വൈ​ദ്യു​തീ​ക​ര​ണം:ചൈ​ന​യെ​യും ജ​പ്പാ​നെ​യുംപി​ന്നി​ലാ​ക്കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ആ​ധു​നി​ക​വ​ത്ക‌​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്നു പു​തി​യ നേ​ട്ടം. ലോ​ക​ത്തി​ലെ പ്ര​ധാ​ന റെ​യി​ല്‍ ശൃം​ഖ​ല​ക​ളി​ല്‍ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​യ​ന്‍ ഓ​ഫ് റെ​യി​ല്‍​വേ​യു​ടെ (യു​ഐ​സി) ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ 99.2 ശ​ത​മാ​നം പാ​ത​ക​ളും വൈ​ദ്യു​തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. വ​ന്‍​കി​ട രാ​ജ്യ​ങ്ങ​ളാ​യ ചൈ​ന, ജ​പ്പാ​ന്‍, ഫ്രാ​ന്‍​സ് എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്കു പി​ന്നി​ലാ​ണ്. നൂ​റ് ശ​ത​മാ​നം വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക് മു​ന്നി​ലു​ള്ള​ത്. 5,500 കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള സ്വി​സ് റെ​യി​ല്‍​വേ പൂ​ര്‍​ണ​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ ശൃം​ഖ​ല​യു​ള്ള ചൈ​ന​യി​ല്‍ 82 ശ​ത​മാ​നം പാ​ത​ക​ള്‍ മാ​ത്ര​മേ ഇ​തു​വ​രെ വൈ​ദ്യു​തീ​ക​രി​ച്ചി​ട്ടു​ള്ളൂ. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കൃ​ത്യ​നി​ഷ്ഠ​യു​ടെ​യും കാ​ര്യ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജ​പ്പാ​ന്‍ (64%), സ്‌​പെ​യി​ന്‍ (67%), ഫ്രാ​ന്‍​സ് (60%) എ​ന്നീ രാ​ജ്യ​ങ്ങ​ളും ഈ ​നേ​ട്ട​ത്തി​ല്‍…

Read More

സി​പി​എം അ​ണി​ക​ളു​ടെ പ്ര​തി​ഷേ​ധം; ത​ളി​പ്പ​റ​ന്പി​ൽ ശ്യാ​മ​ള​യെ മാ​റ്റു​മോ? ; പു​ന​ർ​വി​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് സി​പി​എം സൈ​ബ​ർ ഇ​ട​ങ്ങ​ൾ

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ണി​ക​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നേ​തൃ​ത്വം തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ് അ​വ​ർ​ക്ക് സീ​റ്റ് ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കു​ന്നു. പി.​കെ. ശ്യാ​മ​ള​യു​ടെ ജ​ന​കീ​യ​ത​യി​ല്ലാ​യ്മ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​മ്പോ​ൾ ആ ​വ്യ​ക്തി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യും പാ​ർ​ട്ടി അ​ണി​ക​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും എ​ന്നാ​ൽ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ങ്ങേ​യ​റ്റം പു​ന​ർ​വി​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും സി​പി​എം അ​ണി​ക​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തും ക​ഴി​ഞ്ഞ ലോ​ക​സ​ഭാ…

Read More

മാ​സ​ശ​മ്പ​ളം 40,000 വേ​ണം; പ​തി​നാ​ല് മ​ണി​ക്കൂ​റി​ലേ​റെ ജോലിസ​മ​യം, മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ല; സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധ​ത്തി​ല്‍. യു​എ​ന്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഴ്‌​സു​മാ​ര്‍ പ​ണി​മു​ട​ക്കി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. മാ​സ​ശ​മ്പ​ളം നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ന​ഴ്‌​സു​മാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ല്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ​മാ​ത്ര​മാ​ണ് ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ ചെ​ല​വു​ക​ള്‍ ന​ട​ത്താ​ന്‍ ഈ ​തു​ക കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ ലോ​ണും മ​റ്റ് ലോ​ണു​ക​ളും അ​ട​യ്ക്കാ​ന്‍ ത​ന്നെ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നുമാണ് ന​ഴ്‌​സു​മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​തി​നാ​ല് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ജോ​ലി നോ​ക്കി​യി​ട്ടും മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും നീ​തി ല​ഭി​ക്ക​ണ​മെ​ന്നുമാണ് ന​ഴ്‌​സു​മാ​രു​ടെ ആ​വ​ശ്യം. സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന​മു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള ന​ഴ്‌​സു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പാ​ള​യം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നു​മാ​ണ് ന​ഴ്‌​സു​മാ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.

