ആ​റു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ​ഫ​ലം ല​ഭി​ക്കും; പ്ര​ത്യാ​ശ ന​ൽ​കി മ​നു​ഷ്യ​രി​ലെ കൊ​റോ​ണ വാ​ക്സി​ൻ പ​രീ​ക്ഷ​ണം; ആ​ദ്യ​ഘ​ട്ടം വി​ജ​യ​മെ​ന്ന് ചൈ​ന

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള വാ​ക്‌​സി​ന്‍റെ മ​നു​ഷ്യ​രി​ൽ ന​ട​ത്തി​യ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​ത്യാ​ശ ന​ൽ​കു​ന്ന ഫ​ലം. 108 പേ​രി​ൽ ആ​ഡ്5-​എ​ൻ​കോ​വ് വാ​ക്സി​ൻ പ​രീ​ക്ഷി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യി പ്ര​മു​ഖ ആ​രോ​ഗ്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘ദി ​ലാ​ൻ​സെ​റ്റ്’ ലേ​ഖ​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്രോ​വി​ൻ​ഷ്യ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ളി​ലെ പ്ര​ഫ​സ​ർ ഫെം​ഗ്ചാ​യ് ഷു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ സാ​ർ​സ് കോ​വ്–2 വൈ​റ​സി​നെ​തി​രാ​യ ആ​ന്‍റി ബോ​ഡി സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​വ​രി​ൽ 28 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ആ​ശാ​വ​ഹ​മാ​യ ഫ​ലം ക​ണ്ട​തെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. പ​രീ​ക്ഷ​ണം പൂ​ർ​ണ വി​ജ​യ​മെ​ന്നു പ​റ​യാ​ൻ ഇ​നി​യും സ​മ​യം ആ​വ​ശ്യ​മാ​ണ്. പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ഗ​വേ​ഷ​ണം വേ​ണം. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ​ഫ​ലം ല​ഭി​ക്കു​മെ​ന്നും പ​രീ​ക്ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ പ​റ​യു​ന്നു.

Read More

ആ കാഴ്ചയും കണ്ട് ഒരാൾ; 99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും ഉൾപ്പെടെ പാ​ക്കി​സ്ഥാ​ന്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പുറത്ത്

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍ വി​മാ​നം ക​റാ​ച്ചി​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്. ലാ​ഹോ​റി​ല്‍ നി​ന്നും ക​റാ​ച്ചി​യി​ലെ ജി​ന്നാ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ല്‍​ലൈ​ന്‍​സ് വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. 99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ന്‍​ഡിം​ഗ് ചെയ്യുന്നതിനു തൊ​ട്ടു​മു​ന്‍​പാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ 86 പേ​ര്‍ മ​രി​ച്ചു. 17 പേ​രെ തി​രി​ച്ച​റിഞ്ഞു. ര​ണ്ടു പേ​ര്‍ ര​ക്ഷ​പെ​ട്ടു. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്കു മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. വീ​ഴു​ന്ന​തി​നു മു​ന്‍​പ് വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. മൊ​ബൈ​ല്‍ ട​വ​റി​ല്‍ ഇ​ടി​ച്ച വി​മാ​നം കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​പ്പതോ​ളം പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. Exclusive CCTV Footage of today Plane Crash Near Karachi Airport#Breaking…

