ഉ​യ​ര​ത്തി​ല്‍ നി​ന്ന് കു​ത്ത​നെ താ​ഴേ​ക്ക് വ​ന്ന ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി ! ഡ്രൈ​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ…

ഓ​ടു​ന്ന കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് വീ​ണ ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി. കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് സീ​റ്റി​ന് തൊ​ട്ട​രി​കി​ല്‍ ‘ലാ​ന്‍​ഡ്’ ചെ​യ്ത ഇ​രു​മ്പു വ​ടി​യി​ല്‍ നി​ന്ന് ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മും​ബൈ താ​നെ മെ​ട്രോ തൂ​ണി​ന് താ​ഴെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ജി​തേ​ന്ദ്ര യാ​ദ​വാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. മെ​ട്രോ തൂ​ണി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ ഇ​രു​മ്പു വ​ടി​യാ​ണ് കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് അ​ക​ത്തു​ക​യ​റി​യ​ത്. തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് ലം​ബ​മാ​യി വീ​ണ ഇ​രു​മ്പു വ​ടി റോ​ക്ക​റ്റ് പോ​ലെ​യാ​ണ് താ​ഴെ പ​തി​ച്ച​ത്. കാ​റി​ന്റെ മെ​റ്റ​ല്‍ റൂ​ഫ് തു​ള​ച്ചു അ​ക​ത്തെ​ത്തി​യ ഇ​രു​മ്പു​വ​ടി​യി​ല്‍ നി​ന്ന് ജി​തേ​ന്ദ്ര യാ​ദ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സീ​റ്റി​ന് തൊ​ട്ട​രി​കി​ലാ​ണ് ഇ​രു​മ്പു​വ​ടി വ​ന്നു വീ​ണ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

മൂ​ന്നാ​റി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് പ​ട​യ​പ്പ ! കാ​ട്ടാ​ന​ക​ള്‍ ക​ട ആ​ക്ര​മി​ക്കു​ന്ന​ത് 19-ാം ത​വ​ണ

മൂ​ന്നാ​റി​ല്‍ പ​ല​ച​ര​ക്ക് ക​ട ത​ക​ര്‍​ത്ത് കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ. ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റ് സ്വ​ദേ​ശി പു​ണ്യ​വേ​ലി​ന്റെ ക​ട​യ്ക്ക് നേ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 9.45 ഓ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ട​യു​ടെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​ത് പ​ത്തൊ​ന്‍​പ​താം ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ ത​ന്റെ ക​ട ആ​ക്ര​മി​ക്കു​ന്ന​ത് പു​ണ്യ​വേ​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ട​യ​പ്പ​യു​ടെ ആ​ക്ര​മ​ണം ആ​ദ്യ​മാ​യാ​ണ്. മു​ന്‍​പ് പ​ല ത​വ​ണ സ​മീ​പ​ത്തു​ക്കൂ​ടി പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ട ആ​ക്ര​മി​ച്ചി​രു​ന്നി​ല്ലെ​ന്നും പു​ണ്യ​വേ​ല്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

Read More

എ​ന്റെ വീ​തി​യേ​യും നീ​ള​ത്തെ​യും കു​റി​ച്ച് നി​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല ! ക​മ​ന്റി​ന് മ​റു​പ​ടി​യു​മാ​യി ഭാ​ഗ്യ സു​രേ​ഷ്…

