എ​ന്തു മ​നു​ഷ്യ​നാ​ണ് ഇ​തെ​ന്ന് എ​നി​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല ! ന​ന്ദി പ​റ​യാ​ന്‍ അ​ടു​ത്തേ​ക്കു ചെ​ന്ന​പ്പോ​ഴേ​ക്കും എ​ന്നെ മൈ​ന്‍​ഡ് ചെ​യ്യാ​തെ അ​ദ്ദേ​ഹം പോ​യി; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സു​ധീ​ര്‍ സു​കു​മാ​ര​ന്‍…

മ​ല​യാ​ള സി​നി​മ​യി​ല്‍ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ താ​ര​മാ​ണ് സു​ധീ​ര്‍ സു​കു​മാ​ര​ന്‍. സി​ഐ​ഡി മൂ​സ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്ത് എ​ത്തി​യ സു​ധീ​ര്‍ സി​നി​മ​യി​ലെ​ത്തി​യ​തി​നു​ശേ​ഷം ഇ​ട​യ്ക്ക് പ​ല വി​വാ​ദ​ങ്ങ​ളി​ലും അ​ക​പ്പെ​ട്ടി​രു​ന്നു. ഏ​റെ​നാ​ളാ​യി കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്ന താ​രം അ​ടു​ത്തി​ടെ​യാ​ണ് രോ​ഗ​മു​ക്ത​നാ​യ​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​കെ​യെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സു​ധീ​ര്‍. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സു​ധീ​റി​ന്റെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. ദു​ര​ന്ത കാ​ല​ത്ത് ത​ന്നെ സ​ഹാ​യി​ച്ച പ്ര​മു​ഖ​ന​ട​നെ കു​റി​ച്ചാ​യി​രു​ന്നു ആ ​വാ​ക്കു​ക​ള്‍. സു​ധീ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… അ​മ്മ സം​ഘ​ട​ന​യി​ല്‍ നി​ന്ന് ഇ​ന്‍​ഷു​റ​ന്‍​സ് അ​ട​ക്ക​മു​ള്ള ഹെ​ല്‍​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ എ​നി​ക്ക് എ​ടു​ത്തു പ​റ​യേ​ണ്ട കാ​ര്യം മ​റ്റൊ​ന്നാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​മ്പോ​ള്‍ ഒ​രു​പാ​ട് പേ​ര്‍ വ​ന്ന് കാ​ണു​ന്നു​ണ്ട്. എ​നി​ക്ക് എ​ന്തു സ​ഹാ​യ​വും ചെ​യ്തു കൊ​ടു​ക്ക​ണം, എ​ന്തു കാ​ര്യ​ത്തി​നും കൂ​ടെ​യു​ണ്ടാ​ക​ണം, സാ​മ്പ​ത്തി​ക​മൊ​ന്നും അ​വ​നോ​ട് ചോ​ദി​ക്ക​രു​ത്, എ​ന്തു ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും എ​ന്നോ​ട് ചോ​ദി​ക്ക​ണം എ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ…

Read More

ഒ​രു പ​ണി​യു​മി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ഈ ​പു​ട്ടും മു​ട്ട​ക്ക​റി​യും സ​മ​ര്‍​പ്പി​ക്കു​ന്നു ! വി​മ​ര്‍​ശ​ക​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ഗോ​പി സു​ന്ദ​റും അ​മൃ​ത​യും…

ഗാ​യി​ക അ​മൃ​ത​സു​രേ​ഷും താ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍ രം​ഗ​ത്ത്. അ​മൃ​ത​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തോ​ടൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്. മ​റ്റു​ള്ള​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​ക്കു​റി​ച്ചാ​ണ് ഗോ​പി സു​ന്ദ​റു​ടെ പ​രാ​മ​ര്‍​ശം. ‘ഒ​രു പ​ണി​യു​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഞ​ങ്ങ​ള്‍ ഈ ​പു​ട്ടും മു​ട്ട ക​റി​യും സ​മ​ര്‍​പ്പി​ക്കു​ന്നു’ എ​ന്ന കു​റി​പ്പും ന​ല്‍​കി​യാ​ണ് ഗോ​പി സു​ന്ദ​ര്‍ അ​മൃ​ത​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള ച​ര്‍​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച് താ​ര​ങ്ങ​ള്‍ ഈ ​സം​ശ​യ​ത്തി​ന്റെ ബ​ലം കൂ​ട്ടു​ന്നു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. നി​ര​വ​ധി​പേ​ര്‍ ഇ​വ​രു​ടെ ബ​ന്ധം അ​നു​കൂ​ലി​ക്കു​മ്പോ​ള്‍ പ​ല​രും വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ചൊ​റി​യ​ന്‍ ക​മ​ന്റ് ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ്…

