ചിത്രം നല്ലപോലെ പതിഞ്ഞോ..! വ​ന​ത്തി​ൽ കാ​ണ്ടാ​മൃ​ഗ​ത്തെ ത​ലോ​ടി ഫോ​ട്ടോ​ഗ്രാ​ഫ​ർ! ഓ​സ്റ്റി​നെ ഉപദ്രവിക്കാതെ തലോടൽ ആസ്വദിച്ച് കാണ്ടാമൃഗവും

വ​ന​ജീ​വി​ത​ങ്ങ​ളു​ടെ അ​പൂ​ര്‍​വ​നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ശ്ര​ദ്ധ​നേ​ടാ​റു​ണ്ട്. സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഗാ​ര്‍​ത്ത് ഡി ​ബ്രൂ​ണോ ഓ​സ്റ്റി​ന്‍ പ​ങ്കു​വ​ച്ച ചി​ത്രം ഇ​ത്ത​ര​ത്തി​ൽ അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി. വ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഒ​രു മൃ​ഗം അ​ടു​ത്തെ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​ക​വും. എ​ന്നാ​ല്‍ ഓ​സ്റ്റി​ന്‍ ചെ​യ്ത​തു മ​റ്റു​ള്ള​വ​രി​ല്‍ ഭ​യ​വും അ​ദ്ഭു​ത​വും ജ​നി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്. വ​ന​ത്തി​നു​ള്ളി​ല്‍ കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ഫോ​ട്ടോ ഓ​സ്റ്റി​ന്‍ എ​ടു​ക്കു​മ്പോ​ഴാ​ണു സം​ഭ​വം. ചി​ത്ര​മെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ത​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ വ​യ​ര്‍ ത​ട​വി​ക്കൊ​ടു​ക്ക​ന്ന ദൃ​ശ്യ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ല​വ​ലേ​ശം ഭ​യ​മി​ല്ലാ​തെ ത​ന്‍റെ അ​ടു​ത്തെ​ത്തി​യ കാ​ണ്ടാ​മൃ​ഗ​ത്തെ ഓ​സ്റ്റി​ന്‍ സ്‌​നേ​ഹ​പൂ​ര്‍​വം ത​ട​വു​ന്നു. കാ​ണ്ടാ​മൃ​ഗ​മാ​ക​ട്ടെ ആ​ക്ര​മി​ക്കാ​തെ, ഓ​സ്റ്റി​ന്‍റെ പ്ര​വൃ​ത്തി ആ​സ്വ​ദി​ച്ചു​നി​ല്‍​ക്കു​ന്നു. ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ഓ​സ്റ്റി​ന്‍റെ ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. പ​തി​ന​ഞ്ച് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ണ്ടും പു​റ​ത്തു​വി​ട്ട​പ്പോ​ൾ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും…

