മി​ക​വും സ​സ്പെ​ൻ​സു​മു​ള്ള ഹ്ര​സ്വ​ചി​ത്രം കു​ര​ങ്ങന്‍റെ കൈ​പ്പ​ത്തി

ദ ​മ​ങ്കീ​സ് പാ ​(1902) എ​ന്ന ക്ലാ​സി​ക് ക​ഥ​യി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഷൈ​ൻ​രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മാ​ണ് കു​ര​ങ്ങന്‍റെ കൈ​പ്പ​ത്തി. ഒ​രു മാ​ന്ത്രി​ക​വ​സ്തു കി​ട്ടു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് പ്ര​മേ​യം. സു​ല്ലു ആ​ൻ​ഡ് സ​ല്ലു പ്രൊ​ഡ​ക്ഷ​ണ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹീ​ൻ എ​സ്. എ​സ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ബി. ​വി​ജ​യ​ൻ, ഷി​ജി ശ്രേ​യ​സ്, രാ​ജാ അ​സീ​സ്, നി​ഖി​ൽ രാ​ജ​ൻ, എം. ​മ​നോ​ജ്, രാ​ജേ​ഷ് ജ​യ​കു​മാ​ർ, ജ​യ​കൃ​ഷ്ണ​ൻ കാ​ര്യ​വ​ട്ടം എ​ന്നി​വ​രാ​ണ് താ​ര​ങ്ങ​ൾ. ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി അ​ച്ചു കൃ​ഷ്ണ, സൗ​ണ്ട് ഡി​സൈ​ൻ, ഒ​റി​ജി​ന​ൽ സ്കോ​ർ ധീ​ര​ജ് സു​കു​മാ​ര​ൻ, എ​ഡി​റ്റ​ർ അ​ച്ചു കൃ​ഷ്ണ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​ദ​ർ​ശ് എ​സ്. ഷീ​ല, സ​ഹ​സം​വി​ധാ​യ​ക​ൻ നി​ഖി​ൽ രാ​ജ​ൻ, അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ​മാ​ർ അ​ന​ന്ദ കൃ​ഷ്ണ​ൻ, വി​ഷ്ണു, അ​സി​സ്റ്റ​ന്‍റ് കാ​മ​റാ​മാ​ൻ സാം ​പോ​ൾ രാ​ജു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബെ​ൻ എ​സ്.​ജോ​ർ​ജ്, പി​ആ​ർ​ഒ…

Read More

ഞാ​നും ഷാ​രൂ​ഖും അ​ത്ര സു​ഖ​ത്തി​ൽ അ​ല്ല; ജൂഹി ചൗള

ഷാ​രൂ​ഖി​നൊ​പ്പം ഞാ​ന്‍ കൊ​ല്‍​ക്ക​ത്ത​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​റി​ല്ല . അ​തി​നു​ള്ള കാ​ര​ണം ടീം ​മോ​ശം പ്ര​ക​ട​നം ന​ട​ത്തു​മ്പോ​ൾ ആ ​ദേ​ഷ്യം എ​ന്നോ​ടാ​ണ് ഷാ​രൂ​ഖ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെന്ന് ജൂഹി ചൗള. അ​ത് എ​ന്നോ​ട​ല്ല ടീ​മി​നോ​ടാ​ണ് പ​റ​യേ​ണ്ട​ത് എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​യും. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ള്‍ അ​ത്ര സു​ഖ​ത്തി​ല്‍ അ​ല്ല. ഐ​പി​എ​ൽ എ​ല്ലാ​യ്പ്പോ​ഴും ആ​വേ​ശം ന​ൽ​കു​ന്ന ഒ​ന്നാ​ണ്. ഞ​ങ്ങ​ളു​ടെ ടീം ​ക​ളി​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ളെ​ല്ലാം ടി​വി​യു​ടെ മു​ന്നി​ലു​ണ്ടാ​കും. ഞ​ങ്ങ​ളെ​ല്ലാം വ​ള​രെ ടെ​ൻ​ഷ​നി​ല്‍ ആ​യി​രി​ക്കും എന്ന് ജൂ​ഹി ചൗ​ള പറഞ്ഞു.

