മൂ​ന്നാ​മ​ത്തെ ഭ​ര്‍​ത്താ​വി​നൊ​പ്പം മ​ദ്യ​പി​ച്ച് ക​റ​ങ്ങി ന​ട​ന്നി​ട്ടു​ണ്ട് ! ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ചാ​ര്‍​മി​ള…

ധ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി പി​ന്നീ​ട് മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ചാ​ര്‍​മ്മി​ള. തൊ​ണ്ണു​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന ന​ടി​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രും ഉ​ണ്ടാ​യി​രു​ന്നു. കേ​ളി, ധ​നം, കാ​ബൂ​ളി​വാ​ല തു​ട​ങ്ങി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ ന​ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി. സി​നി​മ​യി​ല്‍ മി​ന്നും നാ​യി​ക ആ​യി​രു​ന്നെ​ങ്കി​ലും ചാ​ര്‍​മി​ള​യു​ടെ സ്വ​കാ​ര്യ​ജീ​വി​തം അ​ത്ര​ക​ണ്ട് വി​ജ​യ​മാ​യി​ല്ല. സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി നി​റ​ഞ്ഞ​അ നി​ല്‍​ക്കു​മ്പോ​ഴാ​ണ് ചാ​ര്‍​മി​ള വി​വാ​ഹി​ത​യാ​യ​ത്. പ്ര​മു​ഖ ന​ട​നു​മാ​യി​ട്ടു​ണ്ടാ​യ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി. മൂ​ന്ന് ത​വ​ണ വി​വാ​ഹി​ത​യാ​യെ​ങ്കി​ലും ആ ​ബ​ന്ധ​ങ്ങ​ളൊ​ന്നും ന​ല്ല രീ​തി​യി​ലാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ച് വ​ന്നി​രി​ക്കു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. എ​ന്നാ​ല്‍ കാ​മു​ക​ന്മാ​രു​ടെ കൂ​ടെ ജീ​വി​ച്ച​ത് പ​റ​ഞ്ഞ് ചി​ല​ര്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ന്‍ പ​റ​യാ​റു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ചാ​ര്‍​മി​ള. കൗ​മു​ദി ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ചാ​ര്‍​മി​ള അ​ങ്ങ​ന​യാ​ണോ​ന്ന് ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്ത സി​നി​മ​യു​ടെ പി​ന്ന​ണി​യി​ലു​ള്ള​വ​രോ​ട് ചോ​ദി​ക്ക​ണം. പ​ണ്ട് കാ​ല​ത്ത്…

Read More

ഭാ​ര്യ താ​ലി ഊ​രി​മാ​റ്റു​ന്ന​ത് ഭ​ര്‍​ത്താ​വി​നോ​ടു​ള്ള ക്രൂ​ര​ത ! വി​വാ​ഹ​മോ​ച​നം ന​ല്‍​കു​ന്ന വേ​ള​യി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഭാ​ര്യ താ​ലി ഊ​രി​മാ​റ്റു​ന്ന​ത് ഭ​ര്‍​ത്താ​വി​നോ​ട് ചെ​യ്യു​ന്ന ക​ടു​ത്ത ക്രൂ​ര​ത​യാ​ണെ​ന്ന് വി​ധി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഭ​ര്‍​ത്താ​വി​ന്റെ മ​ന​സ്സി​നെ വേ​ദ​നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് ഭാ​ര്യ​യു​ടെ ഈ ​ന​ട​പ​ടി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഭ​ര്‍​ത്താ​വി​ന് വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ജ​സ്റ്റി​സു​മാ​രാ​യ വി.​എം. വേ​ലു​മ​ണി, എ​സ്. സൗ​ന്ദ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ഈ​റോ​ഡി​ലെ ഒ​രു മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്രൊ​ഫ​സ​റാ​യി ജോ​ലി​ചെ​യ്യു​ന്ന സി. ​ശി​വ​കു​മാ​ര്‍ എ​ന്ന ആ​ളാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്. വി​വാ​ഹ​മോ​ച​ന ആ​വ​ശ്യം നി​ര​സി​ച്ച കു​ടും​ബ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ര്‍​ജി​യി​ല്‍ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ന്ന​തി​നി​ടെ താ​ന്‍ ക​ഴു​ത്തി​ല്‍​നി​ന്ന് താ​ലി നീ​ക്കി​യി​രു​ന്ന​താ​യി ഭാ​ര്യ കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍, അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ താ​ലി​യോ​ടൊ​പ്പം ധ​രി​ച്ചി​രു​ന്ന മാ​ല മാ​ത്ര​മാ​ണ് അ​ഴി​ച്ചു​മാ​റ്റി​യ​തെ​ന്നും താ​ലി ധ​രി​ച്ചി​രു​ന്നെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം ഭാ​ര്യ താ​ലി ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്നും…

