ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മൈഥിലി എന്ന ബ്രൈറ്റി. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പാലേരിമാണിക്യത്തിലൂടെയായിരുന്നു മൈഥിലിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം. ചിത്രം ചര്‍ച്ചയായതോടെ മൈഥിലിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ. യുവതാരം ആസിഫ് അലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങള്‍ ആയിരുന്നു. ഏകദേശം 30ന് മുകളില്‍ സിനിമകളില്‍ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും ആണ് സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം…
Read MoreCategory: Today’S Special
ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് കുപ്പി! ലേലത്തില്‍ ലഭിച്ച വില കേട്ട് ഞെട്ടരുത്..
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് കുപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 1.1 മില്ല്യണ്‍ പൗണ്ട് (ഏകദേശം 10 കോടി രൂപ). 2021 സെപ്റ്റംബര്‍ ഒമ്പതിന് ഏറ്റവും വലിയ സ്കോച്ച് കുപ്പി എന്ന ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ഇതിന് അഞ്ചടി പതിനൊന്നിഞ്ച് ഉയരമുണ്ട്. ഇന്‍ട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ കുപ്പിയുടെ നിര്‍മാതാക്കള്‍ ഫാഹ് മൈ ഹോള്‍ഡിംഗ്സ് ഗ്രൂപ്പ് ഐന്‍സി ആന്റ് റോസ്വിന് ഹോള്‍ഡിംഗ്സ് പിഎല്‍സിയാണ്. 1989ല്‍, സ്കോട്ലാന്‍ഡിലുള്ള മക്കാളന്‍ ഡിസ്റ്റലറീസാണ് ഇതില്‍ ആദ്യമായി വിസ്കി നിറച്ചത്. ഈ ബോട്ടിലില്‍ 311 ലിറ്റര്‍ വിസ്കി കൊള്ളുമെന്നാണ് കണക്കാക്കുന്നത്. സാധാരണ 444 ബോട്ടില്‍ വിസ്കിക്കുള്ളില്‍ കൊള്ളുന്ന അത്രയും വിസ്കിയാണ് ഈ ഭീമന് ബോട്ടിലിലുള്ളത്. കഴിഞ്ഞാഴ്ചയാണ് ലേലം നടന്നത്. സ്കോട്ലാന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള ലിയോണ്‍ ആന്റ് ടേണ്‍ബുള്‍ എന്ന കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരാളാണ് ഈ കുപ്പി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിവസത്തില്‍ തന്നെ…
Read Moreവിഷ്ണു ഉണ്ണികൃഷ്ണന് ആശുപത്രിയില്‍…നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് ബിബിന്‍ ജോര്‍ജ്ജിന് ഒപ്പമായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. നാദിര്‍ഷ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും വിഷ്ണു ആയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഒരു അപകടം സംഭവിച്ചു എന്ന വിവരമാണ് പുറത്തു…
Read Moreഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല! എന്റെ ചാച്ചന് ഒരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; ദുര്‍ഗ കൃഷ്ണ പറയുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പുരസ്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നൂറു ശതമാനം അര്‍ഹതയുള്ളവര്‍ തന്നെയാണ്. ഉടല് എന്ന ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതില്‍ സ്വാഭാവികമായും നിരാശയുണ്ട്. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രന്‍സ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്കാരം. -ദുര്‍ഗ കൃഷ്ണ
Read Moreഅച്ഛന് ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കി! സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളും; മനസുതുറന്ന് ലെന
അച്ഛന് മോഹന്‍ കുമാര്‍ നോര്‍ത്ത് ഈസ്റ്റില്‍ എസ്ബിഐയിലെ ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന് ലീന എന്ന് പേരിടണമെന്നു കാണിച്ച് അച്ഛന് അമ്മ ടീനയ്ക്ക് കത്തെഴുതി. കത്തില്‍ lena എന്നാണ് എഴുതിയിരുന്നത്. അച്ഛന് ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കിയെന്ന് താരം പറയുന്നു. ഷില്ലോംഗിലെ കോണ്‍വെന്റ് സ്കൂളിലായിരുന്നു ഏറെ നാള് ഞാന്‍ പഠിച്ചത്. തൃശൂര്‍ വിദ്യാനികേതനില്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് സ്കൂളിലെ തിയേറ്റര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. ജയരാജ് സാറിന്റെ സ്നേഹത്തിലേക്ക് ക്ഷണം ലഭിച്ചത് അപ്പോഴാണ്. പിന്നീട് നിരവധി വേഷങ്ങള്‍ തേടിയെത്തുകയുണ്ടായി. കരുണം, ഇന്ദ്രിയം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വര്ണക്കാഴ്ചകള്, ഒരു ചെറുപുഞ്ചിരി, രണ്ടാം ഭാവം അങ്ങനെയങ്ങനെ സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളുമാണ്. സിനിമ വിജയിച്ചാല്‍ പണം തരാമെന്ന് ചിലര്‍ പറയും. അന്ന് ഞാന്‍ അഭിനയം ഒരു കരിയറായി എടുത്തിരുന്നില്ലാത്തിനാല് അതൊക്കെ നിസംഗതയോടെയേ കണ്ടൂള്ളൂ. കാലിക്കറ്റ്…
Read Moreകാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നദിയിലൂടെ നീന്തി ഇന്ത്യയിലെത്തി യുവതി ! ഒരു അപൂര്‍വ പ്രണയകഥ ഇങ്ങനെ…
ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ്…
Read Moreവിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ ! ഇപ്പോള്‍ മലയാളത്തിലെ ഗായികയുമായി നാലാമത്തെ പ്രണയം എന്ന് അഭ്യൂഹം…
തെന്നിന്ത്യയിലെ മിന്നുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകന് എന്ന നിലയില്‍ തുടക്ക കാലത്ത് അറിയപ്പെട്ടിരുന്ന വിജയ് വളരെപ്പെട്ടെന്നു തന്നെ സംഗീത രംഗത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഗായകനാണ്. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം അത്രയ്ക്ക് ശോഭനമായിരുന്നില്ല. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ്…
Read Moreജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ് ! അവരെ വെറുതെ വിടുക; കുറിപ്പ് വൈറലാകുന്നു…
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്. പിന്നീട് അമ്പലത്തില്‍ വച്ച് മാലയിട്ടുള്ള ചിത്രങ്ങള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുത്തത്. നടന് ബാലയില്‍ നിന്ന് 2019ലാണ് അമൃത വിവാഹ മോചനം നേടിയത്. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിന്‍സി അനില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിന്‍സി അനിലിന്റെ…
Read Moreരാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു ? നിയമ നിര്‍മാണം ഉടനെന്ന് കേന്ദ്രമന്ത്രി…
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുമോ ? ഇത്തരത്തിലൊരു നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും. മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ചില കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഛത്തീസ്ഡഗിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.രാജ്യത്ത്…
Read Moreഅശ്ലീല വീഡിയോ പ്രചരിപ്പിക്കൽ, അശ്ലീലം, അതിക്രമിച്ച് കടക്കൽ! പൂനം പാണ്ഡെയ്ക്കും ഭർത്താവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കനക്കോണയിലെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലം, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കനക്കോണയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ചപ്പോളി അണക്കെട്ടിന് സമീപം അശ്ലീല വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. പൂനത്തിനെയും ഭർത്താവിനെയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
Read More