ബോ​ഡി ഷെ​യ്മിം​ഗ്ക​മ​ന്റ് ചെ​യ്ത​യാ​ള്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ ഭാ​ഗ്യ. ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച ഭാ​ഗ്യ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലാ​ണ് ഒ​രാ​ള്‍ വി​ദ്വേ​ഷ ക​മ​ന്റു​മാ​യെ​ത്തി​യ​ത്. വ​ണ്ണം കൂ​ടി​യ​വ​ര്‍​ക്കു ചേ​രു​ന്ന വ​സ്ത്ര​മ​ല്ല സാ​രി എ​ന്നാ​യി​രു​ന്നു ക​മ​ന്റ്. എ​ന്നാ​ല്‍ ചോ​ദി​ക്കാ​തെ പ​റ​ഞ്ഞ അ​ഭി​പ്രാ​യ​ത്തി​ന് ന​ന്ദി എ​ന്നും ഒ​രു വി​ദേ​ശ രാ​ജ്യ​ത്ത് ബി​രു​ദം സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ല്ലാ​വ​രും പാ​ശ്ചാ​ത്യ രീ​തി​യു​മാ​യി ഇ​ഴു​കി ചേ​രാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ താ​ന്‍ സ്വ​ന്തം നാ​ടി​ന്റെ സം​സ്‌​കാ​ര​ത്തി​നു​ചേ​രു​ന്ന വേ​ഷം ധ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഭാ​ഗ്യ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രു​ടെ വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ഇ​ത്ര​യ​ധി​കം ആ​കു​ല​പ്പെ​ടു​ന്ന​തെ​ന്തി​നെ​ന്നും ഭാ​ഗ്യ സു​രേ​ഷ് ചോ​ദി​ക്കു​ന്നു. ”അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍, നി​ങ്ങ​ള്‍ സാ​രി ഒ​ഴി​വാ​ക്കി പാ​ശ്ചാ​ത്യ വേ​ഷം ധ​രി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം. സാ​രി​യു​ടെ പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന് വ​ച്ചാ​ല്‍ നീ​ള​ത്തെ​ക്കാ​ള്‍ വ​ണ്ണം കൂ​ടി​യ​വ​ര്‍​ക്ക് ചേ​രു​ന്ന വ​സ്ത്ര​മ​ല്ല സാ​രി. സാ​രി​യെ​ക്കാ​ള്‍ പാ​ശ്ചാ​ത്യ വേ​ഷ​മാ​യ പാ​വാ​ട​യും ബ്ലൗ​സും നി​ങ്ങ​ളെ കൂ​ടു​ത​ല്‍…

Read More

സ്വീ​ഡ​നി​ലേ​ക്ക് ഫ്‌​ളൈ​റ്റ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രോ​ട് ! നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ‘മ​ത്സ​ര​ത്തി​ല്‍’ പ​ങ്കെ​ടു​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല…

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്വീ​ഡ​നി​ലെ ‘സെ​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്’. പൊ​തു​വെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ലേ​ശം കൗ​തു​കം കൂ​ടു​ത​ലാ​യു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍ എ​ന്ന​റി​യാ​മ​ല്ലോ…​അ​തി​നാ​ല്‍ ത​ന്നെ ട്രോ​ളു​ക​ള്‍ പി​റ​ക്കാ​ന്‍ അ​ധി​കം താ​മ​സ​മു​ണ്ടാ​യി​ല്ല. ജൂ​ണ്‍ എ​ട്ടാം തി​യ​തി സ്വീ​ഡ​നി​ലെ ഗോ​ഥെ​ന്‍​ബ​ര്‍​ഗി​ല്‍ യൂ​റോ​പ്പി​ലെ ത​ന്നെ ആ​ദ്യ സെ​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​ര​ങ്ങേ​റും എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത. ട്വി​റ്റ​റി​ലാ​ണ് വാ​ര്‍​ത്ത ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് സ്വീ​ഡി​ഷ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സെ​ക്സി​ന്റെ ചെ​യ​ര്‍​മാ​ന്‍ ഡ്രാ​ഗ​ന്‍ ബ്രാ​റ്റി​ച്ച് ന​ല്‍​കി​യ അ​പേ​ക്ഷ സ്വീ​ഡ​നി​ലെ നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ നി​ര​സി​ച്ച​ത് മു​ത​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. സ്വീ​ഡി​ഷ് മാ​ധ്യ​മ റി​പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്, തെ​ക്ക​ന്‍ സ്വീ​ഡ​നി​ല്‍ നി​ര​വ​ധി സ്ട്രി​പ്പ് ക്ല​ബ്ബു​ക​ള്‍ ന​ട​ത്തു​ന്ന ബ്രാ​റ്റി​ച്ച് നാ​ഷ​ണ​ല്‍ സ്പോ​ര്‍​ട്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​നി​ല്‍ അം​ഗ​മാ​കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും, ത​ങ്ങ​ള്‍​ക്കും ഒ​രു സം​ഘ​ട​നാ ന​മ്പ​റു​ണ്ടെ​ന്നും മ​റ്റേ​തൊ​രു കാ​യി​ക വി​നോ​ദ​വും പോ​ലെ​യാ​ണ് സെ​ക്സും എ​ന്ന് ഇ​ദ്ദേ​ഹം…

