ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് കാ​മു​ക​നൊ​പ്പം അ​ര്‍​മാ​ദി​ക്കാ​ന്‍ ! പ​ണം അ​ടി​ച്ചു പൊ​ളി​ച്ച് തീ​ര്‍​ത്ത​പ്പോ​ള്‍ ‘ത​രി​കി​ട പ​രി​പാ​ടി’; അ​മേ​രി​ക്ക​ന്‍ യു​വ​തി പി​ടി​യി​ല്‍…

കാ​മു​ക​നൊ​പ്പം ക​റ​ങ്ങാ​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി ഒ​ടു​വി​ല്‍ കൈ​യ്യി​ലെ പ​ണം തീ​ര്‍​ന്ന​പ്പോ​ള്‍ ക​ളി​ച്ച​ത് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ നാ​ട​കം. ത​ന്നെ ആ​രോ റാ​ഞ്ചി​യെ​ന്നും ഉ​ട​ന്‍ പ​ണം അ​യ​ച്ച് മോ​ചി​പ്പി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ക്കാ​രി​യാ​യ യു​വ​തി വീ​ട്ടി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ കാ​മു​ക​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ക്ലോ ​മാ​ഗ്ലി​ന്‍ എ​ന്ന യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍ മെ​യ് മൂ​ന്നി​നാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. അ​മേ​രി​ക്ക​ന്‍ ബി​രു​ദ​ധാ​രി​യാ​യ ഇ​വ​ര്‍ വാ​ഷി​ങ്ട​ണ്‍ ഡി​സി​യി​ലാ​ണ് താ​മ​സ​മെ​ന്നും പി​താ​വ് മു​ന്‍ സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് ഏ​ഴി​നാ​ണ് താ​ന്‍ സു​ര​ക്ഷി​ത​യ​ല്ലെ​ന്നും ത​ന്നെ ഒ​രാ​ള്‍ മ​ര്‍​ദ്ദി​ച്ചി​ക്കു​ക​യും ചെ​യ്താ​താ​യി യു​വ​തി പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. എ​ന്നാ​ല്‍ താ​ന്‍ എ​വി​ടെ​യാ​ണെ​ന്ന് പ​റ​യാ​ന്‍ യു​വ​തി ത​യ്യാ​റാ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് പ​ത്തി​ന് യു​വ​തി യു​എ​സി​ലു​ള്ള അ​മ്മ​യെ വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി​യു​ടെ അ​മ്മ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ…

Read More

ബീ​ജ​ദാ​ന​ത്തി​നാ​യി പ​റ​ക്കാ​നൊ​രു​ങ്ങി ആ​ദം ! ബീ​ജം കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു ഡ​സ​നോ​ളം സ്ത്രീ​ക​ള്‍…

ര​ക്ത​ദാ​നം പോ​ലെ​ത​ന്നെ മ​ഹ​ത്താ​യ ഒ​രു കാ​ര്യ​മാ​യാ​ണ് ബീ​ജ​ദാ​ന​വും ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ബീ​ജം ദാ​നം ചെ​യ്യാ​നാ​യി ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ര്‍​ത്തി​ല്‍ നി​ന്നും ബ്രി​സ്‌​ബെ​യി​നി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു 37കാ​ര​നാ​യ ആ​ദം ഹൂ​പ്പ​ര്‍. 10 ദി​വ​സ​ത്തെ ടൂ​റി​നാ​യി എ​ത്തു​ന്ന ആ​ദ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു ഡ​സ​നോ​ളം സ്ത്രീ​ക​ളാ​ണ്. കു​ട്ടി​ക​ളി​ല്ലാ​ത്ത സ്ത്രീ​ക​ള്‍​ക്കും സ്വ​വ​ര്‍​ഗ ദ​മ്പ​തി​ക​ള്‍​ക്കും ബീ​ജം ദാ​നം ചെ​യ്യു​ക എ​ന്ന ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​യാ​ളാ​ണ് ആ​ദം. ആ​ദ​ത്തി​ന്റെ വ​ര​വി​ല്‍ ഒ​രു കു​ഞ്ഞെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ര്‍. ബീ​ജ​ദാ​ന​ത്തി​ന് പ​ണം വാ​ങ്ങു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ല്‍ ആ​ദ​ത്തി​ന്റെ യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം, മ​റ്റ് ചെ​ല​വു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ബീ​ജം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ വ​ഹി​ക്ക​ണം. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഒ​രു ക​പ്പി​ലാ​ക്കി ആ​ദം ബീ​ജം ന​ല്‍​കും. ബീ​ജ​ദാ​താ​വി​ന്റെ വി​വ​ര​ങ്ങ​ള്‍ 18 വ​ര്‍​ഷം വ​രെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​മാ​ണ് ഓ​സ്‌​ട്രേ​ലി​യ. അ​താ​യ​തു കു​ഞ്ഞു​ങ്ങ​ള്‍ അ​വ​രു​ടെ അ​ച്ഛ​ന്‍ ആ​രാ​ണെ​ന്ന് 18 വ​യ​സ്സ് ക​ഴി​ഞ്ഞേ അ​റി​യൂ. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ദ​ത്തി​ന് നി​ര്‍​ബ​ന്ധ​ങ്ങ​ളി​ല്ല.…