Read More

ജീവിതത്തിലെ മ​നോ​ഹ​ര നി​മി​ഷം പ​ക​ര്‍​ത്താ​നാ​ളി​ല്ല ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി വ​ധു…

ഇ​പ്പോ​ഴ​ത്തെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ഫോ​ട്ടാ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്കു വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. കാ​ര​ണം അ​വ​രു​ടെ സൗ​ക​ര്യം നോ​ക്കി​യാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​റു​ള്ള​ത്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ന്നി​രി​ക്കെ വി​വാ​ഹ​ച്ച​ട​ങ്ങ​ളു​ക​ള്‍ പ​ക​ര്‍​ത്താ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പ​ക​ര്‍​ത്താ​ന്‍ വ​ര​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റെ ഏ​ര്‍​പ്പാ​ടാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ ദെ​ഹാ​ത് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ല്‍ എ​ത്തി ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ​ല്ലെ​ന്ന് വ​ധു മ​ന​സ്സി​ലാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ആ​രും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ വ​ധു വി​വാ​ഹ വേ​ദി വി​ട്ടി​റ​ങ്ങി. സ്വ​ന്തം വി​വാ​ഹം ശ​രി​യാ​യി ന​ട​ത്താ​ന​റി​യാ​ത്ത വ​ര​ന്‍, ത​ന്നെ എ​ങ്ങ​നെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ന​ന്നാ​യി നോ​ക്കു​മെ​ന്നാ​ണ് വ​ധു​വി​ന്റെ ചോ​ദ്യം. യു​വ​തി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മം​ഗ​ള്‍​പൂ​രി​ലാ​ണ് വ​ധു​വി​ന്റെ വീ​ട്. അ​ടു​ത്ത ഗ്രാ​മ​മാ​യ ഭോ​ഗ്നി​പൂ​ര്‍ സ്വ​ദേ​ശി​യാ​ണ് വ​ര​ന്‍. അ​നു​ന​യ നീ​ക്ക​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ…

Read More

സ്വ​ന്തം ഭാ​ര്യ​യു​ടെ അ​ണ്ഡം മ​റ്റൊ​രു പു​രു​ഷ​ന്റെ ബീ​ജ​വു​മാ​യി സം​യോ​ജി​പ്പി​ക്കാ​ന്‍ ഒ​രു ഭ​ര്‍​ത്താ​വും ത​യ്യാ​റാ​വി​ല്ല ! സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​ഞ്ഞ് സു​ധീ​ര്‍…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ വി​ല്ല​ന്‍​വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ താ​ര​മാ​ണ് സു​ധീ​ര്‍. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ഏ​റെ​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​രം രോ​ഗം ഭേ​ദ​മാ​യ​തോ​ടെ സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ സു​ധീ​റി​നെ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​ശം​സി​ക്കു​ന്ന​ത് മ​റ്റൊ​രു കാ​ര്യ​ത്തി​നാ​ണ് കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ള്‍​ക്ക് സു​ധീ​റി​ന്റെ ഭാ​ര്യ പ്രി​യ അ​ണ്ഡം ദാ​നം ചെ​യ്തി​രു​ന്നു. ന​ന്മ നി​റ​ഞ്ഞ ആ ​പ്ര​വൃ​ത്തി​ക്ക് സു​ധീ​റി​നെ​യും പ്രി​യ​യെ​യും വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് സു​ധീ​റും പ്രി​യ​യും ആ ​വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ഏ​റെ​ക്കാ​ല​മാ​യി കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന സു​ഹൃ​ത്തും ഭാ​ര്യ​യും സു​ധീ​റി​ന്റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ത​ങ്ങ​ള്‍​ക്ക് കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ശേ​ഷി​യു​ള്ള ആ​രെ​ങ്കി​ലും ഒ​രു കു​ഞ്ഞി​നെ ന​ല്‍​കാ​ന്‍ ത​യാ​റാ​യെ​ങ്കി​ല്‍ ന​ന്നാ​യി​രു​ന്നു എ​ന്നും പ​റ​ഞ്ഞു. ഇ​തു​കേ​ട്ട സു​ധീ​ര്‍, എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കൊ​രു കു​ഞ്ഞി​നെ ന​മു​ക്ക് കൊ​ടു​ത്താ​ലോ എ​ന്നു ഭാ​ര്യ​യോ​ടു ചോ​ദി​ച്ചു. ഇ​തു​കേ​ട്ടു​കൊ​ണ്ടി​രു​ന്ന സു​ഹൃ​ത്തി​ന്റെ ഭാ​ര്യ പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. ആ​രും…

