അ​മ്മ എ​ന്നെ അ​തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത് സ​മ്മാ​നം കി​ട്ടാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല, മ​റി​ച്ച്…! സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍ പറയുന്നു…

ദാ​സേ​ട്ട​ന്‍… എ​നി​ക്ക് ദാ​സ് സാ​ര്‍…  ആ ​ഒ​റ്റ​വാ​ക്കു മാ​ത്രം മ​തി മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചോ​ടു ചേ​ര്‍​ക്കാ​ന്‍. എ​ന്‍റെ അ​മ്മ​യും അ​ച്ഛ​നു​മ​ട​ക്കം കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​ണ്. ഇ​ന്നും സം​ഗീ​ത ഗ​ന്ധ​ര്‍​വ​നാ​യി അ​വ​ര്‍ മ​ന​സില്‍ സൂ​ക്ഷി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തെത​ന്നെ​യാ​ണ്.​ ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് കോ​ഴി​ക്കോ​ട് ബാ​ബു​രാ​ജ് മെ​മ്മോ​റി​യ​ല്‍ മ്യൂ​സി​ക് അ​ക്കാ​ഡ​മി​യി​ല്‍ ഒ​രു കോ​മ്പ​റ്റീ​ഷ​നു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് യേ​ശു​ദാ​സ് സാ​റി​ന്‍റെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മു​ന്നി​ല്‍ പാ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ എ​ന്നെ അ​തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത് സ​മ്മാ​നം കി​ട്ടാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ദാ​സ് സാ​റി​നെ​യും ജാ​ന​കി​യ​മ്മ​യെ​യും അ​വ​ര്‍​ക്ക് നേ​രി​ട്ടു കാ​ണാ​ന്‍വേ​ണ്ടി​യാ​യി​രു​ന്നു. സാ​ധാ​ര​ണ ഒ​രു കോ​മ്പ​റ്റീ​ഷ​നും ഞാ​ന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​മ്മ നി​ര്‍​ബ​ന്ധം പി​ടി​ക്കാ​റി​ല്ല. പ​ക്ഷേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മ്മ എ​ന്നെ നി​ര്‍​ബ​ന്ധി​ച്ചു മ​ത്സ​രി​പ്പി​ച്ചു. ഇ​തൊ​ന്ന് പാ​ടി​യി​ട്ട് അ​വ​സാ​ന റൗ​ണ്ട് വ​രെ​യെ​ത്തി​യാ​ല്‍ മ​തി. അ​ല്ലാ​തെ നീ ​സ​മ്മാ​നം വാ​ങ്ങ​ണ്ട അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞ​ത് അ​ങ്ങ​നെ​യാ​ണ്.…

Read More

ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ഇ​രു​വ​രും പ​ര​സ്പ​രം…! സ​ഞ്ജ​യ് ദ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ ശ്രീ​ദേ​വി

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ശ്രീ​ദേ​വി​യോ​ളം ചേ​രു​ന്ന മ​റ്റൊ​രു നാ​യി​ക​യു​ണ്ടാ​കി​ല്ല. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ താ​ര​മാ​യി മാ​റി​യ ശ്രീ​ദേ​വി പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ​ത്തു​ക​യാ​യി​രു​ന്നു. ബോ​ളി​വു​ഡി​ല്‍ ജി​തേ​ന്ദ്ര​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ഹി​മ്മ​ത്ത്‌വാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ വ​ലി​യ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു ശ്രീ​ദേ​വി. എ​ല്ലാ നാ​യ​ക​ന്മാ​രും എ​ല്ലാ സം​വി​ധാ​യ​ക​രും നി​ര്‍​മാ​താ​ക്ക​ളും ശ്രീ​ദേ​വി​യു​ടെകൂ​ടെ അ​ഭി​ന​യി​ക്കാ​നും താ​ര​ത്തെ ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​ക്കാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര​ നാ​യ​ക​ന്മാ​രു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി ശ്രീ​ദേ​വി തി​ള​ങ്ങി. ശ്രീ​ദേ​വി​യു​ടെ പ്ര​താ​പ​കാ​ല​ത്തുത​ന്നെ സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റി​യ സ​ഞ്ജ​യ് ദ​ത്തു​മാ​യി ഒ​രു സി​നി​മ മാ​ത്ര​മാ​ണ് ശ്രീ​ദേ​വി ചെ​യ്തി​ട്ടു​ള്ള​ത്. ഇ​രു​വ​രും ത​മ്മി​ല്‍ വ​ലി​യ അ​ഭി​പ്രാ​യഭി​ന്ന​ത നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത. ഹി​മ്മ​ത്ത്‌വാ​ല​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ശ്രീ​ദേ​വി​യും സ​ഞ്ജ​യ് ദ​ത്തും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. എ​ന്നാ​ല്‍ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല ഈ ​കൂ​ടി​ക്കാ​ഴ്ച. ആ​ദ്യ കാ​ഴ്ച​യി​ല്‍ ത​ന്നെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍നി​ന്നു വി​ട്ടുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു.…