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ഹ​പാ​ഠി ത​ട്ടി​യ​ത് 15 ല​ക്ഷം ! പ​രാ​തി ന​ല്‍​കി വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ…

വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളും പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന പെ​ണ്‍​കു​ട്ടി​യും ഞീ​ഴൂ​രി​ലെ ഒ​രു സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും കൂ​ട്ടു​കാ​രി​ക​ളു​മാ​ണ്. കൂ​ട്ടു​കാ​രി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ​ക​ള്‍ ചി​ല​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​ത് മോ​ശം സൈ​റ്റു​ക​ളി​ല്‍ ഇ​ടാ​തി​രി​ക്കാ​ന്‍ അ​വ​ര്‍​ക്ക് പ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി​യെ പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഭ​യ​ന്നു​പോ​യ കു​ടും​ബം പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ​ണം ന​ല്‍​കി. പ​ല​ത​വ​ണ​യാ​യി 15 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ര്‍ ത​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​പ്പ​ന്‍ ക​വ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും എ​തി​രെ​യാ​ണ് സ​ഹ​പാ​ഠി​യു​ടെ മാ​താ​വ് സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

സ്വ​ന്തം ശ​രീ​ര​ത്തെ വെ​റു​ത്തു ! വ​ലു​താ​കു​ന്ന​തി​ന​നു​സ​രി​ച്ച് അ​ത് കൂ​ടി​വ​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി കാ​ര്‍​ത്തി​ക മു​ര​ളീ​ധ​ര​ന്‍…

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ സി​ഐ​എ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​യ ന​ടി​യാ​ണ് കാ​ര്‍​ത്തി​ക മു​ര​ളീ​ധ​ര​ന്‍. പി​ന്നീ​ട് ഏ​താ​നും ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി താ​രം വേ​ഷ​മി​ട്ടു. പ​ശ​സ്ത ഛായാ​ഗ്ര​ഹ​ക​ന്‍ സി ​കെ മു​ര​ളീ​ധ​ര​ന്റെ മ​ക​ളാ​ണ് കാ​ര്‍​ത്തി​ക മു​ര​ളീ​ധ​ര​ന്‍. ബാം​ഗ്ലൂ​ര്‍ സൃ​ഷ്ടി സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്സി​ല്‍ ബി​രു​ദം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യാ​ണ് താ​ര​ത്തി​ന് മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. പൊ​തു​വേ ശ​രീ​ര​ഭാ​രം കൂ​ടു​ത​ല്‍ ആ​യി​രു​ന്ന കാ​ര്‍​ത്തി​ക ഇ​ട​യ്ക്ക് ശ​രീ​ര ഭാ​രം കു​റ​ച്ച് ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​യി​രു​ന്നു. പ​ല​പ്പോ​ഴും താ​ന്‍ ബോ​ഡി ഷെ​യി​മിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മു​ന്‍​പ് താ​രം ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഒ​രു ഡോ​ക്യു​മെ​ന്റ​റി ഫോ​ട്ടോ താ​രം അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ചു​വ​പ്പു ലു​ക്കി​ലു​ള്ള താ​ര​ത്തി​ന്റെ ചി​ത്ര​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വെ​യി​റ്റ്‌​ലോ​സ്…

