ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ഉ​ഗ്ര വി​ഷ​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വ്; വീ​ഡി​യോ വൈ​റ​ല്‍…

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ പ​ല അ​ട​വു​ക​ളും പ​യ​റ്റു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴൊ​ക്കെ പ​ണി​പാ​ളാ​റു​മു​ണ്ട്. ഒ​രേ സ​മ​യം കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ന്ന​ത്. ഉ​ഗ്ര വി​ഷ​മു​ള്ള കൂ​റ്റ​ന്‍ ര​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വാ​ണ് വീ​ഡി​യോ​യി​ലെ താ​രം. വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ രാ​ജ​വെ​മ്പാ​ല​യെ തേ​ച്ച് കു​ളി​പ്പി​ക്കു​ന്ന​ത്. പാ​മ്പ് അ​നു​സ​ര​ണ​യോ​ടെ നി​ന്നു കൊ​ടു​ക്കു​ന്ന​തും യു​വാ​വ് ബ​ക്ക​റ്റി​ല്‍ നി​ന്ന് ക​പ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മെ​ടു​ക്കു​ന്ന​തും അ​തി​ന്റെ ത​ല​യി​ല​ട​ക്കം പി​ടി​ച്ച് വെ​ള്ളം ഒ​ഴി​ക്കു​ന്ന​തും എ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. 22 സെ​ക്ക​ന്‍​ഡാ​ണ് വീ​ഡി​യോ. ഈ ​ത​ണു​പ്പി​ല്‍ പാ​വം പാ​മ്പി​നെ വെ​ള്ള​ത്തി​ല്‍ കു​ളി​പ്പി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഗു​ല്‍​സാ​ര്‍ സാ​ഹ​ബ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​യാ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല എ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. പാ​മ്പി​ന് ഒ​ട്ടും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്റ്. ഇ​വ​ന്…

Read More

യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ സു​ഖ​പ്ര​സ​വം ന​ട​ത്തി യു​വ​തി ! അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍…

യാ​ത്ര​ക്കി​ടെ ബ​സി​ല്‍ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​സ​വ​ശേ​ഷം പ​രി​ച​ര​ണ​ത്തി​നാ​യി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ചി​ബ്ര​മൗ​വി​ലേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി. പ്ര​സ​വ​ശേ​ഷം യു​വ​തി​യെ കാ​റി​ല്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി ബ​സ് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് സോ​മേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ അ​ഗ്‌​നി​പ​ര്‍​വ്വ​ത​സ്‌​ഫോ​ട​നം ! സു​നാ​മി മു​ന്ന​റി​യി​പ്പു​മാ​യി ജ​പ്പാ​ന്‍; ആ​ശ​ങ്ക​യേ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍…

ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വാ ദ്വീ​പി​ലു​ള്ള സെ​മേ​രു അ​ഗ്‌​നി​പ​ര്‍​വ്വ​തം പൊ​ട്ടി​ത്തെ​റി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് അ​ഗ്‌​നി​പ​ര്‍​വ്വ​ത സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഈ ​മേ​ഖ​ല​യി​ല്‍ സു​നാ​മി സാ​ധ്യ​ത നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​യ​ല്‍ രാ​ജ്യ​മാ​യ ജ​പ്പാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ഗ്‌​നി പ​ര്‍​വ്വ​ത​ത്തി​ന്റെ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ന്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

വിവാഹത്തിന് ഒരു പേപ്പറും ഡിവോഴ്‌സിന് ‘ഒരുകെട്ട്’ പേപ്പറും ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അര്‍ച്ചന കവി…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല. മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം…

Read More

യു​വാ​വി​നെ പ്രേ​മി​ച്ചു വി​വാ​ഹം ക​ഴി​ച്ചു ! ഒ​രു മാ​സം ക​ഴി​യും മു​മ്പു​ത​ന്നെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി; യു​വ​തി പി​ടി​യി​ല്‍…

