അ​യ്യോ, അ​ബ​ദ്ധം പ​റ്റി​യോ… ചാ​ണ്ടി​ഉ​മ്മ​ൻ ഗോ ​ബാ​ക്ക്; പു​തു​പ്പ​ള്ളി​യി​ലെ ബി​ജെ​പി മാ​ർ​ച്ചി​ൽ അ​മി​ളി​യോ​ട് അ​മി​ളി

പു​​തു​​പ്പ​​ള്ളി: ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തെ വി​​ക​​സ​​നമു​​ര​​ടി​​പ്പി​​ന്‍റെ കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റി​​യെ​​ന്നാ​​രോ​​പി​​ച്ച് എ​​ന്‍​ഡി​​എ പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി എം​​എ​​ല്‍​എ ഓ​​ഫീ​​സി​​ലേ​​ക്ക് ന​​ട​​ത്തി​​യ മാ​​ര്‍​ച്ചി​​ല്‍ വ​​ന്പ​​ന്‍ ട്വി​​സ്റ്റ്. മാ​​ര്‍​ച്ചി​​നെ സ്വീ​​ക​​രി​​ക്കാ​​ന്‍ ചെ​​ന്ന എം​​എ​​ല്‍​എ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പോ​​ലീ​​സി​​നോ​​ട് ആ​​രെ​​യും ത​​ട​​യ​​രു​​തെ​​ന്നും അ​​വ​​ര്‍ വ​​ന്നോ​​ട്ടെ എ​​ന്നും പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. എ​​ന്‍​ഡി​​എ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മാ​​ര്‍​ച്ചു​​മാ​​യെ​​ത്തി​​യ​​തോ​​ടെ പ​​തി​​വു​​പോ​​ലെ ഓ​​ഫീ​​സി​​ന​​ടു​​ത്ത് പോ​​ലീ​​സ് ത​​ട​​ഞ്ഞു. മാ​​ര്‍​ച്ചി​​ലെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​യും പ്ര​​സം​​ഗ​​ങ്ങ​​ളു​​മെ​​ല്ലാം കേ​​ട്ടു​​നി​​ന്ന ചാ​​ണ്ടി ഉ​​മ്മ​​നൊ​​പ്പം പ്ര​​വ​​ര്‍​ത്ത​​ക​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. ബി​​ജെ​​പി മ​​ധ്യ​​മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ഹ​​രി പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ എ​​ന്‍​ഡി​​എ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കി​​ട​​യി​​ലേ​​ക്ക് ഹ​​സ്ത​​ദാ​​ന​​വും കു​​ശ​​ലാ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ചാ​​ണ്ടി ഉ​​മ്മ​​നെ​​ത്തി. ഉ​​ദ്ഘാ​​ട​​ക​​നും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ എ​​ന്‍.​​ഹ​​രി​​യോ​​ടും എം​​എ​​ല്‍​എ സം​​സാ​​രി​​ച്ചു.ഞ​​ങ്ങ​​ള്‍ ഈ ​​പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ​​ക്കൂ​​ടി എം​​എ​​ല്‍​എ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്നാ​​യി ഒ​​രു ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍. പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് ന​​ട​​ത്തി​​യ​​തി​​ന് ഞ​​ങ്ങ​​ള്‍​ക്കെ​​തി​​രേ കേ​​സ് വ​​രു​​മെ​​ന്നാ​​യി മ​​റ്റൊ​​രു ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​ന്‍. ആ​​രു​​ടെ…

Read More

കൊ​ട​ച്ച​ക്രം പോ​ലെ വി​ഷ​മി​ല്ല; ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ സ​ജി ചെ​റി​യാ​ന് ആ​ശ്വാ​സം; തെ​ളി​വി​ല്ലെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ വി​വാ​ദ​മാ​യ മ​ല്ല​പ്പ​ള്ളി പ്ര​സം​ഗ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക്രൈം ​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ക്രൈം ​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച​ത്. സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ​കൂ​ട വ്യ​വ​സ്ഥ​യെ വി​മ​ർ​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ്ര​സം​ഗ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ ലോ​ക്ക​ൽ പോ​ലീ​സ് ന​ൽ​കി​യ സ​മാ​ന​മാ​യ ക്ലീ​ൻ ചി​റ്റ് റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ട് തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ച്ച​ത്. തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യ​തോ​ടെ സ​ജി ചെ​റി​യാ​ന്…

Read More

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഞ്ഞു​വീ​ഴ്ച; 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ട​നീ​ളം ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു. എ​ന്നാ​ൽ മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് പ​റ​ഞ്ഞു. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തി​ലു​ട​നീ​ളം ഏ​ക​ദേ​ശം 3,500 യ​ന്ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള കാ​ലാ​വ​സ്ഥ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തെ​സ​മ​യം, വ​ള​രെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നുവെന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്കും മ​ല​യോ​ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്നും വി​ക്ര​മാ​ദി​ത്യ പ​റ​ഞ്ഞി​രു​ന്നു.