Read More

കാ​മു​ക​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ‘അ​ധോ​വാ​യു’​നി​യ​ന്ത്രി​ച്ചു ! ആ​ശു​പ​ത്രി​യി​ലാ​യ ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍…

അ​ധോ​വാ​യു വി​റ്റ് കാ​ശാ​ക്കു​ന്ന മോ​ഡ​ലി​ന്റെ വാ​ര്‍​ത്ത​ക​ള്‍ ഒ​രി​ട​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ധോ​വാ​യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. ബ്ര​സീ​ലി​യ​ന്‍ ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​റാ​യ യു​വ​തി​യാ​ണ് അ​ധോ​വാ​യു നി​യ​ന്ത്രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലാ​യ​ത്. വി​ക്ടോ​റി​യ ഡീ ​ഫെ​ലി​സ് മോ​റ​സ് എ​ന്ന 21 കാ​രി​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. വി​ക്ടോ​റി​യ ത​ന്നെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. പോ​ര്‍​ച്ചു​ഗ​ലി​ല്‍ ഒ​രു സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഗു​രു​ത​ര​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന​ട​ക്കാ​ന്‍ ക​ഴി​യാ​തെ വീ​ല്‍​ചെ​യ​റി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കും മ​റ്റും ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​തെ​ന്നും വി​ക്ടോ​റി​യ അ​റി​യി​ച്ചു. കാ​മു​ക​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ല​ജ്ജ കാ​ര​ണം അ​ധോ​വാ​യു നി​യ​ന്ത്രി​ച്ചി​രു​ന്ന​താ​യും ഇ​താ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. ‘എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ എ​നി​ക്ക് അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. അ​ധോ​വാ​യു വ​ള​രെ ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം ത​ന്നെ​യാ​ണ്. രാ​വി​ലെ 5.30ന് ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ‘…

Read More

അമേരിക്കയിലെ പെണ്ണുങ്ങളെ കണ്ടിക്കാ! മടിച്ചി എന്ന് വിളിച്ച ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഒരു പണിയും ചെയ്യാതെ ഭാര്യ, വീടിന്റെ അവസ്ഥ

കുട്ടികൾ വീട് വൃത്തികേടാക്കിയാലോ, അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ ഒക്കെ പഴി കേൾക്കുന്നത് ചിലപ്പോഴെല്ലാം വീട്ടിലെ സ്ത്രീകളായിരിക്കും. ഇന്ന് അതിൽ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും, ആ പഴയ ചിന്താഗതി വച്ച് പുലർത്തുന്ന ആളുകൾ സമൂഹത്തിൽ ഇന്നുമുണ്ട്, അതിനി ഇന്ത്യയിലായാലും, അങ്ങ് അമേരിക്കയിലായാലും. വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും, ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്വമാണ്, മക്കളുണ്ടെങ്കിൽ അവരുടെയും. എന്നാൽ, പലപ്പോഴും അത് ഭാര്യയുടെ കടമയായി മാത്രം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് അതിനൊരു ഉദാഹരമാണ്. വീട് വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെത്തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി. അവൾ അതിന്റെ വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയിലായി കാര്യങ്ങൾ. മിസ്സിസ് മെസ്സി എന്ന പേരിൽ അറിയപ്പെടുന്ന അവൾ താമസിക്കുന്നത് യുഎസിലാണെങ്കിലും, സ്വദേശം യുക്രൈനാണ്. താൻ വീട് വൃത്തികേടാക്കാറില്ലെന്നും, ഭാര്യയാണ്…