Read More

ഉ​ന്തു​വ​ണ്ടി നി​ര​ത്തി​ൽ ഇ​ടു​ന്ന​തു സം​ബ​ന്ധി​ച്ചു ത​ർ​ക്കം! കിട്ടിയ തക്കത്തില്‍ ആൾക്കൂട്ടം 30,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു; സംഭവത്തെക്കുറിച്ച്‌ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ഉ​ന്തു​വ​ണ്ടി​ക്കാ​ര​ന്‍റെ 30,000 രൂ​പ​യു​ടെ മാ​ന്പ​ഴ​ങ്ങ​ൾ പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ച് ഡ​ൽ​ഹി​യി​ലെ ആ​ൾ​ക്കൂ​ട്ടം. വ​ട​ക്ക​ൻ ഡ​ൽ​ഹി ജ​ഗ​ത്പു​രി സ്വ​ദേ​ശി​യാ​യ ഛോട്ടു​വി​ന്‍റെ മാ​ന്പ​ഴ​ങ്ങ​ളാ​ണ് വ​ഴി​യാ​ത്ര​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രും ചേ​ർ​ന്നു കൈ​യി​ൽ കി​ട്ടി​യ​തു വാ​രി​യെ​ടു​ത്ത് സ്ഥ​ലം​വി​ട്ട​ത്. ഉ​ന്തു​വ​ണ്ടി നി​ര​ത്തി​ൽ ഇ​ടു​ന്ന​തു സം​ബ​ന്ധി​ച്ചു ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ക്കു​റി​ച്ചു ഛോട്ടു ​പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സ്കൂ​ളി​ന​ടു​ത്തു​വ​ച്ച് ചി​ല ആ​ളു​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ കു​റ​ച്ചു​പേ​ർ വ​ന്ന് ത​ന്നോ​ട് ഉ​ന്തു​വ​ണ്ടി മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞു. താ​ൻ വ​ണ്ടി മാ​റ്റി​യി​ടാ​ൻ മ​റ്റൊ​രു സ്ഥ​ലം നോ​ക്കി പോ​യി. അ​തി​നി​ടെ​ പ​ഴ​യ സ്ഥ​ല​ത്ത് പെ​ട്ടി​ക​ളി​ലാ​ക്കി വെ​ച്ചി​രു​ന്ന മാ​ന്പ​ഴ​ങ്ങ​ൾ മോ​ഷ്ടി​ക്കുക​യാ​യി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ര​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നു ക​ണ്ട ആ​ൾ​ക്കൂ​ട്ടം കൈ​യി​ലും ക​വ​റി​ലും ഹെ​ൽ​മ​റ്റി​ലും വ​രെ ‌മാ​മ്പ​ഴം വാ​രി​യെ​ടു​ത്തു സ്ഥ​ലം​വി​ട്ടു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഇ​തു മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. 30,000 രൂ​പ വി​ല​വ​രു​ന്ന 15 പെ​ട്ടി മാ​ന്പ​ഴ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​തെ​ന്നു…

Read More

വെറൈറ്റി അല്ലേ..! മാസ്കിൽ സ്വന്തം മുഖം വേണോ, എങ്കിൽ സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി പോന്നോളൂ നേരെ ഏറ്റുമാനൂരിലേക്ക്…

ഏ​റ്റു​മാ​നൂ​ർ: മാ​സ്കി​ൽ സ്വ​ന്തം മു​ഖം പ്രി​ന്‍റ് ചെ​യ്തു ന​ല്കി ഏ​റ്റു​മാ​നൂ​ർ ബീ​നാ സ്റ്റു​ഡി​യോ. സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി ബീ​നാ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യാ​ൽ മാ​സ്ക്കു​മൂ​ലം മ​റ​ഞ്ഞു പോ​യ മു​ഖ​ത്തി​ന്‍റെ ത്രീ​ഡി ചി​ത്രം പ്രി​ന്‍റ് ചെ​യ്തു ല​ഭി​ക്കും. ടീ ​ഷ​ർ​ട്ടു​ക​ളി​ലും, ക​പ്പു​ക​ളി​ലും ചി​ത്ര​ങ്ങ​ളും സീ​ന​റി​ക​ളും മ​റ്റും ത്രീ​ഡി പ്രി​ന്‍റിം​ഗ് ചെ​യ്യു​ന്ന ബീ​നേ​ഷ് ജി. ​പോ​ളാ​ണു മാ​സ്കി​ൽ അ​വ​ശ്യ​ക്കാ​ർ​ക്ക് സ്വ​ന്തം മു​ഖം ത്രി​ഡി പ്രി​ന്‍റിം​ഗ് ന​ട​ത്തി വ്യ​ത്യ​സ്ത​നാ​യി​രി​ക്കു​ന്ന​ത്. മാ​സ്ക് ജീ​വി​ത ശൈ​ലി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ പ​രി​ച​യ​ക്കാ​രോ​ടു​പോ​ലും പേ​രു പ​റ​ഞ്ഞു തു​ട​ങ്ങി സം​സാ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. ഇ​തെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണു മാ​സ്കി​ൽ മു​ഖ​ചി​ത്രം പ്രി​ന്‍റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ​യെ​ന്നു പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ലും യൂ​ട്യൂ​ബി​ലും പ​ര​തി​യ​പ്പോ​ഴാ​ണ് ചൈ​ന​യു​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി തു​ട​ങ്ങി​യ​താ​യി ക​ണ്ട​ത്. സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലും അ​ത്ത​ര​ത്തി​ൽ ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കി. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ കൂ​ടു​ത​ൽ മാ​സ്കു​ക​ൾ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം സീ​ന​റി​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് പ്രി​ന്‍റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും…

