പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം; നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ചു ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക​വേ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച മോ​ദി സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും എ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​നു​മാ​യും മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി യോ​ഗം മേ​ഖ​ല​യി​ലെ സ്ഥി​തി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

Read More

കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ​രി​ഗ​ണ​നാ പ​ട്ടി​ക​ൽ നി​ന്ന് മ​റി​യ ഉ​മ്മ​നെ ഒ​ഴി​വാ​ക്കി; ഏ​റ്റു​മാ​നൂ​രി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്?

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ച​​ര്‍​ച്ച​​ക​​ള്‍ സ​​ജീ​​വ​​മാ​​കു​​ന്ന​​തി​​നി​​ടെ ഡി​​സി​​സി ത​​യാ​​റാ​​ക്കി​​യ ജി​​ല്ല​​യി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കെ​​പി​​സി​​സി​​ക്കു കൈ​​മാ​​റി. കെ​​പി​​സി​​സി വി​​ളി​​ച്ചു​ചേ​​ര്‍​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക യോ​​ഗ​​ത്തി​​ല്‍ എ​​ല്ലാ ഡി​​സി​​സി​​ക​​ളോ​​ടും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കൈ​​മാ​​റാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ​​ട്ടി​​ക ന​​ല്‍​കി​​യ​​ത്. ഡി​​സി​​സി​​യു​​ടെ പ​​ട്ടി​​ക​​യി​​ല്‍ കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെയും പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ​​യും പേ​​രു​​ക​​ള്‍ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഇ​​രു​​വ​​രും സ്ഥാ​​നാ​​ര്‍​ഥി​​യാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു. പു​​തു​​പ്പ​​ള്ളി സാം​​സ്‌​​കാ​​രി​​ക വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് എ​​ന്ന സാം​​സ്‌​​കാ​​രി​​കോ​​ത്സ​​വം ന​​ട​​ത്തി​​യാ​​ണു പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്. പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ള്‍, ആ​​ശാ വ​​ര്‍​ക്കേ​​ഴ്‌​​സ്, ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍, അങ്കണവാ​​ടി ടീ​​ച്ചേ​​ഴ്‌​​സ്, ഹെ​​ല്‍​പ്പേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ക​​ഴി​​വു തെ​​ളി​​യി​​ച്ച​​വ​​രെ ആ​​ദ​​രി​​ക്ക​​ല്‍ പ​​രി​​പാ​​ടി​​ക​​ള്‍ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ക​​യാ​​ണ്. കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ യോ​​ഗ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. വൈ​​ക്ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം വി​​ജ​​യ​​മ്മ ബാ​​ബു,…

Read More

രാഹുലിനെ കോൺഗ്രസിന് വേണ്ട; ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും; പ​ട്ടി​ക സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി

പാ​ല​ക്കാ​ട് : ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. പാ​ല​ക്കാ​ട് മ​ത്സ​രി​ക്കാ​ന്‍ പി​ഷാ​ര​ടി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ താ​ര​ത്തി​ന്‍റെ പേ​ര് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി. കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ല്‍ പി​ഷാ​ര​ടി​യു​ടെ പേ​രാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ, ടെ​ലി​വി​ഷ​ന്‍ താ​ര​മെ​ന്ന നി​ല​യ്ക്കു​ള്ള ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്വീ​കാ​ര്യ​ത വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ​യെ​ല്ലാം മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. പാ​ല​ക്കാ​ട്ടെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് ജ​യം ആ​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വം ക​രു​ത്ത​നാ​യ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി​യ​ത്.

Read More

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും വൈ​ക്കം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​അ​ജി​ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​മാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ വെ​ച്ച് അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ല്‍ നി​ന്നും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ബി​ഗ് ബോ​സ് താ​രം റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നും ഇ​തേ വേ​ദി​യി​ല്‍ വെ​ച്ചാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ല​ല്ല ബി​ജെ​പി പ്ര​വേ​ശ​നം എ​ന്നും സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ന് അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ കെ. ​അ​ജി​ത് പ്ര​തി​ക​രി​ച്ചു. അ​ത് നേ​ടി​യെ​ടു​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​നും ക​ഴി​യു​ന്നി​ല്ല അ​തൃ​പ്തി സി​പി​ഐ നേ​തൃ​ത്വ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. പ​രാ​തി പ​റ​ഞ്ഞ് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും അ​ജി​ത് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

