ചെറിയ മീനിനെ ഇട്ട് വലിയ മീന്‍ പിടിക്കും ! സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈയാംപാറ്റകളെപ്പോലെ വീണ് ആളുകള്‍…

റെനീഷ് മാത്യു വാട്‌സാപ്പിലും ഫേസ്ബുക്കിലും പലരുടെയും പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പണം തട്ടുന്ന രീതി തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് എന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ്. നിരവധി പേര്‍ക്ക് ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലിയോ ഓണ്‍ലൈന്‍ ടാസ്‌കോ വാഗ്ദാനം നല്കിയാണ് മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം വരുന്നത്. സന്ദേശം നല്കുന്ന നന്പറിലേക്ക് തിരികെ സന്ദേശം അയച്ചാല്‍ ടെലിഗ്രാമിലെ ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്താല്‍ പിന്നെ നമ്മുടെ വിശ്വാസം നേടിയെടുക്കലായി തട്ടിപ്പ് സംഘത്തിന്റെ രീതി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ ചിലപ്പോള്‍ 1,000 മുതല്‍ 10,000 രൂപവരെ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതരും. വെല്‍ക്കം ബോണസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂട്യൂബ്…

Read More

പ്ര​ഗ​ത്ഭ​ര്‍ കു​ട്ടി​ക്കാ​ല​ത്ത് എ​ങ്ങ​നെ ആ​യി​രു​ന്നു; എ​ഐ വ​ര​ച്ച ലോ​ക നേ​താ​ക്ക​ളു​ടെ ബാ​ല്യം കാ​ണാം

   പ്ര​ഗ​ത്ഭ​ര്‍ കു​ട്ടി​ക്കാ​ല​ത്ത് എ​ങ്ങ​നെ ആ​യി​രു​ന്നു എ​ന്ന് നി​ങ്ങ​ള്‍ ചി​ന്തി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ല്‍ അ​ത്ത​രം ഒ​രു കാ​ഴ്ച ഒ​​രു​ക്കി നെ​റ്റി​സ​ണെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ജ​ന​റേ​റ്റീ​വ് എ​ഐ (ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ്). ജ​ന​റേ​റ്റീ​വ് എ​ഐ സൃ​ഷ്ടി​ച്ച ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റു​ന്ന കാ​ല​മാ​ണ​ല്ലൊ​യി​ത്. ഗാ​ന്ധി​ജി​യ​ട​ക്ക​മു​ള്ള​വ​രു​ടെ സെ​ല്‍​ഫി വി​ശേ​ഷം ഒ​രു​ക്കി എ​ഐ നെ​റ്റി​സ​ണെ ഞെ​ട്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ എ​ഐ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍, ക​നേ​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ട്രൂ​ഡോ എ​ന്നി​വ​രെ​യൊ​ക്കെ കു​ട്ടി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ, ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്‍, മു​ന്‍ യു​കെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​രെ എ​ഐ കു​ട്ടി​ക​ളാ​ക്കു​ന്നുണ്ട്. ഈ ​ചി​ത്ര​ങ്ങ​ള്‍ ഏ​റെ കൗ​തു​ക​മാ​ണ് കാ​ഴ്ച​ക്കാ​ര്‍ സ​മ്മാ​നി​ച്ച​ത്. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. “കിം ​ജോ​ഗ്-​ഉ​ന്‍…

Read More

“ഒ​രു അ​പ​ക​ട​ത്തി​ന് ശേ​ഷ​മു​ള്ള അ​തി​വേ​ഗ റോ​ഡ് ക്ലി​യ​റ​ന്‍​സ്’ ..! ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി പോ​യ ട്ര​ക്ക് മ​റി​ഞ്ഞു; റോ​ഡൊ​രു ബാ​റാ​ക്കി നാ​ട്ടു​കാ​ര്‍

