ഒ​രു മാ​സ​ത്തെ ക​റ​ന്റ് ബി​ല്‍ വെ​റും 3,419 കോ​ടി ! ബി​ല്ല് ക​ണ്ട് ‘ഫ്യൂ​സ​ടി​ച്ചു’ പോ​യ ഗൃ​ഹ​നാ​ഥ​ന്‍ ആ​ശു​പ​ത്രി​യി​ല്‍…

ആ​ളു​ക​ള്‍​ക്ക് വൈ​ദ്യു​തി​യി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ ബി​ല്ല് ക​ണ്ട് ഷോ​ക്ക​ടി​ച്ചാ​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റും. പ്രി​യ​ങ്ക ഗു​പ്ത​യ്ക്ക് ജൂ​ലൈ മാ​സ​ത്തി​ല്‍ വ​ന്ന ക​റ​ന്റ് ബി​ല്ലാ​ണ് ഇ​വി​ടെ പ്ര​തി​പാ​ദ്യ വി​ഷ​യം. ആ​യി​ര​വും പ​തി​നാ​യി​ര​വു​മൊ​ന്നു​മ​ല്ല ബി​ല്ലാ​യി വ​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 3,419 കോ​ടി രൂ​പ. ഇ​ത് കാ​ണു​ന്ന​വ​ര്‍ ത​ല ക​റ​ങ്ങി വീ​ണി​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ അ​ല്ലേ… പ​ക്ഷെ ബി​ല്‍ ക​ണ്ട് വീ​ണ​ത് പ്രി​യ​ങ്ക​യ​ല്ല, ഭ​ര്‍​ത്താ​വി​ന്റെ അ​ച്ഛ​നാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ല്‍ ശി​വ് വി​ഹാ​ര്‍ കോ​ള​നി​യി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന ക​റ​ന്റ് ബി​ല്‍ ഉ​പ​ഭോ​ക്താ​വി​നു സ​ര്‍​ക്കാ​രി​ന്റെ വൈ​ദ്യു​തി വ​കു​പ്പ് ന​ല്‍​കി​യ​ത്. ഭീ​മ​മാ​യ ക​റ​ന്റ് ബി​ല്‍ ക​ണ്ട​തോ​ടെ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​തൃ​പി​താ​വ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ‘ജൂ​ലൈ മാ​സ​ത്തെ ബി​ല്ലാ​ണു കി​ട്ടി​യ​ത്. വ​ലി​യ ബി​ല്‍ ക​ണ്ട​തോ​ടെ അ​ച്ഛ​നു വ​യ്യാ​താ​യി. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി വ​ന്നു’ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ്…

Read More

മാലാഖയാണ് ആ മനുഷ്യന്‍..! അപൂര്‍വ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ ഡോക്ടറെക്കുറിച്ച് ഒരു പാക്കിസ്ഥാന്‍ കുടുംബം പറയുന്നത്…

ചില വാര്‍ത്തകള്‍ വായനക്കാരുടെ മനസില്‍ നിന്നും അത്ര വേഗം മായാതെ നില്‍ക്കും. ആ വാര്‍ത്തയുടെ ഉള്ളടക്കമാണ് അതിന് കാരണമാകുന്നത്. അത്തരത്തിലൊരു ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണിത്. നീണ്ട 13 കൊല്ലം അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖവുമായി കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് അവളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച സമയത്ത് മറ്റൊരു രാജ്യത്തെ ഡോക്ടര്‍ രക്ഷകനായി എത്തിയ കഥയാണിത്. ഈ സംഭവം ഇത്ര ഹൃദ്യമാകുന്നതിന് പിന്നില്‍ മറ്റൊരു കാര്യവുമുണ്ട്. ക്രിക്കറ്റ് മുതല്‍ രാഷ്ട്രീയം വരെ എല്ലാ കാര്യങ്ങളിലും വൈരികളായ രണ്ട് രാജ്യത്തെ ആളുകളാണ് ഇതിലെ ഡോക്ടറും രോഗിയും എന്നതാണത്. പറഞ്ഞുവരുന്നത് പാക്കിസ്ഥാനിലുള്ള അഫ്ഷീന്‍ ഗുള്‍ എന്ന 13 വയസുകാരിയെക്കുറിച്ചും രാജ ഗോപാലന്‍ കൃഷ്ണന്‍ എന്ന ഇന്ത്യന്‍ ഡോക്ടറെ കുറിച്ചുമാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഏഴു സഹോദരങ്ങളില്‍ ഇളയവളായി ജനിച്ച ആളാണ് അഫ്ഷീന്‍ ഗുള്‍. മറ്റ് കുട്ടികളെപ്പോലെ അവള്‍ക്കൊരിക്കലും സ്കൂളില്‍ പോകാനൊ കളിക്കാനൊ സാധിച്ചിരുന്നില്ല. അതിന്…