Read More

ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!

ടി.ജി.ബൈജുനാഥ്ഇ​ഷ്ട​മു​ള്ള ബി​രി​യാ​ണി ആ​സ്വ​ദി​ക്കാ​ൻ വീ​ട്ടു​കാ​ര​റി​യാ​തെ കു​ഞ്ഞി​ക്ക​യു​ടെ ക​ട​യി​ലെ​ത്തു​ന്ന ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ചി​ത്ര​യെ​ന്ന വ​ലി​യ ജി​മി​ക്കി ക​മ്മ​ലി​ട്ട പെ​ണ്‍​കു​ട്ടി. വീ​ട്ടി​ലെ പു​ലാ​വ്, ബി​രി​യാ​ണി​ക്കു പ​ക​ര​മാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വോ​ടെ രു​ചി​ഭേ​ദ​ങ്ങ​ളെ പ്ര​ണ​യി​ച്ച​വ​ൾ​ക്കു പി​റ​ന്നാ​ൾരാ​വി​ൽ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി സ്പെ​ഷ​ൽ ബി​രി​യാ​ണി സ​മ്മാ​നി​ക്കു​ന്ന സാ​ബു​വെ​ന്ന കാ​മു​ക​ൻ. ഭ​ക്ഷ​ണ​ത്തി​ലും ജീ​വി​ത​ത്തി​ലും, രു​ചി​ക​ളുംഇ​ഷ്ട​ങ്ങ​ളും ഒ​ന്നാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന​തോ​ടെചി​ത്ര​യു​ടെ​യും സാ​ബു​വി​ന്‍റെ​യും ജീ​വി​തം മ​ധു​രി​ത​മാ​കു​ന്നു. ആ​ഷി​ക് അ​മീ​റി​ന്‍റെ​യും ഫാ​ഹിം സ​ഫ​റി​ന്‍റെ​യും രു​ചി​ക്കൂ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ ഒ​രു​ക്കി​യ മ​ധു​ര​ത്തി​നു ഹൃ​ദ​യം തൊ​ടു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ ഫ്ളേ​വ​ർ സ​മ്മാ​നി​ച്ച സാ​ബു​വും ചി​ത്ര​യും സി​നി​മ തീ​രു​ന്പൊ​ഴും മ​ന​സു​വി​ട്ടു​പോ​കു​ന്ന​തേ​യി​ല്ല. ശ്രു​തി​രാ​മ​ച​ന്ദ്ര​ന്‍റെ സ്ക്രീ​ൻ നി​മി​ഷ​ങ്ങ​ളി​ൽ മ​ധു​രം നി​റ​യ്ക്കു​ക​യാ​ണു ചി​ത്ര. ‘അ​ന്വേ​ഷ​ണം’ ക​ഴി​ഞ്ഞ്‘അ​ന്വേ​ഷ​ണം’ ചെ​യ്തു ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​ധു​ര​ത്തി​ന്‍റെ ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ ശ്രു​തി​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ‘അ​ന്വേ​ഷ​ണം കു​റ​ച്ചു ഹെ​വി സ​ബ്ജ​ക്ടാ​യി​രു​ന്നു. അ​ഹ​മ്മ​ദ് വ​ള​രെ ലൈ​റ്റാ​യ ഹാ​പ്പി ഫീ​ൽ​ഗു​ഡ് സ​ബ്ജ​ക്ട് പ​റ​ഞ്ഞ​പ്പോ​ൾ പെ​ട്ടെ​ന്നു ത​ന്നെ ഞാ​ൻ യേ​സ് പ​റ​ഞ്ഞു. പി​ന്നെ, ജോ​ജു…

