കോവിഡ്-19: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഭീ​ഷ​ണി

മെ​ല്‍ബ​ണ്‍: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഭീ​ഷ​ണി​യാ​യി കോ​വി​ഡ്-19. അ​ടു​ത്ത വ​ര്‍ഷ​ത്തെ ആ​ദ്യ ഗ്രാ​ന്‍സ്ലാം ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റ് റ​ദ്ദാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ ത​ല​വ​ന്‍ ക്രെ​യ്ഗ് ടൈ​ലി. അ​ല്ലെ​ങ്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ആ​രാ​ധ​ക​രെ ഒ​ഴി​വാ​ക്കി മ​ത്സ​രം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു​പി​ടി​ച്ച​തോ​ടെ മാ​ര്‍ച്ചി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ അ​ടു​ത്ത വ​ര്‍ഷം ജ​നു​വ​രി​യി​ലാ​ണ് ന​ട​ക്കു​ക. എ​ന്നാ​ല്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റാ​യ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മേ​യി​ല്‍നി​ന്ന് സെ​പ്റ്റം​ബ​റി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വിം​ബി​ള്‍ഡ​ണ്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ന്യൂ​യോ​ര്‍ക്കി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കേ​ണ്ട യു​എ​സ് ഓ​പ്പ​ണി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ടു​ത്ത മാ​സം തീ​രു​മാ​ന​മെ​ടു​ക്കും. പ​ക​ര്‍ച്ച​വ്യാ​ധി​യു​ടെ പി​ടി​യി​ല്‍നി​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ ചീ​ഫ് എ​ക്‌​സി​ക്യു​ട്ടി​വ് ടൈ​ലി പ​റ​ഞ്ഞ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ന​ട​ന്നി​ല്ലെ​ങ്കി​ല്‍ അ​തു മോ​ശം കാ​ര്യ​മാ​കും. മ​റ്റൊ​ന്നു​ള്ള​ത് ക​ളി​ക്കാ​രെ​മാ​ത്രം ഇ​വി​ടെ​യെ​ത്തി​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി…

Read More

സേ​വ​നം സൗ​ജ​ന്യ​മാ​ക്കി സാ​യ്

ന്യൂ​ഡ​ല്‍ഹി: ഐ​ഒ​എ​യും നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ സേ​വ​ന​വു​മാ​യി സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. സാ​യി​യു​ടെ സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഇ​നി മു​ത​ല്‍ ഐ​ഒ​എ​യ്ക്കും എ​ന്‍എ​സ്എ​ഫി​നും സൗ​ജ​ന്യ​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താം. എ​ന്നാ​ല്‍ ഭ​ക്ഷ​ണ​വും പാ​നീ​യങ്ങ​ളും മ​ത്സ​രം ന​ട​ത്തു​ന്ന​വ​ര്‍ ന​ല്ക​ണം. സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കു​ള്ള വാ​ട​ക സാ​യ് നേ​ര​ത്തെ​ത​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ര്‍ക്ക് ആ ​സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​കും. വൈ​ദ്യു​തി, ജ​ലം, ഹൗ​സ് കീ​പ്പിം​ഗ്, ഹോ​സ്റ്റ​ല്‍ എ​ന്നി​വ​യെ​ല്ലാം ഐ​ഒ​എ​യ്ക്കും എ​ന്‍എ​സ്എ​ഫി​നും ഇ​നി മു​ത​ല്‍ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. കാ​യി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​ന​ങ്ങ​ള്‍ എ​ല്ലാം സാ​യ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ലാ​ണ് സ്‌​റ്റേ​ഡി​യ​ങ്ങ​ളു​ടെ വാ​ട​ക വേ​ണ്ടെ​ന്നു​വ​യ്ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Read More

