‘ഹി​ഗ്വി​റ്റ’ എ​യ​റി​ലാ​ണ്..! ഒ​രു പേ​രി​ന്‍റെ പേ​രി​ൽ ഇ​ത്ര​യ്ക്ക് പൊ​ല്ലാ​പ്പു​ണ്ടാ​ക്ക​ണ്ട കാ​ര്യ​മു​ണ്ടോ; ഹി​ഗ്വി​റ്റ എ​ന്ന പേ​ര്  വി​വാ​ദ​ക്ക​ള​ത്തി​ൽ  ഉരുളുമ്പോൾ…

വി. ​ശ്രീ​കാ​ന്ത് പ​ക്ഷം പി​ടി​ക്കാ​തെ ഒ​ന്നാ​ലോ​ചി​ച്ചാ​ൽ ‘ഹി​ഗ്വി​റ്റ’ പേ​ര് വി​വാ​ദം ശ​രി​ക്കും അ​നാ​വ​ശ്യ​മ​ല്ലേ. സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി. ​നാ​യ​ർ ത​ന്‍റെ ആ​ദ്യ സി​നി​മ​യ്ക്ക് ഒ​രു ‘പ​ഞ്ചി​ന്’ ആ​യി ഇ​ട്ട ഹി​ഗ്വി​റ്റ എ​ന്ന പേ​ര് ഇ​പ്പോ​ൾ വി​വാ​ദ​ക്ക​ള​ത്തി​ൽ കി​ട​ന്ന് ഉ​രു​ളു​ക​യാ​ണ്. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ന​ട​ക്കു​ന്ന ഈ ​വേ​ള​യി​ൽ ക​ഥാ​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​നാ​ണ് വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. താ​ൻ ചെ​യ്ത​തി​ൽ തെ​റ്റി​ല്ലെ​ന്ന് ഏ​റ്റു​പി​ടി​ച്ച് ഹേ​മ​ന്തും പി​ന്നാ​ലെ​യു​ണ്ട്. ഫി​ലിം ചേം​ബ​റാ​ക​ട്ടെ സി​നി​മ​യ്ക്കി​ട്ട പേ​ര് മാ​റ്റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ക​ഥാ​കാ​ര​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ പേ​രി​ട​ണ​മെ​ന്നും പ​റ​യു​ന്പോ​ൾ ശ​രി​ക്കും കു​ഴ​ഞ്ഞ് പോ​കു​ന്ന​ത് സം​വി​ധാ​യ​ക​ന​ല്ലേ. ഒ​രു പേ​രി​ന്‍റെ പേ​രി​ൽ ഇ​ത്ര​യ്ക്ക് പൊ​ല്ലാ​പ്പു​ണ്ടാ​ക്ക​ണ്ട കാ​ര്യ​മു​ണ്ടോ. വി​വാ​ദ​ത്തി​നാ​യി ഒ​രു വി​വാ​ദംഈ ​പോ​ക്ക് പോ​യാ​ൽ ഒ​രാ​ളു​ടെ പേ​ര് മ​റ്റൊ​രാ​ൾ ഇ​ടാ​ൻ പാ​ടി​ല്ലാ​യെ​ന്നു പ​റ​ഞ്ഞ് ഇ​നി ഒ​രാ​ൾ വ​ന്നാ​ൽ ശ​രി​ക്കും പു​ലി​വാ​ലാ​കി​ല്ലേ. ക​ഥ എ​ഴു​തു​ന്പോ​ൾ ഒ​രാ​ൾ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ കൊ​ളം​ബി​യ ഗോ​ൾ കീ​പ്പ​ർ ഹി​ഗ്വി​റ്റ​യു​ടെ പേ​ര് ത​ല​വാ​ച​ക​മാ​യി…

Read More

ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലാ​യി തൊ​പ്പി..! ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി​യി​ലെ റോ​ഡു​ക​ളി​ലെ സ്പെഷൽ പോ​ലീ​സു​കാ​ർ​ക്കു തൊ​പ്പി ന​ൽ​കി വൈ​ദി​ക​ൻ

ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി​യി​ലെ റോ​ഡു​ക​ളി​ൽ വെ​യി​ൽ​ച്ചൂ​ടി​ൽ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​ന്ന സ്പെ​ഷ​ൽ പോ​ലീ​സു​കാ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലാ​യി തൊ​പ്പി. ഇ​നി പ​ക​ൽ​ച്ചൂ​ട് മാ​ത്ര​മ​ല്ല രാ​ത്രി മു​ത​ൽ പു​ല​രും വ​രെ​യു​ള്ള ത​ണു​പ്പി​ലും മ​ഞ്ഞി​ലും ക​രു​ത​ലാ​യി ത​ല​യി​ൽ തൊ​പ്പി​യു​ണ്ടാ​കും. 170 പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​ത്. കാ​ക്കി വേ​ഷ​മാ​ണെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്കു​ള്ള​തു പോ​ലെ തൊ​പ്പി ഇ​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ക​ൽ​സ​മ​യ​ത്തു ചൂ​ട് സ​ഹി​ച്ചാ​ണ് ഇ​വ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ച്ചി​രു​ന്നത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ൽ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​കൂ​ടി​യാ​യ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ എ​ല്ലാ​വ​ർ​ക്കും തൊ​പ്പി വാ​ങ്ങി ന​ൽ​കാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ചു. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ തൊ​പ്പി വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​നും ഫാ. ​മാ​ർ​ട്ടി​നും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു സ്പെ​ഷ​ൽ പോ​ലീ​സ് അം​ഗ​ങ്ങ​ളു​ടെ ത​ല​യി​ൽ തൊ​പ്പി വ​ച്ചു ന​ൽ​കി. ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് 24 മ​ണി​ക്കൂ​ർ സേ​വ​ന​മാ​യാ​ണ് സ്പെ​ഷ​ൽ…

Read More

മു​സ്ലി​ങ്ങ​ള്‍ അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു ! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മു​ന്‍ ജ​ഡ്ജി…

മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത് മു​സ്ലിം ഭ​ര​ണാ​ധി​കാ​രി​ക​ള്‍ കാ​ണി​ച്ച ദ​യ കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും ഹി​ന്ദു​ക്ക​ള്‍ ഈ ​രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന രീ​തി​യി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ക​ര്‍​ണാ​ട​ക മു​ന്‍ ജി​ല്ലാ ജ​ഡ്ജി വ​സ​ന്ത മു​ള​സ​വ​ല​കി. അ​ന്ന് മു​സ്ലി​ങ്ങ​ള്‍ എ​തി​ര്‍​ത്തി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ ഒ​രു ഹി​ന്ദു പോ​ലും ബാ​ക്കി​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘മു​ഗ​ള്‍ ഭ​ര​ണ കാ​ല​ത്ത് ഹി​ന്ദു​ക്ക​ള്‍​ക്കെ​തി​രെ മു​സ്ലി​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു. അ​വ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ എ​ല്ലാ ഹി​ന്ദു​ക്ക​ളേ​യും കൊ​ല്ലാ​മാ​യി​രു​ന്നു. ആ​യി​രം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മു​സ്ലി​ങ്ങ​ള്‍ ഇ​പ്പോ​ഴും ന്യൂ​ന​പ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്’- മു​ന്‍ ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര സി​റ്റി​യി​ല്‍ ഒ​രു സെ​മി​നാ​റി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് മു​ന്‍ ജ​ഡ്ജി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ഭ​ര​ണ​ഘ​ടാ​ന ല​ക്ഷ്യ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടോ എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​റി​ന്റെ വി​ഷ​യം. ‘മു​സ്ലി​ങ്ങ​ള്‍ അ​തു ചെ​യ്തു ഇ​തു ചെ​യ്തു എ​ന്ന് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ട്. അ​വ​ര്‍ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് 700 വ​ര്‍​ഷ​ത്തോ​ളം ഇ​വി​ടെ മു​ഗ​ള​ന്‍​മാ​ര്‍…