Read More

ത്രി​ല്ല​ടി​പ്പി​ച്ച് ‘പ​ദ്മ’ ടീ​സ​ർ

അ​നൂ​പ് മേ​നോ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം ‘പ​ദ്‍​മ’​യു​ടെ പു​തി​യ ടീ​സ​ര്‍ പു​റ​ത്തിറങ്ങി.സു​ര​ഭി ല​ക്ഷ്‍​മി​യാ​ണ്ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ സ്റ്റോ​റീ​സ് എ​ന്ന ബാ​ന​റി​ലാ​ണ് നി​ര്‍​മാ​ണം. അ​നൂ​പ് മേ​നോ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

Read More

‘സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ’ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

  ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ‘സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ’ എ​ന്ന ചി​ത്രം ജ​നു​വ​രി 14 നു‌ ​തിയ​റ്റ​ർ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. സ്മൃ​തി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ച്ചു ബാ​ല​മു​ര​ളി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ആ​ദ്യ​മാ​യി ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​യി എ​ത്തു​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​സി​നി​മ​യി​ലു​ണ്ട്. ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ കൂ​ടാ​തെ, സു​ധീ​ഷ്, ജോ​ണി ആ​ന്‍റ​ണി, ഡോ. ​റോ​ണി, അം​ബി​ക എ​ന്നി​ങ്ങ​നെ വ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ ധ​നേ​ഷ് ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വഹി​ക്കു​ന്നു. എ​ഡി​റ്റി​ംഗ്- അ​ജീ​ഷ് ആ​ന​ന്ദ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് വി​ല്യം​സ് ഫ്രാ​ന്‍​സി​സ്. ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സ​ന്തോ​ഷ് കൃ​ഷ്ണ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- സ​ഞ്ചൂ ജെ, ​പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍- മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​റ്റാ​വേ​ലി​ല്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് മ​നീ​ഷ് ഭാ​ര്‍​ഗ​വ​ന്‍, പ്ര​വീ​ണ്‍ വി​ജ​യ്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- സം​ഗീ​ത് ജോ​യ്,…

Read More

പാട്ട്പാടാൻ പറഞ്ഞപ്പോൾ പറഞ്ഞ് കേൾപ്പിച്ചു;  ധ​നു​ഷ് ചിത്രത്തിലെ ഓഡിഷനെക്കുറിച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി

ധ​നു​ഷ് നാ​യ​ക​നാ​യ ജ​ഗ​മേ ത​ന്തി​രം എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഓ​ഡീ​ഷ​ന് പോ​യ​പ്പോ​ൾ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ഒ​രു വി​ശ​ദീ​ക​ര​ണം ന​ൽ​കി. പാ​ട്ട് പാ​ടു​ന്ന​താ​ണ് ചെ​യ്യി​പ്പി​ച്ച​ത്. എ​നി​ക്ക് പാ​ടാ​ൻ അ​റി​യി​ല്ല. പി​ന്നെ ത​മി​ഴ്‌​നാ​ട​ല്ലെ… ആ​രും മ​ന​സി​ലാ​ക്കാ​ൻ പോ​കു​ന്നി​ല്ല​ല്ലോ എ​ന്ന് ക​രു​തി വെ​ണ്ണി​ലാ ച​ന്ദ​ന കി​ണ്ണം എ​ന്ന പാ​ട്ട് പാ​ടി. പാ​ടി എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല… സ​ത്യ​ത്തി​ൽ പ​റ​യു​ക​യാ​യി​രു​ന്നു. അ​വ​ർ​ക്ക് ആ ​പാ​ട്ട് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് എ​നി​ക്ക് ആ ​സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. പ​ഴ​യ ആ ​ഒ​ഡീ​ഷ​ന്‍റെ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ർ എ​ന്നെ ഇ​ട​യ്ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ട്. സി​നി​മ​യി​ലെ എ​ന്‍റെ ജീ​വി​തം ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ദൈ​വം എ​നി​ക്ക് എ​ന്‍റെ വ​ഴി സ്മൂ​ത്ത് ആ​ക്കി. സി​നി​മായാ​ത്ര ദൈ​വം സ​ഹാ​യി​ച്ച് ന​ല്ല അ​നു​ഭ​വ​മാ​ണ്. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Read More

