മദ്യപിച്ച് ഗുരുദ്വാധയുടെ സമീപത്തെത്തിയ യുവതിയെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വെടിവെച്ചു കൊന്നു. ദുഖ് നിവാരണ് സാഹിബ് ഗുരുദ്വാരയിലെ ‘സരോവറിന്’ സമീപത്ത് വച്ച് മദ്യപിച്ച പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനാലാണ് കൃത്യം ചെയ്തതെന്ന് പ്രതിയായ നിര്‍മല്‍ജിത് സിങ് സൈനി പോലീസിനോടു പറഞ്ഞു. യുവതിക്ക് നേരെ പ്രതി ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് നിര്‍മല്‍ജിത് സിങ് സൈനി ആക്രമണം നടത്തിയത്. കച്ചവടക്കാരനായ സൈനി അടുത്തിടെ മൊറിന്‍ഡ ഗുരുദ്വാരയില്‍ നടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് പറഞ്ഞു ഗുരുദ്വാര മാനേജരുടെ ഓഫിസില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സൈനി വെടിയുതിര്‍ത്തത്. തുടര്‍ന്ന് പ്രതി പോലീസിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. മൂന്ന് എണ്ണം കൗറിന്റെ ശരീരത്ത് പതിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ കൗര്‍ മരണത്തിന് കീഴടങ്ങി. മദ്യപിക്കുന്നത്…
Read MoreCategory: Today’S Special
നാല്പ്പത്തിമൂന്നുകാരന് ചെമ്പന്‍ ഇരുപത്തിമൂന്നുകാരി മറിയം വധു ! ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറച്ചിലുമായി ചെമ്പന്‍ വിനോദ്…
മലയാള സിനിമയിലെ മിന്നുംതാരമാണ് ചെമ്പന്‍ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിര്‍മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകന് എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വില്ലന്‍ വേഷങ്ങളും കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും എല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. നായകനായും അദ്ദേഹം തിളങ്ങി കൈയ്യടി നേടി. അതേ സമയം വിവാഹ മോചിതനായിരുന്ന് ചെമ്പന്‍ വിനോദ് 2020ലാണ് വീണ്ടും വിവാഹിതന് ആയത്. അന്ന് അത് വലിയ മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. കോട്ടയം സ്വദേശിനി ആയ മറിയം തോമസിനെ ആണ് ചെമ്പന്‍ വിനോദ് രണ്ടാമത് വിവാഹം ചെയ്തത്. അന്ന് ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരില്‍ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ്…
Read Moreതിരിച്ചു ഞാന്‍ ചോദ്യം ചോദിച്ചാല്‍ നിനക്കും ഉത്തരം മുട്ടും ! അഭിമുഖത്തിനിടെ വിളിച്ച അപര്‍ണയോട് കലിപ്പിച്ച് ജീവ…
മലയാളികള്‍ക്ക് സുപരിചിതരായ സെലിബ്രിറ്റി ദമ്പതികളാണ് ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ അവതാരകനായെത്തി മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് അപര്‍ണ നല്കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് അവതാരകന്റെ ആവശ്യപ്രകാരം അപര്‍ണ ജീവയെ വിളിച്ചിരുന്നു.…
Read Moreയുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പങ്കാളികളുടെ ദൃശ്യങ്ങള്‍ കൈമാറുന്ന ആപ്പില്‍ പ്രചരിപ്പിച്ചു ! യുവാവ് പിടിയില്‍…
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സെക്സ്ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ് ചെയ്യാനും യുവതിയെ പ്രേരിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി എസ്.ഐ. ടി.സി. അനുരാജ്, സി. ശ്രീകുമാര്‍, കെ.എസ്. ഓമന, എ.വി. സജീവന്, കെ.എ. ഷാജി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
Read Moreനല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് കമന്റ് ! ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി…
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപിസുന്ദറുമായുള്ള ലിവിംഗ് ടുഗദര്‍ റിലേഷനെക്കുറിച്ചും പിന്നീട് വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം പലപ്പോഴും അഭയ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ടുമായും അഭയ ചിലപ്പോഴൊക്കെ എത്താറുണ്ട്.അതിനാല്‍ വിമര്‍ശകരും കുറവല്ല. ഒരു വിമര്ശകന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വീഡിയോ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായാണ് താരം എത്തിയത്. താങ്കള്‍ എനിക്ക് കല്പ്പിച്ചു തന്ന വിധി എന്തായാലും ഞാന്‍ അങ്ങ് സഹിച്ചു എന്നായിരുന്നു ഗായിക കുറിച്ചത്. അഭയയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ടും കമന്റുകളെത്തി. കുട്ടികള്‍ ഇത്തരം ഡ്രസ്സുകള്‍ നാണം കൊണ്ട് ഒഴിവാക്കി എന്നായിരുന്നു കമന്റ്. ഇപ്പോള്‍ ഞങ്ങളാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്നും അതില്‍…
Read Moreഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ വെടിവെച്ചു കൊന്ന് കാമുകന്
ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ കാമുകന് വെടിവെച്ചു കൊന്നു. ഹരോള്‍ഡ് തോംപ്സണ് (22) എന്നയാളാണ് തന്റെ കാമുകിയായ ഗബ്രിയേല ഗോണ്‍സാലസിനെ (26) മാളിലെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് വെടിവെച്ചുകൊന്നതെന്നു പോലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന കൊളറാഡോയിലേക്ക് യുവതി പോയിരുന്നു. 800 മൈല്‍ ദൂരംസഞ്ചരിച്ചാണ് യുവതി കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്താനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആറ് ആഴ്ച കഴിഞ്ഞാല്‍ അടിയന്തര ഘട്ടത്തിലൊഴികെ ടെക്സസില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കില്ല. ഗര്‍ഭഛിദ്രം നടത്തുന്നതിന് തോംപ്സണ് എതിരായിരുന്നു. കൊളറാഡോയില്‍ പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് യുവതിയെ വെടിവെച്ചു കൊന്നത്. രാവിലെ ഏഴരയോടെ പാര്‍ക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടര്‍ന്ന് തോംപ്സണ് ഗബ്രിയേലയുടെ തലയ്ക്കുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തോംപ്സണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു.