Read More

ജീ​വ​നു​ണ്ടോ ! മ​നു​ഷ്യ​രാ​ശി​ക്കു വ​ലി​യ മു​ന്നേ​റ്റമുണ്ടാക്കാൻ ശ​നി​യു​ടെ ഉ​പ​ഗ്ര​ഹം തേ​ടി നാ​സ​യു​ടെ “പാ​മ്പ്’; ശ​നി​യു​ടെ അ​ടു​ത്തേ​ക്കെ​ത്താ​ന്‍ ഏ​ഴു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​ര്‍​ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​യ എ​ന്‍​സെ​ലാ​ഡ​സി​ൽ പ​ര്യ​വേ​ക്ഷ​ണ​ത്തി​നാ​യി യു​എ​സി​ന്‍റെ നാ​ഷ​ണ​ല്‍ എ​യ്‌​റോ​നോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ (നാ​സ) ഒ​രു “പാ​മ്പി​നെ’ നി​ര്‍​മി​ച്ചു! നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി​യാ​ണ് എ​ക്‌​സോ​ബ​യോ​ള​ജി എ​ക്‌​സ്റ്റ​ന്‍റ് ലൈ​ഫ് സ​ര്‍​വേ​യ​ര്‍ (ഇ​ഇ​എ​ല്‍​എ​സ്) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പാ​മ്പി​ന്‍റെ രൂ​പ​ത്തി​ലു​ള്ള റോ​ബോ​ട്ടി​നെ നി​ർ​മി​ച്ച​ത്. പ്ര​ത​ല​ങ്ങ​ളി​ല്‍ പാ​മ്പ് ഇ​ഴ​യു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണ് ഈ ​റോ​ബോ​ട്ടി​ന്‍റെ​യും സ​ഞ്ചാ​രം. പാ​മ്പു​ക​ള്‍ ത​ല​യു​യ​ര്‍​ത്തി പ​രി​സ​രം നി​രീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഇ​തും ത​ല​യു​യ​ര്‍​ത്തി ചു​റ്റു​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കും. ജീ​വ​നെ തേ​ടി എ​ന്‍​സെ​ലാ​ഡ​സി​ല്‍ വി​ന്യ​സി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന റോ​ബോ​ട്ടി​നു ഭൂ​മി​ക്കും ച​ന്ദ്ര​നു​മ​പ്പു​റ​ത്തേ​ക്കു​മു​ള്ള വി​വി​ധ പ്ര​ത​ല​ങ്ങ​ളി​ല്‍ സ്വ​യം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. ജീ​വ​ന്‍റെ തു​ടി​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി എ​ന്‍​സെ​ലാ​ഡ​സി​ലെ​ത്തു​ന്ന റോ​ബോ​ട്ടി​ന്‍റെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി​ത്തീ​ര്‍​ന്നാ​ല്‍ അ​തു മ​നു​ഷ്യ​രാ​ശി​ക്കു വ​ലി​യ മു​ന്നേ​റ്റ​മാ​യി​രി​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. റോ​ബോ​ട്ടി​ന് അ​ഞ്ചു മീ​റ്റ​ര്‍ നീ​ള​വും 100 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ട്. മു​ന്‍​ഭാ​ഗ​ത്തു ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യ്ക്കു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യും. മ​ര്‍​ദം, വൈ​ദ്യു​ത​ചാ​ല​ക​ത, മ​ണ്ണി​ന്‍റെ താ​പ​നി​ല തു​ട​ങ്ങി​യ​വ…

Read More

ഓസ്ട്രോലിയയിലെ സമ്പന്ന കുടുംബത്തിലേക്ക് പൂ​ച്ച​യെ നോ​ക്കാ​ൻ ആ​ളെ വേ​ണം! വ്യ​വ​സ്ഥ​ക​ൾ കേ​ട്ടാ​ൽ അ​മ്പര​ക്കും!

കാ​ൻ​ബ​റ: പൂ​ച്ച​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​ഷ്ടം​പോ​ലെ​യു​ണ്ട്. പൂ​ച്ച​ക​ളെ ഓ​മ​നി​ച്ചു വ​ള​ർ​ത്തു​ന്ന വീ​ടു​ക​ളും അ​ന​വ​ധി. എ​ന്നാ​ൽ, വീ​ട്ടി​ലെ പൂ​ച്ച​യെ നോ​ക്കാ​ൻ മാ​ത്ര​മാ​യി ആ​ളെ നി​യ​മി​ച്ച​താ​യി ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു സ​മ്പ​ന്ന കു​ടും​ബ​മാ​ണ് ത​ങ്ങ​ളു​ടെ അ​രു​മ​പ്പൂ​ച്ച​യെ പ​രി​പാ​ലി​ക്കാ​ൻ ആ​ളെ തേ​ടു​ന്ന​ത്. പൂ​ച്ച​യ്ക്കാ​യി മു​ഴു​വ​ൻ സ​മ​യ​വും മാ​റ്റി​വ​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടു​ള്ള ആ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണു ജോ​ലി​ക്ക് അ​വ​സ​ര​മെ​ന്നു ഡ​ബി​ൾ ബേ ​കു​ടും​ബം ന​ൽ​കി​യ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു. പൂ​ച്ച​യു​ടെ ‘ആ​യ’ ആ​കാ​ൻ ത​യാ​റാ​യി വ​രു​ന്ന​വ​ർ​ക്കു പൂ​ച്ച​യു​ടെ ഭ​ക്ഷ​ണം, വി​നോ​ദം, ശു​ചി​ത്വം, വി​ശ്ര​മം എ​ന്നി​ങ്ങ​നെ സ​ര്‍​വ​കാ​ര്യ​ങ്ങ​ളി​ലും പ്ര​ത്യേ​ക ക​രു​ത​ലു​ണ്ടാ​ക​ണം. ഒ​രു കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച കാ​ട്ടാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ പൂ​ച്ച​ക​ളു​ടെ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​റി​വും മു​ൻ​കാ​ല പ​രി​ച​യ​വും നി​ർ​ബ​ന്ധം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ഡം​ബ​ര​വീ​ടി​നു​ള്ളി​ൽ സ്വ​ന്തം മു​റി​യും മ​റ്റെ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കും. ഇ​വ​ർ​ക്കു വീ​ട്ടി​ൽ മ​റ്റു പ​ണി​ക​ളൊ​ന്നും ചെ​യ്യേ​ണ്ടി​വ​രി​ല്ല. ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ താ​മ​സി​ച്ചു പൂ​ച്ച​യെ നോ​ക്കു​ക മാ​ത്ര​മാ​യി​രി​ക്കും ജോ​ലി. ഈ ​പ​ര​സ്യം…