Read More

ബ​ഷീ​ര്‍ സു​ഹാ​ന​യെ ഇ​ത്ര​മാ​ത്രം കെ​യ​ര്‍ ചെ​യ്തി​രു​ന്നോ ? ബ​ഷീ​ര്‍ ബ​ഷി​യെ വി​മ​ര്‍​ശി​ച്ച് ആ​രാ​ധ​ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി​ഷോ​യി​ലൂ​ടെ​യാ​ണ് ബ​ഷീ​ര്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത​ത്. കൂ​ടാ​തെ ര​ണ്ടു ഭാ​ര്യ​മാ​ര്‍ ഉ​ണ്ടെ​ന്ന​തും ബ​ഷീ​റി​നെ വ്യ​ത്യ​സ്ഥ​നാ​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി​യേ​യും കു​ടും​ബ​ത്തേ​യും പ്രേ​ക്ഷ​ക​ര്‍ അ​റി​യു​ന്ന​ത്. മോ​ഡ​ലാ​യി തി​ള​ങ്ങി നി​ന്ന ബ​ഷീ​ര്‍ ബ​ഷി​യെ ബി​ഗ് ബോ​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ അ​ടു​ത്ത​റി​ഞ്ഞ​ത്. ബി​ഗ് ബോ​സ് മ​ല​യാ​ളം ഒ​ന്നാം സീ​സ​ണി​ല്‍ ആ​യി​രു​ന്നു ബ​ഷീ​ര്‍ ബ​ഷി പ​ങ്കെ​ടു​ത്ത​ത്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ണ്ട് 85 ദി​വ​സ​മാ​ണ് ബ​ഷീ​ര്‍ ബി​ഗ് ബോ​സി​ല്‍ നി​ന്ന​ത്. ബി​ഗ് ബോ​സി​ല്‍ കൂ​ടി ബ​ഷീ​റി​നെ അ​ടു​ത്ത​റി​ഞ്ഞ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബ​ഷീ​റി​ന് ആ​രാ​ധ​ക​ര്‍ കൂ​ടു​ക ആ​യി​രു​ന്നു. പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ബ​ഷീ​റി​ന്റെ ഏ​ക​ദേ​ശം ഏ​ഴോ​ളം ചാ​ന​ലു​ക​ള്‍ ആ​ണു​ള്ള​ത്. ത​നി​ക്ക് ര​ണ്ട് ഭാ​ര്യ​മാ​രാ​ണു​ള്ള​ത് എ​ന്ന​ത് ആ​ദ്യ​മാ​യി ബ​ഷീ​ര്‍ ബ​ഷി…

Read More

എ​ട്ടാം​ക്ലാ​സു​കാ​രി​ക​ളെ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​നി​ല്ല ! വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ന്ന് മ​റു​പ​ടി; സം​ഭ​വി​ച്ച​ത് ഇ​ങ്ങ​നെ…

കോ​ഴി​ക്കൊ​ട്ടെ ഒ​രു സ്‌​കൂ​ളി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി എ​ട്ടാം​ക്ലാ​സി​ലെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ബ്സ​ന്റ് ആ​യ​തി​നു പി​ന്നി​ലെ കാ​ര്യം ഒ​ടു​വി​ല്‍ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ര​ണ്ട് പേ​രും ഈ ​ര​ണ്ട് ദി​വ​സ​വും സ്‌​കൂ​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കു​ട്ടി​ക​ള്‍ പി​ന്നെ എ​ങ്ങോ​ട്ട് പോ​കു​ന്നെ​ന്നാ​യി ആ​ശ​ങ്ക. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കു​ട്ടി​ക​ളെ പൊ​ക്കി. പ​ക്ഷെ, കോ​ഴി​ക്കോ​ട്ടെ ത​ന്നെ മ​റ്റൊ​രു സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍​നി​ന്നാ​ണെ​ന്ന് മാ​ത്രം. ക്ലാ​സ് ക​ട്ട് ചെ​യ്ത് ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും സി​നി​മ​യ്ക്കു​മൊ​ക്കെ പോ​കു​ന്ന കു​ട്ടി​ക​ളെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ ഈ ​എ​ട്ടാം ക്ലാ​സു​കാ​രി​ക​ള്‍ പോ​യ​ത് മ​റ്റൊ​രു സ്‌​കൂ​ളി​ലെ ക്ലാ​സി​ലേ​ക്കാ​ണ്. അ​തി​ന് പി​ന്നി​ല്‍ ഒ​രു കാ​ര്യ​മു​ണ്ട്…​ര​ണ്ടു പേ​രി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തെ പ​ഠി​ച്ചി​രു​ന്ന​ത് ഇ​വ​ര്‍ ര​ണ്ടു​ദി​വ​സ​മാ​യി പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​തേ സ്‌​കൂ​ളി​ലാ​ണ്. വീ​ടു​മാ​റി​യ​പ്പോ​ള്‍ കു​ട്ടി​ക്ക് സ്‌​കൂ​ളും മാ​റേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ മാ​റാ​ന്‍ താ​ത്പ​ര്യം ഇ​ല്ലെ​ന്ന് പ​ല​ത​വ​ണ…

