യു​എ​ഇ​യി​ല്‍ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ല്‍ 2000 ദി​ര്‍​ഹം വ​രെ പി​ഴ ! വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടാ​നും തീ​രു​മാ​നം

അ​ബു​ദാ​ബി: പു​തി​യ ട്രാ​ഫി​ക് നി​യ​മ പ​രി​ഷ്‌​ക​ര​ണ​വു​മാ​യി യു​എ​ഇ. മോ​ശം കാ​ലാ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണു നി​യ​മ​ങ്ങ​ളി​ലെ മാ​റ്റം. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ 1000 ദി​ര്‍​ഹം മു​ത​ല്‍ 2000 ദി​ര്‍​ഹം വ​രെ​യാ​ണ് പി​ഴ. പു​തു​ക്കി​യ നി​ര​ക്കാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്റെ സു​ര​ക്ഷ​യ്ക്കും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​ണു പു​തി​യ മാ​റ്റ​ങ്ങ​ളെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ ചു​മ​ത്തു​ന്ന​തി​നു പു​റ​മേ ബ്ലാ​ക്ക് പോ​യി​ന്റു​ക​ളു​മു​ണ്ടാ​കും. കൂ​ടാ​തെ വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തോ​ടു സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും ആം​ബു​ല​ന്‍​സ്, റെ​സ്‌​ക്യൂ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്താ​ല്‍ 1,000 ദി​ര്‍​ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യി​ന്റു​ക​ളും ല​ഭി​ക്കും.

Read More

മി​സോ​റാ​മി​ല്‍ പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി ! അ​തി വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കും; വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കും

ഐ​സോ​ള്‍: മി​സോ​റാ​മി​ല്‍ ഗ​വേ​ഷ​ക​സം​ഘം പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി. ഈ ​പ​ല്ലി​ക​ള്‍​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. അ​വ​യു​ടെ ശ​ബ്ദ​വും ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ല്‍ വി​ളി​യും മ​റ്റു പ​ല്ലി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മി​സോ​റാം സം​സ്ഥാ​ന​ത്തി​ന്റെ പേ​രാ​ണ് പു​തി​യ ഇ​ന​ത്തി​ന് ന​ല്‍​കി​യ​ത് – ‘ഗെ​ക്കോ മി​സോ​റ​മെ​ന്‍​സി​സ്’. ഇ​വ​യ്ക്കു സ​ഹോ​ദ​ര സ്പീ​ഷി​സാ​യ ഗെ​ക്കോ പോ​പ്പേ​ന്‍​സി​സി​നോ​ട് സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ രൂ​പ​ഘ​ട​ന​യി​ലും നി​റ​ത്തി​ലും പു​തി​യ ഇ​നം വ്യ​ത്യ​സ്ത​മാ​ണ്. മി​സോ​റാം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​നി​ലു​ള്ള മാ​ക്സ് പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹെ​ര്‍​പെ​റ്റോ​ള​ജി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ര്‍​മ​ന്‍ ജേ​ണ​ലാ​യ സ​ലാ​മ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

