ഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പത്തു ബസ് ഏര്‍പ്പെടുത്തി നടന്‍ സോനു സൂദ്;നടന്റെ മാതൃകാപരമായ പ്രവൃത്തികള്‍ ഇങ്ങനെ…

കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങൡ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ പത്തു ബസുകള്‍ ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്. ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്തു ബസ്സാണ് ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രശംസകളുമായി ആരാധകരും താരങ്ങളുമടക്കം രംഗത്തെത്തി. നിന്നില്‍ അഭിമാനിക്കുന്നുവെന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.

Read More

ആ നടനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് കനിഹ ! നടി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മാ’ വൈറലാകുന്നു…

ലോകമാകമാനമുള്ള അമ്മമാര്‍ക്ക് കനിഹ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘മാ’ എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്. ജീവിതത്തിന്റെ വിവിധതുറകളില്‍ പെട്ട അമ്മമാരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ ഈ ഹ്രസ്വചിത്രത്തിലൂടെ കനിഹ കാണിച്ചു തരുന്നു. ഏറ്റവുമൊടുവില്‍ എന്നാണ് നിങ്ങള്‍ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഈ ഷോര്‍ട്ട്ഫിലിം അമ്മയോട് ഉണ്ടാവേണ്ട കരുതലിനെ കുറിച്ചുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഈ ഹ്രസ്വചിത്രം ഒരുക്കാനുള്ള പ്രചോദനത്തെപ്പറ്റി കനിഹ പറയുന്നതിങ്ങനെ…”ലോക്ക്ഡൗണിനു തൊട്ടുമുന്‍പാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ എന്നാല്‍ ഇതൊക്കെ കഴിഞ്ഞിട്ട് കൊടുക്കാം എന്നു വിചാരിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടുപോവുകയും മദേഴ്‌സ് ഡേ അടുത്തെത്തുകയും ചെയ്തപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെ തീര്‍ത്ത് മാതൃദിനത്തില്‍ തന്നെ ലോഞ്ച് ചെയ്യുകയായിരുന്നു,” കനിഹ പറഞ്ഞു. സംവിധാനം തന്റെ സ്വപ്‌നമായിരുന്നില്ലെന്നുംഎന്നാല്‍ മാതൃത്വം എന്ന…

Read More

എന്റെ കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ പോകുന്നവള്‍ ! നയന്‍താര ഗര്‍ഭിണിയോ എന്ന സംശയവുമായി ആരാധകര്‍; ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ കൂടി പോകുന്നതായി സൂചന…

തെന്നിന്ത്യയിലെ താരറാണി എന്ന വിശേഷണം നയന്‍താരയേക്കാള്‍ യോജിച്ച മറ്റാളുകള്‍ ഉണ്ടാവില്ല. ലേഡി സൂപ്പര്‍സ്റ്റാറിന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യവിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അക്കാര്യത്തിന് വ്യക്തതയില്ല. എന്നാല്‍ മാതൃദിനത്തില്‍ വിഘ്നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ആരാധകരുടെ മനസ്സില്‍ സംശയങ്ങളുടെ വിത്ത് മുളപ്പിച്ചിരിക്കുകയാണ്. ഒരു കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്ന നയന്‍താരയുടെ ചിത്രമാണ് വിഘ്നേശ് പങ്കു വെച്ചിരിക്കുന്നത്, എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍’ എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകര്‍. നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും…

Read More

രോഗമുക്തി നേടിയ ആള്‍ വീണ്ടും കോവിഡ് പോസിറ്റീവായി ! കര്‍ണാടക വീണ്ടും ആശങ്ക;പുതിയ സംഭവങ്ങള്‍ ഇങ്ങനെ…

കര്‍ണാടക വീണ്ടും കോവിഡ് ഭീതിയില്‍. രോഗമുക്തനായി ആശുപത്രി വിട്ടയാളെ വീണ്ടും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്. രോഗവ്യാപനം കൂടിയതും കര്‍ണാടകയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്‌കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു. പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.