Read More

മലയാളി പൊളിയല്ലേ!!! സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍ കുടുംബമായി യാത്ര ചെയ്യുന്ന മലയാളി; നിര്‍മാണം കോവിഡ് കാലത്ത്

കുടുംബവുമായി ഒന്നിച്ച് യാത്ര ചെയ്യാനായി സ്വന്തമായി ഒരു വിമാനം നിര്‍മിച്ചിരിക്കുകയാണ് യൂറോപ്പിലുള്ള ഒരു മലയാളി എഞ്ചിനീയര്‍. ആലപ്പുഴ സ്വദേശിയായ അശോക് ആലിശേരില്‍ താമരാക്ഷനാണ് ഇത്തരമൊരു വിമാനം നിര്‍മിച്ച് ശ്രദ്ധ നേടിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്താണ് വിമാനം നിര്‍മിക്കാനുള്ള ആശയം തന്‍റെ മനസില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അശോക് പറയുന്നു. ഇതിനായി ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്‌ഷോപ് നിര്‍മിച്ചു. ഏകദേശം 1500 മണിക്കൂര്‍ ചിലവഴിച്ചാണ് ഇദ്ദേഹം ഈ വിമാനം സാക്ഷാത്ക്കരിച്ചത്. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ എന്നാണു വിമാനത്തിനു പേരിട്ടിരിക്കുന്നത്. ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്ന ഇദ്ദേഹം ഇതിനോടകം നിരവധി രാജ്യങ്ങളില്‍ തന്‍റെ വിമാനത്തില്‍ സഞ്ചരിച്ചു കഴിഞ്ഞു. ജര്‍മനി, ഓസ്ട്രേലിയ, ചെക് റിപബ്ലിക് എന്നീ രാജ്യങ്ങളടക്കം നിരവധിയിടങ്ങളിലാണ് നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന…

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നി​ല്ല ! ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പോ​ലീ​സ്…

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി ഷാ​രോ​ണ്‍, മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ശാ​ന്ത് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​ര്‍​ക്കു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ ഇ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​ശാ​ന്തി​ന് 16 വ​യ​സാ​ണ്. കാ​ണാ​താ​കു​മ്പോ​ള്‍ മെ​റൂ​ണ്‍ ക​ള​റി​ല്‍ പു​ള്ളി​ക​ളോ​ട് കൂ​ടി​യ നി​ക്ക​റും ചു​വ​ന്ന ബ​നി​യ​നു​മാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്റെ വേ​ണം. ശ്രീ​ശാ​ന്തി​ന്റെ വ​ല​ത് പു​രി​ക​ത്തി​ല്‍ മു​റി​വു​ണ​ങ്ങി​യ പാ​ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 06482300333, 9497908048, 9497980253, 9497907902 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം എ​ന്ന് മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

വൃദ്ധയെ കടിച്ചു കൊന്ന് ചോര രുചിച്ച പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ വന്‍ മത്സരം ! നിരവധി എന്‍ജിഒകളും വ്യക്തികളും രംഗത്ത്…

ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ലക്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ലക്‌നൗവിലെ കൈസര്‍ബാഗില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളര്‍ത്തുനായയെ വാങ്ങാനാണ് എന്‍ജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്. ജിം പരിശീലകനായ മകന്‍ അമിത് ത്രിപതിയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപാതി ജൂലായ് 12നാണ് നായുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളര്‍ത്തുനായ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹി കോര്‍പ്പറേഷന്‍ നായയെ നഗര്‍ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂര്‍, ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെ അരഡസനോളം എന്‍ജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ നിരന്തരമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം,…