Read Moreപഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ തികയുന്നില്ല ! പേപ്പറും പ്ലാസ്റ്റിക്കും തിന്ന് വയറു നിറച്ച് പടയപ്പ; ദാരുണ കാഴ്ച
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read Moreമകളുടെ പേരില്‍ കേസ് വരുമ്പോള്‍ അവള്‍ക്ക് വെറും 10 ദിവസം മാത്രമായിരുന്നു പ്രായം ! തുറന്നു പറച്ചിലുമായി ശ്വേതാ മേനോന്…
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സുന്ദരിയാണ് ശ്വേതാ മേനോന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന് സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു. പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന് ആമിര്ഖാന് അടക്കമുള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചും താരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോഴിക്കോട്ടുകാരിയായ ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുകയാണ് താരം. സബീന എന്നാണ് ശ്വേതയുടെ മകളുടെ പേര്. മകള്‍ ഈ…
Read Moreപരീക്ഷയില്‍ പരാജയപ്പെട്ടു ! വീട്ടുകാരെ ഭയന്ന് തട്ടിക്കൊണ്ടു പോകല്‍ നാടകവുമായി പെണ്‍കുട്ടി; ഒടുവില്‍ അപ്രതീക്ഷിത ട്വിസ്റ്റ്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനു സമീപത്തുനിന്നു കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ നടന്ന പ്രചരണം പെണ്‍കുട്ടി പ്ലാന്‍ ചെയ്ത നാടകമെന്ന് പോലീസ്. കോളജ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞ കഥയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പോലീസില്‍ പരാതി ലഭിച്ചത്. അജ്ഞാത നമ്പറില്‍നിന്നു മകള്‍ തന്നെ വിളിച്ചെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. കോളജിലെ അധ്യാപകരിലൊരാള്‍ ക്ഷേത്രത്തിനു സമീപം വരെ ലിഫ്റ്റ് നല്‍കിയെന്നും അവിടെയുള്ള ഓട്ടോയില്‍ കയറിയതും ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയെന്നും വായില്‍ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ മുഴുവന്‍ പരിശോധിച്ചു. ഇങ്ങനെയൊരു ഓട്ടോ കണ്ടെത്താനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണു നാടകം പൊളിഞ്ഞത്.…
Read Moreകുടിക്കുന്നത് മൂത്രം കുളിക്കുന്നതും മൂത്രത്തില്‍ ! 58 വയസായിട്ടും ഒരു ഗുളിക പോലും കഴിക്കാത്ത ബാലസുബ്രഹ്മണ്യ ഗോപാല്‍ ഒരു അദ്ഭുത മനുഷ്യന്…
സ്വന്തം മൂത്രം കുടിക്കുകയും ചെയ്ത് ഒരു ജീവിതം. 23 വര്‍ഷമായി ഈ ജീവിതരീതി പിന്തുടരുന്നതിനാല് ഒരു പാരസെറ്റമോള്‍ പോലും കഴിക്കേണ്ടി വന്നിട്ടില്ല. ഇതിനിടയില്‍ പനിയും നീര്വീഴ്ചയുമെല്ലാം വന്നപ്പോഴും ബസുമക്ക് മരുന്നായത് സ്വന്തം മൂത്രം മാത്രം. ആലുവയില്‍ നടക്കുന്ന വേള്‍ഡ് യൂറിന്‍ തെറാപ്പി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാവേലിക്കര ചെട്ടിക്കുളങ്ങര തട്ടാരമ്പലം അംബികാലയത്തില്‍ ബസുമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ സ്വന്തം ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്. മില്‍മ തിരുവനന്തപുരം യൂണിയനില്‍ സാങ്കേതിക വിഭാഗം മാനേജരായിരുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്. മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കേട്ടറിവുണ്ടായിരുന്നെങ്കിലും കൂടുതല്‍ പഠിക്കാനാരംഭിച്ചത് 2000ലാണ്. തുടര്‍ന്ന് മൂത്രത്തിന്റെ രോഗപ്രതിരോധ ശേഷി പ്രചരിപ്പിക്കാന്‍ തുടങ്ങിയതായും ബസുമ പറയുന്നു. 2021ല്‍ യൂണിവേഴ്സല്‍ യൂറിന്‍ യൂസേഴ്സ് യൂണിറ്റിയും നൈസ് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. പിന്നാലെ ആദ്യമായി കോഴിക്കോട് സംസ്ഥാന സമ്മേളനവും 22ല്‍ തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും…
Read More