അടി സക്കെ…ഇന്നൊരു കലക്കു കലക്കിയിട്ട് തന്നെ കാര്യം എന്ന് ആന ! നീരാട്ട് നീണ്ടത് അഞ്ചു മണിക്കൂര്‍; ബാലേഷ്ണാ കള്ള ആനേടെ മോനേ… എന്ന് പാപ്പാന്‍…

കന്നിനെ കയം കാണിക്കരുതെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏതാണ്ട് ഇതിനു സമാനമായി വരും. പക്ഷെ കയം കണ്ടതോടെ വിധം മാറിയത് കന്നിന്റെയല്ല ആനയുടേതാണെന്നു മാത്രം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മോഴ ആനയായ ബാലകൃഷ്ണനാണ് 5 മണിക്കൂര്‍ പുന്നത്തൂര്‍ കോട്ടയിലെ കുളത്തില്‍ നീന്തിത്തുടിച്ചത്. ഏറെ കാലത്തിന് ശേഷം വെള്ളം നിറഞ്ഞ കുളത്തില്‍ ഇന്നലെ രാവിലെ 9.30യോടെ ബാലകൃഷ്ണനെ കുളിപ്പിക്കാന്‍ ഇറക്കിയതാണ്. വെള്ളം കണ്ടതോടെ ആനയുടെ മട്ട് മാറി. പാപ്പാന്‍ സുമലാലിന്റെ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാതെ ആന മുങ്ങാംകുഴിയിട്ട് നീന്തിക്കളിച്ചു. ഒടുവില്‍ പാപ്പാന്മാര്‍ കരയ്ക്കു കയറിയിരുന്ന് കാഴ്ചക്കാരായി. പാപ്പാന്മാരില്‍ ചിലര്‍ കാറ്റ് നിറച്ച ട്യൂബ് വെള്ളത്തില്‍ ഇട്ടു കൊടുത്തു. ആദ്യം ഒന്നു പിന്‍വാങ്ങിയെങ്കിലും ആന പിന്നീട് ട്യൂബ് തട്ടി കളി തുടങ്ങി. ആനയുടെ ജലകേളി കാണാന്‍ ചുറ്റും പാപ്പാന്മാരും ദേവസ്വം ജീവനക്കാരും നിരന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ്…

Read More

വീട്ടില്‍ ഇരുന്നാല്‍ നിങ്ങള്‍ ചിലവിനു തരുമോയെന്ന് ഒരാളുടെ ചോദ്യം ! ഇതിന് മഞ്ജിമ നല്‍കിയത് നല്ല കിടിലന്‍ മറുപടി…

ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. കളിയൂഞ്ഞാലിന് ശേഷം മയില്‍പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാളത്തില്‍ നായികയായി എത്തി മഞ്ജിമ. ശേഷം മിഖായേല്‍ എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ നായികയായി. തമിഴിലെ ക്ലാസിക് സംവിധായകന്‍ ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറി. വിഷ്ണു വിശാലിന്റെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. അതേ സമയം കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന സര്‍ക്കാരിന്റെ…

Read More

ആ കഥാപാത്രം എനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്ന് അത്രമാത്രം കൊതിച്ചു ! തന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സംവൃതാ സുനില്‍…

രസികന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ നടിയാണ് സംവൃത സുനില്‍. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിയ്ക്കായി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഇതോട സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു സംവൃത. ഇടയ്ക്ക് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്. അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് സംവൃത സുനില്‍ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം…

Read More

നിറവും പൊക്കവും ജീവിതത്തില്‍ ഒരു കാര്യമല്ല ! എല്ലാവരും എതിര്‍ത്തപ്പോള്‍ ഒളിച്ചോടി വിവാഹം; അന്ന് എതിര്‍ത്തവര്‍ക്കു പോലും ഇന്ന് അസൂയ തോന്നുന്ന ദേവയാനിയുടെ ജീവിതം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങിയ താരമാണ് ദേവയാനി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സീരിയല്‍ രംഗത്ത് ദേവയാനി ഇപ്പോഴും മിന്നും താരം തന്നെയാണ്. തന്റെ ഭര്‍ത്താവിന്റെയും രണ്ടു പെണ്‍ മക്കളുടെയും ഒപ്പമുള്ള സന്തോഷ കുടുംബ ജീവിതത്തോടൊപ്പം അഭിനയമെന്ന കരിയറും താരം മുന്നോട്ട് കൊണ്ടു പോകുകയാണ്. ഒരുപാടു കടമ്പകള്‍ കടന്നാണ് ദേവയാനി തന്റെ പ്രണയം സാക്ഷാത്കരിച്ചത്. താരത്തിന്റെ പ്രണയം എല്ലാവരാലും എതിര്‍ക്കപ്പെട്ടിരുന്നു. ദേവയാനിയെ വിവാഹം ചെയ്തത് സംവിധായകന്‍ രാജകുമാരനാണ്. ഇവര്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. എന്നാല്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല എല്ലാവരും എതിര്‍ക്കാന്‍ കാരണം രാജ്കുമാറിന്റെ നിറവും ഉയരവുമായിരുന്നു. അദ്ദേഹത്തിന് മുഖ സൗന്ദര്യം കുറഞ്ഞു പോയി എന്നും, നിറമില്ല പൊക്കമില്ല, എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയായിരുന്നു ആളുകള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തത്. ദേവയാനിയുടെ വീട്ടുകാരുടെ എതിര്‍പ്പ്…