Read More

വൈറസിന്റെ ഇഷ്ടവഴി! കൊറോണ വൈറസിനു മനുഷ്യരുടെ കണ്ണുകളിലൂടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പഠനം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

ബ​​​​ർ​​​​ലി​​​​ൻ: കൊ​​​​റോ​​​​ണ​ വൈ​​​​റ​​​​സി​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ശ​​​​രീ​​​​ര​​​​ത്തി​​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ജ​​​ർ​​​മ​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​ർ. ക​​​​ണ്ണി​​​​ലെ കോ​​​​ശ​​​​ങ്ങ​​​​ൾ വൈ​​​​റ​​​​സു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യി​​​​രി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലു​​​​ള്ള സ്ഥ​​​​ല​​​​മാ​​​​ണെ​​​​ന്നും പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​​സി​​​​ഇ-2 (Angiotensin converting enzyme 2) റി​​​​സ​​​​പ്റ്റ​​​​റു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് കൊ​​​​റോ​​​​ണ ​വൈ​​​​റ​​​​സ് മ​​​​നു​​​​ഷ്യ കോ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ക​​​​വാ​​​​ട​​​​മെ​​​​ന്നാ​​​​ണ് എ​​​​സി​​​​ഇ-2 വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തു ത​​​​ന്നെ. ക​​​​ണ്ണി​​​​ലെ കോ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഈ ​​​​ക​​​​വാ​​​​ട​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം വൈ​​​​റ​​​​സു​​​​ക​​​​ൾ​​​​ക്കു താ​​​​ര​​​​ത​​​​മ്യേ​​​​ന കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഈ ​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. വൈ​​​​റ​​​​സ് അ​​​​ട​​​​ങ്ങി​​​​യ സ്ര​​​​വ​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ങ്കി​​​​ലും ക​​​​ണ്ണി​​​​ൽ പ​​​​തി​​​ക്കു​​​ക​​​യോ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച ക​​​ര​​​ങ്ങ​​​ളാ​​​ൽ ക​​​ണ്ണി​​​ൽ സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ വൈ​​​റ​​​സ് ക​​​ണ്ണി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കും. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​യ്ക്കു കോ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ള്ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ എ​​​ളു​​​പ്പ​​​മാ​​​ണ​​​ത്രേ. നേ​​​ര​​​ത്തേ വൈ​​​​റ​​​​സ് ബാ​​​​ധ​​​​യേ​​​​റ്റ ചി​​​​ല ആ​​​​ളു​​​​ക​​​​ൾ​​​​ക്കു ചെ​​​​ങ്ക​​​​ണ്ണി​​​​ന്‍റേ​​​തു പോ​​​​ലു​​​​ള്ള ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​ണ്ട​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. ഇ​​ട​​യ്ക്കി​​ടെ ക​​ണ്ണു​​ക​​ളി​​ൽ തൊ​​ടു​​ന്ന​​തും തി​​രു​​മ്മു​​ന്ന​​തു​​മൊ​​ക്കെ കോ​​വ​​ഡ്-19 ജാ​​ഗ്ര​​ത​​യു​​ടെ കാ​​ല​​ത്ത് തീ​​ർ​​ത്തും…

Read More

ആ സന്ദേശങ്ങള്‍ ഞാന്‍ അയച്ചതല്ല ! തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ആള്‍ക്കെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി മീര നന്ദന്‍…

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ആള്‍ക്കെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുവാണെന്ന് നടി മീര നന്ദന്‍. തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വിപിന്‍ വിശ്വംഭരന്‍ എന്ന ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയക്കുന്നുവെന്നും ഇയാളെ തനിക്ക് അറിയുക പോലുമില്ലെന്നും മീര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. താനയച്ചതാണെന്നും പറഞ്ഞ് തന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും മീര പങ്കുവച്ചു. മീരയടക്കം ഫോട്ടോയെടുത്തു തരാന്‍ ആവശ്യപ്പെട്ട് തന്റെ പുറകേ നടക്കുന്നുവെന്നാണ് അതിലുള്ളത്. ഫേസ്ബുക്കില്‍ സജീവമല്ലാത്ത തനിക്ക് വേരിഫൈഡ് പേജാണുള്ളതെന്നും അത്തരമൊരു പേജില്‍ നിന്ന് സന്ദേശം വന്നാല്‍ നീല ടിക് കാണാനാകുമെന്നും നടി പറയുന്നു. ഇയാള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാന്‍ തന്നെ സഹായിക്കണമെന്നും ഇയാള്‍ക്കെതിരേ നിയമപരമായി മുന്നോട്ട് പോകാനാണ് വിചാരിക്കുന്നതെന്നും ഇങ്ങനെ പറ്റിച്ച് എന്താണ് ഇയാള്‍ക്ക് നേടാനുള്ളത് എന്ന് തനിക്കറിയില്ലെന്നും മീര വീഡിയോയില്‍…