പ​ത്തൊ​മ്പ​തു​കാ​രി പ​യ​റ്റി​യ ത​ന്ത്രം പാ​ളി ! വി​മാ​ന​ത്തി​ല്‍ സം​ഭ​വി​ച്ച​ത്…

അ​ഡ്ലെ​യ്ഡ്: പി​ഴ​യ​ട​യ്ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ പ​ല​രും പ​ല​വി​ധ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റാ​റു​ണ്ട്. അ​ത്ത​രം ഞൊ​ടു​ക്കു​വി​ദ്യ​ക​ളി​ലൂ​ടെ മി​ക്ക​വ​രും ര​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. എ​ന്നാ​ല്‍, ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ അ​ഡ്രി​യാ​ന ഒ​കാ​മ്പോ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി പി​ഴ അ​ട​യ്ക്കാ​തി​രി​ക്കാ​ന്‍ കാ​ട്ടി​യ ത​ന്ത്രം പാ​ളി​യെ​ന്നു മാ​ത്ര​മ​ല്ല, ആ​കെ ച​മ്മു​ക​യും ചെ​യ്തു. അ​ഡ്രി​യാ​ന​യും സു​ഹൃ​ത്താ​യ എ​മി​ലി അ​ല്‍​ത​മു​റ​യും ഒ​രു ട്രി​പ്പ് ക​ഴി​ഞ്ഞ് മെ​ല്‍​ബ​ണി​ല്‍​നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്ലെ​യ്ഡി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു വി​മാ​ന​ത്തി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ളും യാ​ത്ര​യ്ക്കി​ടെ വാ​ങ്ങി​യ വ​സ്തു​ക്ക​ളു​മ​ട​ക്കം ബാ​ഗ് നി​റ​യെ സാ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗി​ന്റെ ഭാ​രം പ​ര​മാ​വ​ധി ഏ​ഴ് കി​ലോ ആ​ണെ​ന്ന് ഇ​രു​വ​ര്‍​ക്കു​മ​റി​യാം. എ​ന്നാ​ല്‍, വി​മാ​ന​ത്തി​ല്‍ ബാ​ഗ് ആ​രും പ​രി​ശോ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യ​ത്. പ​ക്ഷേ, അ​വ​രു​ടെ പ്ര​തീ​ക്ഷ തെ​റ്റി. വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ബാ​ഗ് പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​വ​ര്‍​ക്കു വെ​പ്രാ​ള​മാ​യി. അ​ഡ്രി​യാ​ന ഉ​ട​ന്‍​ത​ന്നെ ബാ​ഗ് തു​റ​ന്നു വ​സ്ത്ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പു​റ​ത്തെ​ടു​ത്ത് ധ​രി​ക്കാ​ന്‍ തു​ട​ങ്ങി. സു​ഹൃ​ത്ത് എ​മി​ലി​യും അ​ങ്ങ​നെ​ത്ത​ന്നെ ചെ​യ്തു. ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്റെ തൂ​ക്കം…

Read More

ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു വി​ളി​ച്ചു ! മ​നം​നൊ​ന്ത് പു​ഴ​യി​ല്‍ ചാ​ടാ​നൊ​രു​ങ്ങി ഭ​ര്‍​ത്താ​വ്

തൊ​ടു​പു​ഴ: ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു​വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം. തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സെ​ത്തി പി​ന്തി​രി​പ്പി​ച്ചു. എ​ന്നാ​ല്‍ താ​ന്‍ അ​മി​ത​മാ​യി വേ​ദ​ന സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വാ​വു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു മാ​സം മാ​ത്രം ആ​യ​തേ​യു​ള്ളു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​കും (28) വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു​ഷ​യും (26) ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. പ​ല​പ്പോ​ഴും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ക​ല​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് തൊ​ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

Read More

കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്നു

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടു​ന്നു. യൂ​ണി​റ്റി​ലു​ള്ള ബ​സു​ക​ളും സ​ര്‍​വീ​സു​ക​ളും തൊ​ട്ട​ടു​ത്തു​ള്ള ഡി​പ്പോ​ക​ളി​ലേ​ക്ക് കൈ​മാ​റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി. പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 39 സ​ര്‍​വീ​സു​ക​ളാ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലു​ള്ള​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ട്ടു കൊ​ടു​ത്ത 1.40 ഏ​ക്ക​ര്‍ സ്ഥ​ല​ത്തും കെ​ട്ടി​ട​ത്തി​ലു​മാ​ണ്‌​കെ​എ​സ്ആ​ര്‍​ടി​സി​ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 15 വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് ഈ ​സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ ​എ​സ്ആ​ര്‍​ടി​സി​ക്ക് വി​ട്ടു കൊ​ടു​ത്തി​രു​ന്ന​ത്. പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന മു​റ​യ്ക്ക് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലും ക​രാ​റി​ലും അ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Read More

