അ​​​​​ക​​​​​ലം കു​​​​​റ​​​​​ച്ച് ബാ​​​​​ഴ്സ

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം ജ​​​​​യ​​​​​ത്തോ​​​​​ടെ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​യ്യ​​​​​ഡോ​​​​​ലി​​​​​ഡി​​​​​നെ 1-0ന് ​​​​​ബാ​​​​​ഴ്സ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​സ​​​​​മ​​​​​ൻ ഡെം​​​​​ബ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡു​​​​​മാ​​​​​യു​​​​​ള്ള പോ​​​​​യി​​​​​ന്‍റ് വ്യ​​​​​ത്യാ​​​​​സം ബാ​​​​​ഴ്സ ഇ​​​​​തോ​​​​​ടെ ഒ​​​​​ന്നാ​​​​​ക്കി കു​​​​​റ​​​​​ച്ചു. 29 മ​​​​​ത്സ​​​​​രം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യ്ക്ക് 66 പോ​​​​​യി​​​​​ന്‍റാ​​​​​ണു​​​​​ള്ള​​​​​ത്. ബാ​​​​​ഴ്സ 65 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ര​​​​​ണ്ടാ​​​​​മ​​​​​തും റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 63 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാ​​​​​മ​​​​​തു​​​​​മു​​​​​ണ്ട്. ലീ​​​​​ഗി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ഏ​​​​​റ്റ​​​​​വും ഫോ​​​​​മി​​​​​ലു​​​​​ള്ള ടീ​​​​​മാ​​​​​ണു ബാ​​​​​ഴ്സ. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 17-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു ബാ​​​​​ഴ്സ തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ളം​​​​​ വി​​​​​ടു​​​​​ന്ന​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ അ​​​​​ഞ്ചി​​​​​നു കാ​​​​​ഡി​​​​​ഫി​​​​​നോ​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ തോ​​​​​ൽ​​​​​വി അ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

Read More

ഐപിഎലിൽ കോവിഡ് പിടിമുറുക്കുന്നു; കി​ര​ണ്‍ മോ​റെ​യ്ക്ക് കോ​വി​ഡ്

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2021 സീ​സ​ണ്‍ ആ​രം​ഭി​ക്കാ​ൻ ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം​ശേ​ഷി​ക്കേ കോ​വി​ഡ് രോ​ഗ ഭീ​ഷ​ണി ഗു​രു​ത​ര​മാ​യി. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബ​യോ​സെ​ക്യൂ​ർ ബ​ബി​ളി​നു​ള്ളി​ൽ കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഐ​പി​എ​ൽ നീ​ട്ടി​വ​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. കോ​വി​ഡ് തീ​വ്ര​മാ​യി തു​ട​രു​ന്നു​വെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ൾ മു​ൻ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ വി​ക്ക​റ്റ് കീ​പ്പിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് കി​ര​ണ്‍ മോ​റെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ മു​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​യ അ​ദ്ദേ​ഹ​ത്തെ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ്പി​ന്ന​ർ അ​ക്സ​ർ പ​ട്ടേ​ൽ, റോ​യ​ൽ ച​ല​ഞ്ചേ​വ്സ് ഓ​പ്പ​ണ​ർ ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ എ​ന്നി​വ​ർ കോ​വി​ഡ് ബാ​ധി​ച്ച് ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

Read More

ഐ​പി​എ​ൽ മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് ഗാം​ഗു​ലി

  മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ ഭാ​ഗി​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗാം​ഗു​ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ത്ത് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ വേ​ദി​യാ​കു​ന്ന​ത്. മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ 25 വരെയാണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​ച്ചി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി; പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് സച്ചിന്‍

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​നാ​യി മും​ബൈ​യി​ലെ വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെൻ​ഡു​ൽ​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ച്ചി​ൻ ത​ന്നെ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച് 27ന് ​കോ​വി​ഡ് ബാ​ധി​ത​നാ​യ സ​ച്ചി​ൻ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കും സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച അ​ദ്ദേ​ഹം 2011-ലെ ​ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ശം​സ​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു. 47 വ​യ​സു​കാ​ര​നാ​യ സ​ച്ചി​ൻ അ​ടു​ത്തി​ടെ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്. സ​ച്ചി​ന് പു​റ​മേ ഇ​ന്ത്യ​ൻ ല​ജ​ൻ​ഡ്സ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഇ​ർ​ഫാ​ൻ പ​ത്താ​ൻ, യൂ​സ​ഫ് പ​ത്താ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ ബ​ദ​രി​നാ​ഥ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു. ശ്രീ​ല​ങ്ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇം​ഗ്ല​ണ്ടും അ​ട​ക്കം പ്ര​മു​ഖ ടീ​മു​ക​ൾ അ​ണി​നി​ര​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ൽ കി​രീ​ടം…