ധോ​ണി ല​ജ്ജാ​ലു​വാ​യി​രു​ന്നു, ഓ​ര്‍മ​ക​ള്‍ പ​ങ്കു​വ​ച്ച് ഹ​ര്‍ഭ​ജ​ന്‍ 

ചെ​ന്നൈ: ഇ​ന്ത്യ​ക്ക് ഐ​സി​സി​യു​ടെ പ്ര​ധാ​ന കി​രീ​ട​ങ്ങ​ളെ​ല്ലാം സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​നാ​യ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വ​ള​രെ ല​ജ്ജാ​ലു​വും തീ​രെ കു​റ​ച്ചു​മാ​ത്രം സം​സാ​രി​ക്കു​ന്ന ആ​ളു​മാ​യി​രു​ന്നെ​ന്ന് ഇ​ന്ത്യ​ന്‍ താ​രം ഹ​ര്‍ഭ​ജ​ന്‍ സിം​ഗ്. എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി​യാ​ലും മ​റ്റു​ള്ള​വ​രു​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​നോ​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ആ​ളാ​യി​രു​ന്നു ധോ​ണി. “മ​ങ്കി​ഗേ​റ്റ്’’ വി​വാ​ദ​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധ​മാ​യ 2008 ലെ ​സി​ഡ്‌​നി ടെ​സ്റ്റി​നു ശേ​ഷ​മാ​ണ് ധോ​ണി സ​ഹ​താ​ര​ങ്ങ​ളോ​ടൊ​ക്കെ മി​ണ്ടാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നും ഹ​ര്‍ഭ​ജ​ന്‍ വെ​ളി​പ്പെ​ടു​ത്തി. ഇ​ന്‍സ്റ്റ​ഗ്രാം ലൈ​വി​ല്‍ ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ​ഴ​യ​കാ​ല ധോ​ണി​യെ​ക്കു​റി​ച്ച് ഹ​ര്‍ഭ​ജ​ന്‍ മ​ന​സു തു​റ​ന്ന​ത്. “ഞ​ങ്ങ​ളൊ​രു​മി​ച്ച് ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്. വെ​സ്റ്റി​ന്‍ഡീ​സ്, ശ്രീ​ല​ങ്ക, ന്യൂ​സി​ല​ന്‍ഡ്, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ര്യ​ട​ന​വും ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നൊ​ക്കെ എം​എ​സ് (ധോ​ണി) വ​ള​രെ ല​ജ്ജാ​ലു​വാ​യിരുന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ഞ​ങ്ങ​ളു​ടെ​യൊ​ന്നും റൂ​മു​ക​ളി​ലേ​ക്ക് വ​രി​ല്ല. സ്വ​ന്തം റൂ​മി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കും. ഞ​ങ്ങ​ള്‍ സ​ച്ചി​ന്‍, സ​ഹീ​ര്‍ ഖാ​ന്‍, ആ​ശി​ശ് നെ​ഹ്‌​റ, യു​വ​രാ​ജ് തു​ട​ങ്ങി​യ​വ​രെ​ല്ലാം ആ​ഘോ​ഷ​മാ​ക്കും. ധോ​ണി ശാ​ന്ത​നാ​യി മു​റി​യി​ല്‍…

Read More

കൊറോണയ്ക്കു ചെക്ക് പറയാൻ ചെസ് കേരള

കോ​​​​ട്ട​​​​യം:​ കൊ​​​റോ​​​ണ​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി ചെ​​​​സ് കേ​​​​ര​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റാ​​​​യ ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’​​​നു ​രാ​​​​ജ്യാ​​​​ന്ത​​​​ര ചെ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഫി​​​​ഡെ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യും. ഔ​​​​ദ്യോ​​​​ഗി​​​​ക ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​​ടെ ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’ൽ ​പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ന്‍ ഫി​​​​ഡേ ക​​​​ളി​​​​ക്കാ​​​​രോ​​​​ട് അ​​​​ഭ്യ​​​​ര്‍ഥി​​​ച്ചു. മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു നേ​​​​ര​​​​ത്തെ ലോ​​​​ക​​​​ചാ​​​​മ്പ്യ​​​​ന്‍ വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍ ആ​​​​ന​​​​ന്ദും ഗ്രാ​​​​ൻഡ് മാ​​​​സ്റ്റ​​​​ര്‍ ജൂ​​​​ഡി​​​​ത് പോ​​​​ള്‍ഗാ​​​​റും ഉ​​​​ള്‍പ്പെ​​​​ടെ താ​​​​ര​​​​ങ്ങ​​​​ള്‍ ചെ​​​​സ് സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ കൊ​​​റോ​​​ണ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ താ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ചെ​​​​സ് ന്യൂ​​​​സ് വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ ‘ചെ​​​​സ്‌​​​​ബേ​​​​സി’​​​​ന്‍റെ പ്ലേ ​​​​ചെ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടു​​​​മ​​​​ണി​​​​ക്കാ​​​​ണു ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’ മ​​​​ത്സ​​​​രം. ചെ​​​​സ് ഹൗ​​​​സ് ബോ​​​​ട്ട് കേ​​​​ര​​​​ള (ഓ​​​​റി​​​​യ​​​​ന്‍റ് ചെ​​​​സ് മൂ​​​​വ്‌​​​​സ്) ന​​​​ല്‍കു​​​​ന്ന 52,000 രൂ​​​​പ​​​​യാ​​​​ണു സ​​​​മ്മാ​​​​ന​​​​ത്തു​​​​ക. മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ആ​​​​ര്‍ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്ര​​​​വേ​​​​ശ​​​​ന ഫീ​​​​സി​​​​നു​​​​പ​​​​ക​​​​രം 250 രൂ​​​​പ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​ഞ്ച് യൂ​​​​റോ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തു​​​​ക​​​​യോ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​ണു വ്യ​​​​വ​​​​സ്ഥ.…