Read More

ഹൃ​ദ​യം തൊ​ടു​ന്ന ക്വാ​റ​ന്‍റൈ​ന്‍ ; ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​നി​മി​ങ്ങളിലൂടെ; യുട്യൂബിൽ തരംഗമായി ഹ്രസ്വ ചിത്രം

ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലീ​മാ​യി “ക്വാ​റ​ന്‍റൈ​ന്‍’ ശ്ര​ദ്ധ നേ​ടു​ന്നു. സി​നി​മാ​പ​ഠി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ​സ്റ്റ് ക്ലാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്ര​മാ​ണ് ക്വാ​റ​ന്‍റൈൈ​ന്‍. ഉ​ള്ളു​ല​യ്ക്കു​ന്ന പ്ര​മേ​യം തീ​ക്ഷ്​ണ​മാ​യ ഭാ​വ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ച്ച ഷോ​ര്‍​ട്ട് ഫി​ലിം പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​ക്ക​ഴി​ഞ്ഞു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രു​ന്ന് ഒ​രു​ക്കി​യ ക​ലാ​സൃ​ഷ്ടി​യെ​ന്ന നി​ല​യി​ലും കൈയട​ക്ക​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ​സി​നി​മ​യെ​ന്ന നി​ല​യി​ലും ക്വാ​റ​ന്‍റൈ​ന്‍ വേ​റി​ട്ടു​നി​ല്‍​ക്കും. യുട്യൂ​ബി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഷോ​ര്‍​ട്ട് ഫി​ലിമി​നു ല​ഭി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ട് അ​ഭി​നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും, അ​വ​രെ കൊ​ണ്ട് ആ ​രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​പ്പി​ച്ച ശേ​ഷം ക്രോ​ഡീ​ക​രി​ച്ച് എ​ഡി​റ്റ​ര്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തു​മാ​ണ് ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​മോ​ദ് കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം കാ​ണു​ന്ന​വ​രു​ടെ ഹൃ​ദ​യം തൊ​ടു​മെ​ന്നു​റ​പ്പ്. ര​ശ്മി ഷാ​ജൂ​ണ്‍ തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്രം ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​നി​മി​ഷ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ഗ്നേ​യ് കാ​ര്യാ​ല്‍.…

Read More

പെ​റ്റ​മ്മ​യെ​പ്പോ​ലും വീ​ട്ടി​ൽ ക​യ​റ്റാ​തെ മ​ക്ക​ൾ! ജാ​ഗ്ര​ത​യ​ല്ല, പേ​ടി​യാ​ണ് നാ​ടി​ന്; നാ​ടി​ന്‍റെ സു​ര​ക്ഷ തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു…

കോ​ട്ട​യം: കൊ​റോ​ണ പേ​ടി​മൂ​ലം ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​ർ​പോ​ലും നാ​ടി​ന്‍റെ സു​ര​ക്ഷ തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ്രാ​യ​മാ​യ​വ​ർ, ഗർഭിണികൾ, കുട്ടികൾ, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ സ​ർ​ക്കാ​ർ, വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഉ​റ്റ​വ​രും ഉ​ട​യ​വ​രും പോ​ലും കൊ​റോ​ണ പേ​ടി​യി​ൽ ഇ​വ​രെ കൈ ​ഒ​ഴി​യു​മ്പോ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടങ്ങൾ പു​തി​യ പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ നിര്‍ബന്ധിച്ചാണ്‌ പ​ല​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്രാ​യ​മാ​യ ദ​മ്പ​തി​ക​ളു​ടെ ദു​ര​വ​സ്ഥ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ എ​ൺ​പ​ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഇ​വ​രെ മ​ക​ൻ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല. കൊ​റോ​ണ പേ​ടി ത​ന്നെ​യാ​യി​രു​ന്നു കാ​ര​ണം. 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക​ഴി​യാ​നാ​ണ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ച​ട്ടം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടി​ട്ടു​പോ​ലും ഇ​രു​വ​രെ​യും വീ​ട്ടി​ൽ ക​യ​റ്റാ​ൻ…

