വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ളി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രെ വി​ല​ക്കി ചൈ​നീ​സ് ക​മ്പ​നി ! അ​വി​ഹി​ത​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ല്‍ ജോ​ലി തെ​റി​ക്കും…

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചൈ​നീ​സ് ക​മ്പ​നി. ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കി​ട​യി​ല്‍ സ​ത്യ​സ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും പു​ല​ര്‍​ത്തു​ന്ന സം​സ്‌​കാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഝോ​ജി​യാ​ങ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഈ ​ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ക​മ്പ​നി പു​റ​ത്തി​റ​ക്കി. വി​വാ​ഹി​ത​രാ​യ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും ഈ ​ഉ​ത്ത​ര​വ് മേ​ലി​ല്‍ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​ത്. വി​വാ​ഹേ​ത​ര​ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി ന​ഷ്ട​മാ​കും. വി​വാ​ഹേ​ത​ര​ബ​ന്ധ​ത്തെ കൂ​ടാ​തെ പ​ര​സ്ത്രീ​ബ​ന്ധം, വി​വാ​ഹ​മോ​ച​നം തു​ട​ങ്ങി​യ​വ​യും ക​മ്പ​നി വി​ല​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​ന്റെ ഉ​ള്ള​ട​ക്കം പു​റ​ത്ത് അ​റി​ഞ്ഞ​തോ​ടെ വി​ഷ​യം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​മ്മി​ല്‍ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന സം​സ്‌​കാ​ര​ത്തി​ന് വേ​ണ്ടി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ ക​മ്പ​നി ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജോ​ലി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും നി​യ​മം സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യ ബ​ന്ധ​ങ്ങ​ളി​ല്‍ നി​ന്നും വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ര്‍ ശ​രി​യാ​യ മൂ​ല്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മം പാ​ലി​ക്കാ​തി​രി​ക്കു​ന്ന​വ​രെ…

Read More

ഭ​ര്‍​ത്താ​വി​ന്റെ പ​ര​സ്ത്രീ​ബ​ന്ധ​ത്തി​ന് ക​ട്ട സ​പ്പോ​ര്‍​ട്ടു​മാ​യി യു​വ​തി ! കാ​ര​ണം അ​റി​ഞ്ഞാ​ല്‍ ത​ല​യി​ല്‍ കൈ​വ​യ്ക്കും…

സ്വ​ന്തം ഭ​ര്‍​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ഏ​തൊ​രു ഭാ​ര്യ​യും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്ന് തീ​ര്‍​ച്ച​യാ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത ആ​വു​ക​യാ​ണ് മോ​ണി​ക്ക ഹ​ള്‍​ഡ​റ്റ് എ​ന്ന 37കാ​രി. ഭ​ര്‍​ത്താ​വാ​യ ജോ​ണ്‍ എ​ന്ത് ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ലും സ​മ്മ​തി​ച്ചു​കൊ​ടു​ക്കു​ന്ന മ​ന​സാ​ണ് ത​ന്റേ​തെ​ന്ന് മോ​ണി​ക്ക പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​സ്ത്രീ​ബ​ന്ധ​വും ഇ​വ​ര്‍​ക്ക് പൂ​ര്‍​ണ സ​മ്മ​ത​മാ​ണ്. മ​റ്റു സ്ത്രീ​ക​ളു​മാ​യി സ​മ​യം ചെ​ല​വാ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ ഭ​ര്‍​ത്താ​വി​ന് ത​ന്നോ​ടു​ള​ള സ്നേ​ഹം വ​ര്‍​ദ്ധി​ക്കു​മെ​ന്നാ​ണ് മോ​ണി​ക്ക പ​റ​യു​ന്ന​ത്. ജോ​ണ്‍ മ​റ്റു സ്ത്രീ​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ വീ​ട് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ത​ന്റെ പ്ര​ധാ​ന ജോ​ലി​യെ​ന്ന് മോ​ണി​ക്ക പ​റ​യു​ന്നു. ”ഭ​ര്‍​ത്താ​വി​നെ സ​ന്തോ​ഷ​വാ​നാ​ക്കു​ക എ​ന്ന​താ​ണ് എ​ന്റെ ല​ക്ഷ്യം. പൂ​ര്‍​ണ അ​ര്‍​ത്ഥ​ത്തി​ല്‍ ഞാ​നൊ​രു വീ​ട്ട​മ്മ​യാ​ണ്. ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​വും ജോ​ണി​ന് വേ​ണ്ടി​യാ​ണ് എ​ന്റെ പ്ര​വ​ര്‍​ത്ത​നം. അ​ദ്ദേ​ഹ​ത്തി​നി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ക, ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്രം ധ​രി​ക്കു​ക എ​ന്ന​തി​ലൊ​ക്കെ​യാ​ണ് ഞാ​ന്‍ ശ്ര​ദ്ധ ന​ല്‍​കു​ന്ന​ത്” മോ​ണി​ക്ക പ​റ​യു​ന്നു. മോ​ണി​ക്ക​യെ പി​ന്തു​ണ​ച്ചും പ​രി​ഹ​സി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ്…