Read More

കാണുന്നവന്റെ കണ്ണുതള്ളിക്കുന്ന ഇടിവെട്ട് ഡാന്‍സ് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍ ! വീഡിയോ കാണാം…

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ കൗമാരതാരമാണ് സാനിയ ഇയ്യപ്പന്‍. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളം മുന്‍നിര നായകന്മാരുടെ കൂടെ എല്ലാം സഹോദരി വേഷത്തിലോ നായികാ വേഷത്തില്‍ മറ്റോ പ്രത്യക്ഷപ്പെടാനും ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റേതായി പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. മലയാളത്തിലെ യുവാക്കളുടെയെല്ലാം ഹരമായ സാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദമാണുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച ഡാന്‍സര്‍ കൂടിയായ താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ക്വീന്‍ എന്ന സിനിമയിലെ…

Read More

മൂക്കടപ്പ് ബ്ലാക് ഫംഗസിന്റെ ലക്ഷണം ? ബ്ലാക് ഫംഗസ് ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചറിയാം…

കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും എന്ത് മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യകതയാണ്. ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങള്‍ മൂക്കും കണ്ണുമാണ്. ഇതേകാരണത്താല്‍ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്. സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് ബാധിതരില്‍ കാണപ്പെടാറുണ്ടെങ്കിലും ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ്…

Read More

മദ്യത്തിന്റെ ഹോം ഡെലിവറി നടന്നേക്കില്ല ! ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന; പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആ്രരംഭിച്ചതോടെ മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതായാണ് വിവരം.ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി. നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപ്പുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍…

Read More

നീ ​പെ​ൺ​കു​ട്ടി​യ​ല്ലേ, പൈ​ല​റ്റാ​കാ​നോ? ന​മ്മു​ടെ ജെ​റോം ജോ​റി​സ് ചേ​ട്ട​ന്‍റെ മ​ക​ൾ ജെ​നി പൈ​ല​റ്റാ​യി, ആ​ദ്യ യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തേയ്ക്ക്‌..! അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

പൈ​ല​റ്റാ​ക​ണ​മെ​ന്ന ത​ന്‍റെ സ്വ​പ്നം സാ​ക്ഷ​ത്ക​രി​ക്കു​ന്ന ജെ​നി ജെ​റൊ​മോ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. ഇ​ന്നു രാ​ത്രി 10.25 നു ​ഷാ​ർ​ജ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​നം അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ​മേ​ഖ​യ്ക്കും തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ പെ​ണ്മ​യ്ക്കും മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം കൂ​ടി പ​റ​ന്നെ​ത്തു​ക​യാ​ണ്.​ എ​യ​ർ അ​റേ​ബ്യ​യു​ടെ കോ​ക്പി​റ്റി​നു​ള്ളി​ൽ സ​ഹ‌​പൈ​ല​റ്റാ​യി വി​മാ​നം നി​യ​ന്ത്രി​ക്കു​ന്ന​ത് ഒ​രു ക​ട​പ്പു​റ​ത്തു​കാ​രി​യാ​ണ്. തെ​ക്ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ കൊ​ച്ചു​തു​റ എ​ന്ന തീ​ര​ദേ​ശ​ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ജെ​നി ജെ​റോം ആ​ണ് ഈ ​ച​രി​ത്ര പ​റ​ക്ക​ലി​ലൂ​ടെ തീ​ര​ദേ​ശ​ത്തി​ന്‍റെ അ​ഭി​മാ​നം ആ​കു​ന്ന​ത്. അ​ഭി​ന​ന്ദ​ന കു​റി​പ്പ് വാ​യി​ക്കാം ന​മ്മു​ടെ ജെ​റോം ജോ​റി​സ് (കൊ​ച്ച് തു​റ, ക​രും​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) ചേ​ട്ട​ന്‍റെ മ​ക​ൾ ജെ​നി ജെ​റൊം പൈ​ല​റ്റാ​യി. ഒ​രു പ​ക്ഷെ, കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ commercial pilot ആ​യി​രി​ക്ക​ണം‌ ജെ​നി. ജെ​നി​യു​ടെ കോ​പൈ​ല​റ്റാ​യു​ള്ള ആ​ദ്യ യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്‌. താ​ര​ത​മ്യേ​ന സ്ത്രീ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ ഒ​രു തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ൽ…