Read More

ചേ​ച്ചി​യു​ടെ ബം​ബ​ര്‍ കൊ​ള്ളാം എ​ന്ന് ക​മ​ന്റി​ട്ട് ഞ​ര​മ്പ​ന്‍ ! അവന്റെ ഫ്യൂ​സ് ഊ​രു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി മി​ഷേ​ല്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മി​ഷേ​ല്‍ ആ​ന്‍ ഡാ​നി​യേ​ല്‍. ഈ ​സി​നി​മ​യി​ല്‍ മീ​ഷേ​ല്‍ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ ക​ഥാ​പാ​ത്രം. പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു​വി​ന്റെ ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ എ​ത്തി മീ​ഷേ​ല്‍ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ഒ​ക്കെ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. മോ​ഡേ​ണ്‍ വേ​ഷ​ത്തി​ലും നാ​ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞും താ​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ താ​ര​ത്തി​ന്റെ പ​ട്ടു​പാ​വാ​ട ആ​ണി​ഞ്ഞെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ത​ന്നെ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്‍​സ്റ്റ​യി​ല്‍ മി​ച്ചു എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പെ​ടെ മി​ഷേ​ലി​നെ വി​ളി​ക്കു​ന്ന​ത്. താ​രം പ​ങ്കു​വെ​ക്കു​ന്ന പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളൊ​ക്കെ നി​ര​വ​ധി ക​മ​ന്റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തോ​ടെ താ​രം ഹോ​ട്ട് സെ​ന്‍​സേ​ഷ​ന്‍ ആ​യി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ മോ​ഡ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ മീ​ഷേ​ല്‍…

Read More

യുവാക്കള്‍ ലഹരിയ്ക്കടിമപ്പെടുന്നത് തടയാന്‍ മദ്യം നിരോധിക്കണം ! എന്നിട്ട് കഞ്ചാവും ഭാംഗും പ്രോത്സാഹിപ്പിക്കണമെന്ന് എംഎല്‍എ

യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…

Read More

ത​ന്റെ ഭാ​ര്യ​യു​മാ​യി ഇ​ലോ​ണ്‍ മ​സ്‌​കി​ന് ര​ഹ​സ്യ​ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ ! സൗ​ഹൃ​ദം മാ​ത്ര​മെ​ന്ന് മ​സ്‌​ക്…

ലോ​ക​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച് ഗൂ​ഗി​ള്‍ സ​ഹ സ്ഥാ​പ​ക​ന്‍ സെ​ര്‍​ജീ ബ്രി​ന്‍. മ​സ്‌​കി​ന് ത​ന്റെ ഭാ​ര്യ നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്രി​ന്‍ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടൊ​പ്പം മ​സ്‌​കി​ന്റെ ക​മ്പ​നി​ക​ളി​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​മെ​ന്നും ബ്രി​ന്‍ അ​റി​യി​ച്ച​താ​യി വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​സ്‌​കി​ന്റെ ക​മ്പ​നി​യി​ലെ ബ്രി​ന്നി​ന്റെ നി​ക്ഷേ​പ​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ അ​ദ്ദേ​ഹം ത​ന്റെ അ​നു​യാ​യി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും വി​വ​ര​മു​ണ്ട്. ടെ​സ്ല സ്ഥാ​പ​ക​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന് നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി 2021 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​ത് അ​റി​ഞ്ഞ ബ്രി​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ഭാ​ര്യ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും വി​വാ​ഹ​മോ​ച​ന അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഫ്‌​ളോ​റി​ഡ​യി​ലെ മ​യാ​മി​യി​ല്‍ ന​ട​ന്ന ആ​ര്‍​ട്ട് ബേ​സ​ലി​ല്‍ വ​ച്ചാ​ണ് മ​സ്‌​കും ഷാ​ന​ഹാ​നും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധം…

Read More

വേ​ദ​ന മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം സാ​ധാ​ര​ണ ജീ​വി​തം ന​ഷ്ട​മാ​യി ! ക​ഠി​ന​മാ​യ ആ​ര്‍​ത്ത​വ വേ​ദ​ന​യു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണ​മെ​ന്ന് ലി​യോ​ണ

