വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി റാ​ഷി ഖ​ന്ന മ​ല​യാ​ള​ത്തി​ൽ

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി പു​തി​യൊ​രു അ​തി​ഥി കൂ​ടി​യെ​ത്തു​ന്നു, റാ​ഷി ഖ​ന്ന. മ​ല​യാ​ള സി​നി​മ​യി​ലെ റാ​ഷി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് വി​ല്ല​ൻ. ചി​ത്ര​ത്തി​ൽ നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​റുടെ വേ​ഷ​ത്തി​ലാ​ണ് റാ​ഷി അ​ഭി​ന​യി​ക്കു​ന്ന​ത്. ന​ടി​യു​ടെ വേ​ഷ​ത്തെ​ക്കു​റി​ച്ച് ഇ​തി​നോ​ട​കം ത​ന്നെ പ​ല ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് റാ​ഷി നെ​ഗ​റ്റീ​വ് റോ​ളി​ലെ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല ന​ടി ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പോ​ലീ​സ് വേ​ഷം ചെ​യ്യു​ന്ന​തും. വി​ല്ല​നി​ലെ ത​ന്‍റെ വ്യ​ത്യ​സ്ത വേ​ഷ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് താ​ര​മി​പ്പോ​ൾ. സ്റ്റൈ​ലി​ഷ് ത്രി​ല്ല​ർ സി​നി​മ​യാ​യി​ട്ടാ​ണ് വി​ല്ല​ൻ ഒ​രു​ക്കു​ന്ന​ത്. മാ​ത്യു മ​ഞ്ഞു​രാ​നാ​യി ലാ​ലേ​ട്ട​ൻ പോ​ലീ​സ് ഫോ​ഴ്​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​വു​ന്ന കാ​ര്യ​ങ്ങ​ളു​മൊ​ക്ക​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യി​നാ​ണ് ചി​ത്ര​ത്തി​ൽ സം​ഘ​ട്ട​ന​മൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Read More

തെലുങ്കില്‍ തിളങ്ങി നിവേത! ജൂ​നി​യ​ർ എ​ൻ​ടി​ ആ​റി​ന്‍റെ നാ​യി​ക​യാ​കു​ന്നു

വെ​റു​തേ ഒ​രു ഭാ​ര്യ എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി എ​ത്തി​യ നി​വേ​ത തോ​മ​സ് തെ​ലു​ങ്കി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ നാ​യി​ക​യാ​കു​ന്നു. തെ​ലു​ങ്കി​ൽ ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യാണ് നി​വേ​ത എ​ത്തു​ന്ന​ത്. ഈ ​വാ​ർ​ത്ത ട്വ​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത് നാ​യ​ക​ൻ ജൂ​നി​യ​ർ എ​ൻ ടി ​ആ​ർ ത​ന്നെ​യാ​ണ്. ജ​യ് ലാ​വ കു​സ സ​ർ​ദ്ദാ​ർ ഗ​ബ്ബാ​ർ സി​ങ് എ​ന്ന ചി​ത്രം ചെ​യ്ത​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ കെഎ​സ് ര​വീ​ന്ദ്ര ഒ​രു​ക്കു​ന്ന ജ​യ് ലാ​വ കു​സ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നി​വേ​ത ജൂ​നി​യ​ർ എ​ൻ ടി ​ആ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ന​ന്ദ​കു​മാ​രി ക​ല്യാ​ണ്‍ റാ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദേ​വി ശ്രീ ​പ്ര​സാ​ദ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ സി.​കെ മു​ര​ളീ​ധ​ര​നാ​ണ്. ഇ​തി​നോ​ട​കം തെ​ലു​ങ്കി​ൽ വി​ജ​യി​ച്ച ന​ടി എ​ന്ന പേ​ര് നി​വേ​ത നേ​ടി​ക്ക​ഴി​ഞ്ഞു. ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​വേ​ത തെ​ലു​ങ്കി​ലെ​ത്തി​യ​ത്. നാ​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ചി​ത്രം മി​ക​ച്ച വി​ജ​യം…

Read More

അമലാപോളിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു

ജെഎഫ് ഡബ്ലു മാസികയ്ക്കു വേണ്ടി മലയാളി നടി അമലാപോള്‍ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ടിലായിരുന്നു അമലയുടെ ഗ്ലാമര്‍ പ്രദര്‍ശനം. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഭര്‍ത്താവ് വിജയുമായി വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അമലയുടെ പുതിയ ഫോട്ടോഷൂട്ട്.