ച​ല​ച്ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല ജീവിതത്തിലും ചിലപ്പോൾ നമുക്ക് ഇത്തരം സംഭവങ്ങൾ കാണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ എത്തിയ ഒ​രു വീ​ഡി​യോ ആ​ണ് ഇപ്പോൾ വൈറൽ. ഈ ​വീ​ഡി​യോ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള​താ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി പോ​യ ട്ര​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി കാ​ണാം. 200ല്‍ ​അ​ധി​കം പെ​ട്ടി ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് റോ​ഡി​ല്‍ ക​ണ്ട​ത്. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ള്‍ നി​ല​ത്ത് പൊ​ട്ടാ​തെ കി​ട്ടി​യ ബി​യ​ര്‍ എ​ടു​ക്കാ​നാ​യി പാ​ഞ്ഞെ​ത്തി. ക​ഴി​യു​ന്ന​ത്ര കു​പ്പി​ക​ള്‍ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ത​മ്മി​ല്‍ വ​ഴ​ക്കി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ന​ക​പ്പ​ള്ളി ജി​ല്ല​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​യി മാ​റി. നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മന്‍റുക​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. “ഒ​രു അ​പ​ക​ട​ത്തി​ന് ശേ​ഷ​മു​ള്ള അ​തി​വേ​ഗ റോ​ഡ് ക്ലി​യ​റ​ന്‍​സ്’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Read More

ത​ല​ച്ചോ​ർ വി​ക​സി​ക്കും മു​ൻ​പു​ള്ള മ​നു​ഷ്യ​ന്‍റെ കു​ഴി​മാ​ടം ക​ണ്ടെ​ത്തി! പു​റ​ത്തു​വ​രു​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ത​ല​ച്ചോ​ർ വി​കാ​സം പ്രാ​പി​ക്കു​ന്ന​തി​ന് മു​മ്പു​ള്ള മ​നു​ഷ്യ​ന്‍റെ പൂ​ർ​വി​ക​രു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ കു​ഴി​മാ​ട​ങ്ങ​ളു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ശ്മ​ശാ​നം ക​ണ്ടെ​ത്തി​യ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഒ​രു​സം​ഘം ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ന് സ​മീ​പ​മു​ള്ള യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക സൈ​റ്റാ​യ ക്രാ​ഡി​ൽ ഓ​ഫ് ഹ്യൂ​മ​ൻ​കൈ​ൻ​ഡി​ലെ ഒ​രു ഗു​ഹാ​സം​വി​ധാ​ന​ത്തി​ലാ​ണ് ശ്മ​ശാ​നം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ഏ​ക​ദേ​ശം 30 മീ​റ്റ​ർ താ​ഴ്ച്ച​യി​ൽ ഹോ​മോ ന​ലേ​ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​രം ക​യ​റു​ന്ന, ശി​ലാ​യു​ഗ ഹോ​മി​നി​ഡി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നാ​ണു വാ​ദം. ഈ ​ശ്മ​ശാ​ന​ത്തി​ൽ കു​റ​ഞ്ഞ​ത് അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ങ്കി​ലും ഉ​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​വ ബോ​ധ​പൂ​ർ​വം കു​ഴി​ച്ച് സം​സ്ക​രി​ച്ച​താ​ണെ​ന്നാ​ണ് ശ്മ​ശാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ക​ളു​ടെ പ​രി​ണാ​മ​ത്തെ​പ്പ​റ്റി പ​ഠ​നം ന​ട​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​നു​ഷ്യ​പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ല​വി​ലെ ധാ​ര​ണ​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നു ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ലീ ​ബെ​ർ​ജ​ർ പ​റ​ഞ്ഞു. ത​ല​ച്ചോ​ർ വി​കാ​സം…

Read More

വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​ഞ്ഞ് 10 വ​യ​സ് കു​റ​ച്ചു..! അ​വ​കാ​ശ​വാ​ദ​വു​മാ​യി ശാ​സ്ത്ര​ജ്ഞ​ൻ