Read More

‘അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു ഞാ​ൻ സം​ഘി​യാ​ണ്’: വീ​ഡി​യോ പ​ങ്കു​വ​ച്ചു, പി​ന്നാ​ലെ ബി​ജെ​പി പ്ര​വേ​ശ​നം; റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: ബി​ഗ് ബോ​സ് താ​രം റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​മാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ വെ​ച്ച് അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ല്‍ നി​ന്നും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഈ ​വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​ബി​ൻ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. താ​ന്‍ സം​ഘി​യാ​ണെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും എ​ന്നാ​യി​രു​ന്നു റോ​ബി​ന്‍ അ​ന്ന് പ്ര​തി​ക​രി​ച്ച​ത്. പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. റോ​ബി​ന്‍റെ വാ​ക്കു​ക​ൾ… അ​ഭി​മാ​ന​ത്തോ​ടെ ഞാ​ൻ പ​റ​യു​ന്നു ഞാ​ൻ സം​ഘി​യാ​ണ്. എ​നി​ക്ക് ശ്രീ ​ന​രേ​ന്ദ്ര മോ​ദി സാ​റി​നെ ഇ​ഷ്ട​മാ​ണ്, അ​മി​ത് ഷാ ​സാ​റി​നെ ഇ​ഷ്ട​മാ​ണ്, എ​നി​ക്ക് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സാ​റി​നെ ഇ​ഷ്ട​മാ​ണ്, കെ ​സു​രേ​ന്ദ്ര​ൻ സാ​റി​നെ​യും ഇ​ഷ്ട​മാ​ണ്. എ​ന്താ പ്ര​ശ്നം? എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? ന​മു​ക്കെ​ല്ലാ​വ​ർ​ക്കും വ്യ​ക്തി​പ​ര​മാ​യി ഓ​രോ ഇ​ഷ്ട​ങ്ങ​ളു​ണ്ടാ​വും, ഞാ​നൊ​രി​ക്ക​ലും നി​ങ്ങ​ളു​ടെ ഇ​ഷ്ട​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നോ അ​ല്ലെ​ങ്കി​ൽ എ​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ നി​ങ്ങ​ളു​ടെ മു​ക​ളി​ൽ അ​ടി​ച്ചേ​ല്പി​ക്കാ​നോ ഞാ​ൻ വ​രു​ന്നി​ല്ല. എ​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ…

Read More

എങ്ങോട്ടാണീ കത്തിച്ചു പോകുന്നത്… കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 5,240 രൂപ

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ൽ ക​ത്തി​ക്ക​യ​റി സ്വ​ർ​ണ​വി​ല. രാ​ജ്യാ​ന്ത​ര വി​പ​ണി അ​വ​ധി​യാ​യ ഞാ​യ​റാ​ഴ്ച​യും കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ​വി​ല ര​ണ്ടു​ത​വ​ണ​യാ​യി ഗ്രാ​മി​ന് 365 രൂ​പ​യും പ​വ​ന് 5,240 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 15,465 രൂ​പ​യി​ലും പ​വ​ന് 1,23,720 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 12,770 രൂ​പ​യി​ലെ​ത്തി. ജ​നു​വ​രി 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1.31 ല​ക്ഷം രൂ​പ​യാ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം. അ​ന്ന് ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല പ​വ​ന് 1,07,920 രൂ​പ​യി​ൽ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ന്ന​ത്തെ കു​തി​പ്പു പ​രി​ഗ​ണി​ച്ചാ​ൽ​ത​ന്നെ ഉ​ട​ൻ​ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്താ​നാ​ണ് സാ​ധ്യ​ത. പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന്…

Read More

പ​ക​ൽച്ചൂട് കൂടുന്നു: ജാ​ഗ്ര​ത വേ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽസ​​​മ​​​യ​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. പ​​ക​​​ൽ​​​ച്ചൂ​​​ടി​​​നൊ​​​പ്പം യു​​​വി വി​​​കി​​​ര​​​ണ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യും തോ​​​തു​​​മു​​​യ​​​ർ​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു​​​വ​​​രെ നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ദാ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ള്ളം ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ. യു​​​വി വി​​​കി​​​ര​​​ണത്തോ​​​ത് പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ നേ​​​രി​​​യ തോ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​തു പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​റി​​​ലും കോ​​​ന്നി​​​യി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​വി നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും തൃ​​​ത്താ​​​ല​​​യും പൊ​​​ന്നാ​​​നി​​​യും യു​​​വി വി​​​കി​​​ര​​​ണ തോ​​​തി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ…

