ത​ന്റെ ഭാ​ര്യ​യു​മാ​യി ഇ​ലോ​ണ്‍ മ​സ്‌​കി​ന് ര​ഹ​സ്യ​ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ ! സൗ​ഹൃ​ദം മാ​ത്ര​മെ​ന്ന് മ​സ്‌​ക്…

ലോ​ക​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച് ഗൂ​ഗി​ള്‍ സ​ഹ സ്ഥാ​പ​ക​ന്‍ സെ​ര്‍​ജീ ബ്രി​ന്‍. മ​സ്‌​കി​ന് ത​ന്റെ ഭാ​ര്യ നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്രി​ന്‍ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടൊ​പ്പം മ​സ്‌​കി​ന്റെ ക​മ്പ​നി​ക​ളി​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​മെ​ന്നും ബ്രി​ന്‍ അ​റി​യി​ച്ച​താ​യി വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​സ്‌​കി​ന്റെ ക​മ്പ​നി​യി​ലെ ബ്രി​ന്നി​ന്റെ നി​ക്ഷേ​പ​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ അ​ദ്ദേ​ഹം ത​ന്റെ അ​നു​യാ​യി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും വി​വ​ര​മു​ണ്ട്. ടെ​സ്ല സ്ഥാ​പ​ക​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന് നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി 2021 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​ത് അ​റി​ഞ്ഞ ബ്രി​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ഭാ​ര്യ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും വി​വാ​ഹ​മോ​ച​ന അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഫ്‌​ളോ​റി​ഡ​യി​ലെ മ​യാ​മി​യി​ല്‍ ന​ട​ന്ന ആ​ര്‍​ട്ട് ബേ​സ​ലി​ല്‍ വ​ച്ചാ​ണ് മ​സ്‌​കും ഷാ​ന​ഹാ​നും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധം…

Read More

വേ​ദ​ന മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം സാ​ധാ​ര​ണ ജീ​വി​തം ന​ഷ്ട​മാ​യി ! ക​ഠി​ന​മാ​യ ആ​ര്‍​ത്ത​വ വേ​ദ​ന​യു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണ​മെ​ന്ന് ലി​യോ​ണ

ആ​ര്‍​ത്ത​വ സ​മ​യ​ത്ത് ചെ​റി​യ വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ചി​ല​രി​ല്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടാ​കാ​റു​ണ്ട്. ഇ​ത് നി​സ്സാ​ര​മാ​യി​ക്കാ​ണു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം വേ​ദ​ന​യ്ക്ക് പി​ന്നി​ല്‍ ചി​ല​പ്പോ​ള്‍ മ​റ്റു ചി​ല ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മ​റ​ഞ്ഞി​രി​ക്കു​ന്നു​ണ്ടാ​വും. അ​ത്ത​ര​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി ലി​യോ​ണ ലി​ഷോ​യ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ത​നി​ക്ക് ര​ണ്ട് വ​ര്‍​ഷം മു​മ്പ് ക​ണ്ടെ​ത്തി​യ രോ​ഗ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​തം മ​നോ​ഹ​ര​മാ​ണ്, ജീ​വി​തം വേ​ദ​നാ​ജ​ന​ക​മാ​ണ്. മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഇ​ത് ര​ണ്ടു​മാ​ണ് ജീ​വി​തം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ന​ടി​യു​ടെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എ​ന്‍​ഡ്രോ​മെ​ട്രി​യോ​സി​സ് (സ്റ്റേ​ജ് 2 ) ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ട് ര​ണ്ട് വ​ര്‍​ഷം. ര​ണ്ട് വ​ര്‍​ഷ​ത്തെ ഭ​യാ​ന​ക​മാ​യ വേ​ദ​ന​ക​ള്‍…. വേ​ദ​ന മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം സാ​ധാ​ര​ണ ജീ​വി​തം ന​ഷ്ട​മാ​യി. എ​ന്‍​ഡോ​മെ​ട്രി​യോ​സി​സു​മാ​യി ജീ​വി​ക്കു​ന്ന​ത് വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. തീ​ര്‍​ച്ച​യാ​യും കു​ടും​ബ​ത്തി​ന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഞാ​ന്‍ ഒ​രു​പാ​ട് മു​ന്നോ​ട്ട്ു പോ​യി എ​ന്നു വി​ശ്വ​സി​ക്കു​ന്നു. എ​ന്‍​ഡോ​മെ​ട്രി​യോ​സി​സി​ന്റെ…