Read More

കാടിറങ്ങുന്ന കാട്ടാനകൾ..! കേ​​ര​​ള​​ത്തി​​ൽ ആ​​ന​​ക​​ൾ പെ​​റ്റു​​പെ​​രു​​കു​​ന്നു; സ്വൈര്യ ജീവിതത്തിന് വ​​​ന​​​വി​​​സ്തൃ​​​തി കേ​​​ര​​​ള​​​ത്തി​ലില്ല;ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

  കോ​ട്ട​യം: കേ​ര​ള​ത്തി​ലെ വ​നാ​തി​ർ​ത്തി​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം വ​ന​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​ലും എ​ത്ര​യോ അ​ധി​ക​മാ​യി കാ​ട്ടാ​ന​ക​ൾ പെ​രു​കി​യ​താ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ‍്യ​ക്ത​മാ​ക്കു​ന്നു. 2010ലെ ​​എ​​ലി​​ഫ​​ന്‍റ് ടാ​​സ്ക് ഫോ​​ഴ്സി​​ന്‍റെ ഗ​​ജ റി​​പ്പോ​​ർ​​ട്ടു​​പ്ര​​കാ​​രം ആ​​ന​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കു തി​​മി​​ർ​​ക്കാ​​ൻ 180 മു​​ത​​ൽ 600 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വ​​രെ വി​​സ്തൃ​​തി​​യു​​ള്ള വ​​ന​​മേ​​ഖ​​ല​​ക​​ൾ വേ​​ണം. കേ​​ര​​ള​​ത്തി​​ൽ പ​​റ​​ന്പി​​ക്കു​​ള​​വും പെ​​രി​​യാ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വും മാ​​ത്ര​​മാ​​ണ് ഇ​​ത്ത​​രം വി​​സ്തൃ​​തി​​യു​​ള്ള വ​​ന​​മേ​​ഖ​​ല. കേ​​ര​​ള​​ത്തി​​ൽ ആ​​ന​​ക​​ൾ പെ​​റ്റു​​പെ​​രു​​കു​​ക​​യാ​​ണ്. 1993ൽ ​​കേ​​ര​​ള​​ത്തി​​ൽ 3,500 ആ​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന​​ത് 2017ൽ 5,706 ​​ആ​​യി വ​​ർ​​ധി​​ച്ചു എ​​ന്ന കേ​​ന്ദ്ര വ​​നം-​​പ​​രി​​സ്ഥി​​തി വ​​കു​​പ്പ് ക​​ണ​​ക്കു​​ക​​ൾ ത​​ന്നെ തെ​​ളി​​യി​​ക്കു​​ന്നു. ആ​​ന​​സം​​ഖ്യ​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​നി​​ന്ന ആ​​സാ​​മി​​ലും ക​​ർ​​ണാ​​ട​​ക​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലു​​മൊ​​ക്കെ ആ​​ന​​യു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ക്കി​​ല്ല. ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ​​നി​​ന്നും ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നും ആ​​ന​​ക​​ളെ വെ​​ടി​​യൊ​​ച്ച​​കേ​​ൾ​​പ്പി​​ച്ചു പേ​​ടി​​പ്പി​​ച്ച് കേ​​ര​​ള വ​​ന​​ത്തി​​ലേ​​ക്കു വി​​ടു​​ക​യാ​ണെ​ന്ന് കേ​ര​ള വ​ന​പാ​ല​ക​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. അ​​രി​​ക്കൊ​​ന്പ​​നെ ​​വ​​രെ 2014ൽ ​​ത​​മി​​ഴ്നാ​​ട് കേ​​ര​​ള​​ത്തി​​ലേ​​ക്കോ​​ടി​​ച്ച​​താ​​ണെ​​ന്നു…