Read More

മറക്കില്ല, ആ ​അ​മ്മയുടെ പുഞ്ചിരി! 15 നാ​​​​ള്‍ അ​​​​മ്മ​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​യി ന​​​​ഴ്സ് റീ​​​​ത്ത; അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ കാ​​​​ത്തു​​​​നി​​​​ന്ന അ​​​​മ്മ​​​​ക്ക​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കേ​​​​ല്‍​പി​​​​ച്ച​​​​പ്പോ​​​​ള്‍ റീ​​​​ത്ത​​​​യു​​​​ടെ ക​​​​ണ്ണി​​​​ലും ന​​​​ന​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു…

കൊ​​​​ച്ചി: “ഡോ​​​​ക്ട​​​​ര്‍ രോ​​​​ഗം ഭേ​​​​ദ​​​​മാ​​​​ക്കു​​​​മ്പോ​​​​ള്‍ ന​​​​ഴ്‌​​​​സ് രോ​​​​ഗി​​​​യെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. രോ​​​​ഗി​​​​ക്കു നി​​​​ങ്ങ​​​​ള്‍ ഒ​​​​രു അ​​​​മ്മ​​​​യെ​​​​പ്പോ​​​​ലെ ആ​​​​യി​​​​രി​​​​ക്ക​​​​ണം’’ – സ്‌​​​​പെ​​​​യി​​​​നി​​​​ലെ ന​​​​ഴ്സാ​​​​യി​​​​രു​​​​ന്ന കാ​​​​ര്‍​മെ​​​​ന്‍ ചി​​​​ല്‍​മാ​​​​ര്‍​ട്ടി​​​​ന്‍റേ​​​​താ​​​​ണു വാ​​​​ക്കു​​​​ക​​​​ള്‍. പി​​​​റ​​​​ന്നു​ വീ​​​​ണു പി​​​​റ്റേ​​​​ന്നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഹൃ​​​​ദ്രോ​​​​ഗ​​​​ത്തി​​​​നു ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി ​​​ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ മു​​​​റി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ത​​​​പ്പെ​​​​ട്ട കു​​​​ഞ്ഞി​നു റീ​​​​ത്ത ഗീ​​​​തു എ​​​​ന്ന ന​​​​ഴ്സ് അ​​​​മ്മ​​​​യാ​വു​ക​യാ​യി​രു​ന്നു. 15 നാ​​​​ള്‍ അ​​​​മ്മ​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​യി റീ​​​​ത്ത കു​​​​ഞ്ഞി​​​​നൊ​​​​പ്പം ക​​​ഴി​​​ഞ്ഞു. ചി​കി​ത്സ​യ്ക്കു ശേ​ഷം കു​​​​ഞ്ഞു​​​​മാ​​​​യി ലോ​​​​ക്ക് ഡൗ​​​​ണ്‍ നാ​​​​ളി​​​​ലൊ​​​​ന്നി​​​​ല്‍ 250 കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം യാ​​​​ത്ര. സ്നേ​​​​ഹ​​​​ത്തി​​​​ല്‍ പൊ​​​​തി​​​​ഞ്ഞു കു​​​​ഞ്ഞി​​​​നെ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ കാ​​​​ത്തു​​​​നി​​​​ന്ന അ​​​​മ്മ​​​​ക്ക​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കേ​​​​ല്‍​പി​​​​ച്ച​​​​പ്പോ​​​​ള്‍ ആ ​അ​മ്മ​യു​ടെ മാ​ത്ര​മ​ല്ല റീ​​​​ത്ത​​​​യു​​​​ടെ ക​​​​ണ്ണി​​​​ലും ന​​​​ന​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ന​​​​ഴ്സ് എ​​​​ന്ന പ​​​​ദ​​​​ത്തി​​​​ന്‍റെ അ​​​​ര്‍​ഥം തൊ​ട്ട​റി​യാ​നാ​യ​തി​ന്‍റെ ആ​​​​ന​​​​ന്ദ​​​​ക്ക​​​​ണ്ണീ​​​​ര്‍. കു​​​ഞ്ഞി​​​നെ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ ആ ​​​​അ​​​​മ്മ​​​യു​​​ടെ പു​​​ഞ്ചി​​​രി ജീ​​​വി​​​ത​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​വും ഓ​​​ർ​​​മി​​​ക്കു​​​മെ​​​ന്നു റീ​​​ത്ത പ​​​റ​​​ഞ്ഞു. ന​​​​ഴ്സാ​​​​യി ജോ​​​​ലി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ച് ഒ​​​​രു വ​​​​ര്‍​ഷ​​​​മെ​​​​ത്തും മു​​​​മ്പേ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ അ​​​​നു​​​​ഗ്ര​​​​ഹീ​​​​ത…