പ്രേ​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ ക​ബ​ളി​ച്ച് മു​ങ്ങി​യ യു​വ​തി പി​ടി​യി​ല്‍. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു​മാ​സം തി​ക​യും മു​മ്പാ​ണ് ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി അ​ഭി​ന​യ(28) താം​ബ​രം സ്വ​ദേ​ശി ന​ട​രാ​ജ​നെ (25) ക​ബ​ളി​പ്പി​ച്ച് 17 പ​വ​ന്‍ ആ​ഭ​ര​ണ​വും 20,000 രൂ​പ​യും പ​ട്ടു​സാ​രി​ക​ളു​മാ​യി മു​ങ്ങി​യ​ത്. യു​വ​തി ഇ​തി​നു മു​ന്‍​പ് നാ​ലോ​ളം പേ​രെ ഇ​തേ രീ​തി​യി​ല്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ണ​യം ന​ടി​ച്ച് ന​ട​രാ​ജ​നെ അ​ഭി​ന​യ വ​ല​യി​ല്‍ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ ന​ട​രാ​ജ​ന്‍ ഏ​താ​നും മാ​സം മു​ന്‍​പാ​ണ് മു​ടി​ച്ചൂ​ര്‍ ബേ​ക്ക​റി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​ഭി​ന​യ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ​യാ​ണ് താ​ന്‍ ഇ​വി​ടെ എ​ത്തി​യ​തെ​ന്നും വി​വാ​ഹി​ത​യാ​കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നും അ​ഭി​ന​യ, ന​ട​രാ​ജ​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​രാ​ജ​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 29നാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ല്‍ ഒ​ക്ടോ​ബ​ര്‍ 19ന് ​അ​ഭി​ന​യ മു​ങ്ങി. ഫോ​ണും സ്വി​ച്ചോ​ഫ് ആ​ക്കി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും…

Read More

ഒ​രു യു​വാ​വി​നെ​ത്ത​ന്നെ വി​വാ​ഹം ചെ​യ്ത് സ​ഹോ​ദ​രി​മാ​ര്‍ ! ബ​ന്ധം തു​ട​ങ്ങി​യ​ത് കാ​ര്‍ യാ​ത്ര​യ്ക്കി​ടെ..

ഒ​രേ യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് മും​ബൈ​യി​ലെ ഐ​ടി എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍. വെ​ള്ളി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പൂ​ര്‍ ജി​ല്ല​യി​ലെ മ​ല്‍​ഷി​റാ​സ് താ​ലൂ​ക്കി​ലെ അ​ക്ലൂ​ജി​ല്‍ വ​ച്ച് ഒ​രേ പു​രു​ഷ​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ റി​ങ്കി, പി​ങ്കി എ​ന്നി​വ​രാ​ണ് അ​തു​ല്‍ എ​ന്ന യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​ത്.​മ​ല്‍​ഷി​റാ​സ് താ​ലൂ​ക്കി​ല്‍ നി​ന്നു​മു​ള്ള അ​തു​ല്‍ എ​ന്ന വ​ര​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​വ​രു​ടെ അ​ച്ഛ​ന്‍ മ​രി​ച്ച​ത്. അ​തേ തു​ട​ര്‍​ന്ന് യു​വ​തി​ക​ള്‍ അ​മ്മ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഒ​രി​ക്ക​ല്‍ സ​ഹോ​ദ​രി​മാ​ര്‍​ക്കും അ​വ​രു​ടെ അ​മ്മ​യ്ക്കും അ​സു​ഖം വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ അ​തു​ലി​ന്റെ കാ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ത്. ഈ ​സ​മ​യ​ത്താ​ണ് അ​തു​ല്‍ ര​ണ്ട് യു​വ​തി​ക​ളു​മാ​യി അ​ടു​ക്കു​ന്ന​ത് എ​ന്ന് മ​റാ​ത്തി ഓ​ണ്‍​ലൈ​ന്‍ ദി​ന​പ​ത്ര​മാ​യ മ​ഹാ​രാ​ഷ്ട്ര ടൈം​സി​ലെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Read More