Read More

ബ​സി​ല്‍ വെ​ച്ച് 22കാ​രി​യ്ക്ക് സു​ഖ​പ്ര​സ​വം ! ര​ക്ഷ​യാ​യ​ത് ക​ണ്ട​ക്ട​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍…

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യ്ക്ക് സു​ഖ​പ്ര​സ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചി​ക്ക​മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര തി​രി​ച്ച​താ​ണ് 22കാ​രി​യാ​യ ഫാ​ത്തി​മ​യാ​ണ് ബ​സി​ല്‍ വെ​ച്ച് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ബ​സി​ല്‍ വെ​ച്ച് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ആ​ദ്യ​മൊ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വ​നി​താ ബ​സ് ക​ണ്ട​ക്ട​ര്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഫാ​ത്തി​മ​യ്ക്ക് വി​ഷ​മ​ങ്ങ​ളി​ല്ലാ​തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​നാ​യി. ഫാ​ത്തി​മ​യ്ക്ക് പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബ​സ് നി​ര്‍​ത്താ​ന്‍ ഡ്രൈ​വ​റി​നോ​ട് ക​ണ്ട​ക്ട​റാ​യ വ​സ​ന്ത​മ്മ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബ​സി​ലെ പു​രു​ഷ യാ​ത്ര​ക്കാ​രോ​ട് ബ​സി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും മി​നി​റ്റി​നു​ള്ളി​ല്‍ ഫാ​ത്തി​മ പ്ര​സ​വി​ച്ചു. ഇ​തി​നി​ട​യി​ല്‍ ഡ്രൈ​വ​ര്‍ ആം​ബു​ല​ന്‍​സ് വി​ളി​ച്ചി​രു​ന്നു. ആം​ബു​ല​ന്‍​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു. ഫാ​ത്തി​മ​യേ​യും കു​ഞ്ഞി​നേ​യും ഉ​ട​ന്‍ ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​സ​ന്ത​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച് ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​ഡി​യും എ​ത്തി.

Read More

വാ​ക്കു​ക​ള്‍ ശ​രി​യാ​യി ഉ​ച്ച​രി​ച്ചി​ല്ല ! യു​കെ​ജി വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച് ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍; കേ​സ്

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​കെ​ജി വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രേ കേ​സ്. കു​ട്ടി വാ​ക്കു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​ച്ച​രി​ക്കാ​തി​രു​ന്ന​താ​ണ് മ​ര്‍​ദ്ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ലാ​ണ് കു​ട്ടി​ക്ക് ട്യൂ​ഷ​ന്‍ എ​ടു​ത്തി​രു​ന്ന​ത്. സ​ണ്‍​ഡേ, മ​ണ്‍​ഡേ എ​ന്നി വാ​ക്കു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കു​ട്ടി ഉ​ച്ച​രി​ക്കാ​തി​രു​ന്ന​തോ​ടെ അ​ധ്യാ​പ​ക​ന്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക​യു​ടെ ചൂ​ര​ല്‍ കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ കു​ട്ടി​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ര​ഞ്ഞു​കൊ​ണ്ട് വീ​ട്ടി​ല്‍ എ​ത്തി​യ കു​ട്ടി​യോ​ട് മാ​താ​പി​താ​ക്ക​ള്‍ കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ന​ട​ന്ന സം​ഭ​വം പ​റ​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​കാ​ര്‍ ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ മ​നഃ​പൂ​ര്‍​വ്വം ഉ​പ​ദ്ര​വി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്ന​ത​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

ന​ടി വേ​ണ​മെ​ന്നി​ല്ല അ​മ്മ ‘അ​ഡ്ജ​സ്റ്റ്’ ചെ​യ്താ​ലും മ​തി ! കാ​സ്റ്റിം​ഗ് കൗ​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്രീ​നി​ധി…