Read More

മി​ടു​ക്കി ആ​ണ് നൂ​റി​ന്‍ ! സി​നി​മ​യു​മാ​യി ഒരു ബ​ന്ധ​വു​മി​ല്ലാ​ത്ത നി​ര്‍​മാ​താ​വ് വെറുതെ പു​ല​മ്പു​ന്നു; നൂ​റി​നെ പി​ന്തു​ണ​ച്ച് യു​വ​സം​വി​ധാ​യ​ക​ന്‍

ന​ടി നൂ​റി​നെ​തി​രാ​യി സാന്‍റാക്രൂ​സ് നി​ര്‍​മാ​താ​വ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് യു​വ​സം​വി​ധാ​യ​ക​ന്‍ പ്രവീൺ രാജ്. ഒ​രു കാ​ര്യം ചെ​യ്യു​മ്പോ​ള്‍ അ​ത്ര ആ​ത്മാ​ര്‍​ഥ​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് നൂ​റി​നെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ അദ്ദേഹം പ​റ​യു​ന്നു. റോ​മ,നൂ​റി​ന്‍ ഷെ​രീ​ഫ്, അ​ക്ഷ​യ് രാ​ധ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് പ്ര​വീ​ണ്‍. കുറിപ്പിന്‍റെ പൂർണ്ണരൂപം പ​ത്തു രൂ​പ​യു​ടെ കൂ​ലി​ക്ക് ര​ണ്ടു രൂ​പ​യു​ടെ പോ​ലും ജോ​ലി ചെ​യ്യാ​ത്ത ന​ടി. നൂ​റി​ന്‍ ഷെ​രി​ഫ് എ​ന്ന എ​ന്‍റെ നാ​യി​ക​യെ കു​റി​ച്ചാ​ണ് രാ​വി​ലെ മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. സ​ത്യ​ത്തി​ല്‍ ആ ​പ്ര​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം എ​ന്താ​ണ് എ​ന്ന് ആ ​വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച പേ​ജു​ക​ള്‍​ക്ക​ടി​യി​ല്‍ പ​ല​രും ക​മ​ന്‍റ് ആ​യി ഇ​ടു​ന്നും ഉ​ണ്ട്. സി​നി​മ ന​ന്നാ​യാ​ല്‍ ആ​ളു​ക​ള്‍ വ​രും എ​ന്ന് ആ​ണ് ഇ​ത്ര​യും കാ​ല​മാ​യി​ട്ടും എ​ന്‍റെ ഇ​ള​യ അ​നു​ഭ​വം.​ ന​മ്മു​ടെ കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും മ​റ്റൊ​രാ​ളു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യും അ​വ…

Read More

ചുവപ്പില്‍ അതീവസുന്ദരിയായി പ്രി​യാ വാ​ര്യ​ര്‍! വി​വി​ധ ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ആ​രാ​ധ​ക​ര്‍

ചു​വ​പ്പ് നി​റ​മു​ള്ള വ​സ്ത്ര​ത്തി​ല്‍ അ​തീ​വ​സു​ന്ദ​രി​യാ​യു​ള്ള ന​ടി പ്രി​യാ വാ​ര്യ​റു​ടെ ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്നത്. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള വൈ​ഡ് നെ​ക്ക് ടോ​പും പി​ങ്ക് നി​റ​മു​ള്ള പൊ​ള്‍​ക്കാ ഡോ​ട്ട് പാ​ന്‍റു​മാ​ണ് വേ​ഷം. ക​ഴി​ഞ്ഞു. പ്ര​ശ​സ്ത ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഭ​ര​ത് റാ​വെ​യി​ലാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഹെ​ന്ന അ​ക്ത​റാ​ണ് സൈ​ലിം​ഗ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൃ​ഷ്ടി ഷെ​ട്ടി​യുെ​ട മേ​ക്ക​പ്പി​ല്‍ സു​ന്ദ​രി​യാ​യി​രി​ക്കു​ന്ന പ്രി​യ വാ​ര്യ​ര്‍ ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യത്. മ​ല​യാ​ളി​യാ​യ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്രം ശ്രീ​ദേ​വി ബം​ഗ്ലാ​വ്, മ​ല​യാ​ള സി​നി​മ ‘ഇ​ഷ്‌​ക്’ ന്‍റെ ​തെ​ലു​ങ്ക് റീ​മേ​ക്ക് എ​ന്നി​വ​യാ​ണ് ന​ടി​യു​ടെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍.