ഫ്ലോ​റി​ഡ: വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​ഞ്ഞാ​ൽ പ്രാ​യം കു​റ​യു​മോ? കു​റ​യു​മെ​ന്നാ​ണു സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ ജോ​സ​ഫ് ഡി​റ്റൂ​രി​യു​ടെ അ​വ​കാ​ശ​വാ​ദം. 93 ദി​വ​സം വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന് പ​ത്തു വ​യ​സ് കു​റ​ഞ്ഞ​ത്രെ! വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ലാ​ണ് പ്രാ​യം കു​റ​ഞ്ഞ കാ​ര്യം വ്യ​ക്ത​മാ​യ​തെ​ന്നു ഡെ​യ്‌​ലി മെ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​നു​ഷ്യ​ന് പ്രാ​യ​മാ​കു​മ്പോ​ൾ ഡി​എ​ൻ​എ സീ​ക്വ​ൻ​സാ​യ ടെ​ലോ​മി​യ​റു​ക​ൾ കു​റ​യും. എ​ന്നാ​ൽ, ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ, വെ​ള്ള​ത്തി​ൽ ക​ഴി​യു​ന്ന​തി​നു മു​ൻ​പ് രേ​ഖ​പ്പെ​ടു​ത്തി​യ അ​ള​വു​ക​ളേ​ക്കാ​ൾ 20 ശ​ത​മാ​നം കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി. 10 മ​ട​ങ്ങ് കൂ​ടു​ത​ൽ സ്റ്റെം ​സെ​ല്ലു​ക​ളും കാ​ണ​പ്പെ​ട്ടു. കൂ​ടാ​തെ ശ​രീ​ര​ത്തി​ലെ കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​ഞ്ഞു.വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്ന​പ്പോ​ൾ ജോ​സ​ഫ് അ​ഞ്ച് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു മ​ണി​ക്കൂ​ർ വ​ർ​ക്കൗ​ട്ട് ചെ​യ്തി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ അ​റ​യ്ക്കു​ള്ളി​ലാ​ണ് ഇ​ദ്ദേ​ഹം വെ​ള്ള​ത്തി​ന​ടി​യി​ൽ താ​മ​സി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കു​മ്പോ​ൾ എ​ന്തൊ​ക്കെ സ​മ്മ​ർ​ദ​ങ്ങ​ളാ​ണ് മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു…

Read More

‘പേ​ര് അ​രി​ക്കൊ​മ്പ​ന്‍, ഉ​ത്രം ന​ക്ഷ​ത്രം ! വ​ഴി​പാ​ട് നേ​ര്‍​ന്ന് ആ​ന​പ്രേ​മി​ക​ള്‍; ആ​ന​യെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ ഗോ​ത്ര​ജ​ന​ത

അ​രി​ക്കൊ​മ്പ​ന് വ​ഴി​പാ​ടു​ക​ളു​മാ​യി ആ​ന​പ്രേ​മി​ക​ള്‍. കു​മ​ളി ശ്രീ ​ദു​ര്‍​ഗ ഗ​ണ​പ​തി ഭ​ദ്ര​കാ​ലീ ക്ഷേ​ത്ര​ത്തി​ല്‍ ഒ​രു മൃ​ഗ​സ്‌​നേ​ഹി അ​രി​ക്കൊ​മ്പ​നാ​യി ന​ട​ത്തി​യ വ​ഴി​പാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ‘അ​രി​ക്കൊ​മ്പ​ന്‍- ന​ക്ഷ​ത്രം ഉ​ത്രം’ എ​ന്നാ​ണ് വ​ഴി​പാ​ട് ര​സീ​തി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ര്‍​ച്ച​ന​യും ഭാ​ഗ്യ​സൂ​ക്ത പു​ഷ്പാ​ഞ്ജ​ലി​യു​മാ​ണ് വ​ഴി​പാ​ട് ഇ​ന​ങ്ങ​ള്‍. അ​രി​ക്കൊ​മ്പ​ന്റെ ആ​യു​രാ​രോ​ഗ്യ​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​യും വ​ഴി​പാ​ടും ന​ട​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് സ​മീ​പ​ത്തെ മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി. അ​രി​ക്കൊ​മ്പ​ന്റെ ജ​ന്മ​നാ​ടാ​യ ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് അ​രി​ക്കൊ​മ്പ​നെ മാ​റ്റി​യ​തു​മു​ത​ല്‍ സ​ന്തോ​ഷ് അ​സ്വ​സ്ഥ​നാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ മൃ​ഗ​ങ്ങ​ളോ​ടു​ള്ള അ​ക​മ​ഴി​ഞ്ഞ സ്നേ​ഹ​മാ​ണ് അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി വ​ഴി​പാ​ട് ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. കാ​ട്ടാ​ന​യ്ക്കാ​യി വ​ഴി​പാ​ട് ക​ഴി​പ്പി​ക്ക​ണ​മെ​ന്ന ഭ​ക്ത​ന്റെ ആ​ഗ്ര​ഹ​ത്തി​നൊ​പ്പം മ​ണ​ക്കാ​ട് ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ധി​കൃ​ത​രും നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്ന​ക്ക​നാ​ലി​ല്‍ ഗോ​ത്ര ജ​ന​ത സൂ​ച​നാ സ​മ​രം ന​ട​ത്തി​യി​രു​ന്നു.…