Read More

കു​മി​ള​യി​ലി​രി​ക്കു​ന്ന​ത് പോ​ലെ ഒ​രു ജീ​വി​തം ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, എ​നി​ക്ക് മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങ​ണം; ട്രോ​ളിൽ പ്ര​തി​ക​രിച്ച് ര​ശ്മി​ക

ര​ൺ​ബി​ർ ക​പുറി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ സം​വി​ധാ​നം ചെ​യ്ത ‘അ​നി​മ​ൽ’ എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സി​നുശേ​ഷ​വും ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ക​യാ​ണ്. സ്ത്രീ ​വി​രു​ദ്ധ​ത​യും വ​യ​ല​ൻ​സും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചി​ത്ര​മെ​ന്നാ​ണ് പൊ​തു​വാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​നം. ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾക്കുപു​റ​മെ ചി​ത്ര​ത്തി​ലെ നാ​യി​ക ര​ശ്മി​ക മ​ന്ദാ​ന​ക്കെ​തി​രേ നി​ര​വ​ധി ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ത്ത​രം ട്രോ​ളു​ക​ളോ​ടും ക​ളി​യാ​ക്ക​ലു​ക​ളോ​ടു​മു​ള്ള ത​ന്‍റെ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ചി​ത്രീ​ക​ര​ണ സ​മ​യ​ത്തു ത​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​യ​ടി കി​ട്ടി​യ രം​ഗ​ത്തി​നാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രോ​ളു​ക​ളും ക​ളി​യാ​ക്ക​ലു​ക​ളും കി​ട്ടു​ന്ന​തെ​ന്നാ​ണ് ര​ശ്മി​ക പ​റ​യു​ന്ന​ത്. ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ൾ…എ​ന്‍റെ സി​നി​മ എ​ങ്ങ​നെ​യാ​ണ്, അ​തി​ല്‍ എ​ന്‍റെ മു​ഖം എ​ങ്ങ​നെ​യാ​ണ്, ഡ​യ​ലോ​ഗ് എ​ങ്ങ​നെ​യാ​ണ് എ​ന്ന​തെ​ല്ലാംവ​ച്ച് എ​ന്നെ ട്രോ​ള്‌‍ ചെ​യ്യു​ന്നു​ണ്ട്. എ​നി​ക്ക​റി​യാം എ​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സ് എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന്. അ​ഞ്ചു മാ​സം മു​മ്പാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ഒ​മ്പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സീ​ൻ ചെ​യ്ത​പ്പോ​ൾ സെ​റ്റി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടു.…

Read More

ആ​ദ്യ​പ്ര​ണ​യം സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ണ​യം. ആ ​കു​ട്ടി മ​ല​യാ​ളി​യാ​ണ്. അ​വ​ളെ കാ​ണാ​ന്‍ വേ​ണ്ടി ഞാ​ന്‍ ഞാ​യ​റാ​ഴ്ച കു​ര്‍​ബാ​ന​യ്ക്കു വ​രെ പോ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ ​ഇ​ഷ്ടം. എ​ത്ര പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പറയാൻ പ​റ്റി​ല്ല. ഓ​രോ പ്രാ​യ​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു​പാ​ട് ന​ല്ല ഓ​ര്‍​മ​ക​ള്‍ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. എ​നി​ക്ക് ന​ല്ലൊ​രു സു​ഹൃ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. പു​ള്ളി​ക്കാ​രി ഇ​പ്പോ​ഴും എ​ന്‍റെ ഫ്ര​ണ്ടാ​ണ്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചു സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് ക​ല്യാ​ണം ക​ഴി​ച്ചൂ​ടേ എ​ന്ന് ടീ​ച്ചേ​ഴ്‌​സ് വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ട്. ആ ​കു​ട്ടി ര​ജ്പു​ത്താ​ണ്. അ​വ​ളു​ടെ വീ​ട്ടി​ല്‍ ഞാ​ന്‍ പോ​വാ​റു​ണ്ട്. നി​ങ്ങ​ള്‍​ക്ക് ഓ​ക്കെ​യാ​ണെ​ങ്കി​ല്‍ ക​ല്യാ​ണം ക​ഴി​പ്പി​ക്കാ​മെ​ന്ന് ആ​ന്‍റി വ​രെ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല അ​വ​ളു​ടെ മു​ത്ത​ച്ഛ​ന് എ​ന്നെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. അ​ത് കേ​ട്ട് ഞാ​ന്‍ പേ​ടി​ച്ചെ​ന്ന് പ​റ​യാം. കാ​ര​ണം ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ങ്ങ​നൊ​രു ബ​ന്ധ​വു​മി​ല്ല. പി​ന്നെ ഇ​രു​പ​ത്തി​മൂ​ന്നോ ഇ​രു​പ​ത്തി​നാ​ലോ വ​യ​സു​ള്ള​പ്പോ​ള്‍ അ​വ​ള്‍…