Read More

ബം​ഗാ​ളി​ല്‍ ഫ്‌​ളേ​വേ​ര്‍​ഡ് കോ​ണ്ടം വി​ല്‍​പ്പ​ന കു​തി​ച്ചു​യ​രു​ന്നു ! കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

ബം​ഗാ​ളി​ല്‍ ഫ്‌​ള​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ന്റെ വി​ല്‍​പ്പ​ന പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ഗു​രു​ത​രം. ദു​ര്‍​ഗാ​പൂ​ര്‍ സി​റ്റി, ബി​ധാ​ന്‍​ന​ഗ​ര്‍, മു​ച്ചി​പ്പാ​റ, സി ​സോ​ണ്‍, എ ​സോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. പ​ത്തി​ര​ട്ടി​യോ​ള​മാ​ണ് കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കോ​ളേ​ജ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ല്‍ കോ​ണ്ടം മ​യ​ക്കു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ടം ചൂ​ട് വെ​ള്ള​ത്തി​ല്‍ മു​ക്കി​വെ​ക്കു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും വ​രു​ന്ന പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ള്‍ ല​ഹ​രി ന​ല്‍​കു​ന്ന​താ​ണ്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ല്‍ നി​ന്നു ല​ഭി​ച്ച ദ്രാ​വ​കം ഒ​രു ദി​വ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ സൂ​ക്ഷി​ച്ചു​വെ​ച്ച ശേ​ഷം കു​ടി​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ന്യൂ​സ്18 റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കോ​ണ്ട​ങ്ങ​ളി​ല്‍ ആ​രോ​മാ​റ്റി​ക് സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടാ​ക്കു​മ്പോ​ള്‍ അ​ത് വി​ഘ​ടി​ച്ച് പ്ര​ത്യേ​ക ത​രം ആ​ല്‍​ക്ക​ഹോ​ള്‍ രൂ​പ​പ്പെ​ടു​ന്നു. അ​ത് ല​ഹ​രി​യാ​ണ്.…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നു മു​മ്പി​ല്‍ പാ​ള​ത്തി​ലേ​ക്കു വീ​ണു ! ഞൊ​ടി​യി​ട​യി​ല്‍ ര​ക്ഷ​ക​നാ​യി അ​പ​രി​ചി​ത​ന്‍; ത​ന്റെ ജീ​വ​ന്‍ ര​ക്ഷി​ച്ച അ​ജ്ഞാ​ത​നെ തി​ര​ഞ്ഞ് യു​വ​തി…

മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന സ​ന്ദ​ര്‍​ഭ​ത്തി​ലൂ​ടെ ചി​ല മ​നു​ഷ്യ​രെ​ങ്കി​ലും ക​ട​ന്നു​പോ​വാ​റു​ണ്ട്. പ​ല​രും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ദൈ​വ​ദൂ​ത​രെ​പ്പോ​ലെ അ​വി​ചാ​രി​ത​മാ​യി അ​വി​ടെ​യെ​ത്തു​ന്ന ചി​ല ആ​ളു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ്. അ​ത്ത​രം ഒ​രു അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് യു​കെ സ്വ​ദേ​ശി​യാ​യ യു​വ​തി. ട്രെ​യി​ന്‍ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ട്രാ​ക്കി​ല്‍ നി​ന്നും ത​ന്നെ ര​ക്ഷി​ച്ച അ​പ​രി​ചി​ത​നെ തി​ര​യു​ക​യാ​ണ് അ​വ​ര്‍. 21കാ​രി​യാ​യ ടെ​ഗ​ന്‍ ബ​ദ്ഹാ​മാ​ണ് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം പ​റ​യു​ന്ന​ത്. ട്രെ​യി​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്‍​പ് യു​വ​തി ട്രാ​ക്കി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ പെ​ട്ടെ​ന്ന് ത​ന്നെ ട്രാ​ക്കി​ല്‍ നി​ന്നും വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു എ​ന്നും യു​വ​തി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലാ​ണ് ജീ​വ​ന്‍ ര​ക്ഷി​ച്ച​തെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. ‘ഞാ​ന്‍ ട്രാ​ക്കി​ലേ​ക്ക് വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് എ​നി​ക്കി​പ്പോ​ള്‍ വ്യ​ക്ത​മ​ല്ല. അ​യ്യോ, ഞാ​ന്‍ ട്രാ​ക്കി​ലാ​ണെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ​തു മാ​ത്രം എ​നി​ക്കോ​ര്‍​മ​യു​ണ്ട്. ‘ ടെ​ഗ​ണ്‍ പ​റ​യു​ന്നു. ഇ​ല​ക്ട്രി​ക് ലൈ​നി​ല്‍ നി​ന്ന്…