Read More

ക​ള്ളു കു​ടി​ക്കു​വാ​ന്‍ മോ​ഹം ! പ​രാ​ളി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചോ​ടി​യ​ത് ക​ള്ളു​ഷാ​പ്പി​ലേ​ക്ക്…

പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ പ​രോ​ളി​ല്‍ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍.രാ​ജാ​ക്കാ​ട് പൊ​ന്‍​മു​ടി ക​ള​പ്പു​ര​യ്ക്ക​ല്‍ ജോ​മോ​നെ​യാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ തെ​രെ​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജോ​മോ​ന്‍ പൊ​ന്‍​മു​ടി ജ​ലാ​ശ​യ​ത്തി​ന്റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ വ​ന​ത്തി​ലേ​യ്ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ക​ള്ള് കു​ടി​ക്ക​ണ​മെ​ന്നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി​യ​തെ​ന്നാ​ണ് ജോ​മോ​ന്‍ പ​റ​യു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ പൊ​ന്മു​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ കാ​ണാ​നാ​ണ് ജോ​മോ​ന് ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നും ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ജോ​മോ​നെ പൊ​ന്മു​ടി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്ന് തി​രി​ച്ചി​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ട്ടി​ല്‍ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്നാ​ണ് പോ​ലീ​സ് ജോ​മോ​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്മു​ടി​ക്ക​ടു​ത്തു​ള്ള കു​ള​ത്തു​റ​കു​ഴി വ​ഴി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2015 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ട്ട​യം അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി രാ​ജേ​ഷി​ന്റെ കൊ​ല​പ്പെ​ടു​ത്തി​യ…

Read More

ക്രി​സ്റ്റ്യാ​നോ എ​ന്ന വ​ന്‍​മ​രം വീ​ണു ! പാ​ല​ക്കാ​ട് സ്ഥാ​പി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ 120 അടി ഉയരമുള്ള ക​ട്ടൗ​ട്ട് പൊ​ളി​ഞ്ഞു വീ​ണു…

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​ത് എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ സ്ഥാ​പി​ച്ച ക​ട്ടൗ​ട്ടി​ന് അ​കാ​ല​ച​ര​മം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്ഥാ​പി​ച്ച ക്രി​സ്റ്റ്യാ​നോ റോ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ടാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്. 120 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഫാ​ന്‍​സ് ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ക​ട്ടൗ​ട്ട് ത​ക​ര്‍​ന്നു​വീ​ണ​ത്. കൊ​ല്ലാ​ങ്കോ​ട്-​പൊ​ള്ളാ​ച്ചി റോ​ഡി​ലെ കു​രു​വി​ക്കൂ​ട്ട് മ​ര​ത്തി​ന് സ​മീ​പ​ത്താ​ണ് ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് ഫി​ന്‍​മാ​ര്‍​ട്ട് ക​മ്പ​നി​യു​ടെ കോ​മ്പൗ​ണ്ടി​ലാ​ണ് 120 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്റ്റ്യാ​നോ​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യ​ത്. ക​മ്പ​നി ത​ന്നെ​യാ​ണ് ക​ട്ടൗ​ട്ട് ഒ​രു​ക്കി​യ​തി​ന് പി​ന്നി​ല്‍. 120 അ​ടി​യു​ള്ള ക​ട്ടൗ​ട്ടു​ക​ള്‍ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​താ​ണെ​ന്ന് ആ​രാ​ധ​ക​രും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. വി​ദൂ​ര​ത​യി​ലേ​ക്ക് നോ​ട്ട​മു​റ​പ്പി​ക്കു​ന്ന ക്രി​സ്റ്റി​യാ​നോ​യു​ടെ ഈ ​ക​ട്ടൗ​ട്ട് ഇ​തി​ന​കം ഏ​ഷ്യ ഗി​ന്ന​സ് ബു​ക്ക് റി​പ്പോ​ര്‍​ഡി​ലും ഇ​ടം പി​ടി​ച്ചെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ക​ട്ടൗ​ട്ട് നി​ലം​പ​തി​ച്ച​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​നാ​യി പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്നി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് ക​ട്ടൗ​ട്ട് ത​ക​ര്‍​ന്നു വീ​ണ​തെ​ന്ന​തും കൗ​തു​ക​മാ​യി.