Read More

മുട്ട വച്ച് വിരിയിച്ചത് കോഴിക്കുഞ്ഞുങ്ങളെയല്ല നല്ല ഉഗ്രന്‍ ‘മൂര്‍ഖന്‍ കുഞ്ഞുങ്ങളെ’ ! പാമ്പിന്‍ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് വാവ സുരേഷ്…

പാമ്പിനെ പിടിക്കാന്‍ മാത്രമല്ല പാമ്പിന്‍മുട്ട വീട്ടില്‍ വച്ച് വിരിയിക്കാനും തനിക്ക് കഴിയുമെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്. മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് വാവ ചെയ്യുന്നത്. ഇരുപതിനായിരത്തിലേറെ പാമ്പിന്‍ മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു. ഇത്തവണ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് വാവ വിരിയിച്ചത്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും, വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം. അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ട് 48 മുതല്‍ 69 ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.

Read More

ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനവുമായി പിതാവും മകനും ! 10 മീറ്റര്‍ വീതിയില്‍ വെട്ടിയത് 200 മീറ്റര്‍ റോഡ്; 39 ദിവസത്തെ അധ്വാനത്തിലൂടെ വിരാമമിട്ടത് 15 വര്‍ഷത്തെ കാത്തിരിപ്പിന്…

ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ടിക്ക്‌ടോക്കിലും പാചക പരീക്ഷണങ്ങളിലും മുഴുകുമ്പോള്‍ വേറിട്ട മാതൃകയാകുകയാണ് കൂടരഞ്ഞിയിലെ ഈ അപ്പനും മകനും… കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ 58 കാരന്‍ കുറുംബേല്‍ അഗസ്റ്റിന്‍ ജോസഫും മകനുമാണ് അപ്രതീക്ഷിതമായി കിട്ടിയ ഇടവേള വഴിവെട്ടി സാമൂഹസേവനത്തിനായി ഉപയോഗിച്ചത്. സ്വന്തം വസ്തു കൂടി വിട്ടു കൊടുത്തു കൊണ്ട് വലിയവാഹനം കടന്നു പോകുന്ന രീതിയില്‍ വീതി കൂട്ടി 39 ദിവസം കൊണ്ട് പത്തടി വീതിയില്‍ 200 മീറ്ററോളമാണ് വെട്ടിയത്. ഇതോടെ വീട്ടിലേക്കുള്ള റോഡിന് വേണ്ടിയുള്ള നീണ്ട 15 വര്‍ഷമായുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിപ്പിച്ചത്. 14 വര്‍ഷം മുമ്പ് വാഹനം കയറിവരും വിധം റോഡ് വീതികൂട്ടാന്‍ സ്വന്തം പതിനഞ്ചര സെന്റ് ഭൂമി കൂടി അഗസ്റ്റിന്‍ നല്‍കിയിരുന്നു. എന്നാല്‍ പകുതിയോളം നടന്ന റോഡ് നിര്‍മ്മാണം പിന്നീട് പല കാരണങ്ങളാല്‍ നിലച്ചു പോകുകയായിരുന്നു. തങ്ങളുടെ ഭാഗത്തേക്കുള്ള നിര്‍മ്മാണമാണ് തടക്കപ്പെട്ടു പോയത്. ഇതോടെ ലോക്ക്ഡൗണ്‍…

Read More

ലോക്ക്ഡൗണ്‍ ലംഘിച്ച് മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന പൂനം പാണ്ഡെയ്ക്കും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മുബൈ മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന മോഡലും നടിയുമായ പൂനം പാണ്ഡെയ്‌ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. മുംബൈ മറൈന്‍ ഡ്രൈവിലൂടെ കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കൃത്യമായ കാരണങ്ങളൊന്നും ഇല്ലാതെയാണ് പൂനം മറൈന്‍ ഡ്രൈവില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദിനും എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.

Read More