ട്രോ​ളു​ക​ളി​ല്‍ മു​ങ്ങി ‘ര​ണ്ടാ​യി​രം’ നോ​ട്ട്

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രോ​ളാ​യി ര​ണ്ടാ​യി​രം. ഇ​ന്ന​ലെ രാ​ത്രി​മു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കൈ​യ​ട​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടും പ​ഴ​യ​കാ​ല​ത്തെ നോ​ട്ടു​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു​മു​ള്ള പ​രി​ഹാ​സ ട്രോ​ളു​ക​ളാ​ണ്. ഇ​തി​ല്‍ അ​ധി​ക​വും കൊ​ള്ളു​ന്ന​ത് ബി​ജെ​പി അ​നു​കൂ​ലി​ക​ള്‍​ക്കും. കോ​ണ്‍​ഗ്ര​സ്, സി​പി​എം സൈ​ബ​ര്‍ പേ​രാ​ളി​ക​ള്‍​ക്ക് ഒ​രു​പോ​ലെ കി​ട്ടി​യ വ​ടി​യാ​യി ര​ണ്ടാ​യി​രം പി​ന്‍​വ​ലി​ക്കാ​നു​ള്ള ആ​ര്‍​ബി​ഐ തീ​രു​മാ​നം. ”ഏ​ത് മ​റ്റേ ചി​പ്പും ജി​പി​എ​സു​മൊ​ക്കെ​യു​ള്ള, ഭൂ​മി​യു​ടെ അ​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ പോ​ലും ക​ണ്ടെ​ത്താ​ന്‍ പ​റ്റു​ന്ന ആ ​ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ടോ…​അ​ത് പി​ന്‍​വ​ലി​ക്കോ അ​ത് മോ​ദി​ജി​യു​ടെ മാ​സ്റ്റ​ര്‍ പീ​സ​ല്ലേ”’​എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​ഫി പ​റ​മ്പി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ”പ​ഴ​യ ര​ണ്ടാ​യി​രം മ​ണ്ണി​ന​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ പോ​രെ, അ​തു ക​ണ്ടു​പി​ടി​ച്ച് ബാ​ങ്ക് കൊ​ണ്ടു​പോ​യ്ക്കു​ള്ളി​ല്ലേ” എ​ന്ന് മ​റ്റൊ​ന്ന്… ഇ​ത്ര​യും ചി​പ്പു​ക​ള്‍ ഇ​നി എ​ന്തു​ചെ​യ്യു​മെ​ന്നാ​ണ് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ സം​ശ​യം… ‘2000 രൂ​പ പി​ന്‍​വ​ലി​ക്കു​ന്നൂ​ന്ന്, ഒ​റ്റ​ക്കാ​ര്യം ചോ​ദി​ച്ചോ​ട്ടെ… ആ ​ചി​പ്പ് തി​രി​ച്ച് ത​രാ​ന്‍ പ​റ്റോ ഇ​ല്ല ലേ….” ​യൂ​ത്ത്…

Read More

ചിമ്പുവിന്‍റെ നായികയാവാൻ ദീപിക പദുക്കോൺ;  ക​മ​ല്‍ ഹാ​സ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രത്തിലേക്ക് വരാൻ നടിവച്ച ഡി​മാ​ന്‍​ഡ്  കേ​ട്ടാ​ല്‍ ഞെ​ട്ടിക്കുന്നത്!

ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക. ന​ടി​വി​വാ​ഹ​ശേ​ഷ​വും ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ബോ​ളി​വു​ഡി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് താ​രം. ഹോ​ളി​വു​ഡി​ല്‍ അ​ട​ക്കം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള ദീ​പി​ക​യ്ക്ക് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ണ്ട്.ബോ​ളി​വു​ഡി​ലാ​ണ് ദീ​പി​ക തി​ള​ങ്ങി​യ​തെ​ങ്കി​ലും ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. ഐ​ശ്വ​ര്യ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദീ​പി​ക ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. 2006 ല്‍ ​ആ​യി​രു​ന്നു ഇ​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ഷാ​രൂ​ഖ് ഖാ​ന്‍ നാ​യ​ക​നാ​യ ഓം ​ശാ​ന്തി ഓ​മി​ലൂ​ടെ ദീ​പി​ക ബോ​ളി​വു​ഡി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ ഇ​ര​ട്ട വേ​ഷ​ത്തി​ലായി​രു​ന്നു ദീ​പി​ക അ​ഭി​ന​യി​ച്ച​ത്. ബോ​ളി​വു​ഡി​ല്‍ ഒ​രു നാ​യി​ക​യ്ക്ക് ല​ഭി​ക്കാ​വു​ന്ന ഒ​രു സ്വ​പ്ന തു​ല്യ​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ​യാ​ണ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​തെ​ങ്കി​ലും ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം പി​ന്നീ​ട് അ​ധി​കം തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ ഒ​ന്നും ദീ​പി​ക അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഇ​ട​യ്ക്ക് ത​മി​ഴി​ല്‍ കൊ​ച്ച​ടി​യാ​ന്‍ എ​ന്ന 3ഡി ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത് ഒ​ഴി​ച്ച്…

Read More

കളിസ്ഥാലത്ത് നിന്ന്  എ​ട്ടാം ക്ലാ​സു​കാ​രി​ക്കു  കി​ട്ടി​യ​ത് അ​പൂ​ര്‍​വ ക​ല്ല്!  3,700 വ​ര്‍​ഷ​ത്തെ പ​ഴ​ക്കം; ആ​ദി​മ മ​നു​ഷ്യ​ന്‍ വേ​ട്ട​യാ​ടാ​നു​പ​യോ​ഗി​ച്ച ശി​ലാ​യു​ധം