Read More

പെ​ട്ടെന്ന് ദേ​ഷ്യം വ​രാ​ത്ത​ വ്യക്തിയാണ് ഞാൻ; ഗായത്രി സുരേഷ്

യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. ബ്യൂ​ട്ടി പേ​ജെ​ന്‍റ്സി​ന്‍റെ ഭാ​ഗ​മാ​യ​ത് സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടാ​നാ​ണെന്ന് ഗായത്രി പറഞ്ഞു. മി​സ് കേ​ര​ള​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ മീ​ഡി​യ ശ്ര​ദ്ധി​ക്കു​മ​ല്ലോ. പ​ണ്ട് മു​ത​ല്‍ പൃ​ഥ്വി​രാ​ജി​ലെ ഫ​യ​ർ എ​നി​ക്കി​ഷ്ട​മാ​ണ്. കാ​ര​ണം അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ല്‍ വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് ഈ ​നി​ല​യി​ല്‍ എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം ഒ​രു ത​ര​ത്തി​ല്‍ എ​ന്‍റെ ഇ​ൻ​സ്പി​രേ​ഷ​നാ​ണ്. ചെ​റു​പ്പം മു​ത​ല്‍ ഞാ​ൻ എ​ന്നെ സ്വ​യം വാ​ലി​ഡേ​റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. പി​ന്നെ ആ​ളു​ക​ള്‍ എ​ന്നെ വാ​ലി​ഡേ​റ്റ് ചെ​യ്യു​ന്ന​തും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ആ​ളു​ക​ളോ​ട് പെ​ട്ട​ന്ന് ദേ​ഷ്യം വ​രാ​ത്ത ഒ​രാ​ളാ​ണ് ഞാ​ൻ. ര​ണ്ട് വ​ർ​ഷം മു​ന്പു വ​രെ സ​ങ്ക​ടം ഞാ​ൻ പു​റ​ത്ത് കാ​ണി​ക്കു​മാ​യി​രു​ന്നു ഇ​പ്പോ​ള്‍ അ​തി​ല്ല. എ​ന്‍റെ ജേ​ർ​ണി എ​ന്‍റെ മാ​ത്രം തീ​രു​മാ​ന​ങ്ങ​ളി​ല്‍ ജ​നി​ച്ച​താ​ണ്. എ​നി​ക്ക് ഒ​രു​പാ​ട് തെ​റ്റു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ക​റ​ക്‌​ട് ചെ​യ്ത് ന​ന്നാ​വ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു എന്ന് ഗാ​യ​ത്രി സു​രേ​ഷ് പറഞ്ഞു.

Read More

സിനിമയിലേത് പോലെ നസ്‌ലിനും മമിതയും ജീവിതത്തിലും ഒന്നിക്കണം; സന്തോഷ് വർക്കി

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ആ​റാ​ട്ടി​ന്‍റെ റി​വ്യൂ പ​റ​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി. ആ​റാ​ട്ട​ണ്ണ​ൻ എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​റാ​ടു​ക​യാ​ണ് എ​ന്ന ഒ​റ്റ ഡ​യ​ലോ​ഗ് കൊ​ണ്ട് ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച സ​ന്തോ​ഷ് വ​ർ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. നി​ര​വ​ധി നാ​യി​ക​മാ​രോ​ട് ത​നി​ക്ക് പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് സ​ന്തോ​ഷ് വ​ർ​ക്കി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രേ പ​ല വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ന​സ്ലി​നും മ​മി​ത​യും ഒ​ന്നി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ്. മ​മി​ത​യാ​ണ് ഇ​പ്പോ​ൾ താ​രം. മ​മി​ത​യു​ടെ സ​മ​യ​മാ​ണി​ത്. ന​ന്നാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് മ​മി​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ന​സ്ലി​നെ താ​ൻ തീ​യ​റ്റ​റി​ൽ വ​ച്ച് ക​ണ്ടി​രു​ന്നു. ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് ന​സ്ലി​ന് ഭ​യ​മാ​ണെ​ന്നും സ​ന്തോ​ഷ് പ​റ​ഞ്ഞു. പ്രേ​മ​ലു​വി​നേ​ക്കാ​ൾ ജോ ​ആ​ൻ​ഡ് ജോ ​എ​ന്ന ചി​ത്ര​ത്തി​ലെ ന​സ്ലി​ന്‍റെ അ​ഭി​ന​യ​മാ​ണ് ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​തെ​ന്നും സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി.