Read More

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളിന് പ​​ച്ച​​ക്കൊ​​ടി

മാ​​ഡ്രി​​ഡ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ന്ന സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി. സ​​ർ​​ക്കാ​​ർ പ​​ച്ച​​ക്കൊ​​ടി കാ​​ണി​​ച്ച​​തോ​​ടെ ലാ ​​ലി​​ഗ ക്ല​​ബ്ബു​​ക​​ൾ പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഫ്ര​​ഞ്ച് സ​​ർ​​ക്കാ​​ർ സെ​​പ്റ്റം​​ബ​​ർ വ​​രെ എ​​ല്ലാ കാ​​യി​​ക വി​​നോ​​ദ​​ങ്ങ​​ൾ​​ക്കും ചൊ​​വ്വാ​​ഴ്ച വി​​ല​​ക്ക് ക​​ൽ​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കാ​​യി​​ക പ്രേ​​മി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന തീ​​രു​​മാ​​നം സ്പെ​​യി​​നി​​ൽ​​നി​​ന്ന് വ​​രു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്, ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​ളി​​ക്കാ​​ർ ഇ​​തി​​നോ​​ട​​കം പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​റ്റാ​ലി​യ​ൻ സീ​രി എ​യും ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​പ്പി​ലാ​ണ്. യൂ​​റോ​​പ്പി​​ലെ വി​​വി​​ധ ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ൾ ഈ ​​സീ​​സ​​ണ്‍ പൂ​​ർ​​ത്തി​​യാ​​ക്കു​​മോ അ​​തോ റ​​ദ്ദാ​​ക്കു​​മോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് മേ​​യ് 25നു​​ള്ളി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​വേ​​ഫ അ​​റി​​യി​​ച്ചി​​രു​​ന്നു. സ്കോ​​ട്ടി​​ഷ്, ഡ​​ച്ച് ലീ​​ഗു​​ക​​ൾ ഇ​​തി​​നോ​​ട​​കം റ​​ദ്ദാ​​ക്കി. ഫ്ര​​ഞ്ച് ലീ​​ഗി​​നും പൂ​​ട്ട് വീ​​ണ അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്. ജൂ​​ണ്‍…

Read More

സാമ്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യും കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളും

മാ​​ന​​വ​​രാ​​ശി മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ ഒ​​രു മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മ​​ഹാ​​മാ​​രി ഉ​​ണ്ടാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​ക്കെ​​തി​​രേകൂ​​ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ലോ​​കം ഇ​​പ്പോ​​ൾ. 1930ലെ ​​സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച വ​​രാ​​നി​​രി​​ക്കു​​ന്നു എ​​ന്ന് ആ​​ഗോ​​ള ധ​​ന​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യാ​​യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ മോ​​ണി​​റ്റ​​റി ഫ​​ണ്ട് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. 1930ക​​ളി​​ലെ സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച ലോ​​ക സ​​ന്പ​​ദ്ഘ​​ട​​ന​​യെ, പ്ര​​ത്യേ​​കി​​ച്ച് മു​​ത​​ലാ​​ളി​​ത്ത സ​​ന്പ​​ദ്ഘ​​ട​​ന​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ അ​​മേ​​രി​​ക്ക​​യെ പി​​ടി​​ച്ചു​​കു​​ലു​​ക്കു​​ക​​യു​​ണ്ടാ​​യി. മു​​ത​​ലാ​​ളി​​ത്തം ഉ​​റ​​ങ്ങു​​ക​​യും ഉ​​ണ​​രു​​ക​​യും ചെ​​യ്യു​​ന്ന ന്യൂ​​യോ​​ർ​​ക്കി​​ലെ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ലാ​​ണ് 1930 ലെ ​​ലോ​​ക സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച ആ​​രം​​ഭി​​ച്ച​​ത്. ക​​റു​​ത്ത ചൊ​​വ്വാ​​ഴ്ച എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന 1929 ഒ​​ക്ടോ​​ബ​​ർ 29ന് ​​ആ​​രം​​ഭി​​ച്ച ത​​ക​​ർ​​ച്ച പി​​ന്നീ​​ട് അ​​മേ​​രി​​ക്ക​​ൻ സാ​​ന്പ​​ത്തി​​ക ഘ​​ട​​ന​​യെ ത​​ക​​ർ​​ത്ത് ത​​രി​​പ്പ​​ണ​​മാ​​ക്കി. 1929ൽ ​​ആ​​രം​​ഭി​​ച്ച ത​​ക​​ർ​​ച്ച 1932 വ​​രെ നീ​​ണ്ടു​​നി​​ന്നു. ചി​​ല രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​ത് ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ന്‍റെ അ​​വ​​സാ​​നം വ​​രെ തു​​ട​​ർ​​ന്നു. വ​​ൻ​​തോ​​തി​​ൽ തൊ​​ഴി​​ൽ ഇ​​ല്ലാ​​യ്മ വ​​ർ​​ധി​​ച്ചു. ലോ​​ക വ്യാ​​പാ​​ര​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ളം…

Read More

​ ബുണ്ട​സ്‌ ലി​ഗ മാ​സ്ക് അ​ണി​യും

ബ​​ർ​​ലി​​ൻ: ജ​​ർ​​മ​​ൻ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ലീ​​ഗാ​​യ ബു​​ണ്ട​​സ്‌​ ലി​​ഗ അ​​ടു​​ത്ത മാസം പു​​നരാ​​രം​​ഭി​​ക്കു​​ന്പോ​​ൾ ക​​ളി​​ക്കാ​​ർ മാ​​സ്ക് അ​​ണി​​ഞ്ഞാ​​കും ക​​ള​​ത്തി​​ലെ​​ത്തു​​ക. കൊ​​റോ​​ണ വൈ​​റ​​സി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ക​​ളി​​ക്കാ​​ർ മാ​​സ്ക് ധ​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​ർ​​മ​​നി​​യി​​ലെ തൊ​​ഴി​​ൽ​​മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​ശി​​ച്ചു. ക​​ളി​​ക്കാ​​ർ​​ക്ക് ക​​ർ​​ശ​​ന ശു​​ചി​​ത്വ ന​​ട​​പ​​ടി​​ക​​ളോ​​ടെ​​യാ​​വും മ​​ൽ​​സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ കാ​​ണി​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​ന​​മു​​ണ്ടാ​​കി​​ല്ല. കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​ത്തി​​വ​​ച്ച ലീ​​ഗ് മേ​​യ് ഒ​​ന്പ​​തി​​നാ​​ണ് പു​​ന​​രാ​​രം​​ഭി​​ക്കു​​ക. ഏ​​പ്രി​​ൽ 30 ന് ​​ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ലാ മെ​​ർ​​ക്ക​​ലും സം​​സ്ഥാ​​ന അ​​ധി​​കാ​​രി​​ക​​ളമാ​​യി ന​​ട​​ക്കു​​ന്ന ച​​ർ​​ച്ച​​യി​​ൽ അ​​ന്തി​​മ ത​​ീരു​​മാ​​നം പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ബുണ്ടസ് ലി​​ഗ ബോ​​സ് ക്രി​​സ്റ്റ്യ​ൻ സൈ​​ഫ​​ർ​​ട്ട് അ​​റി​​യി​​ച്ചു. രോ​​ഗ​​ബാ​​ധ ഏ​​റെ​​ക്കു​​റെ നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഫു​​ട്ബോ​​ൾ ലീ​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി നല്‌കിയിരിക്കുന്നത്. ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ

Read More

ലോ​​ക​​ക​​പ്പ് കി​​റ്റ് വി​​റ്റ് കൊ​​റോ​​ണ സ​​ഹാ​​യ​​ധ​​നം

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച ലോ​​ക്ക് ഡൗ​​ണി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ടി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ലോ​​ക​​ക​​പ്പ് കി​​റ്റ് വി​​റ്റ് ക്രി​​ക്ക​​റ്റ് താ​​രം കെ.​​എ​​ൽ. രാ​​ഹു​​ൽ. 2019 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ രാ​​ഹു​​ൽ ഉ​​പ​​യോ​​ഗി​​ച്ച ക്രി​​ക്ക​​റ്റ് ഗി​​യ​​റു​​ക​​ളാ​​ണ് ലേ​​ലം ചെ​​യ്ത​​ത്. ലേ​​ല​​ത്തി​​ൽ ല​​ഭി​​ച്ച​​ത് എ​​ട്ട് ല​​ക്ഷം രൂ​​പ​​യും. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക കൂ​​ട്ടാ​​യ്മ​​യാ​​യ ഭാ​​ര​​ത് ആ​​ർ​​മി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ലേ​​ലം ന​​ട​​ത്തി​​യ​​ത്. രാ​​ഹു​​ൽ ഉ​​പ​​യോ​​ഗി​​ച്ച ബാ​​റ്റി​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ല​​ഭി​​ച്ച​​ത്. 2,64,228 രൂ​​പ​​യ്ക്കാ​​ണ് ബാ​​റ്റ് ലേ​​ല​​ത്തി​​ൽ പോ​​യ​​ത്. ഹെ​​ൽ​​മ​​റ്റി​​ന് 1,22,677ഉം ​​പാ​​ഡു​​ക​​ൾ​​ക്ക് 33,028ഉം ​​ജ​​ഴ്സി​​ക്ക് 1,13,240ഉം ​​ഗ്ലൗ​​വി​ന് 28,782ഉം ​​രൂ​​പ വീ​​ത​​ം ല​​ഭി​​ച്ചു.