Read More

ഞാ​ന്‍ അ​മ്മ​യോ​ട് പ​റ​യും ! ടീ​ഷ​ര്‍​ട്ടി​ന്റെ വി​ല​യെ​ച്ചൊ​ല്ലി മെ​ട്രോ​യി​ല്‍​വ​ച്ച് കൂ​ട്ടു​കാ​ര​നെ പൊ​തി​രെ ത​ല്ലി പെ​ണ്‍​കു​ട്ടി;​വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ പെ​ണ്‍​കു​ട്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ണ്‍​കു​ട്ടി​യെ ത​ല്ലു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ വി​ഡി​യോ​യി​ല്‍ ആ​ണ്‍​കു​ട്ടി​യെ പെ​ണ്‍​കു​ട്ടി നി​ര്‍​ത്താ​തെ അ​ടി​ക്കു​ന്ന​ത് കാ​ണാം. ടീ​ഷ​ര്‍​ട്ടി​ന്റെ വി​ല​യെ​ക്കു​റി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് ട്രെ​യി​നി​ല്‍ വ​ച്ച് നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ ഇ​രു​വ​രും ത​ല്ലി തീ​ര്‍​ത്ത​ത്. ഞാ​ന്‍ അ​മ്മ​യോ​ട് പ​റ​യു​മെ​ന്നും നി​ന്നെ​പ്പോ​ലെ ഒ​രു ചെ​റു​ക്ക​നെ ആ​ര്‍​ക്കും കി​ട്ട​രു​തെ​ന്നു​മെ​ല്ലാം പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത് കേ​ള്‍​ക്കാം. താ​ന്‍ സാ​റ​യി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് ഒ​രു ടീ ​ഷ​ര്‍​ട്ട് വാ​ങ്ങി എ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ അ​തി​നെ ആ​ണ്‍​കു​ട്ടി ക​ളി​യാ​ക്കി​യ​താ​ണ് വ​ഴ​ക്കി​ന്റെ തു​ട​ക്കം. 150 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ എ​ന്താ​യാ​ലും ഈ ​ടീ ഷ​ര്‍​ട്ടി​ന് വി​ല വ​രി​ല്ല എ​ന്നാ​യി​രു​ന്നു ആ​ണ്‍​കു​ട്ടി​യു​ടെ വാ​ദം. ഇ​ത് പെ​ണ്‍​കു​ട്ടി​യെ ചൊ​ടി​പ്പി​ച്ചു. ഇ​തൊ​രു പൊ​തു സ്ഥ​ല​മാ​ണെ​ന്ന് ആ​ണ്‍​കു​ട്ടി ഇ​ട​യ്ക്ക് ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ല്‍ അ​വ​ള്‍ അ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​വ​സാ​നം ആ​ണ്‍​കു​ട്ടി അ​വ​ളെ തി​രി​ച്ചു ത​ല്ലു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. ന​ര​വ​ധി​പ്പേ​രാ​ണ്…

Read More

കീ​മോ​യെ​ത്തു​ട​ര്‍​ന്ന് മു​ടി മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ! അ​ര്‍​ബു​ദ​ത്തെ​ക്കു​റി​ച്ചും പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി മ​ഹി​മ ചൗ​ധ​രി…

ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ ആ​വേ​ശ​മാ​യി​രു​ന്നു മ​ഹി​മ ചൗ​ധ​രി. ഇ​പ്പോ​ള്‍ ന​ടി ന​ട​ത്തി​യി​രി​ക്കു​ന്ന ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​രാ​ധ​ക​രെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ന്‍ അ​ര്‍​ബു​ദ​രോ​ഗ​ത്തെ നേ​രി​ട്ട​തി​നെ​ക്കു​റി​ച്ചും ക​ട​ന്നു വ​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള താ​ര​ത്തി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ലാ​യി​രു​ന്നു അ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ഹി​മ​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍. ഷാ​രൂ​ഖ് ഖാ​ന്റെ നാ​യി​ക​യാ​യി ‘പ​ര്‍​ദേ​സ്’ എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ഹി​മ ചൗ​ധ​രി​യെ ഇ​രു​കൈ​യും നീ​ട്ടി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ര്‍​ദേ​ശി​ലെ ഗാ​ന​ങ്ങ​ള്‍ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍ മൂ​ളു​ന്നു. പി​ന്നീ​ട് പ്രേ​ക്ഷ​ക​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു​പാ​ട് ക​രു​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി മ​ഹി​മ ആ​രാ​ധ​ക​രു​ടെ മു​ന്നി​ലെ​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. ബോ​ളി​വു​ഡ് താ​ര​മാ​യ അ​നു​പം ഖേ​ര്‍ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മ​ഹി​മ​യു​ടെ രോ​ഗ​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ര്‍ ആ​ദ്യ​മാ​യ​റി​യു​ന്ന​ത്. അ​ര്‍​ബു​ദ​രോ​ഗ​ത്തെ മ​ന​ശ​ക്തി കൊ​ണ്ടും, ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടും കൃ​ത്യ​മാ​യ ചി​കി​ത്സ കൊ​ണ്ടും നേ​രി​ട്ട് വി​ജ​യി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​യാ​ണ് മ​ഹി​മ​യി​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. മ​ഹി​മ സ്ത​നാ​ര്‍​ബു​ദം…

Read More

വെ​റും ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു കു​പ്പി മ​ദ്യം കു​ടി​ച്ചു ! മ​ത്സ​ര​ത്തി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം…

വെ​റും ര​ണ്ടു മി​നി​റ്റി​ല്‍ ഒ​രു കു​പ്പി മ​ദ്യം അ​ക​ത്താ​ക്കി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.​യേ​ഗ​ര്‍ മൈ​സ്റ്റ​റി​ന്റെ ഒ​രു കു​പ്പി മ​ദ്യം മു​ഴു​വ​ന്‍ ഒ​റ്റ​യ്ക്ക് കു​ടി​ച്ച യു​വാ​വാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മി​നി​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ​യി​ല്‍ ന​ട​ന്ന മ​ദ്യ​പാ​ന മ​ത്സ​ര​ത്തി​ലാ​ണ് സം​ഭ​വം.35 ശ​ത​മാ​നം സ്പി​രി​റ്റാ​ണ് യു​വാ​വി​ന്റെ​യു​ള്ളി​ല്‍ എ​ത്തി​യ​ത്. കു​പ്പി​യി​ലെ മു​ഴു​വ​ന്‍ മ​ദ്യ​വും കു​ടി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ഷം​ബെ​യി​ലെ ഒ​രു മ​ദ്യ​വി​ല്‍​പ​ന ശാ​ല​യി​ലാ​യി​രു​ന്നു മ​ദ്യ​പാ​ന മ​ത്സ​രം ന​ട​ന്ന​ത്. ഒ​രു കു​പ്പി യേ​ഗ​ര്‍ മൈ​സ്റ്റ​ര്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ കു​ടി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം. 200 റാ​ന്‍​ഡ് (ഏ​ക​ദേ​ശം 937 രൂ​പ) ആ​യി​രു​ന്നു സ​മ്മാ​ന തു​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ന് വെ​റും ഒ​രു യൂ​ണി​റ്റ് (10 മി​ല്ലി ലി​റ്റ​ര്‍) മ​ദ്യം മാ​ത്ര​മാ​ണ് പ്രൊ​സ​സ് ചെ​യ്യാ​നാ​കു​ന്ന​ത്. ചി​ല​രി​ല്‍ ഇ​ത് കു​റ​വാ​യി​രി​ക്കു​മെ​ന്നും ആ​ല്‍​ക്ക​ഹോ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചാ​രി​റ്റി…