ത​മി​ഴ് മി​നി​സ്‌​ക്രീ​ന്‍ രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​ണ് മ​ല​യാ​ളി​യാ​യ ശ്രീ​നി​ധി മേ​നോ​ന്‍. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി ത​മി​ഴ്‌​സി​നി​മാ രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​പ്പ​റ്റി സം​സാ​രി​ച്ച​ത് ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. അ​ഡ്ജ​സ്റ്റ് ചെ​യ്യു​ക​യെ​ന്ന് പ​റ​യു​മ്പോ​ള്‍ ആ​ദ്യം മ​ന​സി​ലാ​യി​ല്ല. പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​തെ അ​വ​സ​രം ല​ഭി​ക്കി​ല്ലെ​ന്നും ത​ന്നോ​ട് ചി​ല​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ശ്രീ​നി​ധി വെ​ളി​പ്പെ​ടു​ത്തി. അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​മ്പോ​ള്‍ ആ​ദ്യം ന​മു​ക്ക് മ​ന​സി​ലാ​കി​ല്ല. ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​പ്പോ​ള്‍ അ​ങ്ങ​നെ അ​ല്ലെ​ന്ന് പ​റ​ഞ്ഞു. വ​ള​രെ മാ​ന്യ​മാ​യ രീ​തി​യി​ലാ​ണ് അ​വ​ര്‍ സം​സാ​രി​ക്കു​ക. ന​മു​ക്ക് അ​ത് വേ​ണ്ടെ​ങ്കി​ല്‍ ആ​ദ്യം ത​ന്നെ വേ​ണ്ട എ​ന്നും താ​ത്പ​ര്യ​മി​ല്ലെ​ന്നും പ​റ​യ​ണം എ​ന്നും ശ്രീ​നി​ധി വ്യ​ക്ത​മാ​ക്കു​ന്നു. അ​ത്ത​രം അ​വ​സ​ര​ങ്ങ​ള്‍ ആ​ദ്യം ത​ന്നെ നി​ര​സി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട് മോ​ശ​മാ​യ പേ​ര് വ​രു​മെ​ന്ന് ശ്രീ​നി​ധി പ​റ​ഞ്ഞു. ന​മ്മ​ള്‍ അ​ധ്വാ​നി​ക്ക​ണം. ഈ ​ജോ​ലി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വേ​റെ ഒ​രു ജോ​ലി ല​ഭി​ക്കു​മെ​ന്നും ക​യ്യും…

Read More

പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള പ്ര​ണ​യം ഒ​ടു​വി​ല്‍ സി​നി​മ​യാ​ക്കി ന​ട​ന്‍ ന​രേ​ഷ് ! ട്രെ​യി​ല​ര്‍ ത​രം​ഗ​മാ​വു​ന്നു…

ക​ന്ന​ഡ ന​ടി പ​വി​ത്ര ലോ​കേ​ഷും തെ​ലു​ങ്ക് ന​ട​ന്‍ ന​രേ​ഷും ത​മ്മി​ലു​ള്ള പ്ര​ണ​യം തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ വി​വാ​ദ​ങ്ങ​ള്‍​ക്ക് വി​ട​ന​ല്‍​കി ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സ്വ​ന്തം ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന വി​വാ​ദ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ത​ങ്ങ​ളു​ടെ പ്ര​ണ​യ​വി​വാ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ സി​നി​മ​യാ​ക്കു​ക​യാ​ണ് ന​രേ​ഷും പ​വി​ത്ര​യും. എം.​എ​സ്. രാ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല്ലി പെ​ല്ലി എ​ന്ന സി​നി​മ​യി​ല്‍ ന​രേ​ഷും പ​വി​ത്ര​യു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു. വ​നി​ത വി​ജ​യ​കു​മാ​റും ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ന​രേ​ഷി​ന്റെ മൂ​ന്നാം ഭാ​ര്യ​യാ​യി​രു​ന്ന ര​മ്യ ര​ഘു​പ​തി​യാ​ണ് വ​നി​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ചോ​ദ​ന​മെ​ന്നാ​ണ് ട്രെ​യി​ല​ര്‍ ക​ണ്ട പ്രേ​ക്ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ന​രേ​ഷും പ​വി​ത്ര​യു​മാ​യു​ള്ള ബ​ന്ധ​ത്തെ എ​തി​ര്‍​ത്തി​രു​ന്ന ര​മ്യ ര​ഘു​പ​തി ഇ​രു​വ​രെ​യും പി​ന്തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ലെ​ത്തി ചെ​രു​പ്പൂ​രി ത​ല്ലാ​നൊ​രു​ങ്ങി​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ രം​ഗം ഈ ​ടീ​സ​റി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​രേ​ഷ് ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ര്‍​മാ​ണ​വും. ചി​ത്രം…