Read More

എ​ഐ​എ​ഡി​എം​കെ നേ​താ​വ് പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ; അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത് എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ നേ​താ​വു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വം ഔ​ദ്യോ​ഗി​ക​മാ​യി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​ത്തി​ൽ (ഡി​എം​കെ) ചേ​ർ​ന്നു.ദീ​ർ​ഘ​കാ​ലം ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​നാ​യും പി​ന്നീ​ട് എ​ഐ​എ​ഡി​എം​കെ​യു​ടെ അ​നി​ഷേ​ധ്യ നേ​താ​വാ​യും അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ഈ ​രാ​ഷ്ട്രീ​യ ചു​വ​ടു​മാ​റ്റം ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ സ​മ​വാ​ക്യ​ങ്ങ​ളെ പാ​ടെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ ഡി​എം​കെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ള​യ​ത്തി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ എം​എ​ൽ​എ സ്ഥാ​നം അ​ദ്ദേ​ഹം രാ​ജി​വയ്​ക്കു​ക​യും ചെ​യ്തു. ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം ശ​ത്രു​പ​ക്ഷ​ത്താ​യി​രു​ന്ന ഡി​എം​കെ​യി​ലേ​ക്ക് പ​നീ​ർ​ശെ​ൽ​വം എ​ത്തി​യ​ത് വ​ലി​യ അ​മ്പ​ര​പ്പോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ഐ​എ​ഡി​എം​കെ​യി​ലെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​യ പ​നീ​ർ​ശെ​ൽ​വം ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി രാ​ഷ്ട്രീ​യ​മാ​യി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

Read More

ആ​റ​ളം വീ​ണ്ടും കു​രു​തി​ക്ക​ളം; കാ​ട്ടാ​ന യു​വാ​വി​നെ ക​ല്ലി​ൽ അ​ടി​ച്ചു​കൊ​ന്നു; പു​ല​ർ​ച്ചെ​യു​ള്ള ആ​ക്ര​മ​ണം ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 10ൽ ​കാ​ട്ടാ​ന യു​വാ​വി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് അ​ടി​ച്ചുകൊ​ന്നു. ബ്ലോ​ക്ക് 10 ലെ ​താ​മ​സ​ക്കാ​ര​ൻ അ​നീ​ഷാ​ണ് (44) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം. മു​റ്റ​ത്തി​ന് സ​മീ​പ​ത്തു​ള്ള പ്ലാ​വി​ൽ നി​ന്നു ച​ക്ക പ​റി​ച്ചു തി​ന്നു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന അ​തി​വേ​ഗം ര​ണ്ടാ​ൾ​ക്കും നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ച്ച​ട​വി​ൽ ആ​യി​രു​ന്ന ഇ​രു​വ​രും എ​ന്തു​ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യി. ആ​ന​യെ ക​ണ്ട് അ​മ്പി​ളി ആ​ദ്യം വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ല് തെ​ന്നി അ​നീ​ഷി​ന് വേ​ഗ​ത്തി​ൽ ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്ക് ഓ​ടി​യെ അ​നീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു നി​ന്ന് അ​നീ​ഷി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് മു​ൻ​വ​ശ​ത്ത് എ​ത്തി​ച്ച് ക​ല്ലി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​നീ​ഷി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

Read More

ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ പോ​ക്സോ കേ​സ്

ബം​ഗ​ളൂ​രു: ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക യാ​ദ്ഗി​റി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഷാ​പു​ർ സ്വ​ദേ​ശി​യാ​യ മ​ല്ലി​കാ​ർ​ജു​ന മു​ത്യ (26) എ​ന്ന​യാ​ൾ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത​ത്. പ്ര​തി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

Read More

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഡി​സ്ചാ​ർ​ജാ​യി;ആശുപത്രി വിട്ടത് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ; കാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു പോ​യി