Read More

സാ​ല​റി​യൊ​ക്കെ​ത്ത​രാം പ​ക്ഷെ കൂ​ടെ യാ​ത്ര ചെ​യ്യു​ക​യും എ​ല്ലാ​ത്തി​നും സ​ഹ​ക​രി​ക്കു​ക​യും വേ​ണം ! സി​നി​മാ​രം​ഗ​ത്തു നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി മ​ഞ്ജു​വാ​ണി

എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത നി​വി​ന്‍​പോ​ളി ചി​ത്രം ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് മ​ഞ്ജു​വാ​ണി ഭാ​ഗ്യ​ര​ത്‌​നം. അ​ഭി​ഭാ​ഷ​ക​യാ​യ മ​ഞ്ജു​വാ​ണി അ​ഭി​ന​യ​ത്തോ​ടൊ​പ്പം നൃ​ത്ത രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ത​നി​ക്ക് സി​നി​മ മേ​ഖ​ല​യി​ല്‍ നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍. 2013ല്‍ ​ഉ​ണ്ടാ​യ സം​ഭ​വ​മാ​ണ് മ​ഞ്ജു റാ​ണി ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്ക​വെ​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ജു റാ​ണി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… 013ല്‍ ​ആ​ണെ​ന്നാ​ണോ​ര്‍​മ്മ!എ​ഫ് ബി ​യി​ല്‍ ഞാ​ന്‍ ഷെ​യ​ര്‍ ചെ​യ്ത സൗ​ണ്ട്ക്ലൗ​ഡി​ലെ പാ​ട്ട് എ​ന്നെ കൊ​ണ്ടെ​ത്തി​ച്ച​ത് ഒ​രു സിം​ഹ​ത്തി​ന്റെ മ​ട​യി​ല്‍. വി​വാ​ഹി​ത​നും പി​താ​വു​മൊ​ക്കെ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ലാ​ണ് പോ​കാ​നൊ​രു​ങ്ങു​ന്ന​ത്. ലൊ​ക്കേ​ഷ​ന്‍ പ​റ​ഞ്ഞു ത​രാ​ന്‍ സിം​ഹം എ​ന്നെ ഫോ​ണി​ല്‍ വി​ളി​ക്കു​ന്നു. ഒ​ടു​വി​ല്‍ ആ ​ഡ​യ​ലോ​ഗും – ‘ഫ്‌​ലാ​റ്റി​ല്‍ എ​ന്റൊ​പ്പം എ​ന്റെ ഗേ​ള്‍​ഫ്ര​ണ്ട് ഉ​ണ്ടാ​വും, കു​ഴ​പ്പ​മൊ​ന്നും ഇ​ല്ല​ല്ലോ ല്ലേ?’ ​അ​ന്നേ​രം മ​ന​സ്സ് വി​ളി​ച്ചു പ​റ​ഞ്ഞ​ത് വാ​ട്ട് ദ് ​ഫ​ക്ക് എ​ന്നാ​ണ്. ഭാ​ര്യ​യും കു​ട്ടി​യു​മു​ള്ള​വ​ന് ഗേ​ള്‍​ഫ്ര​ണ്ട് ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത്…