Read More

ഐ​റ്റം ഡാ​ന്‍​സ് പ്രതിഫലത്തിന്‍റെ ഒ​ന്നാം സ്ഥാ​ന​ത്ത് സാ​മ​ന്ത, പി​ന്നാ​ലെ സ​ണ്ണി ലി​യോ​ൺ

ബോ​ളി​വു​ഡി​ല്‍ പ​ണ്ടു​മു​ത​ലേ ഐ​റ്റം ഡാ​ന്‍​സ് അ​വി​ഭാ​ജ്യഘ​ട​ക​മാ​യി​രു​ന്നു. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം സി​നി​മ​ക​ളും അ​തേ​റ്റെ​ടു​ത്തു. പ്ര​മു​ഖ ന​ടി​മാ​ർ ത​ന്നെ​യാ​ണ് ഇ​ത്ത​രം ഡാ​ന്‍​സു​ക​ള്‍ ചെ​യ്തിരുന്നത്. ഇ​ത്ത​രം ഗാ​ന​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും സി​നി​മ​യു​ടെ വി​ജ​യ​ങ്ങ​ള്‍​ക്കു സ​ഹാ​യമാകാറുണ്ട്. ബോ​ളി​വു​ഡി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഹെ​ല​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ഐ​റ്റം ഡാ​ന്‍​സു​ക​ള്‍ ക​ളി​ക്കാ​റു​ള്ള താ​ര​മാ​യി​രു​ന്നു. 1950ക​ളി​ല​ട​ക്കം സി​നി​മ​ക​ളു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് ഹെ​ല​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ന്ന് പ​ല മു​ന്‍​നി​ര ന​ടി​മാ​രും ഇ​ത്ത​രം ഗ്ലാ​മ​ര്‍ ഡാ​ന്‍​സു​ക​ള്‍​ക്ക് കോ​ടി​ക​ളാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങാ​റു​ള്ള​ത്. തെ​ലു​ങ്കി​ല്‍ ന​ടി സാ​മ​ന്ത പു​ഷ്പ​യി​ലെ ഗാ​ന​ങ്ങ​ള്‍​ക്കാ​യി നൃ​ത്തം വെ​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. ന​ടി ആ ​നാ​ല് മി​നി​റ്റ് ഗാ​ന​ത്തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് വാ​ങ്ങി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ബോ​ളി​വു​ഡി​ല്‍ ആ​രാ​ണ് ഐ​റ്റം ഡാ​ന്‍​സി​ന് വ​മ്പ​ന്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത് സാ​ക്ഷാ​ൽ സ​ണ്ണി ലി​യോ​ണാ​ണ്. ബോ​ളി​വു​ഡി​ല്‍ നി​ര​വ​ധി ഐ​റ്റം ന​മ്പ​റു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട് സ​ണ്ണി. ഷാ​രൂ​ഖ് ഖാ​ന്‍റെ റ​യീ​സ് എ​ന്ന ചി​ത്ര​ത്തി​ലെ…

Read More

വിലക്കാതെ ഖത്തർ; ആടുജീവിതം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഇവയാണ്

വ​ള​രെ വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും, കാ​ത്തി​രി​പ്പും ക​ഴി​ഞ്ഞ് തി​യേ​റ്റ​റി​ലെ​ത്തി​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. മാ​ർ​ച്ച് 28ന് ​റി​ലീ​സ് ചെ​യ്ത ആ​ടു​ജീ​വി​തം ബോ​ക്‌​സ് ഓ​ഫീ​സി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്യു​ക​യാ​ണ്. ബെ​ന്യാ​മി​ന്‍റെ നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഖ​ത്ത​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി.  ഖ​ത്ത​റി​ലെ 19 തി​യേ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സി​നി​കോ ഗ്ലോ​ബ​ൽ – ഏ​ഷ്യ​ൻ വി​ല്ലേ​ജ്, സി​നി​കോ: അ​ൽ ഖോ​ർ മാ​ൾ, സി​നി​കോ ഗ്രാ​ൻ​ഡ് സി​റ്റി സെ​ന്റ​ർ, സി​നി​കോ വി​ല്ലേ​ജി​യോ സി​നി​മ, ഫ്ലി​ക് സി​നി​മാ​സ്: മി​ർ​ഖാ​ബ് മാ​ൾ, മാ​ൾ സി​നി​മ, റോ​യ​ൽ പ്ലാ​സ സി​നി​മ, തു​മാ​മ മാ​ൾ : ദോ​ഹ ഖ​ത്ത​ർ, നോ​വോ സി​നി​മാ​സ്: ദി ​പേ​ൾ, നോ​വോ സി​നി​മാ​സ്: 01 മാ​ൾ, നോ​വോ സി​നി​മാ​സ്: മു​ഷ​രി​ബ്, നോ​വോ സി​നി​മാ​സ്: മാ​ൾ ഓ​ഫ് ഖ​ത്ത​ർ, നോ​വോ സി​നി​മാ​സ്: സൂ​ഖ് വാ​ഖി​ഫ്, നോ​വോ സി​നി​മാ​സ്: ത​വാ​ർ മാ​ൾ, നോ​വോ…