Read More

വ്യ​ക്തി​യ​ല്ല, പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്…  ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും; ഭ​ര്‍​ത്താ​വി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചേ​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം. മ​ന്ത്രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ അ​റി​യി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് മാ​റി​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തൈ​ന്നാ​ണ് സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ഈ ​ആ​വ​ശ്യ​ത്തോ​ടു യോ​ജി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​മി​ല്ല. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​രി​ക്കെ ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ര​ണ്ടു​ത​വ​ണ ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യ വീ​ണ​യ്ക്ക് മൂ​ന്നാ​മ​തൊ​രു ടേം ​കൂ​ടി വേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് സി​പി​എം നീ​ങ്ങി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന…

Read More

ഖ​മ​നി​യു​ടെ മ​ര​ണം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച എം​പി​ക്കെ​തി​രെ കേ​സ്

ശ്രീ​ന​ഗ​ർ; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​ന് ശ്രീ​ന​ഗ​ർ എം​പി ആ​ഗ സ​യ്യി​ദ് റൂ​ഹു​ള്ള മെ​ഹ്ദി​ക്കെ​തി​രെ കേ​സ്. ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി. ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലും ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ ലോ​ക്സ​ഭാ എം​പി ആ​ഗ സ​യ്യി​ദ് വി​മ​ർ​ശി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​ക​ളാ​ണ് ആ​ഗ സ​യ്യി​ദ് പ​ങ്കു​വ​ച്ച​ത്. “ഭ​യം സൃ​ഷ്ടി​ക്കു​ക, പൊ​തു ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ക, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ക’ എ​ന്നീ ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഡി​ജി​റ്റ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലു​ട​നീ​ളം തെ​റ്റാ​യ​തും കെ​ട്ടി​ച്ച​മ​ച്ച​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​തി​ന് വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ന​ഗ​ർ എം​പി​ക്കും മു​ൻ മേ​യ​ർ ജു​നൈ​ദ് അ​സിം മാ​റ്റൂ​വി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. “തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഇ​ത്ത​രം മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും മൊ​ത്ത​ത്തി​ലു​ള്ള സ്ഥി​ര​ത​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ…

Read More

കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കാ​ൻ സാ​ധ്യ​ത; ഏ​പ്രി​ൽ ഒ​ടു​വി​ലോ മേ​യ് ആ​ദ്യ വാ​ര​മോ?

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പും തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​വും വൈ​കു​മെ​ന്ന് സൂ​ച​ന. ബം​ഗാ​ളി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പും, ആ​സാം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പും ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മേ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ധ്യ​ത​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ൽ ഈ ​മാ​സം അ​വ​സാ​ന തീ​യ​തി​ക​ളി​ലേ വ​രാ​നി​ട​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​മോ മേ​യ് ആ​ദ്യ​വാ​ര​മോ ആ​കും. നേ​ര​ത്തെ, മാ​ർ​ച്ച് 15ഓ​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. ഏ​പ്രി​ൽ 15ന് ​വി​ഷു ആ​യ​തി​നാ​ൽ ആ ​തീ​യ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​വും ഒ​രു കാ​ര​ണ​മാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, കേ​ന്ദ്ര​സേ​ന​ക​ളു​ടെ വി​ന്യാ​സം, തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​ണ​ക്കി​ലെ​ടു​ത്തേ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യു​ള്ളൂ. അ​നി​ൽ…

Read More

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ്വ​കാ​ര്യ ​വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​നെ​രേ​യു​ള്ള ഹ​ര്‍​ജി; വാ​ദം തു​ട​രും

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റു വ്യ​ക്തി​ക​ളു​ടെ​യും സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​നെ​രേ​യു​ള്ള ഹ​ര്‍​ജി​യി​ല്‍ ഇ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദം തു​ട​രും.മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൂ​ടു​ത​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം ഇ​ന്ന് വ​രെ തു​ട​രും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റു വ്യ​ക്തി​ക​ളു​ടെ​യും സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ സ​ന്ദേ​ശ​ത്തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്ന് ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ ഹ​ര്‍​ജി​ക്കാ​രോ​ട് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. എ​പ്പോ​ള്‍ സ​ന്ദേ​ശം അ​യ​യ്ക്ക​ണം എ​ന്ന് സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. സ്വ​കാ​ര്യ​ത ലം​ഘി​ച്ചെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ വി​രു​ദ്ധ​ത​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശം ല​ഭി​ച്ചു. ഡി.​എ. വ​ര്‍​ധ​ന, ശ​മ്പ​ളം പ​രി​ഷ്‌​കാ​ര​ണം തു​ട​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ക്കാ​ന്‍ സാ​ധ്യ​ത ഉ​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ​തി​രെ…