Read More

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ യു​വാ​വി​ന്റെ സാ​ഹ​സം ! 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ലി​ല്‍ ക​യ​റി; വീ​ഡി​യോ വൈ​റ​ല്‍…

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ മൊ​ബൈ​ല്‍ ട​വ​റി​ല്‍ ക​യ​റി​യി​രു​ന്ന് യു​വാ​വി​ന്റെ സാ​ഹ​സം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ല്‍​ന​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ വ​ഴ​ക്കി​ട്ട് സ്വ​ന്തം വീ​ട്ടി​ല്‍ പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ യു​വാ​വ് നൂ​റ​ടി നീ​ള​മു​ള്ള ട​വ​റി​ല്‍ ക​യ​റി ഇ​രി​യ്ക്കു​ക​യാ​യി​രു​ന്നു. ജാ​ല്‍​ന​യി​ലെ ദ​ഭാ​ഡി ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഗ​ണ്‍​പ​ത് ബ​ക​ല്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി ഇ​രി​പ്പു​റ​പ്പി​ച്ച​ത്. താ​നു​മാ​യി വ​ഴ​ക്കി​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​കെ പോ​യെ​ന്നും ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു ബ​ക​ലി​ന്റെ ആ​വ​ശ്യം. വ​ഴ​ക്കി​ന് ശേ​ഷം മ​ദ്യ​പി​ച്ച ബ​ക​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ വ​ലി​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ് ട​വ​റി​ന് മു​ക​ളി​ലി​രു​ന്ന​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍ ബ്രി​ഗേ​ഡും ചേ​ര്‍​ന്ന് അ​നു​ന​യി​പ്പി​ച്ച് ട​വ​റി​ല്‍ നി​ന്നും താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. എ​ന്താ​യാ​ലും ഒ​രു വ​ല്ലാ​ത്ത സാ​ഹ​സം ത​ന്നെ​യെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്.

Read More

എ​ന്നോ​ട് പ​ല​ര്‍​ക്കും പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ട് ! പ​ങ്കാ​ളി​യ്ക്കു വേ​ണ്ടു​ന്ന ഗു​ണ​ഗ​ണ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് ഹ​ണി​റോ​സ്…

സൗ​ന്ദ​ര്യം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ഹ​ണി റോ​സ്. മ​ല​യാ​ള​ത്തെ​ക്കൂ​ടാ​തെ ത​മി​ഴ് തെ​ലു​ങ്ക് സി​നി​മ​ക​ളി​ല്‍ എ​ല്ലാം ഹ​ണി റോ​സ് ത​ന്റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് 2005 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഹ​ണി റോ​സ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് മു​ത​ല്‍ ക​ന​വെ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ല്‍ ഹ​ണി റോ​സ് അ​വ​ത​രി​പ്പി​ച്ച ധ്വ​നി ന​മ്പ്യാ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചി​രു​ന്നു. ദൈ​വ​ത്തി​ന്റെ സ്വ​ന്തം ക്ലീ​റ്റ​സ്, വ​ണ്‍ ബൈ ​ടു, ഹോ​ട്ട​ല്‍ കാ​ലി​ഫോ​ര്‍​ണി​യ, അ​ഞ്ചു സു​ന്ദ​രി​ക​ള്‍, റിം​ഗ് മാ​സ്റ്റ​ര്‍, ബ​ഡി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ഹ​ണി റോ​സ് മൈ ​ഗോ​ഡ്, സ​ര്‍ സി​പി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ​യും ജ​യ​റാ​മി​ന്റെ​യും നാ​യി​ക​യാ​യും വേ​ഷ​മി​ട്ടു. താ​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യാ​യി ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ന്‍ ചൈ​ന…