Read More

ഫ​ഹ​ദ് ഫാ​സി​ൽ നി​ർ​മാ​താ​വാ​കു​ന്നു?

ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ലാ​ണ് മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ടീം. ​ദി​ലീ​ഷ് പോ​ത്ത​ന്‍റെ ത​ന്നെ സം​വി​ധാ​ന​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണ്. ഇ​പ്പോ​ഴി​താ ഇ​തേ ടീം ​മ​റ്റൊ​രു ചി​ത്ര​ത്തി​നാ​യി ഒ​ത്തു​ചേ​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലും സം​വി​ധാ​യ​ക​ൻ ദി​ലീ​ഷ് പോ​ത്ത​നും തി​ര​ക്ക​ഥാ​കൃ​ത്ത് ശ്യാം ​പു​ഷ്ക​ര​നും ചേ​ർ​ന്ന് ഒ​രു ചി​ത്രം നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും ദി​ലീ​ഷി​ന്‍റെ​യും സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന മ​ധു സി.​നാ​ര​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത്. ശ്യാം ​പു​ഷ്ക​ര​നാ​ണ് ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തേ​യു​ള്ളൂ.

Read More

നാവികരുടെ വേഷത്തില്‍ പരിണിതി! ഹോട്ട് സെക്‌സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ന​ടി​മാ​രു​ടെ സൗ​ന്ദ​ര്യ​വും ഗ്ലാ​മ​റും എ​ന്നും ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ബോ​ളി​വു​ഡ് ച​ർ​ച്ച ചെ​യ്യു​ന്ന​ത് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും പ​രീ​ണീതി ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി​രു​ന്നു. കഴി​ഞ്ഞ വ​ർ​ഷം ന​ടി ശ​രീ​ര വ​ണ്ണം കു​റ​ച്ച​താ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും സം​സാ​ര​മാ​യ​ത്. ഇ​പ്പോ​ഴി​താ ന​ടി ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​ദേ​ശ​ത്ത് ഒ​രു ക​പ്പലി​ൽ വച്ചെ​ടു​ത്ത ഹോ​ട്ട് സെ​ക്സ് ഫോ​ട്ടോ​ഷൂ​ട്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നാ​വി​ക​രു​ടെ വേ​ഷ​ത്തി​ലു​ള്ള സ്പെ​ഷൽ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ന​ടി​യു​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന മേ​രി പ്യാ​രി ബി​ന്ദു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ടു​ന്ന​ത്. അ​ക്ഷ​യ് റോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രി പ്യാ​രി ബി​ന്ദു ഇ​ന്നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ആ​യു​ഷ്മാ​ൻ ഖു​റാ​ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ഗാ​യി​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ പ​രിണീ​തി…

Read More

കുറ്റബോധം തെല്ലുമില്ല; മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതില്‍ എന്താണ് തെറ്റ്; ഭാനുപ്രിയ മനസു തുറക്കുന്നു

തെലുങ്ക് ദേശത്തു നിന്നെത്തി മലയാളികളുടെ മനം കീഴടക്കിയ സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഭാനുപ്രിയ മലയാളികളുടെ മനസില്‍ ഇടംനേടിയത്. രാജശില്‍പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിലര്‍ ഇതു ചൂണ്ടിക്കാട്ടി ഭാനുപ്രിയയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നാണ് ഭാനുപ്രിയ ഒരു പ്രമുഖ മലയാള മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഗ്ലാമര്‍ വേഷം ചെയതാല്‍ എന്താണ് തെറ്റ്?  കാണാന്‍ ഭംഗിയുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം ? ഭാനുപ്രിയ മനസു തുറന്നു ചോദിക്കുകയാണ്. താന്‍ മലയാളത്തേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണെന്നും അതിലൊന്നും താന്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റ്…

Read More

വി​ഷു ചി​ത്ര​ങ്ങ​ളെ​ത്തി: തീ​യ​റ്റ​റു​ക​ൾ​ക്ക് സു​വ​ർ​ണ​കാ​ലം; പ​ല​യി​ട​ത്തും ഓ​ണ്‍​ലൈ​ൻ ടിക്കറ്റു​ക​ൾ വി​റ്റു​തീ​ർ​ന്നു; പ്രതീക്ഷയോടെ തിയറ്റർ ഉടമകൾ