തു​ട​ര്‍​ച്ച​യാ​യി മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​കു​ന്നു ! വ​നി​താ ക​ണ്ട​ക്ട​റു​ടെ സീ​റ്റി​ല്‍ ഇ​നി സ്ത്രീ ​യാ​ത്ര​ക്കാ​ര്‍ മാ​ത്രം…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​നി​താ ക​ണ്ട​ക്ട​റു​ടെ സീ​റ്റി​ല്‍ ഇ​നി​മു​ത​ല്‍ സ്ത്രീ​യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്രം യാ​ത്ര. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ബ​സു​ക​ളി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ചു​തു​ട​ങ്ങു​ന്ന​ത്. സീ​റ്റി​ല്‍ ഒ​പ്പം പു​രു​ഷ​ന്മാ​ര്‍ ഇ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പി​ന്‍​വാ​തി​ലി​ന് സ​മീ​പം ര​ണ്ടു പേ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന സീ​റ്റി​ലാ​ണ് ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് സീ​റ്റ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പ​മി​രു​ന്ന പു​രു​ഷ​യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി പ​ല വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. സ്ത്രീ​സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് ക്ര​മീ​ക​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി. അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Read More

ഇ​നി എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ട​ണ​മോ ? മനസുതുറന്ന് നവ്യ നായർ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ക​മ​ന്‍റ്സ് വാ​യി​ച്ചി​രു​ന്ന ഒ​രു കാ​ലം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ അ​തി​ല്‍നി​ന്നു വി​ട്ടുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സം​ഭ​വം കൊ​ണ്ട് ഒ​രി​ക്ക​ലും അ​നു​ഭ​വി​ക്കാ​ത്ത സൈ​ബ​ര്‍ അ​റ്റാ​ക്ക് ഞാ​ന്‍ ഫേ​സ് ചെ​യ്തു. ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​യ​തു​കൊ​ണ്ട് എ​ന്നെ അ​ത് വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. ഇ​നി എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ട​ണ​മോ. അ​വ​ര്‍ വ​ള​ര്‍​ത്തി വി​ട്ട സം​സ്‌​കാ​ര​ത്തി​ന്‍റെ കു​ഴ​പ്പം കൊ​ണ്ടാ​ണെ​ന്നൊ​ക്കെ പ​റ​യേ​ണ്ട കാ​ര്യ​മു​ണ്ടോ. സം​സ്‌​കാ​ര​മു​ള്ള വ്യ​ക്തി വ​ന്നു പ​റ​യു​ക​യാ​ണ് ഇ​തെ​ല്ലാം. അ​ത്ര​യ് ക്ക് സം​സ്‌​കാ​ര​മു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. എ​ന്നെ അ​ത് വ​ള​രെ അ​ധി​കം വേ​ദ​നി​പ്പി​ച്ചു. അ​വി​ടെ പോ​ലും ഞാ​ന്‍ ഒ​ന്നും പ​റ​യാ​തി​രു​ന്ന​തി​രു​ന്ന​തി​ന് കാ​ര​ണ​മു​ണ്ട്. അ​വ​രെ പോ​ലെ​യു​ള്ള​വ​ര്‍ വീ​ണ്ടും അ​ത് ആ​ഘോ​ഷി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​ത് വീ​ണ്ടും വാ​ര്‍​ത്ത​യാ​കും. ആ ​സ​മ​യ​ത്ത് മി​ണ്ടാ​തി​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ മു​ന്പി​ലെ മാ​ർ​ഗം. അ​തി​നുശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​യ​റി ഞാ​ന്‍ ക​മ​ന്‍റ്സ്…

Read More

സാ​ര്‍ എ​നി​ക്ക് സ്ലീ​വ് ലെസ് വേ​ണ്ട, അ​ത് ഞാ​ന്‍ ഇ​ടി​ല്ല! ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം പങ്കുവച്ച് ഹണിറോസ്‌