ആ​ര്‍​ത്ത​വ സ​മ​യ​ത്ത് ചെ​റി​യ വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ചി​ല​രി​ല്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടാ​കാ​റു​ണ്ട്. ഇ​ത് നി​സ്സാ​ര​മാ​യി​ക്കാ​ണു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം വേ​ദ​ന​യ്ക്ക് പി​ന്നി​ല്‍ ചി​ല​പ്പോ​ള്‍ മ​റ്റു ചി​ല ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മ​റ​ഞ്ഞി​രി​ക്കു​ന്നു​ണ്ടാ​വും. അ​ത്ത​ര​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി ലി​യോ​ണ ലി​ഷോ​യ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ത​നി​ക്ക് ര​ണ്ട് വ​ര്‍​ഷം മു​മ്പ് ക​ണ്ടെ​ത്തി​യ രോ​ഗ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​തം മ​നോ​ഹ​ര​മാ​ണ്, ജീ​വി​തം വേ​ദ​നാ​ജ​ന​ക​മാ​ണ്. മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഇ​ത് ര​ണ്ടു​മാ​ണ് ജീ​വി​തം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ന​ടി​യു​ടെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എ​ന്‍​ഡ്രോ​മെ​ട്രി​യോ​സി​സ് (സ്റ്റേ​ജ് 2 ) ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ട് ര​ണ്ട് വ​ര്‍​ഷം. ര​ണ്ട് വ​ര്‍​ഷ​ത്തെ ഭ​യാ​ന​ക​മാ​യ വേ​ദ​ന​ക​ള്‍…. വേ​ദ​ന മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം സാ​ധാ​ര​ണ ജീ​വി​തം ന​ഷ്ട​മാ​യി. എ​ന്‍​ഡോ​മെ​ട്രി​യോ​സി​സു​മാ​യി ജീ​വി​ക്കു​ന്ന​ത് വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. തീ​ര്‍​ച്ച​യാ​യും കു​ടും​ബ​ത്തി​ന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഞാ​ന്‍ ഒ​രു​പാ​ട് മു​ന്നോ​ട്ട്ു പോ​യി എ​ന്നു വി​ശ്വ​സി​ക്കു​ന്നു. എ​ന്‍​ഡോ​മെ​ട്രി​യോ​സി​സി​ന്റെ…

Read More

ബം​ഗാ​ളി​ല്‍ ഫ്‌​ളേ​വേ​ര്‍​ഡ് കോ​ണ്ടം വി​ല്‍​പ്പ​ന കു​തി​ച്ചു​യ​രു​ന്നു ! കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

ബം​ഗാ​ളി​ല്‍ ഫ്‌​ള​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ന്റെ വി​ല്‍​പ്പ​ന പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ഗു​രു​ത​രം. ദു​ര്‍​ഗാ​പൂ​ര്‍ സി​റ്റി, ബി​ധാ​ന്‍​ന​ഗ​ര്‍, മു​ച്ചി​പ്പാ​റ, സി ​സോ​ണ്‍, എ ​സോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. പ​ത്തി​ര​ട്ടി​യോ​ള​മാ​ണ് കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കോ​ളേ​ജ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ല്‍ കോ​ണ്ടം മ​യ​ക്കു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ടം ചൂ​ട് വെ​ള്ള​ത്തി​ല്‍ മു​ക്കി​വെ​ക്കു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും വ​രു​ന്ന പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ള്‍ ല​ഹ​രി ന​ല്‍​കു​ന്ന​താ​ണ്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ല്‍ നി​ന്നു ല​ഭി​ച്ച ദ്രാ​വ​കം ഒ​രു ദി​വ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ സൂ​ക്ഷി​ച്ചു​വെ​ച്ച ശേ​ഷം കു​ടി​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ന്യൂ​സ്18 റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കോ​ണ്ട​ങ്ങ​ളി​ല്‍ ആ​രോ​മാ​റ്റി​ക് സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടാ​ക്കു​മ്പോ​ള്‍ അ​ത് വി​ഘ​ടി​ച്ച് പ്ര​ത്യേ​ക ത​രം ആ​ല്‍​ക്ക​ഹോ​ള്‍ രൂ​പ​പ്പെ​ടു​ന്നു. അ​ത് ല​ഹ​രി​യാ​ണ്.…

Read More