Read More

മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ ശ​രീ​ര​ത്തെ ഓ​ർ​ത്ത് ഇ​ത്ര​യ​ധി​കം വ്യാ​കു​ല​പ്പെ​ടു​ന്ന​ത് എ​ന്തി​നാ..? വി​വാ​ഹ​ദി​നം പോ​ലും ബോ​ഡി ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നു; മ​ഞ്ജി​മ മോ​ഹ​ൻ

വി​വാ​ഹ​ദി​വ​സം പോ​ലും ബോ​ഡി ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന് ന​ടി മ​ഞ്ജി​മ മോ​ഹ​ൻ. ന​വം​ബ​ർ 28നാ​യി​രു​ന്നു മ​ഞ്ജി​മ​യു​ടെ​യും ന​ട​ൻ ഗൗ​തം കാ​ർ​ത്തി​ക്കി​ന്‍റെ​യും വി​വാ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു വ​ച്ച ചി​ത്ര​ങ്ങ​ളി​ൽ പോ​ലും ധാ​രാ​ളം ക​മ​ന്‍റു​ക​ൾ ബോ​ഡി ഷെ​യി​മിം​ഗി​നെ​ക്കു​റി​ച്ച് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​ടി തു​റ​ന്നു പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ ശ​രീ​ര​ത്തെ ഓ​ർ​ത്ത് ഇ​ത്ര​യ​ധി​കം വ്യാ​കു​ല​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല. വി​വാ​ഹ​ദി​വ​സം പോ​ലും ബോ​ഡി​ഷെ​യി​മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഞാ​ന്‍ സ​ന്തു​ഷ്ട​യാ​ണ്. ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ എ​നി​ക്ക് അ​ത് സാ​ധി​ക്കു​മെ​ന്നും എ​നി​ക്ക​റി​യാം. എ​ന്‍റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​നി​ക്ക് ശ​രീ​ര​ഭാ​രം കു​റ​യ്‌​ക്കേ​ണ്ടി വ​ന്നാ​ല്‍ ഞാ​ന്‍ അ​തു ചെ​യ്യു​ക ത​ന്നെ ചെ​യ്യും. ഇ​തൊ​ക്കെ എ​ന്നെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. മ​റ്റു​ള്ള​വ​ര്‍ അ​തോ​ര്‍​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. മ​ഞ്ജി​മ പ​റ​യു​ന്നു. ദേ​വ​രാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നി​ട​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പി​ന്നീ​ട് നാ​യി​ക​യാ​യും തി​ള​ങ്ങി​യ…

Read More

അ​പ്പോ​ള്‍ അ​വ​രെ​ന്നെ തൊ​ടാ​നും ഉ​മ്മ​വെ​ക്കാ​നും ശ്ര​മി​ച്ചു ! ഞാ​ന്‍ വ​ള​രെ അ​സ്വ​സ്ഥ​യാ​യി​രു​ന്നു; ദു​ര​നു​ഭ​വം വി​വ​രി​ച്ച് വ്‌​ളോ​ഗ​റാ​യ വി​ദേ​ശ​യു​വ​തി