Read More

ക്ലാ​സ് മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി 14കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യു​മാ​യി ര​ഹ​സ്യ​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട് അ​ധ്യാ​പി​ക; ക​യ്യോ​ടെ പി​ടി​കൂ​ടി പ്രി​ന്‍​സി​പ്പ​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യു​മാ​യി ലൈം​ഗി​ക​വേ​ഴ്ച​യി​ല്‍ ഏ​ര്‍​പ്പെ​ട്ട അ​ധ്യാ​പി​ക പി​ടി​യി​ല്‍. വി​വാ​ഹി​ത​യാ​യ 33കാ​രി അ​ധ്യാ​പി​ക ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് 14 വ​യ​സ്സു​ള്ള വി​ദ്യാ​ര്‍​ത്ഥി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​സീ​ക്ക ലാ​ങ്‌​ഫോ​ര്‍​ഡ് എ​ന്ന അ​ധ്യാ​പി​ക​യാ​ണ് സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക്ലാ​സ് മു​റി അ​ക​ത്ത് നി​ന്നും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട പ്രി​ന്‍​സി​പ്പി​ള്‍ ക​ത​കി​ല്‍ മു​ട്ടി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ള്‍ പി​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​ധ്യാ​പി​ക​യ്ക്ക് മ​ന​സി​ലാ​യ​ത്. ഉ​ട​നെ ത​ന്നെ വി​ദ്യാ​ര്‍​ത്ഥി​യെ അ​ധ്യാ​പി​ക ഡെ​സ്‌​കി​ന് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു. ത​ന്നോ​ട് ഡെ​സ്‌​കി​ന​ടി​യി​ല്‍ ക​യ​റി ഒ​ളി​ക്കാ​ന്‍ ജ​സീ​ക്ക പ​റ​ഞ്ഞ​താ​യി വി​ദ്യാ​ര്‍​ത്ഥി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ത​ന്റെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​നൊ​പ്പം ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി വി​ദ്യാ​ര്‍​ത്ഥി​ക്ക് അ​യ​ച്ച് കൊ​ടു​ത്ത​താ​യും അ​ധ്യാ​പി​ക കു​റ്റ സ​മ്മ​തം ന​ട​ത്തി. ഒ​രു കു​ട്ടി​യു​ടെ അ​മ്മ കൂ​ടി​യാ​ണ് ജെ​സ്സി​ക്ക. ബ​ലാ​ത്സം​ഗ പ്ര​തി​ക​ള്‍​ക്ക് മേ​ല്‍ ചു​മ​ത്തു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ വ​കു​പ്പാ​ണ് ജ​സീ​ക്ക​യ്ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​യി​ല്‍…

Read More

കത്രീന എന്റെ ജീന്‍സ് ഊരിയെടുത്തു ! അന്നു മുഴുവന്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്നു;അനൈറ്റ പറയുന്നതിങ്ങനെ…

സുഹൃത്തിന്റെ വസ്ത്രം വാങ്ങി ഇടുന്നത് വിദ്യാഭ്യാസ കാലയളവില്‍ പൊതുവായ കാര്യമാണ്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെയുള്ളവരുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്റോഫ് മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കത്രീന തന്റെ ജീന്‍സ് ഊരി വാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍…

Read More

യു​ക്രെ​യ്‌​നി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു ! പി​ന്നി​ല്‍ റ​ഷ്യ​യെ​ന്ന് യു​ക്രെ​യ്ന്‍; വീ​ഡി​യോ…

ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു. റ​ഷ്യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് യു​ക്രെ​യ്ന്‍ ആ​രോ​പി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്തം യു​ക്രെ​യ്‌​നാ​ണെ​ന്നാ​ണ് റ​ഷ്യ ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ സ്‌​ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ അ​ണ​ക്കെ​ട്ടു ത​ക​രു​ന്ന​തി​ന്റെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 30 മീ​റ്റ​ര്‍ ഉ​യ​ര​വും 3.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള അ​ണ​ക്കെ​ട്ട് നി​പ്രോ ന​ദി​ക്കു കു​റു​കെ 1956ലാ​ണ് നി​ര്‍​മി​ച്ച​ത്. ഇ​വി​ടെ ക​ഖോ​വ്ക ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ പ്ലാ​ന്റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഡാം ​ത​ക​ര്‍​ന്ന​തോ​ടെ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക്രീ​മി​യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​തും ഈ ​അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നാ​ണ്. 2014 മു​ത​ല്‍ റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്ത​ത് റ​ഷ്യ​ന്‍ സൈ​ന്യ​മാ​ണെ​ന്ന് യു​ക്രെ​യ്ന്‍ സൈ​ന്യം ആ​രോ​പി​ച്ചു. ‘റ​ഷ്യ​ന്‍ സൈ​ന്യം ക​ഖോ​വ്ക ഡാം ​ത​ക​ര്‍​ത്തു’ എ​ന്നാ​ണ് യു​ക്രെ​യ്ന്‍ സൈ​ന്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ആ​രോ​പ​ണം റ​ഷ്യ ത​ള്ളി. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തൊ​രു…

Read More

സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് ! അ​മ്മ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള​ത് അ​വ​ളോ​ടാ​ണെ​ന്ന് സാ​ഗ​ര്‍ സൂ​ര്യ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​ല്‍ നി​ന്നും ന​ട​ന്‍ സാ​ഗ​ര്‍ സൂ​ര്യ പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്ന സാ​ഗ​റി​ന്റെ പു​റ​ത്താ​ക​ല്‍ ഏ​വ​രെ​യും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സാ​ഗ​റി​നെ ബി​ഗ് ബോ​സ് മ​ന​പൂ​ര്‍​വം​പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ഈ ​എ​വി​ക്ഷ​ന്‍ സ​ത്യ​സ​ന്ധ​മ​ല്ല എ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ട്. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സാ​ഗ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ബി​ഗ് ബോ​സി​ലെ പ്ര​ണ​യ​ക​ഥ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സാ​ഗ​ര്‍. ത​നി​ക്ക് സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്നും ത​ന്റെ അ​മ്മ ക​ഴി​ഞ്ഞാ​ല്‍ താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി സെ​റീ​ന​യാ​ണെ​ന്നും സാ​ഗ​ര്‍ പ​റ​യു​ന്നു. പ​ല കാ​ര്യ​ങ്ങ​ളും താ​ന്‍ സെ​റീ​ന​യോ​ട് തു​റ​ന്ന് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ത​ന്നോ​ട് ഏ​റ്റ​വും അ​ടു​പ്പം കാ​ണി​ച്ച വ്യ​ക്തി സെ​റീ​ന​യാ​ണെ​ന്നും എ​ന്നാ​ല്‍ താ​ന്‍ മ​നഃ​പൂ​ര്‍​വ്വം സെ​റീ​ന​യോ​ട് അ​ക​ലം പാ​ലി​ച്ചി​രു​ന്നു​വെ​ന്നും കാ​ര​ണം ഗെ​യി​മു​മാ​യി ത​ങ്ങ​ളു​ടെ ബ​ന്ധം മി​ക്സാ​വാ​തി​രി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും സാ​ഗ​ര്‍ പ​റ​ഞ്ഞു. ത​നി​ക്ക് സെ​റീ​ന​യോ​ട് ഇ​ഷ്ട​മു​ണ്ട്, വ​ള​രെ ശു​ദ്ധ​മാ​ണെ​ന്നും ഇ​ക്കാ​ര്യം സെ​റീ​ന​യോ​ട്…

Read More

ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യ സു​ന്ദ​രി​പ്പൂ​ച്ച​; ലോ​ക​ത്തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പൂ​ച്ച; റോ​സി @ 32