Read More

ഭാ​ര്യ​യാ​യാ​ല്‍ മാ​സം 25 ല​ക്ഷം രൂ​പ ശ​മ്പ​ളം ന​ല്‍​കാം ! ന​ടി​യ്ക്കു മു​മ്പി​ല്‍ വ്യ​വ​സാ​യി വ​ച്ച ഓ​ഫ​ര്‍ ഇ​ങ്ങ​നെ…

ത​ന്റെ ഭാ​ര്യ​യാ​യാ​ല്‍ പ്ര​തി​മാ​സം 25 ല​ക്ഷം രൂ​പ ശ​മ്പ​ള​മാ​യി ന​ല്‍​കാ​മെ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി പ​റ​ഞ്ഞ​താ​യി ബോ​ളി​വു​ഡ് താ​രം നീ​തു ച​ന്ദ്ര. ഇ​പ്പോ​ള്‍ ത​നി​ക്ക് ജോ​ലി​യി​ല്ലെ​ന്നും എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ടു പോ​ക​ണ്ട​തെ​ന്ന് അ​റി​യി​ല്ലെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. ഒ​രു പ്ര​മു​ഖ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നീ​തു​വി​ന്റെ പ്ര​തി​ക​ര​ണം. നീ​തു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​യ 13 താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വ​ലി​യ ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യാ​യി ഇ​രു​ന്നാ​ല്‍ പ്ര​തി​മാ​സം 25 ല​ക്ഷം രൂ​പ വേ​ത​ന​മാ​യി ന​ല്‍​കാ​മെ​ന്ന് ഒ​രു വ​ലി​യ വ്യ​വ​സാ​യി വാ​ഗ്ദാ​നം ചെ​യ്തു. എ​നി​ക്ക് ഇ​പ്പോ​ള്‍ തൊ​ഴി​ലും പ​ണ​വും ഇ​ല്ല. ഭാ​വി ജീ​വി​ത​ത്തെ കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. ഒ​രു​പാ​ട് ജോ​ലി​ക​ള്‍ ചെ​യ്ത ശേ​ഷം ഇ​പ്പോ​ള്‍ സ്വ​യം വേ​ണ്ട എ​ന്നു തോ​ന്നു​ന്നു​ണ്ട്. നീ​തു പ​റ​യു​ന്നു. വി​ജ​യി​ച്ച താ​ര​ത്തി​ന്റെ പ​രാ​ജ​യ​പ്പെ​ട്ട ക​ഥ​യാ​ണ് ത​ന്റേ​തെ​ന്നും നീ​തു വ്യ​ക്ത​മാ​ക്കി. ‘പ്ര​ശ​സ്ത​നാ​യ ഒ​രു കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ര്‍ നീ​തു ശ​രി​യാ​വി​ല്ലെ​ന്ന് എ​ന്റെ മു​ഖ​ത്തു നോ​ക്കി പ​റ​ഞ്ഞി​ട്ടു​ണ്ട്.…

Read More

അ​വി​വാ​ഹി​ത​യു​ടെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ! ഇ​തി​നു കാ​ര​ണ​മാ​യി കോ​ട​തി പ​റ​യു​ന്ന​ത്…