Read More

പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം; കുറിപ്പ് വൈറലാകുന്നു…

വിവാഹേതര ബന്ധങ്ങള്‍ കൂടിവരുന്ന ഒരു കാലമാണിത്. ദിവസേന ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും പിഞ്ച് മക്കളെ പോലും ഉപേക്ഷിച്ചാണ് ഇത്തരത്തില്‍ സ്വന്തം സന്തോഷം തേടി പോകുന്നത്. ഇപ്പോള്‍ സംഭവത്തില്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം. പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രമെന്നാണ് ഡോ അനുജ കുറിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വിവാഹിതര്‍ക്കിടയിലെ (അ)വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍…

Read More

അവര്‍ക്ക് നാല്പത്തിയഞ്ചു വയസ്സ് വരുമെങ്കിലും തോന്നിക്കില്ല ! അവരുടെ കൂടെയുള്ള ചെറുപ്പക്കാരന്‍ അവരുടെ കാമുകന്‍ ആണ്…മുപ്പതു വയസ്സുണ്ടാകും;കുറിപ്പ് വൈറലാകുന്നു…

പല പ്രശ്‌നങ്ങള്‍ കൊണ്ട് കുടുംബബന്ധങ്ങള്‍ ശിഥിലമാകാറുണ്ട്. മക്കള്‍ മൂലമോ മാതാപിതാക്കള്‍ മൂലമോ പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ മൂലമോ ഒക്കെ അതു സംഭവിക്കാം. ചില മക്കളുടെ നിശ്ചയദാര്‍ഢ്യം പലപ്പോഴും തകര്‍ച്ചയെ അതിജീവിക്കാന്‍ സഹായകമാവും. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കലാ മോഹന്‍. തന്റെ ഫേ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കലാമോഹന്‍ ഇക്കാര്യം പങ്കുവച്ചത്. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം; എന്റെ മക്കള്‍ ഇങ്ങനെ ആകണം, എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ആകണം, എന്റെ സഹോദരനും സഹോദരിയും ഇങ്ങനെ മാത്രമേ ആകാവൂ തുടങ്ങിയ നിബന്ധനകള്‍ വാശി പിടിക്കുന്ന രക്ത ബന്ധങ്ങളുടെ ഇടയ്ക്ക് ഇങ്ങനെയും ചില കഥകള്‍. **************************************** എനിക്ക് മൂന്നല്ല.നാലാണ് അനിയത്തിമാരെന്നു ഞാന്‍ അങ്ങ് കരുതികൊള്ളാം മിസ്സ്..’ ‘ഈ വാക്കുകള്‍ എനിക്കെന്നും ഒരു നോവാണ്. .നാലാമത്തെ അനിയത്തി ആയിട്ട് കൂട്ടാമെന്നു അവന്‍ പറഞ്ഞത് അവന്റെ അമ്മയെ ആണ്…

Read More

വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ കടുത്ത പ്രണയത്തിലായിരുന്നു ! അവന്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ച ശേഷം വലിച്ചെറിഞ്ഞു;നടി ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്…

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് നടി ആന്‍ഡ്രിയ ജെറമിയ. താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നടി സിനിമയില്‍ സജീവമല്ലായിരുന്നു. കഴിഞ്ഞൊരു ദിവസം ബംഗളുരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.”വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു” ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍. 2005ല്‍ പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്തേക്ക് കൂടുമാറുകയായിരുന്നു. അന്നയും റസൂലും…