Read More

അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യ പോ​ലീ​സു​കാ​ര്‍ വീ​ടി​ന്റെ മു​മ്പി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു ! ചോ​ദ്യം ചെ​യ​ത യു​വാ​വി​നെ പൊ​തി​രെ ത​ല്ലി; മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

വീ​ടി​ന്റെ മു​മ്പി​ല്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് മൂ​വ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ന്ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രാ​യി​രു​ന്നു യു​വാ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. കേ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കോ​ട്ട​യ​ത്തു​നി​ന്നു​ള്ള മൂ​ന്ന് പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ മൂ​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് യൂ​ണി​ഫോ​മി​ല്‍ അ​ല്ലാ​തി​രു​ന്ന പോ​ലീ​സു​കാ​ര്‍ ര​ജീ​ഷി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ബ​വ്‌​കോ​യു​ടെ് ഔ​ട്ട്‌​ലെ​റ്റി​ല്‍ എ​ത്തി​യ​ത്. ര​ജീ​ഷി​ന്റെ വീ​ടി​നു സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി മൂ​ത്രം ഒ​ഴി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. മു​ഷ്ടി…

Read More

ഞാ​ൻ അ​തീ​വ ഗ്ലാ​മ​റ​സ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​തിൽ പുരുഷൻമാർക്ക് എന്നോട് വലിയ സ്നേഹമാണ്;  അവരെ തിരിച്ചും സ്നേഹിക്കുന്നെന്ന് മല്ലിക ഷെരാവത്ത്

ഞാ​ൻ അ​തീ​വ ഗ്ലാ​മ​റ​സ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​തു മൂ​ലം ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ​ക്ക് എ​ന്നോ​ട് ചി​ല അ​നി​ഷ്ട​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പു​രു​ഷ​ൻ​മാ​ർ​ക്ക് എ​ന്നോ​ട് വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു. ഞാ​ൻ തി​രി​ച്ച് അ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു. എ​നി​ക്ക് തോ​ന്നു​ന്ന​ത് എ​ന്‍റെ ഗ്ലാ​മ​ർ അ​വ​രെ സം​ബ​ന്ധി​ച്ച് വ​ള​രെ​യ​ധി​ക​മാ​യി​രു​ന്നു. എ​നി​ക്ക് അ​തി​ൽ ഒ​രു ഖേ​ദ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ർ​ഡ​റി​ൽ ഞാ​ൻ ബി​ക്കി​നി ധ​രി​ച്ചു. എ​നി​ക്ക് മു​മ്പും ന​ടി​മാ​ർ ബി​ക്കി​നി ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ന​ല്ല ശ​രീ​ര​മാ​ണ്. ബീ​ച്ചി​ൽ ഒ​രു സാ​രി ധ​രി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നാ​ണോ നി​ങ്ങ​ൾ​ക്ക്. ഞാ​ൻ ബി​ക്കി​നി ധ​രി​ക്കു​ക​യും എ​ന്‍റെ ശ​രീ​രം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യും. കാ​ര​ണം എ​ന്നെ സം​ബ​ന്ധി​ച്ച് അ​ത് വ​ള​രെ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന​താ​യി​രു​ന്നു. പ​ക്ഷേ അ​ത് അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ൾ​ക്ക്. ചി​ല സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് എ​ന്നോ​ട് നീ​ര​സം. എ​ന്തു കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. -മ​ല്ലി​ക ഷെ​രാ​വ​ത്ത്

Read More

ഇന്ദ്രദേവൻ ഞങ്ങൾക്ക് മഴ നൽകുന്നില്ല; നാട് കടുത്ത ദുരിതത്തിൽ; ദേവേന്ദ്രനെതിരെ പരാതിയുമാ യി കര്‍ഷകന്‍ പോലീസ് സ്റ്റേഷനിൽ