മും​ബൈ​യി​ല്‍ വ​ച്ച് ലൈ​വ് സ്ട്രീ​മിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ യൂ​ട്യൂ​ബ​റാ​യ ദ​ക്ഷി​ണ​കൊ​റി​യ​ന്‍ യു​വ​തി​യ്ക്ക് ര​ണ്ട് യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വം ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മും​ബൈ​യി​ലെ ഒ​രു തെ​രു​വി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ വ്‌ളോഗറോട്‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വ​ള​രെ വേ​ഗം വൈ​റ​ലാ​യി. തു​ട​ര്‍​ന്ന് ര​ണ്ട് യു​വാ​ക്ക​ളേ​യും പോ​ലീ​സ് പി​ടി​കൂ​ടി. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ ഒ​രു യു​വാ​വ് ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ്ര​ശ്നം വ​ഷ​ളാ​വാ​തി​രി​ക്കാ​ന്‍ അ​വി​ടെ​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും യൂ​ട്യൂ​ബ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ഇ​ട​പെ​ട്ട് സം​സാ​രി​ച്ച താ​നാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ന്നും യൂ​ട്യൂ​ബ​ര്‍ ത​ന്റെ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ഇ​ന്ത്യ​യി​ലെ എ​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ ലൈ​വ് സ്ട്രീം ​ചെ​യ്യ​ന്ന​തി​നി​ടെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ഞാ​ന്‍ ആ​ദ്യ​മാ​യാ​ണി​വി​ടെ.…

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ധു​വി​നെ ചും​ബി​ച്ച് വ​ര​ന്‍ ! അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​വൃ​ത്തി​യി​ല്‍ ഞെ​ട്ടി വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി പെ​ണ്‍​കു​ട്ടി…

വി​വാ​ഹ​വേ​ദി​യി​ല്‍ വെ​ച്ച് വ​ര​ന്‍ ചും​ബി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ ച​ട​ങ്ങി​നി​ടെ ഇ​രു​വ​രും പ​ര​സ്പ​രം മാ​ല ചാ​ര്‍​ത്തി​യ ഉ​ട​നെ​യാ​യി​രു​ന്നു വ​ധു​വി​നു വ​ര​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ത്തം ന​ല്‍​കി​യ​ത്. മു​ന്നൂ​റോ​ളം അ​തി​ഥി​ക​ളു​ടെ മു​മ്പി​ല്‍ വ​ച്ചാ​യി​രു​ന്നു വ​ര​ന്റെ ക​ടും​കൈ. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​ധു വേ​ദി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് പോ​ലീ​സി​നെ വി​ളി​ക്കു​ക​യും ചെ​യ്തു. യു​പി​യി​ലെ സം​ഭാ​ലി​ല്‍ ആ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ന്ത​യം വ​ച്ചാ​ണ് വ​ര​ന്‍ ചും​ബി​ച്ച​തെ​ന്ന് ബി​രു​ദ​ധാ​രി​യാ​യ പെ​ണ്‍​കു​ട്ടി(23) പ​റ​ഞ്ഞു. വ​ര​ന്റെ(26) സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു സം​ശ​യം ഉ​ണ്ടെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പി​നു ശ്ര​മി​ച്ചെ​ങ്കി​ലും വ​ധു വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​വാ​ഹം റ​ദ്ദാ​ക്കി. ഇ​തേ​ക്കു​റി​ച്ച് വ​ധു പ​റ​യു​ന്ന​തി​ങ്ങ​നെ…​വേ​ദി​യി​ല്‍ എ​ന്റെ ശ​രീ​ര​ത്തി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി സ്പ​ര്‍​ശി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി. പ​ക്ഷേ, ഞാ​ന​ത് അ​വ​ഗ​ണി​ച്ചു. പി​ന്നീ​ടാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ​തു സം​ഭ​വി​ച്ച​ത്. ഞെ​ട്ടി​പ്പോ​യി. എ​ല്ലാ​വ​രു​ടെ​യും മു​ന്‍​പി​ല്‍ നാ​ണം​കെ​ട്ടു. ഇ​ത്ര​യും അ​തി​ഥി​ക​ളു​ടെ മു​ന്നി​ല്‍ എ​ന്റെ സ്വാ​ഭി​മാ​ന​ത്തെ പ​രി​ഗ​ണി​ക്കാ​ത്ത, മോ​ശ​മാ​യി…