Read More

ന​യ​ന്‍​താ​ര​യു​ടെ​യുംവി​ഘ്‌​നേ​ശ് ശി​വ​ന്‍റെ​യും വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു; സേ​വ് ദ ഡേ​റ്റ് കാ​ര്‍​ഡ് ഏറ്റെടുത്ത് ആരാധകർ

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ തെ​ന്നി​ന്ത്യൻ താ​രം ന​യ​ന്‍​താ​ര​യു​ടെ​യും സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ശ് ശി​വ​ന്‍റെ​യും വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​പ്പോ​ഴി​താ ഇ​രു​വ​രു​ടെ​യും സേ​വ് ദ ഡേ​റ്റ് കാ​ര്‍​ഡാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ ആ​യി ആ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം . എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം താ​ര​ങ്ങ​ളി​ല്‍ നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ങ്ക് വി​ല്ല സൗ​ത്ത് ആ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. പോ​സ്റ്റ​റി​ല്‍ ന​യ​ന്‍ ആ​ന്‍​ഡ് വി​ക്കി എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹ വാ​ര്‍​ത്ത​ക​ള്‍ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. അ​ജി​ത്ത്-​വി​ഘ്‌​നേ​ഷ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന് മു​ന്പു വി​വാ​ഹം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​താ​ണെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ് ഇ​രു​വ​രും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യ​വും ന​ട​ന്നി​രു​ന്നു.

Read More

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം; അ​പ്പൂ​പ്പ​നും കൊ​ച്ചു​മ​ക​നും കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ ‘ബീ​ഡി​മു​ട്ടാ​യി’

കോ​ട്ട​യം: സ​മൂ​ഹ​ത്തി​നു​ള്ള സ​ന്ദേ​ശം ഓ​ർ​മ​പ്പെ​ടു​ത്തി ഹ്ര​സ്വ​ചി​ത്രം ബീ​ഡി​മു​ട്ടാ​യി​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി കോ​ട്ട​യം സ്വ​ദേ​ശി ശ്രീ​ജേ​ഷ് ശ്രീ​ധ​ര​ൻ. ഇ​ന്നു ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നം ആ​ച​രി​ക്കു​ന്പോ​ൾ പു​ക​വ​ലി​യു​ടെ ദൂ​ഷ്യ​വ​ശം ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ വൈ​കാ​രി​ക​മാ​യി പ്രേ​ക്ഷ​ക​രു​മാ​യി പ​റ​യു​ക​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ. സാ​ഹി​ത്യ​കാ​ര​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​ധ​ര​ൻ ന​ട്ടാ​ശേ​രി​യു​ടെ മ​ക​നും കോ​ട്ട​യം പേ​രൂ​ർ സ്വ​ദേ​ശി​യു​മാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ജേ​ഷാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​പ്പൂ​പ്പ​ന്‍റെ​യും കൊ​ച്ചു​മ​ക​ന്‍റെ​യും ആ​ത്മ​ബ​ന്ധ​ത്തി​ലൂ​ടെ സാ​മൂ​ഹി​കബോ​ധ​മു​ള​വാ​ക്കു​ന്ന സ​ന്ദേ​ശം പ​ക​രു​ക​യാ​ണ് യൂ​ട്യൂ​ബി​ൽ റി​ലീ​സാ​യ ബീ​ഡി​മു​ട്ടാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. ബീ​ഡി വ​ലി​ക്കു​ന്ന അ​പ്പൂ​പ്പ​നും ക​ട​യി​ൽ​നി​ന്ന് അ​പ്പൂ​പ്പ​നു​ള്ള ബീ​ഡി​യും ബാ​ക്കി പൈ​സ​യ്ക്കു മി​ഠാ​യി​യും വാ​ങ്ങു​ന്ന കൊ​ച്ചു​മ​ക​നു​മാ​ണ് ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​രു​വ​രും ത​മ്മി​ലു​ള്ള ക​ളി​യും ചി​രി​യും ബീ​ഡി വ​ലി​ച്ചുവി​ടു​ന്ന പു​ക​യി​ൽ കൊ​ച്ചു​മ​ക​നാ​യി അ​പ്പൂ​പ്പ​ൻ തീ​ർ​ക്കു​ന്ന ര​സ​ക്കാ​ഴ്ച​ക​ളു​മാ​യി ക​ഥ പ​റ​യു​ന്ന ചി​ത്രം ക്ലൈ​മാ​ക്സോ​ടെ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു. കൊ​ച്ചു​മ​ക​ന്‍റെ ക​ണ്ണി​ലൂ​ടെ വ​ലി​യ ലോ​ക​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രോ​ട്…