ഷാ​ഫി  ച​ങ്ങ​രം​കു​ളം എ​ട​പ്പാ​ൾ: സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്കും  ആ​രാ​ധ​ക​ർ​ക്കും പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചു കൊ​ണ്ട് മ​മ്മു​ട്ടി​യു​ടെ ദി ​ഗ്രേ​റ്റ് ഫാ​ദ​റി​നൊ​പ്പം, ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പു​ത്ത​ൻ​പ​ണം കൂ​ടി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. അ​ടു​ത്ത ദി​വ​സം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന നി​വി​ൻ പോ​ളി​യു​ടെ സ​ഖാ​വ് കൂ​ടി തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന​തോ​ടെ സി​നി​മാ​സ്വാ​ദ​ക​ർ​ക്ക് മ​നം നി​റ​യും. പു​ലി​മു​രു​ക​ൻ എ​ന്ന സൂ​പ്പ​ർ ചി​ത്ര​ത്തി​ന്‍റെ വ​ന്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ തീ​യ​റ്റ​റി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 1971ന് ​പ്ര​തീ​ക്ഷി​ച്ച സ്വീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴും ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം തു​ട​രു​ന്നു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​ന്‍റെ ജോ​ർ​ജേ​ട്ട​ന്‍റെ പൂ​രം മു​ഴു​നീ​ള കോ​മ​ഡി ചി​ത്ര​മാ​യ​ത് കൊ​ണ്ട് ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ റി​ലീ​സ് ചെ​യ്ത മ​റ്റൊ​രു വി​ഷു ചി​ത്ര​മാ​യ ടേ​ക്ക് ഓ​ഫ് തി​യ​റ്റ​റു​ക​ൾ നി​റ​ഞ്ഞോ​ടു​ന്നു​ണ്ട്. രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്ക് ത​ന്നെ പ​ല തീ​യ​റ്റ​റു​ക​ളി​ലും ഷോ ​തു​ട​ങ്ങു​ന്ന​ത് കൊ​ണ്ട് ത​ന്നെ പു​ല​ർ​ച്ചെ…

Read More

അ​തു ക​ള്ള​മാ​യി​രു​ന്നു, ലിജോമോൾക്കു ശ​രി​ക്കും ഇ​ഷ്ടം മോ​ഹ​ൻ​ലാ​ലി​നെ…

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ സോ​ണി​യ​യെ പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യ​മോ. ’സോ​ണി​യ മു​ത്ത​ല്ലേ ബേ​ബി​ച്ചേ​ട്ടാ’ എ​ന്ന ക്രി​സ്പി​ന്‍റെ (സൗ​ബി​ൻ ഷ​ഹീ​ർ) ഡ​യ​ലോ​ഗ് ത​ന്നെ ആ ​ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​ക്കാ​ൻ ധാ​രാ​ളം. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ൽ താ​ൻ മ​മ്മൂ​ട്ടി ഫാ​ൻ ആ​ണെ​ന്ന് ക്രി​സ്പി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി സോ​ണി​യ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ സോ​ണി​യയാ​യി അ​ഭി​ന​യി​ച്ച ലി​ജു​മോ​ൾ ജോ​സി​ന് ശ​രി​ക്കും ഇ​ഷ്ടം മോ​ഹ​ൻ​ലാ​ലി​നെ ആ​ണ​ത്രെ. യ​ഥാ​ർ​ഥ​ത്തി​ൽ താ​ൻ ഒ​രു മോ​ഹ​ൻ​ലാ​ൽ ഫാ​ൻ ആ​ണെ​ന്ന് പ​റ​ഞ്ഞ ന​ടി ഭാ​വി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു സി​നി​മ ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യും പ്ര​ക​ടി​പ്പി​ച്ചു. ഇ​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ളെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ, ബോ​ളി​വു​ഡി​ൽ ആ​മീ​ർ ഖാ​നെ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് ലി​ജോ​മോ​ൾ പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ ഇ​പ്പോ​ൾ ഉ​ള്ള​വ​രി​ൽ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ടി പാ​ർ​വ്വ​തി ആ​ണ​ത്രെ. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ സോ​ണി​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ലി​ജോ​മോ​ൾ ജോ​സ്…

Read More

അമ്മ അമ്മായിയമ്മ! അച്ഛന്‍ മരിച്ച ദുഃഖത്തില്‍ ഐശ്വര്യ; പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു ജയ ബച്ചന്‍