Read More

നൂ​റി​ന്‍ എ​ന്നും പ​ല്ല് തേ​ക്കാ​റി​ല്ല ! ഇ​തൊ​ക്കെ ഒ​രു മേ​ക്ക് ബി​ലീ​ഫാ​ണെ​ന്നാ​ണ് നൂ​റി​ന്‍ പ​റ​യു​ന്ന​ത്; പ്ര​തി​ശ്രു​ത വ​ര​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് നൂ​റി​ന്‍ ഷെ​രീ​ഫ്. പ്രി​യാ വാ​ര്യ​ര്‍ ക​ണ്ണി​റു​ക്കി​ക്കാ​ട്ടി​യാ​ണ് ആ​ളു​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​തെ​ങ്കി​ല്‍ ത​ന്റെ ചു​രു​ള​ന്‍ മു​ടി​യി​ലൂ​ടെ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു നൂ​റി​ന്‍. പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള നൂ​റി​ന്‍ ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മൊ​ക്കെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്. ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ നൂ​റി​ന്‍ ഇ​തു​വ​രെ ഏ​ഴോ​ളം സി​നി​മ​ക​ള്‍ ചെ​യ്തു. കൂ​ടാ​തെ ഉ​പ്പും മു​ള​കും അ​ട​ക്ക​മു​ള്ള പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഫാ​ഷ​ന്‍​ഷോ​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് താ​രം. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു നൂ​റി​ന്റെ വി​വാ​ഹ നി​ശ്ച​യം. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് നൂ​റി​ന്‍ വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്ന​ത്. ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബേ​ക്ക​ലി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്…

Read More

പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി ഹ​ന്‍​സി​ക കൃ​ഷ്ണ ! തോ​ല്‍​ക്കു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന​താ​യി താ​രം; വീ​ഡി​യോ…

പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ന്നു​ന്ന വി​ജ​യം നേ​ടി ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ മ​ക​ള്‍ കൃ​ഷ്ണ​കു​മാ​ര്‍. ഐ​സി​എ​സ്ഇ സി​ല​ബ​സി​ല്‍ ആ​യി​രു​ന്നു പ​ഠ​നം. പ്ല​സ്ടു​വി​ന് ഹ​ന്‍​സി​ക​യ്ക്ക് ല​ഭി​ച്ച​ത് 78 ശ​ത​മാ​ന​മാ​ണ്. ഇം​ഗ്ലീ​ഷി​ന് 92 ശ​ത​മാ​നം മാ​ര്‍​ക്കാ​ണ് ഹ​ന്‍​സി​ക നേ​ടി​യ​ത്. ത​നി​ക്കു ടെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും തോ​ല്‍​ക്കു​മെ​ന്നു പോ​ലും വി​ചാ​രി​ച്ചി​രു​ന്ന​താ​യും ഹ​ന്‍​സി​ക പ​റ​യു​ന്നു. പ്ല​സ് ടു​വി​ന് കൊ​മേ​ഴ്സ് ആ​യി​രു​ന്നു ഐ​ച്ഛി​ക വി​ഷ​യം. ത​ന്റെ യൂ​ട്യൂ​ബ് വ്‌​ളോ​ഗി​ലൂ​ടെ​യാ​ണ് ഹ​ന്‍​സി​ക വി​ജ​യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ളി​ലാ​ണ് ഹ​ന്‍​സി​ക​യും മൂ​ത്ത സ​ഹോ​ദ​രി​മാ​രും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ത്തി​ല്‍ ത​നി​ക്ക് സ​ര്‍​വ​വും സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന ചെ​റി​യ വി​ഷ​മം ഹ​ന്‍​സി​ക പ​റ​യാ​തെ​യി​രു​ന്നി​ല്ല. ”എ​നി​ക്ക് ഇ​ത്ര മാ​ര്‍​ക്ക് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല, പ​രീ​ക്ഷ എ​ങ്ങ​നെ എ​ഴു​തി​യെ​ന്നു​പോ​ലും അ​റി​യി​ല്ല. ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്കി​നേ​ക്കാ​ള്‍ കു​റ​വാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ല്‍ ഒ​രു​പാ​ട് വി​ഷ​മം വ​രും. അ​തി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ സ​ന്തോ​ഷ​വും. പ​ക്ഷേ ഞാ​ന​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടി​ല്ല. കൊ​മേ​ഴ്‌​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ…

Read More