Read More

ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

പാ​ക്കി​സ്ഥാ​നി​ല്‍ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക. ആ​ള്‍​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ല്‍ നി​ന്നു​കൊ​ണ്ട് ഈ​ദ് ദി​ന​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മ​യ്‌​ര ഹാ​ഷ്മി യു​വാ​വി​നെ ത​ല്ലി​യ​ത്. അ​ഞ്ച് സെ​ക്ക​ന്റ് മാ​ത്ര​മു​ള്ള ഇ​തി​ന്റെ വീ​ഡി​യോ ഞൊ​ടി​യി​ട​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്ന് ഹാ​ഷ്മി കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് വെ​ളു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച യു​വാ​വ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി മ​റ്റൊ​രാ​ളെ കൈ ​കാ​ണി​ച്ച് വി​ളി​ച്ച് എ​ന്തോ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഹാ​ഷ്മി ഇ​യാ​ള​ടെ ക​ര​ണ​ത്ത​ടി​ച്ച​ത്. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹാ​ഷ്മി​യെ വി​മ​ര്‍​ശി​ച്ചും പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ടി​ച്ച​താ​കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ യു​വ​തി​യു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് മ​റ്റു​ചി​ല​ര്‍ വാ​ദി​ച്ചു. ച​ര്‍​ച്ച കൈ​വി​ട്ടു​പോ​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ലൈ​വ് ബ്രോ​ഡ്കാ​സ്റ്റി​നി​ട​യി​ല്‍ ഒ​രു കു​ടും​ബ​ത്തെ യു​വാ​വ് മോ​ശ​മാ​യി പ​റ​ഞ്ഞെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​യെ…

Read More

മ​ല​യു​ടെ മു​ക​ളി​ല്‍ ഹി​റ്റ്‌​ല​റി​ന്റെ അ​മൂ​ല്യ നി​ധി മ​റ​ഞ്ഞി​രി​ക്കു​ന്ന ത​ടാ​കം ! എ​ത്തി​യാ​ല്‍ പി​ന്നെ ഒ​രു മ​ട​ക്ക​മു​ണ്ടാ​വി​ല്ല…

നി​ധി​വേ​ട്ട​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ള്‍ എ​ന്നും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ലോ​ക​ത്ത് അ​ധി​കാ​രം കൈ​യ്യാ​ളി​യി​രു​ന്ന പ​ല ആ​ളു​ക​ളും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം പ​ല​യി​ട​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഹി​റ്റ്‌​ല​റി​ന്റെ നി​ധി.​ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ ഹി​റ്റ​ല​റി​ന്റെ നാ​സി​പ്പ​ട ഓ​സ്ട്രി​യ​യി​ലെ ടോ​പ്ലി​റ്റ്‌​സ് ത​ടാ​ക​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ധി​യു​ടെ​യും അ​തി​നു പി​ന്നി​ലെ ക​ഥ​ക​ളെ​യും കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​യാ​ന്‍ പോ​കു​ന്ന​ത്. ക​ഥ തു​ട​ങ്ങു​ന്ന​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ക്കാ​ല​ത്താ​ണ്. യു​ദ്ധ​ത്തി​ല്‍ ജ​ര്‍​മ്മ​നി പ​രാ​ജ​യം രു​ചി​ച്ചു തു​ട​ങ്ങു​ന്ന സ​മ​യം. ഒ​രു ത​ര​ത്തി​ലും നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ നി​ല്‍​ക്കു​ന്ന ജ​ര്‍​മ്മ​ന്‍ സേ​ന​യെ യു​എ​സ് സൈ​ന്യം പി​ന്തു​ട​ര്‍​ന്ന അ​ക്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ തോ​റ്റു പി​ന്മാ​റു​വാ​ന്‍ ത​യ്യാ​റ​ല്ലാ​തി​രു​ന്ന ജ​ര്‍​മ്മ​നി​യി​ലെ ഒ​രു കൂ​ട്ടം പോ​രാ​ളി​ക​ള്‍ മ​റ്റൊ​രു വ​ഴി ക​ണ്ടെ​ത്തി. ഓ​സ്ട്രി​യ​യി​ലെ ഡെ​ഡ് മൗ​ണ്ട​ന്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര്‍​വ​ത വ​ന​മേ​ഖ​ല​യി​ലേ​ക്കു ചെ​ന്ന് പി​ന്നീ​ട് ഗ​റി​ല്ലാ യു​ദ്ധം ന​യി​ക്കാം എ​ന്നാ​യി​രു​ന്നു അ​വ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത വ​ഴി. ഇ​തേ സ​മ​യം ഇ​തേ സ​മ​യം ഇ​തി​നു കു​റ​ച്ച നാ​ള്‍ മു​ന്‍​പ് ഹി​റ്റ്‌​ല​ര്‍ ത​ങ്ങ​ള്‍ യൂ​റോ​പ്പി​ല്‍ നി​ന്നും…

Read More