ഐ​ശ്വ​ര്യ റാ​യി​യും അ​മ്മാ​യി അ​മ്മ ജ​യ ബ​ച്ച​നും ത​മ്മി​ൽ എ​ന്നും മു​ട്ട​ൻ വ​ഴ​ക്കാ​ണെ​ന്നാ​ണ് പ​ല​പ്പോ​ഴും പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ വ​ക്കി​ലാ​ണ് അ​ഭി​ഷേ​കും ആ​ഷും എ​ന്ന് വ​രെ വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹബ​ന്ധം ഈ ​പ​റ​യു​ന്ന​തുപോ​ലെ ഒ​ന്നു​മ​ല്ല. അ​ച്ഛ​ൻ മ​രി​ച്ച ദുഃ​ഖ​ത്തി​ൽ ഐ​ശ്വ​ര്യ ഇ​രി​ക്കു​ന്പോ​ൾ ത​നി​ക്ക് പി​റ​ന്നാ​ൾ ആ​ഘോ​ഷം വേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്തു​വ​ത്രെ ജ​യ ബ​ച്ച​ൻ. ഈ ​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ജ​യ ബ​ച്ച​ന്‍റെ 65 ാം ​പി​റ​ന്നാ​ൾ. എ​ന്നാ​ൽ മ​രു​മ​ക​ളു​ടെ അ​ച്ഛ​ൻ മ​രി​ച്ചി​ട്ട് ഒ​രു മാ​സം ആ​വു​ന്ന​തേ​യു​ള്ളൂ എ​ന്ന കാ​ര​ണ​ത്താ​ൽ ജ​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വേ​ണ്ടെ​ന്നു​വ​ച്ച​ത്രെ. ഇ​ത്ത​വ​ണ​ത്തെ പി​റ​ന്നാ​ളി​ന് ജ​യ മ​ക​ൾ ശ്വേ​ത​യു​ടെ കൂ​ടെ​യാ​യി​രു​ന്നു. ദി​ല്ലി​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ വ​ള​രെ സാ​ധാ​ര​ണ​മായൊരു ദി​വ​സ​മാ​യി​രു​ന്നു ജ​യ​യ്ക്ക്. മ​ക​ളും ഭ​ർ​ത്താ​വും കു​ട്ടി​ക​ളു​മ​ല്ലാ​തെ മ​റ്റാ​രും ആ ​വീ​ട്ടി​ല​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​മി​താ​ഭ് ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക്…

Read More

ഊഹാപോഹങ്ങള്‍ക്ക് വിട! സ്റ്റാര്‍ ഹോട്ടല്‍ വേണമെന്നു വാശിപിടിച്ചു; വരലക്ഷ്മി ഇറങ്ങിപ്പോയത് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായി വഴക്കിട്ട്‌

സ​മു​ദ്ര​ക്ക​നി ചി​ത്ര​ത്തി​ൽ നി​ന്ന് വ​ര​ല​ക്ഷ്മി​യു​ടെ പി​ൻ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വി​ട,ത​നി​ക്ക് ല​ഭി​ച്ച താ​മ​സ സൗ​ക​ര്യ​ത്തി​ൽ തൃ​പ്ത​യ​ല്ലാ​ത്തതി​നാ​ലാ​ണ് വ​ര​ല​ക്ഷ്മി ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ. സ്റ്റാ​ർ ഹോ​ട്ട​ൽ വേ​ണ​മെ​ന്നു താ​രം വാ​ശി​പി​ടി​ച്ച​ത്രേ. ക​സ​ബ​യ്ക്ക് ശേ​ഷം വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റി​ന്‍റെ അ​ടു​ത്ത മ​ല​യാ​ള ചി​ത്രം ജ​യ​റാം-​സ​മു​ദ്ര​ക്ക​നി ടീ​മി​നൊ​പ്പ​മു​ള്ള ആ​കാ​ശ മി​ഠാ​യി ആ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്ത് വ​ന്ന​ത്. സ​മു​ദ്ര​ക്ക​നി ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​പ്പ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പാ​ണ് ആ​കാ​ശ മി​ഠാ​യി. ചി​ത്ര​ത്തി​ൽ നി​ന്നും വ​ര​ല​ക്ഷ്മി​യെ പു​റ​ത്താ​ക്കി​യെ​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം ട്വി​റ്റ​റി​ലൂ​ടെ വ​ര​ല​ക്ഷ്മി പങ്കുവച്ചി​രു​ന്നു. എ​ന്നാ​ൽ സ​മു​ദ്ര​ക്ക​നി​യു​ടെ ചി​ത്ര​ത്തി​ൽ നി​ന്നു വ​ര​ല​ക്ഷ്മി പു​റ​ത്തേ​ക്കെ​ന്നു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത് . ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച് രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ഇ​താ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​നാ​യ സ​മു​ദ്ര​ക്ക​നി.നി​ർ​മ്മാ​താ​ക്ക​ളു​മാ​യി യോ​ജി​ച്ച്…

Read More