പൊ​തു​ച​ട​ങ്ങു​ക​ളി​ൽ എ​ത്തു​ന്പോ​ൾ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഏ​റെ വി​മ​ർ​ശ​ന​ത്തി​ന് ഇ​ര​യാ​യി​വ​രു​ന്ന താ​ര​മാ​ണ് ഹ​ണി​റോ​സ്. അ​തേ​സ​മ​യം ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ സ്ലീ​വ്‌​ലെ​സ് വ​സ്ത്ര​വും ഷോ​ര്‍​ട്ട്‌​സു​മൊ​ക്കെ ധ​രി​ക്കാ​ന്‍ ത​നി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഹ​ണി റോ​സ് പ​റ​യു​ന്ന​ത്. അ​ടു​ത്ത​യി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി റോ​സ് മ​ന​സ് തു​റ​ന്ന​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ഹ​ണി റോ​സ് പ​ങ്കു​വയ്​ക്കു​ന്ന​ത്. ഞാ​ന്‍ ആ​ദ്യം സി​നി​മ ചെ​യ്യാ​നാ​യി പോ​യ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ടോ​പ്പ് ത​ന്നു. സ്ലീ​വ് ലെസ് ആ​യി​രു​ന്നു. എ​നി​ക്ക് ഭ​യ​ങ്ക​ര സ​ങ്ക​ട​മാ​യി​രു​ന്നു അ​ത് ഇ​ടാ​ന്‍ . ഞാ​ന്‍ അ​വി​ടെ വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​ക്കി. സാ​ര്‍ എ​നി​ക്ക് സ്ലീ​വ് ലെസ് വേ​ണ്ട സാ​ര്‍, അ​ത് ഞാ​ന്‍ ഇ​ടി​ല്ലെ​ന്നൊ​ക്കെ പ​റ​ഞ്ഞു. അ​വ​രെ സം​ബ​ന്ധി​ച്ച് അ​തെ​ല്ലാം കോ​മ​ഡി ആ​യി​രി​ക്കും എ​ന്താ​ണ് ഈ ​കു​ട്ടി പ​റ​യു​ന്ന​ത് എ​ന്നാ​യി​രി​ക്കും അ​വ​ര്‍ ചി​ന്തി​ക്കു​ക. എ​ന്നാ​ല്‍ കു​റ​ച്ച് കാ​ലം ക​ഴി​ഞ്ഞ​പ്പോ​ള്‍…

Read More

ന്യൂ​യോ​ർ​ക്ക് ലോ​ക​ത്ത് ഏ​റ്റ​വും ജീ​വി​ത​ച്ചെ​ല​വേ​റി​യ ന​ഗ​രം; സിം​ഗ​പ്പു​ർ ര​ണ്ടാ​മ​ത്; 173 രാജ്യത്ത് നടത്തിയ സർവേയിൽ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങൾ ഒന്നല്ല…

ല​ണ്ട​ൻ: ലോ​ക​ത്ത് ഏ​റ്റ​വും ജീ​വി​ത​ച്ചെ​ല​വേ​റി​യ ന​ഗ​രം യു​എ​സി​ലെ ന്യൂ​യോ​ർ​ക്ക്. ഇ​ക്ക​ണോ​മി​സ്റ്റ് മാ​സി​ക​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് (ഇ​ഐ​യു) പു​റ​ത്തി​റ​ക്കി​യ ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ന്യൂ​യോ​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ന്യൂ​യോ​ർ​ക്ക് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. യു​എ​സി​ലെ ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് ന്യൂ​യോ​ർ​ക്കി​നെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. സിം​ഗ​പ്പു​രാ​ണ് ര​ണ്ടാ​മ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ടെ​ൽ അ​വീ​വാ​ണ് മൂ​ന്നാ​മ​ത്. ഹോ​ങ്കോം​ഗ്, ലോ​സ് ആ​ഞ്ച​ല​സ്, സൂ​റി​ച്ച്, ജ​നീ​വ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, പാ​രി​സ്, കോ​പ​ൻ​ഹേ​ഗ​ൻ, സി​ഡ്നി എ​ന്നീ ന​ഗ​ര​ങ്ങ​ൾ യ​ഥാ​ക്ര​മം നാ​ലു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. ഡ​മാ​സ്ക​സ്, ട്രി​പോ​ളി എ​ന്നി​വ​യാ​ണ് ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ ന​ഗ​ര​ങ്ങ​ൾ.ലോ​ക​ത്തെ 173 ന​ഗ​ര​ങ്ങ​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. 90 രാ​ജ്യ​ങ്ങ​ളി​ലെ ഇ​രു​നൂ​റി​ല​ധി​കം ഉ​ല്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി നാ​നൂ​റി​ല​ധി​കം വി​ല​ക​ളാ​ണ് താ​ര​ത​മ്യം ചെ​യ്ത​ത്.  

Read More