Read More

ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​ര്‍ന്ന് കോ​​​ഹ്‌ലി

ദു​​​ബാ​​​യി: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ബാ​​​റ്റ്‌​​​സ്മാ​​​ന്മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌ലി ​​​ഒ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ര്‍ത്തി. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ കോ​​​ഹ്‌ലി ​​​മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ന്നാം ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ 56 റ​​​ണ്‍സും ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ 66 റ​​​ണ്‍സും നേ​​​ടി. പാ​​​ക്കി​​​സ്ഥാ​​ന്‍റ ബാ​​​ബ​​​ര്‍ അ​​​സം ര​​​ണ്ടാ​​​മ​​​തും ഇ​​​ന്ത്യ​​​ന്‍ വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍ രോ​​​ഹി​​​ത് ശ​​​ര്‍മ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും തു​​​ട​​​രു​​​ന്നു. ബൗ​​​ള​​​ര്‍മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ജ​​​സ്പ്രീ​​​ത് ബും​​​റ നാ​​​ലാം സ്ഥാ​​​ന​​​ത്തേ​​​ക്കു വീ​​​ണു. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ബും​​​റ ക​​​ളി​​​ച്ചി​​​രു​​​ന്നി​​​ല്ല.

Read More

ഗോ​​​ള്‍ നേ​​​ടി റൊ​​​ണാ​​​ള്‍ഡോ

ലക്‌​​​സം​​​ബ​​​ര്‍ഗ് സി​​​റ്റി/​​​ബാ​​​കു: 2022 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ള്‍ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ ആ​​​ദ്യ​​​മാ​​​യി ഗോ​​​ള്‍ നേ​​​ടി. പി​​​ന്നി​​​ല്‍ നി​​​ന്ന​​​ശേ​​​ഷം തി​​​രി​​​ച്ച​​​ടി​​​ച്ച് പോ​​​ര്‍ച്ചു​​​ഗ​​​ല്‍ 3-1ന് ​​​ല​​​ക്‌​​​സം​​​ബ​​​ര്‍ഗി​​​നെ തോ​​​ല്‍പ്പി​​​ച്ചു. അ​​​യ​​​ര്‍ല​​​ന്‍ഡി​​​നെ 1-0ന് ​​​തോ​​​ല്‍പ്പി​​​ച്ച​​​തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ല​​​ക്‌​​​സം​​​ബ​​​ര്‍ഗ് യൂ​​​റോ ചാ​​​മ്പ്യ​​​ന്മാ​​​ര്‍ക്കെ​​​തി​​​രേ ഇ​​​റ​​​ങ്ങി​​​യ​​​ത്. പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നെ ഞെ​​​ട്ടി​​​ച്ച് ജെ​​​ര്‍സ​​​ണ്‍ റോ​​​ഡ്രി​​​ഗ​​​സ് ല​​​ക്‌​​​സം​​​ബ​​​ര്‍ഗി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. അ​​​യ​​​ര്‍ല​​​ന്‍ഡി​​​നെ​​​തി​​​രേ​​​യും റോ​​​ഡ്രി​​​ഗ​​​സ് ഗോ​​​ള്‍ നേ​​​ടി​​​യി​​​രു​​​ന്നു. 30-ാം മി​​​നി​​​റ്റി​​​ല്‍ ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഗോ​​​ള്‍. ശ​​​ക്ത​​​മാ​​​യി ക​​​ളി​​​ച്ച പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നു 45+2-ാം മി​​​നി​​​റ്റി​​​ല്‍ ഡി​​​യോ​​​ഗോ ജോ​​​ട്ട സ​​​മ​​​നി​​​ല ന​​​ല്കി. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ല്‍ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഗോ​​​ളെ​​​ത്തി. ജോ​​​വോ കാ​​​ന്‍സ​​​ലോ​​​യു​​​മാ​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ റൊ​​​ണാ​​​ള്‍ഡോ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന് ലീ​​​ഡ് ന​​​ല്‍കി. ഒ​​​രു ഗോ​​​ള്‍കൂ​​​ടി നേ​​​ടാ​​​ന്‍ റൊ​​​ണാ​​​ള്‍ഡോ​​​യ്ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ല്‍ താ​​​ര​​​ത്തി​​​ന്‍റെ ഷോ​​​ട്ട് നേ​​​രെ ഗോ​​​ളി​​​യു​​​ടെ കൈ​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു.80-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ഡ്രോ നെ​​​റ്റോ​​​യു​​​ടെ കോ​​​ര്‍ണ​​​റി​​​നു ത​​​ല​​​വ​​​ച്ച ജോ​​​വോ പാ​​​ല്‍ഹി​​​ഞ്ഞ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന്‍റെ ജ​​​യ​​മു​​​റ​​​പ്പി​​​ച്ചു. ജ​​​യ​​​ത്തോ​​​ടെ പോ​​​ര്‍ച്ചു​​ഗ​​​ല്‍ ഗ്രൂ​​​പ്പഎ​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ഗ്രൂ​​​പ്പി​​​ലെ…