വെ​സ്റ്റ്‌​ലാ​ൻ​ഡ്: നോ​ര്‍​വേ​യി​ലെ വെ​സ്റ്റ്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് എ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ സ്കൂ​ളി​ന് സ​മീ​പ​മ​ള്ള ക​ളി​സ്ഥ​ല​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​വ​ള്‍​ക്ക് ഒ​രു കൂ​ര്‍​ത്ത ക​ല്ല് ല​ഭി​ച്ചു. ക​ല്ലി​ന്‍റെ പ്ര​ത്യേ​ക​ത കാ​ര​ണം അ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ന്‍ ത​ന്‍റെ അ​ധ്യാ​പി​ക​യാ​യ കാ​രെ​ൻ ഡ്രാ​ഞ്ചി​നെ കാ​ണി​ച്ചു. ത​ന്‍റെ വി​ദ്യാ​ര്‍​ഥി​നി കൊ​ണ്ടു​വ​ന്ന ക​ല്ല് പ​രി​ശോ​ധി​ച്ച കാ​രെ​ൻ ഡ്രാ​ഞ്ച് അ​ത്ഭു​ത​പ്പെ​ട്ടു. അ​ത് സാ​ധാ​ര​ണ ക​ല്ലാ​യി​രു​ന്നി​ല്ല. ക​ല്ലി​ന്‍റെ പ​ഴ​ക്കം 3,700 വ​ർ​ഷ​മാ​യി​രു​ന്നു. ശി​ലാ​യു​ഗ കാ​ല​ത്ത് ആ​ദി​മ മ​നു​ഷ്യ​ന്‍ വേ​ട്ട​യാ​ടാ​നു​പ​യോ​ഗി​ച്ച ശി​ലാ​യു​ധം. ഏ​ക​ദേ​ശം 12 സെ​ന്‍റീ മീ​റ്റ​ർ ചെ​ത്തി മി​നു​ക്കി​യ രൂ​പ​ത്തി​ലു​ള്ള ക​ല്ല് ഒ​രു അ​ത്യ​പൂ​ർ​വ ക​ണ്ടെ​ത്ത​ലാ​ണെ​ന്നു വെ​സ്റ്റ്‌​ലാ​ൻ​ഡ് കൗ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ലൂ​യി​സ് ബി​ജെ​റെ പീ​റ്റേ​ഴ്‌​സ​ൺ അ​റി​യി​ച്ചു. പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ വെ​സ്റ്റ്‌​ലാ​ൻ​ഡ് കൗ​ണ്ടി കൗ​ൺ​സി​ലും വെ​സ്റ്റ്‌​ലാ​ൻ​ഡ് കൗ​ണ്ടി യൂ​ണി​വേ​ഴ്‌​സി​റ്റി മ്യൂ​സി​യ​വും ചേ​ർ​ന്ന് സ്‌​കൂ​ള്‍ മൈ​താ​നം പൂ​ര്‍​ണ​മാ​യും പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍, കൂ​ടു​ത​ൽ പു​രാ​വ​സ്തു​ക്ക​ളൊ​ന്നും അ​വി​ടെ​നി​ന്നു ല​ഭി​ച്ചി​ല്ല.

Read More

വി​വാ​ഹ​മോ​ച​നം ആ​ഘോ​ഷി​ക്കാ​ന്‍ 70 അ​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നു ചാ​ടി; ബം​ഗി ജം​മ്പിം​ഗിന്‍റെ പാതിവഴിയിൽ കയറിപൊട്ടി;പിന്നെ സംഭവിച്ചത്