Read More

യൂ​ട്യൂ​ബ് ലൈ​വി​നി​ടെ വി​ദേ​ശ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ യൂ​ട്യൂ​ബ​റാ​യ യു​വ​തി​യ്ക്ക് നേ​രെ യു​വാ​വി​ന്റെ അ​തി​ക്ര​മം. മും​ബൈ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നു. പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് യു​വ​തി ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ അ​തി​ക്ര​മം. മ്യോ​ചി എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ഇ​വ​ര്‍ തെ​രു​വി​ല്‍ വ​ച്ച് ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് അ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് വ​രി​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ന്ന​തും. വ​ലി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. മും​ബൈ​യി​ലെ ഖാ​ര്‍ മേ​ഖ​ല​യി​ല്‍ രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വ​ധി പേ​ര്‍ നോ​ക്കി നി​ല്‍​ക്കേ​യാ​ണ് യു​വാ​വി​ന്റെ പ​രാ​ക്ര​മം. ലൈ​വി​നെ​ടെ​യാ​യ​തി​നാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ വീ​ഡി​യോ വ​ഴി​യും ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി​യോ​ട് ലി​ഫ്റ്റ് വേ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ണ് യു​വാ​വ്…

Read More

ആ​ശി​ച്ചു വാ​ങ്ങി​ച്ച സൈ​ക്കി​ള്‍ ക​ള്ള​ന്മാ​ര്‍ കൊ​ണ്ടു​പോ​യി ! സൈ​ക്കി​ള്‍ തി​രി​കെ കി​ട്ടാ​നാ​യി കൊ​ച്ചി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ നോ​ട്ടീ​സ്…

  ഒ​രു​പാ​ട് ആ​ശി​ച്ചു വാ​ങ്ങി​യ സൈ​ക്കി​ള്‍ മോ​ഷ​ണം​പോ​യ​തി​ന്റെ സ​ങ്ക​ട​ത്തി​ലാ​ണ് തേ​വ​ര എ​സ് എ​ച്ച് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ പ​വേ​ല്‍ സ​മി​ത്. കൊ​ച്ചി സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​ന് പി​റ​കി​ലാ​ണ് പ​വേ​ല്‍ സ​മി​ത് സൈ​ക്കി​ള്‍ വെ​ച്ചി​ട്ടു സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്ക​ഴി​ഞ്ഞ 22ന് ​വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ സ്‌​കൂ​ള്‍ വി​ട്ട് തി​രി​ച്ചു വ​ന്ന​പ്പോ​ള്‍ സൈ​ക്കി​ള്‍ കാ​ണാ​നി​ല്ല. എ​ല്ലാ​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും തു​മ്പൊ​ന്നും കി​ട്ടി​യി​ല്ല. മ​റ്റെ​ല്ലാ വ​ഴി​യും അ​ട​ഞ്ഞ​പ്പോ​ഴാ​ണ് പ​വേ​ല്‍ സ്മി​ത്തി​ന് ഒ​രു ഉ​പാ​യം തോ​ന്നി​യ​ത്. സൈ​ക്കി​ള്‍ മോ​ഷ​ണം പോ​യ സ്ഥ​ല​ത്തു ത​ന്നെ ക​ള്ള​നോ​ട് സൈ​ക്കി​ള്‍ തി​രി​ച്ചു ത​ര​ണം എ​ന്ന് അ​പേ​ക്ഷി​ച്ചു കൊ​ണ്ടു ഒ​രു നോ​ട്ടീ​സ് പ​തി​ച്ചു. നോ​ട്ടീ​സ് ഇ​ങ്ങ​നെ​യാ​ണ് ‘ ഞാ​ന്‍ പ​വേ​ല്‍ സ​മി​ത് തേ​വ​ര എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്നു. രാ​വി​ലെ ഇ​വി​ടെ സൈ​ക്കി​ള്‍ വ​ച്ചി​ട്ടാ​ണ് സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​ത്. ഇ​ന്ന​ലെ തി​രി​ച്ചു വ​ന്ന​പ്പോ​ള്‍​ക്കും സൈ​ക്കി​ള്‍ ന​ഷ്ട​പ്പെ​ട്ടു. ഒ​രു​പാ​ട് മോ​ഹി​ച്ചു വാ​ങ്ങി​യ​താ​ണ്. എ​ടു​ത്ത…

Read More