Read More

ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്ക് നീ​ക്കം; അ​നു​മ​തി തേ​ടി അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്ക് അ​നു​മ​തി തേ​ടി അ​ഭി​ഭാ​ഷ​ക. ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​റാ​യ അ​ഡ്വ. ടി.​ബി. മി​നി​യാ​ണ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ട് ഹ​ര്‍​ജി​ക്ക് അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ഡ്ജി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ ആ​യി​രു​ന്നു ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. എ​ന്നാ​ല്‍ ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് അ​ഡ്വ. ടി.​ബി. മി​നി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കോ​ട​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശം വ്യ​ക്തി​പ​ര​മാ​യും അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ലും അ​പ​മാ​നി​ത​യാ​ക്കി. ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ഡ്വ. ടി.​ബി. മി​നി പ​റ​ഞ്ഞു. താ​ന്‍ മ​റ്റൊ​രു കേ​സി​ല്‍ ഹാ​ജ​രാ​യ​തി​നാ​ലാ​ണ് കോ​ട​തി​യി​ല്‍ എ​ത്താ​തി​രു​ന്ന​ത്. ആ ​ദി​വ​സം ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​യെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍ കോ​ട​തി​യി​ലേ​ക്ക്…

Read More

വീ​ണാ ജോ​ർ​ജി​ന് ഇ​നി സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ്? ഇ​രു​പ​ക്ഷ​ത്തും ആ​കാം​ക്ഷ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ഇ​നി സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ സ​മീ​പി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ട​ത്, വ​ല​ത് ക്യാ​മ്പു​ക​ളി​ല്‍ ആ​കാം​ക്ഷ. 2016ല്‍ ​വീ​ണാ ജോ​ര്‍​ജി​ന് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തു​വ​ന്ന ജോ​ര്‍​ജ് ജോ​സ​ഫ് ത​ന്നെ ഇ​ത്ത​വ​ണ ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം നേ​താ​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ മ​റ്റു ചി​ല​രും വീ​ണാ ജോ​ര്‍​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​ക്കാ​ര്യം ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ആ​ദ്യം ച​ര്‍​ച്ച​യ്ക്കു വ​ന്ന​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടു. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യം​ഗം കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടെ​യെ​ന്ന​താ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​നെ 2016ല്‍ ​ആ​റ​ന്മു​ള​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ്…

Read More

വ്യാജ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ; അം​ഗീ​കൃ​ത ആ​ധാ​ർ സെ​ന്‍റ​റു​ക​ളെ ഗൂ​ഗി​ൾ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും

പ​ര​വൂ​ർ: വ്യാ​ജ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റു​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത ആ​ധാ​ർ സെ​ന്‍റ​റു​ക​ളെ​യെ​ല്ലാം ഗൂ​ഗി​ൾ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ തീ​രു​മാ​നി​ച്ചു). ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. യു​ഐ​ഡി​എ​ഐ സെ​ന്‍റ​റു​ക​ൾ എ​ളു​പ്പം ക​ണ്ടെ​ത്താ​ൻ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​നീ​ക്കം. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്റ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ൻ്റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി.പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ എ​ൻ​ട്രോ​ൾ​മെ​ന്‍റ്/ കു​ട്ടി​ക​ളു​ടെ എ​ൻ​ട്രോ​ൾ​മെ​ന്‍റ് , മേ​ൽ​വി​ലാ​സം മാ​റ്റ​ൽ, മൊ​ബൈ​ൽ ന​മ്പ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ൽ തു​ട​ങ്ങി സേ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗൂ​ഗി​ൾ മാ​പ്പി​ൽ സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന് യു​ഐ​ഡി​എ​ഐ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന് പു​റ​മെ ആ​ധാ​ർ സെ​ന്‍റ​റു​ക​ളി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ​ടെ​യു​ള്ള സെ​ന്‍റ​റു​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നീ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ മാ​പ്പി​ലൂ​ടെ കൃ​ത്യ​മാ​യി അ​റി​യാ​ൻ സാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ…

Read More