പ​രി​യാരം: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഡി​സ്ചാ​ർ​ജാ​യി. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഡി​സ്ചാ​ർ​ജാ​യി പ​ത്ത​നം​തി​ട്ട​യി​ലെ വീ​ട്ടി​ലേ​ക്ക് കാ​റി​ൽ പോ​യ​ത്. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ കാ​റി​ലാ​ണ് പോ​യ​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ലും ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യ​തും ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നം എ​ടു​ത്ത​ത്.​ മ​ന്ത്രി​യു​ടെ ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം തു​ട​ർ​ചി​കി​ത്സ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തേ​ടും. വീ​ണാ ജോ​ർ​ജി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ല​ത്തെ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ ക​ഴു​ത്തി​ന് ക്ഷ​തം ഉ​ണ്ടെ​ന്നാ​ണ് വിവരം. ഇ​തി​നി​ട​യി​ലാ​ണ് ഡി​സ്ചാ​ർ​ജാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു വീ​ണാ ജോ​ർ​ജിനെ​തി​രേ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ…

Read More

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ ഇ​ര​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി; ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പോ​ക്സോ കേ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഇ​ര​ക​ളാ​യ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടെ​ന്ന പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി​യും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ർ. ജ​യ​ച​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ​സ്നേ​ഹം ശ്രീ​ലേ​ഖ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​ര​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​ര​ക​ളെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​യ​ച​ന്ദ്ര​ൻ ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മു​ൻ ഡി​ജി​പി എ​ന്ന നി​ല​യി​ലു​ള്ള സ്വാ​ധീ​നം കാ​ര​ണം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി , ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ്യൂ​സി​യം പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എം​ആ​ർ​ഐ സ്കാ​നിം​ഗി​ൽ ഗു​രു​ത​ര പ്ര​ശ്നം ഇ​ല്ല; ക​ഴു​ത്തി​ന് നേരിയ ക്ഷ​തം ; പ​രി​ക്ക് മൂ​ലം വ​ല​തു​കൈ​യി​ൽ മ​ര​വി​പ്പു​ണ്ട്

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എം​ആ​ർ​ഐ സ്കാ​നിം​ഗി​ൽ ഗു​രു​ത​ര പ്ര​ശ്നം ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടെ​ന്ന് സൂ​ച​ന. എ​ങ്കി​ലും ക​ഴു​ത്തി​നും ഇ​ട​തു കൈ​യി​ലും നേ​രി​യ ക്ഷ​തം ഉ​ണ്ട്. ക​ഴു​ത്തി​ന്‍റെ പ​രി​ക്ക് മൂ​ലം വ​ല​തു​കൈ​യി​ൽ മ​ര​വി​പ്പു​ണ്ട്. ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്‌ ചേ​ർ​ന്നെ​ങ്കി​ലും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് വീ​ണാ ജോ​ർ​ജി​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് മ​ന്ത്രി​യെ പ​രി​യാ​ര​ത്ത് എ​ത്തി​ച്ച​ത്. എം​ആ​ർ​ഐ സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി വീ​ണ​യെ കൈ​യേ​റ്റം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തു​വ​രെ കി​ട്ടി​യി​ല്ല.റെ​യി​ൽ​വെ സ്റ്റേ​ഷ​നി ലെ ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​ർ​പി​എ​ഫ് പ​രി​ശോ​ധി​ച്ചു. അ​വ​ർ​ക്കും മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യേ​റ്റം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​ന്നു ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​ഴു​ത്തി​ന് ഇ​ടി​ക്കു​ക​യും കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും ചെ​യ്തു എ​ന്ന…

Read More

കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ളം; ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഗോ​വി​ന്ദ​നെ​തി​രെ കേ​സെ​ടു​ക്ക​ണമെന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. മ​ന്ത്രി​യു​ടേ​ത് അ​ഭി​ന​യ​മാ​ണ്. സ്പീ​ക്ക​ര്‍ ചെ​യ്ത​ത് പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​ത്. മ​ന്ത്രി​യു​ടെ കൈ​യി​ലെ മു​റി​വ് നേ​ര​ത്തെ​യു​ള്ള​ത്. എം.​വി. ഗോ​വി​ന്ദ​ന്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ല്‍​കു​ക​യാ​ണ്. പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ് സി​പി​എം അ​ണി​ക​ളെ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍റേത്. മ​ന്ത്രി​യെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഗോ​വി​ന്ദ​നെ​തി​രെ കേ​സെ​ടു​ക്ക​ണം. സി​പി​എം വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചുവി​ടു​ന്നു. ഇ​തി​ല്‍ ഭ​യ​പ്പെ​ടി​ല്ല. ന​വ​യു​ഗ​യാ​ത്ര​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ഇ​തി​ലൊ​ന്നി​ലും കോ​ണ്‍​ഗ്ര​സ് ഭ​യ​പ്പെ​ടി​ല്ല. സ്പീ​ക്ക​ര്‍ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

Read More