Read More

കേരള ബ്ലാ​​സ്റ്റേ​​ഴ്സ് ര​​ണ്ടും ക​​ൽ​​പ്പി​​ച്ച്

അ​​ടു​​ത്ത സീ​​സ​​ണ്‍ ഐ​​പി​​എ​​ലി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ര​​ണ്ടും ക​​ൽ​​പ്പി​​ച്ചാ​​ണെ​​ന്നു വ്യ​​ക്തം. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ൽ​​ക്കോ ഷ​​ട്ടോ​​രി​​ക്കു പ​​ക​​രം കി​​ബു വി​​ക്കൂ​​ന​​യെ കൊ​​ണ്ടു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ പു​​തി​​യ സ​​ഹ പ​​രി​​ശീ​​ല​​ക​​രെ​​യും ബ്ലാ​​സ്റ്റേ​​ഴ്സ് പ്ര​​ഖ്യാ​​പി​​ച്ചു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ സ​​ഹ​​പ​​രി​​ശീ​​ല​​ക സം​​ഘ​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തി​​നെ​​ല്ലാം പു​​റ​​മേ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലും മാ​​റ്റ​​ത്തി​​നൊ​​രു​​ങ്ങു​​ന്ന​​താ​​യും സൂ​​ച​​ന​​യു​​ണ്ട്. സെ​​ർ​​ബി​​യ ആ​​സ്ഥാ​​ന​​മാ​​യ ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ടീ​​മി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ ഓ​​ഹ​​രി​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്നാ​​ണ് റിപ്പോർട്ട്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മോ​​ഹ​​ൻ​​ബ​​ഗാ​​ന്‍റെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന ടോ​​മ​​സ് ചോ​​ർ​​സ് അ​​ടു​​ത്ത സീ​​സ​​ണി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ലു​​ണ്ടാ​​കും. ഇം​​ഗ്ല​​ണ്ട്, ഹോ​​ള​​ണ്ട്, പോ​​ർ​​ച്ചു​​ഗ​​ൽ, ലി​​ത്വാ​​നി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ല​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച് പ​​രി​​ച​​യ​​മു​​ണ്ട് ടോ​​മ​​സി​​ന്. ഡേ​​വി​​ഡ് ഒ​​ച്ചോ​​വ​​യാ​​ണ് വ​​രും സീ​​സ​​ണി​​ൽ ടീ​​മി​​ന്‍റെ ടാ​​ക്ടി​​ക്ക​​ൽ, അ​​ന​​ലി​​റ്റി​​ക്ക​​ൽ പ​​രി​​ശീ​​ല​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക. ടീ​​മി​​ന്‍റെ ഫി​​സി​​ക്ക​​ൽ പ്രി​​പ്പ​​റേ​​ഷ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി പൗ​​ലി​​യ​​സ് റ​​ഗൗ​​സ്ക​​സ് എത്തും. ലി​​ത്വാ​​നി​​യ​​ക്കാ​​ര​​നാ​​യ റ​​ഗൗ​​സ്ക​​സ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ ഫി​​സി​​ക്ക​​ൽ ട്രെ​​യി​​ന​​ർ ആ​​യി​​രു​​ന്നു. കി​​ബു വി​​ക്കൂ​​ന​​യ്ക്കൊ​​പ്പം മോ​​ഹ​​ൻ ബ​​ഗാ​​നെ ഐ…

Read More

ഞാന്‍ അഭിമാനിക്കുന്നു..! മി​ല്‍ഖാ സിം​ഗി​ന്‍റെ മ​ക​ള്‍ കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍

ന്യൂ​ഡ​ല്‍ഹി: അ​ത്‌​ല​റ്റി​ക്‌​സി​ലെ ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ താ​രം പ​റ​ക്കും സി​ഖ് മി​ല്‍ഖാ സിം​ഗി​ന്‍റെ മ​ക​ള്‍ മോ​ന മി​ല്‍ഖാ സിം​ഗ് കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍. അ​മേ​രി​ക്ക​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വ്യാ​പൃ​ത​യാ​യി​ണി​പ്പോ​ള്‍ മോ​ന. മ​ക​ളു​ടെ ഈ ​ദൗ​ത്യ​ത്തി​ല്‍ താ​ന്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണെ​ന്ന് മി​ല്‍ഖ സിം​ഗ് പ​റ​ഞ്ഞു. മ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​കു​ല​ത​യു​ണ്ടെ​ങ്കി​ലും ഡോ​ക്ട​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ മാ​നി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​ല്‍ഖ സിം​ഗ് ച​ണ്ഡി​ഗ​ഢി​ലെ സെ​ക്ട​ര്‍ എ​ട്ടി​ലെ വീ​ട്ടി​ലാ​ണ്. ഭാ​ര്യ നി​ര്‍മ​ല്‍ കൗ​റും മ​ക​നും ഗോ​ള്‍ഫ് താ​ര​വു​മാ​യ ജീ​വ് മി​ല്‍ഖാ സിം​ഗും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വീ​ട്ടി​ലു​ണ്ട്. ന്യൂ​യോ​ര്‍ക്കി​ലെ മെ​ട്രോ​പൊ​ളി​റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് മി​ല്‍ഖ​യു​ടെ മ​ക​ള്‍ ഡോ. ​മോ​ന സിം​ഗ്. 20 വ​ര്‍ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ല്‍ ഡോ​ക്ട​റാ​ണ് അ​മ്പ​ത്തി​നാ​ലു​കാ​രി​യാ​യ മോ​ന. കോ​വി​ഡ് മൂ​ലം അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളു​ടെ വാ​ര്‍ഡി​ലാ​ണ് മോ​ന​യ്ക്ക് ഡ്യൂ​ട്ടി. 45 ദിവസമായി ഇതേ ഡ്യൂട്ടിയിലാണ് അവർ. 12 മ​ണി​ക്കൂ​റാ​ണ്…

Read More