ബ്ര​സീ​ൽ: ഏ​റെ​നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ടത്തി​നു​ശേ​ഷം വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു കി​ട്ടി​യ​പ്പോ​ൾ, ബ്ര​സീ​ല്‍ പൗ​ര​നാ​യ റാ​ഫേ​ൽ ഡോ​സ് സാ​ന്‍റോ​സ് ടോ​സ്റ്റ (22) അ​ത് ശ​രി​ക്കും ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് ബ്ര​സീ​ലി​ലെ കാ​മ്പോ മാ​ഗ്രോ എ​ന്ന സ്ഥ​ല​ത്തു ബം​ഗി ജം​മ്പിം​ഗി​നാ​യി എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ ക​യ​ര്‍ കെ​ട്ടി​യ​ശേ​ഷം ഉ​യ​ര​ത്തി​ല്‍​നി​ന്നു താ​ഴേ​ക്ക് ചാ​ടു​ന്ന​താ​ണ് ബം​ഗി ജം​മ്പിം​ഗ്. എ​ഴു​പ​ത് അ​ടി താ​ഴ്ച​യി​ലേ​ക്കാ​യി​രു​ന്നു റാ​ഫേ​ലി​ന്‍റെ ജം​ന്പിം​ഗ്. എ​ന്നാ​ൽ, ചാ​ട്ട​ത്തി​നി​ടെ ക​യ​ര്‍ പൊ​ട്ടി റാ​ഫേ​ല്‍ താ​ഴെ​യു​ള്ള ന​ദി​യി​ലേ​ക്കു വീ​ണു. ന​ദി​യി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​യ​ര​ത്തി​ല്‍നി​ന്നു​ള്ള വീ​ഴ്ച​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു കാ​ര്യ​മാ​യ ക്ഷ​തം സം​ഭ​വി​ച്ചു. മി​ലി​ട്ട​റി പോ​ലീ​സ് എ​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് ബ​റ്റാ​ലി​യ​നി​ലെ ഒ​രു മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​ന്‍​ത​ന്നെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ റോ​സി​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​ശേ​ഷം അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ച്ച് വ​രു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ട്.ഒ​രു ഫാ​ക്ട​റി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന റാ​ഫേ​ലി​ന് അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ജോ​ലി ന​ഷ്ട​മാ​യി. അ​പ​ക​ട​ശേ​ഷം ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും…

Read More

ചിത്രം നല്ലപോലെ പതിഞ്ഞോ..! വ​ന​ത്തി​ൽ കാ​ണ്ടാ​മൃ​ഗ​ത്തെ ത​ലോ​ടി ഫോ​ട്ടോ​ഗ്രാ​ഫ​ർ! ഓ​സ്റ്റി​നെ ഉപദ്രവിക്കാതെ തലോടൽ ആസ്വദിച്ച് കാണ്ടാമൃഗവും

വ​ന​ജീ​വി​ത​ങ്ങ​ളു​ടെ അ​പൂ​ര്‍​വ​നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ശ്ര​ദ്ധ​നേ​ടാ​റു​ണ്ട്. സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഗാ​ര്‍​ത്ത് ഡി ​ബ്രൂ​ണോ ഓ​സ്റ്റി​ന്‍ പ​ങ്കു​വ​ച്ച ചി​ത്രം ഇ​ത്ത​ര​ത്തി​ൽ അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി. വ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഒ​രു മൃ​ഗം അ​ടു​ത്തെ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​ക​വും. എ​ന്നാ​ല്‍ ഓ​സ്റ്റി​ന്‍ ചെ​യ്ത​തു മ​റ്റു​ള്ള​വ​രി​ല്‍ ഭ​യ​വും അ​ദ്ഭു​ത​വും ജ​നി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്. വ​ന​ത്തി​നു​ള്ളി​ല്‍ കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ഫോ​ട്ടോ ഓ​സ്റ്റി​ന്‍ എ​ടു​ക്കു​മ്പോ​ഴാ​ണു സം​ഭ​വം. ചി​ത്ര​മെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ത​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ വ​യ​ര്‍ ത​ട​വി​ക്കൊ​ടു​ക്ക​ന്ന ദൃ​ശ്യ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ല​വ​ലേ​ശം ഭ​യ​മി​ല്ലാ​തെ ത​ന്‍റെ അ​ടു​ത്തെ​ത്തി​യ കാ​ണ്ടാ​മൃ​ഗ​ത്തെ ഓ​സ്റ്റി​ന്‍ സ്‌​നേ​ഹ​പൂ​ര്‍​വം ത​ട​വു​ന്നു. കാ​ണ്ടാ​മൃ​ഗ​മാ​ക​ട്ടെ ആ​ക്ര​മി​ക്കാ​തെ, ഓ​സ്റ്റി​ന്‍റെ പ്ര​വൃ​ത്തി ആ​സ്വ​ദി​ച്ചു​നി​ല്‍​ക്കു​ന്നു. ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ഓ​സ്റ്റി​ന്‍റെ ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. പ​തി​ന​ഞ്ച് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ണ്ടും പു​റ​ത്തു​വി​ട്ട​പ്പോ​ൾ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും…

Read More