Read More

സീ​ക്ര​ട്ട് ലൈ​ഫ് ! വ​ള​രെ അ​ടു​ത്ത ആ​ളു​ക​ൾ​ക്ക് എ​ന്നെ​പ്പ​റ്റി എ​ല്ലാം അ​റി​യാ​മാ​യി​രി​ക്കും, പ​ക്ഷേ… മനസുതുറന്ന്‌ ലി​യോ​ണ ലി​ഷോ​യ്

എ​ല്ലാ​വ​ർ​ക്കും ഒ​രു സീ​ക്ര​ട്ട് ലൈ​ഫ്മ​റ്റൊ​രാ​ളി​നോ​ടു തു​റ​ന്നു​പ​റ​യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ മി​ക്ക​വ​ർ​ക്കും ഉ​ണ്ടാ​കും. അ​ടു​ത്ത സു​ഹൃ​ത്തി​നോ​ടോ പ​ങ്കാ​ളി​യോ​ടോപോ​ലും പ​റ​യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഒ​രു ലി​മി​റ്റ് ഉ​ണ്ടാ​കും അ​ത് ക​ഴി​ഞ്ഞു​ള്ള​ത് അ​വ​രു​ടെ സ്വ​കാ​ര്യ​ത​യാ​ണ് അ​ത് ചി​ല​പ്പോ​ൾ ആ​രോ​ടും പ​റ​ഞ്ഞെ​ന്നി​രി​ക്കി​ല്ല. എ​ന്‍റെകാ​ര്യം നോ​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ അ​ടു​ത്ത ആ​ളു​ക​ൾ​ക്ക് എ​ന്നെ​പ്പ​റ്റി എ​ല്ലാം അ​റി​യാ​മാ​യി​രി​ക്കും പ​ക്ഷേ അ​വ​ർ എ​വി​ടെ​വ​രെ അ​റി​യ​ണം എ​ന്നു​ള്ള​ത് ഞാ​ൻ തീ​രു​മാ​നി​ക്കും. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ൾ സീ​ക്ര​ട്ട് ആ​യി അ​വ​ർ​ക്ക് തോ​ന്നാം. എ​ല്ലാ കാ​ര്യ​ത്തി​ലും നി​ഗൂ​ഢ​ത പു​ല​ർ​ത്തു​ന്ന​വ​രെ​യാ​ണ് ന​മ്മ​ൾ പേ​ടി​ക്കേ​ണ്ട​ത്. ജീ​വി​തം മു​ഴു​വ​ൻ നി​ഗൂ​ഢ​തപേ​റി ന​ട​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. അ​ങ്ങ​നെ ഉ​ള്ള​വ​ർ ഉ​ണ്ടാ​കും. -ലി​യോ​ണ ലി​ഷോ​യ്

Read More

തെ​റ്റി​ന് ശി​ക്ഷ കി​ട്ടും! അ​തെ​ന്‍റെ ലൈ​ഫ് അ​ല്ല, ഇ​തെ​ന്‍റെ വൈ​ഫാ​ണ്; അ​വ​ര്‍ അ​ങ്ങ​നെ പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ പോ​ക​ട്ടെ; ബാ​ല പറയുന്നു..