Read More

15 വ​യ​സ്സ് മാ​ത്ര​മു​ള്ള ഹ​ൻ​സി​ക​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ..! അ​നു​ജ​ത്തി​യു​ടെ പേ​രി​ൽ ഹേ​റ്റ് പേ​ജ്; രൂ​ക്ഷ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി അ​ഹാ​ന

അ​ഹാ​ന കൃ​ഷ്ണ​യു​ടെ​ഇ​ള​യ അ​നു​ജ​ത്തി ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഹേ​റ്റ് പേ​ജ്. പേ​ജി​നെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി അ​ഹാ​ന​യും രം​ഗ​ത്ത് എ​ത്തി. സാ​ധാ​ര​ണ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ കാ​ര്യ​മാ​യി എ​ടു​ക്കാ​ത്ത​യാ​ളാ​ണ് താ​ൻ. പ​ക്ഷെ അ​നു​ജ​ത്തി​മാ​രെ, പ്ര​ത്യേ​കി​ച്ചും 15 വ​യ​സ്സ് മാ​ത്ര​മു​ള്ള ഹ​ൻ​സി​ക​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ, മു​ഖം ഇ​ടി​ച്ചു പ​ര​ത്തും എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ അ​ഹാ​ന കു​റി​ക്കു​ന്ന​ത്. ടാ​ഗ് ചെ​യ്യാ​നോ മെ​ൻ​ഷ​ൻ ചെ​യ്യാ​നോ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഹേ​റ്റ് പേ​ജി​ന്‍റെ സെ​റ്റിം​ഗ്സ്. അ​തു​കൊ​ണ്ട് സെ​ർ​ച്ച് ചെ​യ്ത് ക​ണ്ടു​പി​ടി​ക്കു​ക​യെ വ​ഴി​യു​ള്ളൂ. hansikakrishna_haters എ​ന്ന പേ​രി​ലാ​ണ് പേ​ജ്. താ​നും സു​ഹൃ​ത്തു​ക്ക​ളും പ​രി​ച​യ​ക്കാ​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ‘റി​പ്പോ​ർ​ട്ട്’ ചെ​യ്ത​തെ​ങ്കി​ലും പി​ന്നെ​യും ആ ​പേ​ജ് തു​ട​ർ​ന്നു. ശേ​ഷം പേ​ജ് ‘പ്രൈ​വ​റ്റ്’ ആ​യി മാ​റി. അ​താ​യ​ത് പോ​സ്റ്റു​ക​ൾ കാ​ണ​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക് ഫോ​ളോ റി​ക്വ​സ്റ്റ് അ​യ​ക്ക​ണം. ആ ​രീ​തി​യി​ലും ഫോ​ളോ​വേ​ഴ്‌​സി​നെ കൂ​ട്ടാ​നു​ള്ള കു​ടി​ല​ത​ന്ത്ര​മാ​ണി​ത്. സം​ഭ​വം സ്റ്റോ​റി ആ​ക്കി പോ​സ്റ്റ് ചെ​യ്ത​തി​ൽ പി​ന്നെ 34…

Read More

ജസ്റ്റ് മിസ്..! ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​പു​ഴ​കി വീ​ഴു​ന്ന മ​ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന യു​വ​തി; എ​ട്ട് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

മും​ബൈ​യി​ൽ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ മ​രം ക​ട​പു​ഴ​കി വീ​ഴു​ന്ന​തി​നി​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യം. ന​ഗ​ര​ത്തി​ലെ ചെ​റി​യ റോ​ഡി​ലൂ​ടെ കു​ട​യു​മാ​യി ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് തൊ​ട്ട് മു​ന്നി​ലാ​യാ​ണ് വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.​ പി​ന്നോ​ട്ട് ഓ​ടി​യ യു​വ​തി യാ​തൊ​രു പ​രി​ക്കും ഏ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. എ​ട്ട് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 78,000 ആ​ളു​ക​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ ഇ​തു​വ​രെ ട്വി​റ്റ​റി​ൽ ക​ണ്ടി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More