അ​വി​വാ​ഹി​ത​യു​ടെ 23 ആ​ഴ്ച പ്രാ​യ​മാ​യ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. അ​ങ്ങ​നെ​യൊ​രു അ​നു​മ​തി ന​ല്‍​കി​യാ​ല്‍ അ​ത് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് പ​റ​ഞ്ഞു. ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലെ 36 ആ​ഴ്ച​യി​ല്‍ 23ഉം ​പി​ന്നി​ട്ടി​രി​ക്കു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​നി അ​ല​സി​പ്പി​ക്കു​ന്ന​ത് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ്. അ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​വി​വാ​ഹി​ത​രു​ടെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ല്‍ വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടാ​ണ് നി​യ​മ​ത്തി​നെ​ന്ന് ഹ​ര്‍​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​വി​വാ​ഹി​ത​യാ​ണ് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഹ​ര്‍​ജി​ക്കാ​രി വ​ലി​യ മാ​ന​സി​ക ആ​ഘാ​ത​ത്തി​ലാ​ണ്. അ​വ​ര്‍ കു​ഞ്ഞി​നെ വ​ള​ര്‍​ത്താ​ന്‍ സ​ജ്ജ​യ​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. കു​ഞ്ഞി​നെ വ​ള​ര്‍​ത്ത​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി പ്ര​തി​ക​രി​ച്ചു. ഏ​തെ​ങ്കി​ലും ന​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക. നി​ങ്ങ​ളു​ടെ ഒ​രു വി​വ​ര​വും പു​റ​ത്തു​പോ​വി​ല്ല. കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക. അ​തി​നെ ദ​ത്തു ന​ല്‍​കു​ക. ബാ​ക്കി​യെ​ല്ലാം സ​ര്‍​ക്കാ​ര്‍ നോ​ക്കി​ക്കോ​ളും. പ്ര​സ​വ ചെ​ല​വു​ക​ളും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട്…

Read More

ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കു​ന്ന ഗം​ഗ ! പാ​പ്പാ​നെ പു​റ​ത്തി​രു​ത്തി മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി ആ​ന​യു​ടെ സാ​ഹ​സം; വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ് ബി​ഹാ​റി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. ഇ​തി​നി​ട​യി​ല്‍ ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കു​ന്ന ഗം​ഗാ ന​ദി​യി​ലൂ​ടെ നീ​ന്തി മ​റു​ക​ര​യി​ലേ​ക്കെ​ത്തു​ന്ന ആ​ന​യു​ടെ​യും പാ​പ്പാ​ന്റെ​യും ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​വു​ന്ന​ത്. വൈ​ശാ​ലി ജി​ല്ല​യി​ലെ രാ​ഘോ​പൂ​രി​ല്‍ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യം. ക​ന​ത്ത മ​ഴ​യി​ല്‍ ന​ദി​യി​ല്‍ കു​ത്ത​നെ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ആ​ന​യും പാ​പ്പാ​നും ന​ദി​യി​ല്‍ അ​ക​പ്പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യി​ല്‍ ക​ല​ങ്ങി മ​റി​ഞ്ഞ ഗം​ഗാ ന​ദി​യി​ലൂ​ടെ പാ​പ്പാ​നെ പു​റ​ത്തി​രു​ത്തി ന​ദി നീ​ന്തി ക​ട​ക്കു​ന്ന ആ​ന​യെ ദൃ​ശ്യ​ത്തി​ല്‍ കാ​ണാം. ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ആ​ന​യും പാ​പ്പാ​നും ഇ​ങ്ങ​നെ സ​ഞ്ച​രി​ച്ചു ചി​ല​പ്പോ​ഴൊ​ക്കെ ആ​ന പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ല്‍ ഇ​രു​വ​രും സു​ര​ക്ഷി​ത​രാ​യി ക​ര​യി​യെ​ത്തി. ആ​ന​യു​മാ​യി പാ​പ്പാ​ന്‍ ഇ​വി​ടെ​യെ​ത്തി​യ​ത് ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. ര​സ്തം​പു​ര്‍ ഘ​ട്ടി​ല്‍ നി​ന്നും പാ​റ്റ്‌​ന കേ​തു​കി ഘ​ട്ടി​ലേ​ക്കാ​ണ് ഇ​വ​ര്‍​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ഴ​യെ തു​ട​ര്‍​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഗം​ഗ​യി​ല്‍ വെ​ള്ളം ഉ​യ​രു​ക​യാ​യി​രു​ന്നു. ബോ​ട്ട് വി​ളി​ച്ച് ആ​ന​യെ മ​റു​ക​ര​യി​ലെ​ത്തി​ക്കാ​നു​ള്ള…

Read More