Read More

എ​ന്നെ ഇ​ന്ന് ബെ​ഡി​ല്‍ കി​ട്ടി​യാ​ല്‍ ന​ന്നാ​യേ​നെ എ​ന്നാ​യി​രു​ന്നു ക​മ​ന്റ് ! ഇ​വ​നെ​യൊ​ക്കെ എ​ന്തി​നാ​ണാ​വോ ജ​നി​പ്പി​ച്ച​തെ​ന്ന് തോ​ന്നി​പ്പോ​യി; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഭ​യ ഹി​ര​ണ്‍​മ​യി…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് മ​ല​യാ​ള സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ താ​ര​ത്തി​ന്റെ പാ​ട്ടു​ക​ള്‍​ക്കു​ള്ള​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യി ലി​വി​ങ് ടു​ഗെ​ദ​റി​ലാ​യി​രു​ന്ന അ​ഭ​യ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ടി​യി​ട്ടു​ള്ള​ത് ഗോ​പി സു​ന്ദ​ര്‍ ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. അ​തേ​സ​മ​യം ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​ച്ച​തോ​ടെ അ​ഭ​യ നി​ര​ന്ത​രം സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ​ത്ത് വ​ര്‍​ഷ​ത്തെ ബ​ന്ധ​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് ഇ​ന്ന് താ​രം. ത​ന്റെ ഫോ​ട്ടോ​ക​ളും ഓ​രോ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട് താ​രം. ഇ​പ്പോ​ഴി​താ അ​ഭ​യ​യു​ടെ ഒ​രു അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്ത് ക്രി​ക്ക​റ്റ് താ​രം സ​ഹീ​ര്‍ ഖാ​നോ​ട് ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യി​രു​ന്നു​വെ​ന്ന് അ​ഭ​യ പ​റ​യു​ന്നു. പ​ത്താം​ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം. ഇ​പ്പോ​ള്‍ ത​നി​ക്ക് ആ​രോ​ടും ക്ര​ഷ് ഇ​ല്ലെ​ന്നും അ​ങ്ങ​നെ ആ​രോ​ടെ​ങ്കി​ലും തോ​ന്നി​യാ​ല്‍ ഉ​റ​പ്പാ​യും പ​റ​യു​മെ​ന്നും ഇ​പ്പോ​ള്‍ ത​നി​ക്ക്…

Read More

കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…

വണ്ടന്‍മേട്ടില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു. 15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതിനെ…

Read More

റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ! ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ ശ്ര​മം…