വസ്ത്രംധരിക്കുന്നതിനെക്കുറിച്ച് കനിഹ പറയുന്നത് കേട്ടോ

ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മെ ധ​രി​ക്കൂ​വെ​ന്ന് എ​നി​ക്ക് നി​ർ​ബ​ന്ധ​മി​ല്ല. ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ല​മാ​ര​യും എ​നി​ക്കി​ല്ല. അ​ങ്ങ​നൊ​ന്ന് വേ​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​മി​ല്ല. ന​ടി​മാ​ർ വ​സ്ത്രം ധ​രി​ക്കേ​ണ്ട രീ​തി ഇ​ങ്ങ​നെ​യാ​ണ് എ​ന്നൊ​ന്നു​മി​ല്ല​ല്ലോ…? അ​വ​ന​വ​ന് കം​ഫ​ർ​ട്ട​ബി​ൾ ആ​യ വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന പോ​ളി​സി​യാ​ണ് എ​നി​ക്കു​ള്ള​ത്. -ക​നി​ഹ

Read More

 പൊ​റോ​ട്ട കമ്പിനി നല്ലനിലയിൽ, മകന്‍റെ തീരുമാനം  ശരിയായിരുന്നു

മ​ക​ൻ സി​നി​മ​യി​ൽ വ​രു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​യി​രു​ന്നു. ഡി​ഗ്രി ക​ഴി​ഞ്ഞ് അ​വ​നെ ഇം​ഗ്ല​ണ്ടി​ൽ പ​ഠി​ക്കാ​ൻ വി​ടാ​ൻ ആ​യി​രു​ന്നു എ​ന്‍റെ പ്ലാ​ൻ. പോ​കാ​ൻ റെ​ഡി​യാ​യി ഒ​രു മാ​സം ബാ​ക്കി​യു​ള്ള​പ്പോ​ൾ അ​വ​ൻ അ​മ്മ​യോ​ടു പ​റ​ഞ്ഞു, അ​മ്മേ എ​നി​ക്ക് പോ​കാ​ൻ മ​ന​സു​വ​രു​ന്നി​ല്ല. നി​ങ്ങ​ളെ ര​ണ്ടു​പേ​രെ​യും പി​രി​ഞ്ഞു​പോ​കാ​ൻ എ​നി​ക്ക് പ​റ്റി​ല്ല എ​ന്ന്. അ​തു​കേ​ട്ട​പ്പോ​ൾ പി​ന്നെ ഞ​ങ്ങ​ൾ​ക്കും വി​ഷ​മ​മാ​യി. ഇം​ഗ്ല​ണ്ടി​ൽ വി​ട്ടു പ​ഠി​പ്പി​ക്കാ​ൻ ക​രു​തി​യ പ​ണം എ​നി​ക്ക് ത​ന്നാ​ൽ ഞാ​ൻ ഇ​വി​ടെ എ​ന്തെ​ങ്കി​ലും ബി​സി​ന​സ് ചെ​യ്യാ​മെ​ന്ന് അ​വ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ങ്ങ​നെ​യാ​ക​ട്ടെ​യെ​ന്നു ഞ​ങ്ങ​ൾ ക​രു​തി. അ​വ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഒ​രു കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റും പൊ​റോ​ട്ട, ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​യും തു​ട​ങ്ങി. അ​തൊ​ക്കെ ന​ല്ല രീ​തി​യി​ൽ പോ​കു​ന്നു​ണ്ട്. അ​വ​ൻ എ​ടു​ത്ത​ത് ഏ​റ്റ​വും ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്കി​പ്പോ​ൾ തോ​ന്നു​ന്നു. -ഹ​രി​ശ്രീ അ​ശോ​ക​ൻ