ഒ​രു ചെ​റി​യ കാ​ര്യം പ​റ​യാ​നു​ണ്ട്. അ​വ​ന​വ​ന്‍ ചെ​യ്യു​ന്ന തെ​റ്റി​ന് ശി​ക്ഷ കി​ട്ടും. ന​ല്ല​ത് ചെ​യ്താ​ല്‍ ന​ല്ല​ത് ന​ട​ക്കും. ചീ​ത്ത ചെ​യ്താ​ല്‍ ചീ​ത്ത​യേ കി​ട്ടു​ള്ളൂ. ഇ​ന്ന് രാ​വി​ലെ കു​റ​ച്ചുപേ​ര്‍ വി​ളി​ക്കു​ന്നു. അ​തെ​ന്‍റെ ലൈ​ഫ് അ​ല്ല. ഇ​തെ​ന്‍റെ വൈ​ഫാ​ണ്. ഞാ​ന്‍ ന​ന്നാ​യി ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്നു. അ​വ​ര്‍ അ​ങ്ങ​നെ പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ പോ​ക​ട്ടെ. എ​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല. അ​വ​രും ന​ന്നാ​യി ഇ​രി​ക്ക​ട്ടെ. ഞാ​ന്‍ പ്രാ​ര്‍​ഥി​ക്കാം. -ബാ​ല

Read More

സു​ന്ദ​രി​യാ​യ ആ ​സ്‌​പെ​യി​ന്‍ സ്വ​ദേ​ശി​നി! എ​ന്നേ​ക്കാ​ള്‍ മൂ​ന്നു വ​യ​സി​ന് മൂ​ത്തവള്‍; ആ ബ​ന്ധം വീ​ട്ടി​ല്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു; വി​ജ​യ് യേ​ശു​ദാ​സ് പറയുന്നു..

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ഴാ​ണ് സു​ന്ദ​രി​യാ​യ ആ ​സ്‌​പെ​യി​ന്‍ സ്വ​ദേ​ശി​നി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. എ​ന്നേ​ക്കാ​ള്‍ മൂ​ന്നു വ​യ​സി​ന് മൂ​ത്ത​താ​യി​രു​ന്നു അ​വ​ള്‍. അ​ന്ന് അ​വ​ള്‍​ക്ക് ഒ​രു ബോ​യ്ഫ്ര​ണ്ടൊ​ക്കെ ഉ​ണ്ട്. ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് സം​സാ​രി​ക്കാ​ന്‍ ത​ന്നെ ആ ​പ്രാ​യ​ത്തി​ല്‍ എ​നി​ക്ക് വ​ലി​യ ച​മ്മ​ലാ​യി​രു​ന്നു.​ പി​ന്നീ​ട് ഞാ​ന്‍ കോ​ളജി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​വ​ളെ വീ​ണ്ടും കാ​ണു​ന്ന​ത്. അ​ന്ന് കു​റേ​ക്കൂ​ടി സം​സാ​രി​ക്കാ​ന്‍ എ​നി​ക്ക് ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ലു​ക്കും പൊ​ക്ക​വു​മൊ​ക്കെ മാ​റി​യി​രു​ന്നു. അ​ന്ന് അ​വ​ളു​ടെ ഒ​പ്പം ബോ​യ് ഫ്ര​ണ്ട് ഇ​ല്ലാ​യി​രു​ന്നു. ആ ​ദി​വ​സം ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ കു​റേ സം​സാ​രി​ച്ചു. ഒ​ന്നി​ച്ച് ഡാ​ന്‍​സൊ​ക്കെ ചെ​യ്ത് വ​ലി​യ സു​ഹൃ​ത്തു​ക്ക​ളാ​യി. കു​റ​ച്ച് റൊ​മാ​ന്‍​സൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ, ഞാ​ന്‍ ത​ന്നെ​യാ​ണ് ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. വ​യ​സി​ന് മൂ​ത്ത ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള ബ​ന്ധം വീ​ട്ടി​ല്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് എ​നി​ക്ക് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് കൂ​ടു​ത​ല്‍ അ​ടു​ക്കും മു​മ്പ് ത​ന്നെ ഞ​ങ്ങ​ള്‍ ബ്രേ​ക്ക​പ്പാ​യി. -വി​ജ​യ് യേ​ശു​ദാ​സ്

Read More