Read More

പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ, പോ​ലീ​സി​നെ ആ​ക്ര​മി​ച്ചാ​ൽ നി​സാ​ര​മാ​യി കാ​ണി​ല്ല: പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. ന​ഗ​രൂ​ർ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​റ്റ​ക്കാ​ർ​ക്കു പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. പോ​ലീ​സി​നെ​തി​രാ​യ അ​തി​ക്ര​മം നി​സാ​ര സം​ഭ​വ​മാ​യി കാ​ണി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സ് ചു​മ​ത്തി​യ​ത് ആ​ദ്യ​ഘ​ട്ട വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. കേ​സ് നി​ല​നി​ൽ​ക്കു​മോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ…

Read More

‘വി​ഷോ​റാ​ഡ്‌​സ്’ മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം: ഇ​ന്ത്യ​യു​ടെ ക​രു​ത്ത​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക ഹ്ര​സ്വ​ദൂ​ര വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ൽ ‘വി​ഷോ​റാ​ഡ്‌​സ്’ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒ​ഡീ​ഷ തീ​ര​ത്തെ ചാ​ന്ദി​പു​ർ സം​യോ​ജി​ത പ​രീ​ക്ഷ​ണ​നി​ല​യ​ത്തി​ൽ ന​ട​ന്ന മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യു​ള്ള വി​ക്ഷേ​പ​ണ​ങ്ങ​ളും ല​ക്ഷ്യം ഭേ​ദി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ​ക്കും ഡ്രോ​ണു​ക​ൾ​ക്കു​മെ​തി​രേ സൈ​ന്യ​ത്തി​ന് അ​തി​വേ​ഗം പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തി​യ മി​സൈ​ൽ സം​വി​ധാ​നം. അ​തി​ർ​ത്തി​യി​ലെ വ്യോ​മ​പ്ര​തി​രോ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​പു​തി​യ ആ​യു​ധം സ​ഹാ​യി​ക്കും. ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​കാ​ശ​ല​ക്ഷ്യ​ങ്ങ​ളെ വി​വി​ധ ഉ​യ​ര​ങ്ങ​ളി​ലും ദൂ​ര​പ​രി​ധി​ക​ളി​ലും ത​ക​ർ​ക്കാ​നു​ള്ള മി​സൈ​ലി​ന്‍റെ ശേ​ഷി വീ​ണ്ടും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. സൈ​നി​ക​ർ​ക്ക് തോ​ളി​ൽ​വ​ച്ചു തൊ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മി​സൈ​ലി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന. വി​വി​ധ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഡി​ആ​ർ​ഡി​ഒ​യു​ടെ കീ​ഴി​ലു​ള്ള ഇ​മ്രാ​ത് റി​സ​ർ​ച്ച് സെ​ന്‍റ​റും (ആ​ർ​സി​ഐ) മ​റ്റ് ലാ​ബു​ക​ളും ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ​ങ്കാ​ളി​ക​ളും ചേ​ർ​ന്നാ​ണ് മി​സൈ​ൽ വി​ക​സി​പ്പി​ച്ച​ത്. അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​മാ​യ​തി​നാ​ൽ,…

Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും; തു​ട​ക്കം കു​റി​ക്കു​ന്ന​ത് 7,100 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

പ​ര​വൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ ത​മി​ഴ്‌​നാ​ടും പു​തു​ച്ചേ​രി​യും സ​ന്ദ​ർ​ശി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലു​മാ​യി 7,100 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ക്കും. രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ചെ​ന്നൈ​യി​ലെ​ത്തും. നാ​ളെ രാ​വി​ലെ 11.45-ന് ​പു​തു​ച്ചേ​രി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 2,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്യും. ന​ഗ​ര​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സു​സ്ഥി​ര വ​ള​ർ​ച്ച​യ്ക്കു​മാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. മ​ധു​ര​യി​ൽ 4,400 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ര​ക്കാ​നം-​പു​തു​ച്ചേ​രി സെ​ക്ഷ​ൻ നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തോ​ടെ യാ​ത്രാ​സ​മ​യം പ​കു​തി​യാ​യി കു​റ​യും. മ​ഹാ​ബ​ലി​പു​രം, ഓ​റോ​വി​ൽ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​കും. പ​ര​മ​കു​ടി – രാ​മ​നാ​ഥ​പു​രം പാ​ത നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തോ​ടെ മ​ധു​ര, രാ​മേ​ശ്വ​രം, ധ​നു​ഷ്‌​കോ​ടി…

Read More