Read More

പ്ര​തി​ഫ​ലം കു​ത്ത​നെ കൂ​ട്ടി ര​ശ്മി​ക; തുക കേട്ട് ഞെട്ടി നിർമാതാക്കൾ

തെ​ന്നി​ന്ത്യ​ൻ സി​നി​മാലോ​കം ആ​ഘോ​ഷ​മാ​ക്കി​യ സി​നി​മ​യാ​ണ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ പു​ഷ്പ. നാ​യ​ക​നാ​യി അ​ല്ലു അ​ർ​ജു​നും നാ​യി​ക​യാ​യി ര​ശ്മി​ക​മ​ന്ദാ​ന​യും വി​ല്ല​നാ​യി ഫ​ഹ​ദ് ഫാ​സി​ലും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്രം തെ​ലു​ങ്കി​ൽ മാ​ത്ര​മ​ല്ല മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. എ​ല്ലാ ഭാ​ഷ​ക​ളി​ൽ നി​ന്നും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ര​ശ്മി​ക അ​വ​ത​രി​പ്പി​ച്ച​ത്. പു‌​ഷ്പ​രാ​ജ് എ​ന്ന അ​ല്ലു അ​ർ​ജു​ൻ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കാ​മു​കി​യാ​യി​ട്ടാ​യി​രു​ന്നു ര​ശ്മി​ക എ​ത്തി​യ​ത്. മു​ൻ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഗ്ലാ​മ​റ​സാ​യാ​ണ് ര​ശ്മി​യ പു​ഷ്പ​യി​ൽ എ​ത്തി​യ​ത്. ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ര​ശ്മി​ക​യ്ക്ക് ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ര​ശ്മി​ക ചെ​റി​യ സ​മ​യം കൊ​ണ്ടുത​ന്നെ തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. ഗീ​താ​ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി തെ​ലു​ങ്കി​ൽ എ​ത്തു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ന​ടി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മെ​ല്ലാം ന​ടി​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളെ​ല്ലാം…

Read More

ഒ​രു നാ​യ​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ! ഗം​ഭീ​ര പ്ര​ക​ട​ന​വു​മാ​യി സീ​ക്ര​ട്ട്സ്

ഒ​രു നാ​യ​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ചി​ത്രീ​ക​രി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ അ​പൂ​ർ​വ ചി​ത്ര​മാ​യ സീ​ക്ര​ട്ട്സി​ന്‍റെ ചി​ത്രീ​ക​ര​ണം വ​യ​നാ​ട്ടി​ൽ പൂ​ർ​ത്തി​യാ​യി. സി​നി​മാ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​യ ബൈ​ജു പ​റ​വൂ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ല​ജ​ൻ​ഡ് ഫി​ലിം​സാ​ണ് നി​ർ​മാ​ണം. ഒ​രു കൊ​ടും കാ​ടി​ന്‍റെ ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബം​ഗ്ലാ​വി​ൽ അ​ര​ങ്ങേ​റു​ന്ന ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​യ സീ​ക്ര​ട്ട്സ് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കും. സ്നേ​ഹ എ​ന്ന പു​തു​മു​ഖ നാ​യി​ക​യു​ടെ​യും മോ​ട്ടു എ​ന്ന നാ​യ​യു​ടെ​യും ഗം​ഭീ​ര പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കും. ഡി​ഒ​പി – റി​ജു ആ​ർ. അ​മ്പാ​ടി, എ​ഡി​റ്റ​ർ -സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ, സം​ഗീ​തം -നി​ഷാ​ന്ത് ത​പ​സ്യ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ. സ്നേ​ഹ, അ​ഞ്ജ​ലി, സ്വാ​തി ,സു​നി​ത, ധ​ക്ഷ്, അ​സ്‌ലാം, സ​ലീ​ഷ്, ജി​ഫ്രി, ശി​വ ഷാ​ൻ വി​ക, ഷ​നൂ​പ്, ജോ​സ്, വാ​സ്ത​വി​ക എ​ന്നി​വ​ർ അ​ഭി​ന​യി​ക്കുന്നു.…

Read More