ല്‍ പ​റ​ഞ്ഞു. അ​ന്‍​ഷാ​ദും എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി കോ ​ഓ​ര്‍​ഡി​നേ​റ്റ​റും പ​ണം വാ​ങ്ങി​യ​തി​ന്റെ തെ​ളി​വു​ക​ളും ഇ​വ​ര്‍ പു​റ​ത്തു​വി​ട്ടു. എ​ല്ലാ​ത്തി​നും കാ​ര​ണ​ക്കാ​ര​ന്‍ താ​നാ​ണെ​ന്ന് കാ​ട്ടി അ​ന്‍​ഷാ​ദ് അ​യ​ച്ച സ​ന്ദേ​ശ​വും തെ​ളി​വു​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

Read More