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ന്‍​ഫ്രാ​ന്‍​സ്‌​കോ​യി​ലേ​ക്ക് പ​റ​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നോ​ണ്‍​സ്റ്റോ​പ്പ് വി​മാ​നം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ഇ​റ​ക്കി. എ​ഞ്ചി​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റ് മൂ​ല​മാ​ണ് റ​ഷ്യ​യി​ലെ മാ​ഗ​ദാ​നി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​തെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 216 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്ന എ​ഐ 173 വി​മാ​ന​മാ​ണ് റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ​ത്. ഇ​വ​രെ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ച്ച​താ​യി കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. റ​ഷ്യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് നി​ല​വി​ല്‍ യാ​ത്ര​ക്കാ​രു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​യും യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രേ​യും താ​മ​സി​പ്പി​ക്കാ​ന്‍ ത​ക്ക​താ​യ ഹോ​ട്ട​ലു​ക​ളും മ​റ്റും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രി​ന്റെ സ​ഹാ​യ​ത്തോ​ടെ ഡോ​ര്‍​മ​റ്റ​റി​ക​ളി​ലും തൊ​ട്ട​ടു​ത്തു​ള്ള സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ന്‍.​ഡി.​ടി.​വി. റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന…

Read More

അ​യ​ര്‍​ല​ന്‍​ഡി​ലും ഉ​ദ്ഘാ​ട​ന റാ​ണി​യാ​യി തി​ള​ങ്ങി ഹ​ണി റോ​സ് ! വീ​ഡി​യോ വൈ​റ​ല്‍…

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ദ്ഘാ​ട​ന സെ​ലി​ബ്രി​റ്റി​യാ​ണ് ന​ടി ഹ​ണി റോ​സ്. ന​ടി പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്കും ചി​ത്ര​ങ്ങ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​രേ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ ന​ടി വി​ദേ​ശ​ത്തും ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്നു. അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഗ്ലാ​മ​ര്‍​ലു​ക്കി​ലെ​ത്തി​യ ന​ടി​യു​ടെ വീ​ഡി​യോ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഒ​രു സം​ഘ​ട​ന ന​ട​ത്തു​ന്ന മെ​ഗാ മേ​ള ഉ​ദ്ഘാ​ട​നം െച​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു താ​രം. ഡ​ബ്ലി​ന്‍ വി​മാ​ന​ത്താ​വ​ള​ന​ത്തി​ന​ടു​ത്തു​ള്ള ആ​ല്‍​സ സ്‌​പോ​ര്‍​ട്‌​സ് സെ​ന്റ​റി​ന്റെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹ​ണി റോ​സ് ആ​ദ്യ​മാ​യാ​ണ് അ​യ​ര്‍​ല​ന്‍​ഡി​ലെ​ത്തു​ന്ന​ത്. ”മ​ല​യാ​ളി ഇ​ല്ലാ​ത്ത നാ​ടു​ണ്ടോ? ഇ​വി​ടെ വ​ന്ന് പു​റ​ത്തു​പോ​യ​പ്പോ​ള്‍ ത​ന്നെ ആ​ദ്യം കാ​ണു​ന്ന​ത് മ​ല​യാ​ളി​ക​ളെ​യാ​ണ്. നാ​ട്ടി​ല്‍​പോ​ലും ഇ​ത്ര സ്‌​നേ​ഹ​മു​ള്ള മ​ല​യാ​ളി​ക​ളെ ക​ണ്ടു​കി​ട്ടാ​നി​ല്ല. അ​യ​ര്‍​ല​ന്‍​ഡി​ല്‍ വ​ന്ന് ആ​ദ്യം തോ​ന്നി ന​ല്ല ത​ണു​പ്പു​തോ​ന്നി. ഇ​പ്പോ​ള്‍ ന​ല്ല കാ​ലാ​വ​സ്ഥ​യാ​ണ്. ഞാ​ന്‍ വ​ന്ന​തു കൊ​ണ്ട് ആ​ണെ​ന്നു തോ​ന്നു​ന്നു. അ​ച്ഛ​നും അ​മ്മ​യു​മാ​യാ​ണ് ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ സ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘റാ​ണി’​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.…

Read More