Read More

പൃ​ഥ്വി​രാ​ജും സം​ഘ​വും കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി; സ്വ​യം കാ​റോ​ടി​ച്ച് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്…

കൊ​ച്ചി: ലോ​ക്ഡൗ​ൺ മൂ​ലം ജോ​ര്‍​ദ്ദാ​നി​ല്‍ കു​ടു​ങ്ങി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യു​മ​ട​ങ്ങു​ന്ന “ആ​ടു ജീ​വി​തം’ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് 58 അം​ഗ സം​ഘം കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. ഇ​വ​രെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് പൃ​ഥ്വി​രാ​ജി​നെ മാ​റ്റി​യ​ത്. സ്വ​യം കാ​റോ​ടി​ച്ചാ​ണ് താ​രം നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച സി​നി​മാ സം​ഘം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് സി​നി​മ സം​ഘം ജോ​ര്‍​ദ്ദാ​നി​ലെ​ത്തി​യ​ത്. അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഷൂ​ട്ടി​ങ് അ​നു​മ​തി ല​ഭി​ക്കാ​തെ സം​ഘം അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പൃ​ഥ്വി​രാ​ജ് ആ​രാ​ധ​ക​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Read More

ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍! നടി വരലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ…

താ​ൻ ഒ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ച്ചും ന​ടി​യും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ വ​ര​ല​ക്ഷ്മി രം​ഗ​ത്ത്. വ​ര​ല​ക്ഷ്മി ഒ​രു ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്പോ​ൾ വി​വാ​ഹം ഉ​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. ഇ​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ ന​ടി. താ​നി​പ്പോ​ൾ വി​വാ​ഹം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും യാ​തൊ​രു ജോ​ലി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ എ​ഴു​തി വ​യ്ക്കു​ന്ന​തെ​ന്നും വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു. നേ​ര​ത്തെ ന​ട​ൻ വി​ശാ​ലും വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ പ​ല​പ്പോ​ഴും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തു ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യ്ക്കും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. പി​ന്നീ​ട് വി​ശാ​ലി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തോ​ടെ ഈ ​വാ​ർ​ത്ത​ക​ൾ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

ഇന്ന് ചായ ദിനം; കേരളത്തിലെ ആദ്യ തേയിലത്തോട്ടം ഇന്ന് ജൈവവൈവിധ്യമേഖല; അ​തി​രു​മ​ല​യി​ലെ കാടുമൂടിയ തേയിലയുടെ ചരിത്രത്താളുകളിലൂടെ…

കാ​ട്ടാ​ക്ക​ട: അ​തി​രു​മ​ല​യി​ൽ പ​ണ്ടൊ​രു തേ​യി​ല തോ​ട്ട​മു​ണ്ടാ​യി​രു​ന്നു. കാ​ട് മൂ​ടി​യ തോ​ട്ട​ത്തി​ൽ അ​ങ്ങി​ങ്ങാ​യു​ള്ള തേ​യി​ല ചെ​ടി​ക​ൾ പൂ​ർ​വ​കാ​ല ഓ​ർ​മ്മ​ക​ൾ അ​യ​വി​റ​ക്കു​ന്നു. അ​ഗ​സ്ത്യ​മൂ​ടി​യ്ക്ക് താ​ഴെ​യാ​ണ് ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​യി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ തേ​യി​ല തോ​ട്ടം പി​റ​ന്ന​ത്,1830 കാ​ല​ത്ത്. അ​ഗ​സ്ത്യ അ​ലം ലാ​ന്റ് എ​സ്റ്റേ​റ്റ് എ​ന്ന പേ​രി​ലാ​യി​രു​ന്ന തോ​ട്ടം പി​ന്നെ അ​ഗ​സ​ത്യ​മു​ടി​യ്ക്ക് താ​ഴെ​യും വ്യാ​പി​ച്ചു.​ബോ​ണ​ക്കാ​ട്ടും പൊ​ൻ​മു​ടി​യും ബ്രൈ​മൂ​റും ഒ​ക്കെ. ഇ​ടു​ക്കി​യി​ലെ ക​ണ്ണ​ൻ​ദേ​വ​ൻ തേ​യി​ല തോ​ട്ടം വ​രു​ന്ന​ത് 1870 ക​ളി​ലാ​ണ്. ഒ​രു പാ​ത​യു​ടെ അ​തി​ർ​ത്തി​യാ​യി വ​രു​ന്ന​താ​ണ് അ​തി​രു​മ​ല​യാ​യി മാ​റി​യ​ത്. കോ​ട്ടൂ​രി​ൽ നി​ന്നും വ​രു​ന്ന കീ​ര​വാ​ടാ​ത്ത​ടം എ​ന്ന് വി​ളി​പേ​രു​ള്ള ട്രാ​വ​ൻ​കൂ​ർ പാ​സ്്‌​വേ​യു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് അ​തി​രു​മ​ല. അ​വി​ടെ നി​ന്നും പാ​ണ്ഡ്യ​ദേ​ശ​ത്തി​ലേ​യ്ക്ക് പോ​കു​ന്ന പാ​ത. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 6700 അ​ടി ഉ​യ​ര​മു​ള്ള ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഇ​വി​ടെ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ ക​ണ്ട​ത്. രാ​ജാ​വി​ൽ നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​വി​ടെ തേ​യി​ല തോ​ട്ടം തു​ട​ങ്ങി. ആ​ദി​വാ​സി​ക​ളെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ മ​റ​വ​ന്മാ​ർ എ​ന്ന…