  ല​ണ്ട​ൻ: ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പൂ​ച്ച​യാ​ണ് റോ​സി. ജൂ​ൺ ഒ​ന്നി​നാ​യി​രു​ന്നു റോ​സി​യു​ടെ 32-ാം പി​റ​ന്നാ​ൾ. 1991 ജൂ​ണ്‍ ഒ​ന്നി​നാ​ണ് റോ​സി ജ​നി​ച്ച​ത്. റോ​സി നി​സാ​ര​ക്കാ​രി​യ​ല്ല, ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യ സു​ന്ദ​രി​പ്പൂ​ച്ച​യാ​ണ്. ലി​ല ബ്രി​സെ​റ്റ് എ​ന്ന ഇം​ഗ്ലീ​ഷു​കാ​രി​യു​ടേ​താ​ണ് പൂ​ച്ച. ലി​ല​യ്ക്ക് ഇ​പ്പോ​ള്‍ 71 വ​യ​സു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ നോ​ര്‍​വി​ച്ച് ന​ഗ​ര​ത്തി​ലാ​ണ് ലി​ല​യും അ​വ​രു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ റോ​സി​യും താ​മ​സി​ക്കു​ന്ന​ത്. റോ​സി​യെ ക​ണ്ടു​മു​ട്ടു​മ്പോ​ള്‍ ത​നി​ക്കു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ റോ​സി​യെ വ​ള​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ലി​ല പ​റ​ഞ്ഞു. മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള പൂ​ച്ച​യാ​ണ് റോ​സി. ര​ണ്ടു ത​വ​ണ മാ​ത്ര​മെ അ​വ​ളെ ഡോ​ക്ട​റെ കാ​ണി​ച്ചി​ട്ടു​ള്ളു​വെ​ന്ന് ലി​ല പ​റ​യു​ന്നു. വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​നാ​യാ​ണ് അ​വ​ളെ ആ​ദ്യ​മാ​യി ഡോ​ക്ട​റെ കാ​ണി​ച്ച​ത്. അ​ത് 1991ലാ​യി​രു​ന്നു. അ​ഞ്ചു വ​ര്‍​ഷം മു​മ്പ് അ​വ​ള്‍​ക്കൊ​രു സി​സ്റ്റ് ഉ​ണ്ടാ​യ​പ്പോ​ള്‍ ചി​കി​ത്സ​യ്ക്കാ​യി വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പോ​യെ​ന്നും ലി​ല. ശാ​ന്ത​യാ​യ പൂ​ച്ച​യാ​ണ് റോ​സി. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി മാ​ത്ര​മേ റോ​സി ഇ​ട​പെ​ടാ​റു​ള്ള.…

Read More

മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി ക​ര്‍​ണാ​ട​ക​യി​ലെ ഗ്രാ​മം ! വി​വാ​ഹ​ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും…

മ​ഴ പെ​യ്യാ​നാ​യി വി​വി​ധ വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​വ​ര്‍ വ്യ​ത്യ​സ്ഥ​മാ​യ ആ​ചാ​ര​ങ്ങ​ളും പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്താ​റു​ണ്ട്. ഹോ​മ​ങ്ങ​ളും യാ​ഗ​ങ്ങ​ളും തു​ട​ങ്ങി ത​വ​ള​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ക വ​രെ ചെ​യ്യു​ന്ന​തി​ന്റെ വാ​ര്‍​ത്ത​ക​ള്‍ പ​ല​പ്പോ​ഴും വെ​ളി​യി​ല്‍ വ​രാ​റു​ണ്ട്. ഇ​പ്പോ​ഴി​താ മ​ഴ പെ​യ്യാ​നാ​യി പാ​വ​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മം. ക​ര്‍​ണ്ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ല​ക്ഷ്‌​മേ​ശ്വ​രി​ലു​ള്ള നാ​ട്ടു​കാ​രാ​ണ് മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ വി​വാ​ഹ​ത്തി​നു​ണ്ടാ​കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളോ​ടും കൂ​ടി​യാ​ണ് പാ​വ​ക​ളെ നാ​ട്ടു​കാ​ര്‍ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം എ​ല്ലാ​വ​രും പാ​വ​ക്കു​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് ഒ​രു ഗ്രൂ​പ്പ് ഫോ​ട്ടോ​യും എ​ടു​ത്തു. ശേ​ഷം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വൈ​ദി​ക​രെ​യും നാ​ട്ടു​കാ​ര്‍ ക്ഷ​ണി​ച്ച് വ​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും കാ​ല​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ ചെ​യ്താ​ല്‍ വേ​ഗ​ത്തി​ല്‍ മ​ഴ ല​ഭി​ക്കും എ​ന്നാ​ണ് ഇ​വി​ടു​ത്തെ ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത്.…

Read More