ഇന്ദ്രദേവൻ എന്തിനാണ് ഞങ്ങളോട് പിണങ്ങിയത്. മഴപെയ്യാൻ ഹോമം നടത്തിയ മനുഷ്യൻ പക്ഷേ ഇന്ദ്രനെതിരേ പരാതിയുമായി പോലീസ് സ്റ്റേഷൻ കയറുമെന്ന് വിചാരിച്ചില്ല. പറഞ്ഞു വരുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വ‍്യത‍്യസ്തമായ സംഭവത്തെക്കുറിച്ചാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലെ ജാല ഗ്രാമത്തിലുള്ള ഒരു കര്‍ഷകനാണ് സുമിത് കുമാര്‍ യാദവ്. ഗോണ്ടാ ജില്ലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി മഴ ലഭിക്കുന്നില്ല. തന്മൂലം കൃഷിയാകെ നശിച്ചിരിക്കുകയാണ്. അടുത്തിടെ ഗ്രാമത്തില്‍ പരാതി പരിഹാര ദിവസമായ “സമാധാന്‍ ദിവസ്’ ആഘോഷിച്ചു. ഗ്രാമീണരുടെ പരാതി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തിയിരുന്നു. ആദായ വകുപ്പിലെ ഉദ്യോഗസ്ഥനായ എന്‍ എന്‍ വെര്‍മയ്ക്കാണ് സുമിത് കുമാര്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇന്ദ്രന്‍ മഴ നല്‍കാത്തത് മൂലം കൃഷിയാകെ നശിച്ചെന്നും വെള്ളം ലഭിക്കാത്തതിനാല്‍ കാലികള്‍ ചത്തൊടുങ്ങുന്നെ ന്നും സ്ത്രീകളടക്കം സകലരും കഷ്ടപ്പെടുകയാണെന്നും ഉന്നയിച്ചിരിക്കുന്നു. ആയതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സുമിത് ആവശ്യപ്പെടുന്നു.ഏറ്റവും രസകരമായ കാര്യം…

Read More

രണ്ടു തലയുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു; പ്രകൃതിയിൽ സംഭവിക്കുന്ന ഇത്തരം മാറ്റത്തെക്കുറിച്ച് ഡോക്ടർ പറയുന്നത്  ഇങ്ങനെ…

പ്രകതിയുടെ വികൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ അത്ഭുതവും അതി‍ശയവും ഉളവാക്കുന്നതാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും കേള്‍ക്കുന്നത്. ബ്രസീലിലുള്ള മകാബസ് നഗരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു തലകളുമായി ഒരു പശുക്കിടാവ് ജനിച്ചു. ഇലിഡാന്‍ ഒലിവെറ സൗസാ എന്നയാളുടെ കന്നുകാലി ശാലയിലാണ് ഇത്തരത്തിലൊരു വേറിട്ട ജനനം ഉണ്ടായത്. വാര്‍ത്തയറിഞ്ഞെത്തിയ ആളുകള്‍ക്കൊക്കെ ആകെ അമ്പരപ്പാണ് ഈ പശുക്കുട്ടി സമ്മാനിച്ചത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പശുക്കിടാവ് നാലു ദിവസത്തിന് ശേഷം ചത്തു. ജനിതകപരമായ വൈകല്യമാണ് ഇത്തരത്തിലൊരു ജനനത്തിന് കാരണമെന്നാണ് അവിടുത്തെ മൃഗ ഡോക്ടറായ ജെഫേഴ്സണ്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച തായ്‌ലന്‍ഡില്‍ സമാനമായ രീതിയില്‍ ഇരുതലയുമായി ഒരു പൂച്ചക്കുട്ടി ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ടംഗ് ഗേര്‍ണ്‍, ടംഗ് ടോണ്‍ എന്നിങ്ങനെ പേരിട്ടിരുന്ന ആ പൂച്ചക്കുഞ്ഞും നാലു ദിവസത്തിന് ശേഷം ചത്തു പോയിരുന്നു.

Read More