Read More

പ​ന്ത് ഡ​ൽ​ഹി​യു​ടെ നാ​യ​ക​ൻ

ന്യൂ​ഡ​ൽ​ഹി: വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്ത് ഐ​പി​എ​ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ന​യി​ക്കും. ശ്രേ​യ​സ് അ​യ്യ​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് പ​ന്ത് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പ​രി​ക്ക് മൂ​ലം ശ്രേ​യ​സി​ന് ഈ ​സീ​സ​ൺ മു​ഴു​വ​ൻ ന​ഷ്ട​മാ​കും. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ലാ​ണ് ശ്രേ​യ​സി​ന് പ​രി​ക്കേ​റ്റ​ത്. ഫീ​ൽ​ഡിം​ഗി​നി​ടെ ഇ​ട​ത് തോ​ളി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ഐ​പി​എ​ൽ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഐ​പി​എ​ലി​ലെ പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​ൻ​മാ​രി​ൽ ഒ​രാ​ളാ​ണ് 23 കാ​ര​നാ​യ പ​ന്ത്. വി​രാ​ട് കോ​ഹ്‌​ലി, സ്റ്റീ​വ് സ്മി​ത്ത്, സു​രേ​ഷ് റെ​യ്‌​ന, ശ്രേ​യ​സ് എ​ന്നി​വ​ർ​ക്ക് ശേ​ഷം ഐ​പി​എ​ലി​ലെ അ​ഞ്ചാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​നാ​ണ്. കോ​ഹ്‌​ലി​യും സ്മി​ത്തും 22-ാം വ​യ​സി​ൽ ക്യാ​പ്റ്റ​നാ​യ​പ്പോ​ൾ റെ​യ്‌​ന​യ്ക്കും ശ്രേ​യ​സി​നും 23ാം വ​യ​സി​ലാ​ണ് ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി ല​ഭി​ച്ച​ത്.

Read More

ക​രാ​ർ നീ​ട്ടാ​നി​ല്ല; അ​ഗ്യൂ​റോ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ടു​ന്നു

  മാ​ഞ്ച​സ്റ്റ​ർ: അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​രം സെ​ർ‌​ജി​യോ അ​ഗ്യൂ​റോ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ടു​ന്നു. ഈ ​സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇം​ഗ്ലീ​ഷ് ക്ല​ബു​മാ​യു​ള്ള ബ​ന്ധം അ​ഗ്യൂ​റോ അ​വ​സാ​നി​പ്പി​ക്കും. നി​ല​വി​ലെ സീ​സ​ൺ വ​രെ​യാ​ണ് സി​റ്റി​യു​മാ​യി ക​രാ​റു​ള്ള​ത്. താരവുമായി ഇനി ക​രാ​ർ പു​തു​ക്കു​ന്നി​ല്ലെ​ന്ന് ക്ലബ് അ​റി​യി​ച്ചു. സി​റ്റി​ക്കാ​യി മൂ​ന്നി​ലേ​റെ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ങ്ങ​ളും ഒ​രു എ​ഫ്എ ക​പ്പ് അ​ഞ്ച് ലീ​ഗ് ക​പ്പു​ക​ളും അ​ഗ്യൂ​റോ നേ​ടി. പ​രി​ക്കു​മൂ​ലം ഈ ​സീ​സ​ണി​ൽ ഭൂ​രി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലും അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​രം ക​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്നു.