Read More

സ​ർ​ജ​റി ക​ഴി​ഞ്ഞു, ശ​ബ്ദം ഇ​ല്ല: വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് എ​ഐ വ​ഴി; തു​റ​ന്ന് പ​റ​ഞ്ഞ് താ​ര ക​ല്യാ​ൺ

സി​നി​മ​യി​ലൂ​ടെ​യും സീ​രി​യ​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് താ​രാ ക​ല്യാ​ൺ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ എ​ല്ലാം ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ശ​ബ്ദം പോ​യ കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ് ​എത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ​ത​ന്‍റെ സ​ർ​ജ​റി​ക്ക് ശേ​ഷ​മു​ള്ള കാ​ര്യ​വും ഡോ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണ​വു​മൊ​ക്കെ​യാ​ണ് വീ​ഡി​യോ​യി​ൽ താ​ര പ​റ​യു​ന്ന​ത്. സ​ർ​ജ​റി ക​ഴി​ഞ്ഞി​ട്ട് ര​ണ്ടാ​ഴ്ച​യാ​യെ​ന്നും ശ​ബ്ദം തീ​രെ ഇ​ല്ലെ​ന്നും താ​ര വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്. എ​ഐ വ​ഴി​യാ​ണ് താ​ര ക​ല്യാ​ൺ വീ​ഡി​യോ എ​ടു​ക്കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ശ​ബ്ദം തി​രി​കെ കി​ട്ടി സ്വ​ന്തം ശ​ബ്ദ​ത്തി​ലൂ​ടെ വീ​ഡി​യോ എ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടെ​ന്നും താ​ര ക​ല്യാ​ൺ വീഡിയോയിൽ പ​റ​ഞ്ഞു. 

Read More

സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍…

കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍… കു​ട്ടി​ക്കാ​ല​ത്തേ സി​നി​മ​യും നാ​ട​ക​വും ക​ണ്ടു​വ​ള​ര്‍​ന്ന അ​നു​മോ​ഹ​ന് സി​നി​മ അ​ക​ലെ​യാ​യി​രു​ന്നി​ല്ല. സ​ഭാ​ക​മ്പ​ത്താ​ല്‍ സ്‌​കൂ​ളി​ല്‍ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളൊ​ന്നും ചെ​യ്യാ​തെ ചി​ത്ര​ര​ച​ന​യി​ല്‍ ഒ​തു​ങ്ങി​യ ആ ​പ​യ്യ​ന്‍ പി​ന്നീ​ടു സി​നി​മാ​ന​ട​നാ​യ​തും അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യി​ലൂ​ടെ ഐ​ഡ​ന്‍റി​റ്റി നേ​ടി​യ​തും സ​മീ​പ​കാ​ല​ചി​ത്രം. അ​നി​ല്‍ കു​ര്യ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ അ​ഭ​യ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സീ​ക്ര​ട്ട് ഹോ​മാ​ണ് അ​നു​മോ​ഹ​ന്‍റെ പു​തി​യ റി​ലീ​സ്. മു​ത്ത​ച്ഛ​ന്‍ ചെ​യ്ത​തു​പോ​ലെ എ​ന്നു​മോ​ര്‍​ത്തി​രി​ക്കു​ന്ന ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​നു രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സീ​ക്ര​ട്ട് ഹോം… ക്രൈം​ഡ്രാ​മ​യാ​ണി​ത്. ന​മു​ക്കു​ചു​റ്റും ന​ട​ന്ന പ​ല സം​ഭ​വ​ങ്ങ​ളി​ല്‍​നി​ന്നു പ്ര​ചോ​ദ​നം നേ​ടി രൂ​പ​പ്പെ​ടു​ത്തി​യ ക​ഥ​യും ഭൂ​പ്ര​ദേ​ശ​വും ഒ​രു വീ​ടും. ആ ​വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന ഒ​രു സം​ഭ​വം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​ഥ​യാ​ണ് സീ​ക്ര​ട്ട് ഹോം. ​പ​ക്ഷേ, വീ​ട്ടി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന ക​ഥ​യ​ല്ല. ഏ​ക​ദേ​ശം മു​പ്പ​തോ​ളം ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ഷൂ​ട്ട്…

Read More