Read More

ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയ അച്ഛന് കിട്ടിയത് എട്ടിന്റെ പണി ! അച്ഛന്റെ അവിഹിത ലീലാവിലാസങ്ങള്‍ മകന്‍ അമ്മയെ അറിയിച്ചതോടെ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമായി…

മക്കള്‍ക്ക് ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കുന്ന പലര്‍ക്കും പല പണികളും കിട്ടാറുണ്ട്. ഇത്തരത്തില്‍ മകന് ഗെയിം കളിക്കാനായി ഫോണ്‍ നല്‍കിയ ഒരച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്. മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം വെളിയില്‍ വരികയായിരുന്നു. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്പത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍

Read More

അവിഹിതബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ വെട്ടിമുറിച്ച് കഷണങ്ങളാക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ അറസ്റ്റില്‍…

ചെന്നൈ:അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ അറസ്റ്റില്‍. ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍ ബാലകൃഷ്ണന്‍ തന്റെ ഭാര്യയായ സന്ധ്യ(35)യെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി വിവിധ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. സന്ധ്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് ബാലകൃഷ്ണനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തല ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു സന്ധ്യ. ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭത്തെക്കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ… സന്ധ്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ബാലകൃഷ്ണന്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരും പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഏറെനാളായി…

Read More

തന്റേതല്ലാത്ത കാരണത്താല്‍ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭത്തിനുത്തരവാദിയെ തേടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി; ചോദ്യം ചെയ്യലില്‍ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ ആത്മാര്‍ഥ സുഹൃത്തെന്ന് ഭാര്യ; പോത്തന്‍കോട്ട് അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കുട്ടികള്‍ ഉടന്‍ വേണ്ടെന്നു വച്ചിരിക്കേ അപ്രതീക്ഷിതമായി ഭാര്യ ഗര്‍ഭിണിയായപ്പോള്‍ സംശയം തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കുടുങ്ങിയത് ആത്മാര്‍ഥ സുഹൃത്ത്. എന്നാല്‍ താനല്ല ഗര്‍ഭത്തിനുത്തരവാദിയെന്ന് യുവാവ് പറഞ്ഞതോടെ ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പോത്തന്‍ കോട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയമുണ്ടെന്നും അതാരാണ് എന്ന് കണ്ടു പിടിക്കണം എന്ന പരാതിയുമായി എത്തിയത്. പരാതി കണ്ട് ആദ്യം പൊലീസ് അമ്പരന്നെങ്കിലും യുവാവിന്റെ വാദങ്ങള്‍ക്ക് ശേഷം യുവതിയെ വിളിച്ചു വരുത്തി. യുവതിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അയല്‍വാസിയായ ഭര്‍ത്താവിന്റെ സുഹൃത്ത് ആണ് ഗര്‍ഭത്തിനുത്തരവാദി എന്ന് വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അയാളെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും ഇയാള്‍ സംഭവം നിഷേധിച്ചു. എന്നാല്‍ യുവതി തന്റെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നതിനാല്‍ പോലീസ്…

Read More

പുഴയില്‍ മുങ്ങിയ യുവതിയെ തിരഞ്ഞ് നാട്ടുകാര്‍; രണ്ടാം ദിവസം പൊങ്ങിയത് കാമുകന്റെ വീട്ടിലും; യുവതിയെ പുഴയില്‍ തിരയാന്‍ മുമ്പില്‍ നിന്നതാവട്ടെ കാമുകനും…

രാജകുമാരി (ഇടുക്കി): ഭര്‍ത്തൃവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയതിനെത്തുടര്‍ന്ന് കാണാതായ യുവതിയെ പോലീസ് കാമുകന്റെ വീട്ടില്‍ നിന്നും പൊക്കി. നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വട്ടംകറക്കിയ സംഭവത്തില്‍ രണ്ടു ദിവസത്തിനു ശേഷമാണ് ശാന്തമ്പാറ സിഐ ടി.ആര്‍.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ കണ്ടെത്തിയത്. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് പൂപ്പാറയിലെ ബന്ധു വീട്ടില്‍ നിന്നും യുവതി പുറപ്പെട്ടു പോയത്.ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു എന്നതാണ് ബഹുരസം. ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള…

Read More