Read More

ഇംഗ്ലണ്ട് പര്യടനം ഇന്ത്യൻ ടീമിന് സമ്മാനിച്ചത് നേട്ടങ്ങളുടെ പ​​​​ര​​​​മ്പ​​​​ര

ഇം​​​​ഗ്ല​​​​ണ്ട് ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ന്‍റെ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ നീ​​​​ണ്ട ഇ​​​​ന്ത്യൻ പ​​​​ര്യ​​​​ട​​​​നം ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​നു സ​​മ്മാ​​നി​​ച്ച​​ത് ഏ​​റെ നേ​​ട്ട​​ങ്ങ​​ൾ. വി​​​​രാ​​​​ട് കോ​​​​ഹ് ലി​​​​യും സം​​​​ഘ​​​​വും മൂ​​​​ന്നു ഫോ​​​​ര്‍മാ​​​​റ്റു​​​​ക​​​​ളും തൂ​​​​ത്തു​​​​വാ​​​​രി. പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ത്തെ ഇ​​​​ന​​​​മാ​​​​യ ഏ​​​​ക​​​​ദി​​​​ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ഓ​​​​രോ​​​​ന്നും വാ​​​​ശി​​​​​​യേ​​​​റി​​​​യ​​​​തും കാ​​ണി​​ക​​ളെ അ​​​​വ​​​​സാ​​​​ന​​​​പ​​​​ന്തു​​​​വ​​​​രെ മു​​​​ള്‍മു​​​​ന​​​​യി​​​​ല്‍ നി​​​​ര്‍ത്തു​​​​ന്ന​​​​തു​​​​​മാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും ഏ​​​​ക​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ലേ​​​​റ്റ​​​​വും വാ​​​​ശി​​​​യേ​​​​റി​​​​യ​​​​ത്. ഇ​​ഞ്ചോ​​ടി​​ഞ്ച് പോരാട്ടത്തിൽ ഇ​​​​ന്ത്യ ഏ​​​​ഴു വി​​​​ക്ക​​​​റ്റി​​​​നു ജ​​​​യി​​​​ച്ചു. ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലെ നേ​​​​ട്ട​​​​ങ്ങ​​​​ളും വേ​​​​ദ​​​​ന​​​​ക​​​​ളും ഭു​​​​വ​​​​നേ​​​​ശ്വ​​​​ര്‍ തി​​​​രി​​​​ച്ചെ​​​​ത്തി; മൂ​​​​ര്‍ച്ച​​​​കൂ​​​​ട്ടി ശാ​​​​ര്‍ദു​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​ പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു വ​​​​ര്‍ഷ​​​​ത്തോ​​​​ളം പു​​​​റ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന ഭു​​​​വ​​​​നേ​​​​ശ്വ​​​​ര്‍ കു​​​​മാ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ലി​​​​മി​​​​റ്റ​​​​ഡ് ഓ​​​​വ​​​​ര്‍ ടീ​​​​മി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു. ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​നു മു​​​​മ്പ് ന​​​​ട​​​​ന്ന അ​​​​ഞ്ച് മത്സര ട്വ​​​​ന്‍റി 20 പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ല്‍ വി​​​​ക്ക​​​​റ്റു​​​​ക​​​ൾ നേ​​​​ടി ഭു​​​​വ​​​​നേ​​​​ശ്വ​​​​ര്‍ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ത്തു. പൂ​​​​ന​​​​യി​​​​ല്‍ ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ബാ​​​​റ്റിം​​​​ഗി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ഫ്‌​​​​ളാ​​​​റ്റ് പി​​​​ച്ചി​​​​ല്‍ 29 ഓ​​​​വ​​​​റി​​​​ല്‍ 4.65 ഇ​​​​ക്ക​​​​ണോ​​​​മി റേ​​​​റ്റി​​​​ല്‍ പ​​​​ന്തെ​​​​റി​​​​ഞ്ഞു.…

Read More

ഏ​ഴു റ​ൺ അ​ക​ലെ വീ​ണു; ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ട്രി​പ്പി​ൾ പ​ര​മ്പ​ര

പൂ​ന: സാം ​ക​ര​ന്‍റെ ഒ​റ്റ‍​യാ​ൾ പോ​രാ​ട്ട​ത്തി​നും ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ട ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴ് റ​ൺ​സ് വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ‌​ത്തി​യ 329 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ഏ​ഴു റ​ൺ അ​ക​ലെ വീ​ണു. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ ടെ​സ്റ്റ്, ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ളും ഇ​ന്ത്യ നേ​ടി​യി​രു​ന്നു. ഏ​താ​ണ്ട് അ​നാ​യാ​സ വി​ജ​യം ഉ​റ​പ്പി​ച്ച ഇ​ന്ത്യ​യി​ൽ നി​ന്ന് മ​ത്സ​രം ത​ട്ടി​യെ​ടു​ത്ത് ഒ​റ്റ​യ്ക്കു പൊ​രു​തി​യ സാം ​ക​ര​നാ​ണ് (95*) തോ​ൽ‌​വി​യി​ലും ഹീ​റോ​യാ​യ​ത്. ആ​റി​ന് 168 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് ക​ര​ൻ ഇം​ഗ്ല​ണ്ടി​നെ ഒ​റ്റ​യ്ക്കു തോ​ളി​ലേ​റ്റി പു​റ​ത്താ​കാ​തെ അ​വ​സാ​ന പ​ന്തു​വ​രെ പോ​രാ​ടി​യ​ത്. 83 പ​ന്ത് നേ​രി​ട്ട ക​ര​ൻ ഒ​ൻ​പ​ത് ഫോ​റും മൂ​ന്ന് സി​ക്സ​റും നേ​ടി. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 14 റ​ൺ​സ്. ന​ട​രാ​ജ​ൻ എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു ഫോ​ർ ഉ​ൾ‌​പ്പെ​ടെ ഏ​ഴ് റ​ൺ​സ് മാ​ത്ര​മാ​ണ്…

Read More