Read More

ഇ​തൊ​രാ​ൾ ത​ന്ന​യ​ച്ച​താ​ണ്, ഇ​വി​ടെ ത​രാ​നാ​ണ് പ​റ​ഞ്ഞ​ത്..! നെ​യ്ച്ചോ​ർ പൊ​തി​ക്കു​ള്ളി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം, ഒ​പ്പം മാ​പ്പ​പേ​ക്ഷ​യും… കുറിപ്പ് ഇങ്ങനെ…

കാ​സ​ർ​ഗോ​ഡ്: 20 വ​ർ​ഷം മു​ൻ​പ് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം നോ​ന്പു​കാ​ല​ത്തു ഭ​ക്ഷ​ണ​പ്പൊ​തി​യോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തു​ക. പ്ര​വാ​സി​യാ​യ കാ​സ​ർ​ഗോ​ഡ് നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹിം തൈ​വ​ള​പ്പി​ലി​ന് ഇ​പ്പോ​ഴും ഇ​തു വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നോ​ന്പു​തു​റ​ക്കാ​ൻ ഒ​രു​ക്കം ന​ട​ക്കു​ന്പോ​ഴാ​ണ് ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ച്ച യു​വാ​വ് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യെ​ത്തു​ന്ന​ത്. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ ബ​സ​രി​യ​യാ​ണ് പൊ​തി​വാ​ങ്ങി​യ​ത്. യു​വാ​വി​നോ​ട് പേ​ര് ചോ​ദി​ച്ചെ​ങ്കി​ലും “ഇ​തൊ​രാ​ൾ ത​ന്ന​യ​ച്ച​താ​ണ്, ഇ​വി​ടെ ത​രാ​നാ​ണ് പ​റ​ഞ്ഞ​ത്’ എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. അ​പ്പോ​ഴേ​ക്കും പ​ള്ളി​യി​ൽ നി​ന്ന് ബാ​ങ്കു​വി​ളി​യു​ടെ ശ​ബ്ദം കേ​ട്ട​തോ​ടെ വീ​ട്ടു​കാ​ർ നോ​ന്പു​തു​റ​ക്കാ​നി​രി​ക്കു​ക​യും യു​വാ​വ് അ​വി​ടെ നി​ന്നു മ​ട​ങ്ങു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​പ്പൊ​തി അ​ഴി​ച്ച​പ്പോ​ൾ അ​തി​നു​ള്ളി​ൽ നെ​യ്ച്ചോ​റും ക​റി​യു​മാ​യി​രു​ന്നു. അ​തി​നു​ള്ളി​ൽ മ​റ്റൊ​രു ചെ​റി​യ പൊ​തി​യും. ര​ണ്ടു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ഒ​രു തു​ണ്ട് ക​ട​ലാ​സു​മാ​യി​രു​ന്നു അ​ത്. ക​ട​ലാ​സി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രി​ക്കു​ന്നു “”നി​ങ്ങ​ളു​ടെ 20 വ​ർ​ഷം മു​ന്പ് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം എ​നി​ക്ക് കി​ട്ടി​യി​രു​ന്നു. അ​ന്നെ​നി​ക്ക​തു തി​രി​ച്ചു​ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. അ​തി​നു​പ​ക​ര​മാ​യി ഈ ​പ​വ​ൻ…

Read More