ഇങ്ങനെയൊന്ന് സ്വപ്നങ്ങളിൽ മാത്രം! കിട്ടിയ പത്ത് മുട്ടയിലും ഇരട്ട മഞ്ഞക്കരു; അപൂർവകാഴ്ചയിൽ അമ്പരന്ന് വീട്ടമ്മ

  പതിവുപോലെ തന്നെയാണ് ത്രിഷ് മർഫി എന്ന 76 കാരി ബുൾസൈ ഉണ്ടാക്കാനായി മുട്ടകൾ എടുത്തത്. എന്നാൽ ആദ്യത്തെ മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ ഒന്നിനുപകരം രണ്ട് മഞ്ഞക്കരു. പക്ഷെ ആ കൗതുകം അവിടം കൊണ്ടവസാനിച്ചില്ല. വാങ്ങിയ 10 മുട്ടകൾ പൊട്ടിച്ചപ്പോഴും ഇരട്ട മഞ്ഞക്കരു തന്നെ യാണ് കാണാൻ കഴിഞ്ഞത്. ബ്രിട്ടനിലെ ആൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് താൻ മിക്കപ്പോഴും മുട്ട വാങ്ങാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ത്രിഷ് മർഫി പറയുന്നു. എന്നാൽ ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു എന്ന പ്രതിഭാസം ആയിരത്തിൽ ഒന്നിലൊക്കെ സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read More

ആ​ളു​ക​ള്‍ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ​ട്ടെ ! സ്വ​യം മ​തി​പ്പു​ള​വാ​ക്കി ജീ​വി​ക്കു​ക എ​ന്ന് ന​ടി ദീ​പ തോ​മ​സ്…

ക​രി​ക്ക് എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ദീ​പ തോ​മ​സ്. തു​ട​ര്‍​ന്ന് ഹോം ​എ​ന്ന ഹി​റ്റ് സി​നി​മ​യി​ല്‍ നാ​യി​ക​യാ​യ​തോ​ടെ താ​രം കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​രി​ക്ക് ടീ​മി​ന്റെ റോ​ക്ക് പേ​പ്പ​ര്‍ സി​സ​ര്‍ എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് ദീ​പ​യു​ടെ ക​രി​യ​ര്‍ തു​ട​ങ്ങു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും സ​ജീ​വ​മാ​യ​തോ​ടെ ദീ​പ​യു​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്നു. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത വൈ​റ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ദീ​പ​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം. ഈ ​ചി​ത്ര​ത്തി​ല്‍ ജൂ​നി​യ​ര്‍ ഡോ​ക്ട​റാ​യി ആ​യി​രു​ന്നു താ​രം എ​ത്തി​യ​ത്. പി​ന്നീ​ട് ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ട്രാ​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ക്വ​യ​ര്‍ പാ​ട്ടു​കാ​രി​യാ​യി​യാ​യും ദീ​പ എ​ത്തി. മോ​ഹ​ന്‍​കു​മാ​ര്‍ ഫാ​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ സൂ​പ്പ​ര്‍​താ​രം ആ​കാ​ഷ് മേ​നോ​ന്റെ കാ​മു​കി​യാ​യി എ​ത്തി​യും ദീ​പ തോ​മ​സ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​ത്ര​യും സി​നി​മ​ക​ള്‍ ചെ​യ്‌​തെ​ങ്കി​ലും ദീ​പ​യ് ക്ക് ​ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത​ത് ഹോം ​എ​ന്ന ചി​ത്ര​ത്തി​ലെ വേ​ഷ​മാ​ണ്. ആ​ന്റ​ണി ഒ​ലി​വ​ര്‍…

Read More

അ​ച്ഛ​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​രം ! റോ​ഡി​ല്‍ കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് നേ​രെ തു​രു​തു​രാ നി​റ​യൊ​ഴി​ച്ചു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

സി​നി​മ​സ്‌​റ്റൈ​ലി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ള്‍ വ​ട​ക്കേ​ഇ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും അ​ര​ങ്ങേ​റാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള റോ​ഡി​ല്‍ കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി സ​ഹോ​ദ​ര​ങ്ങ​ളെ ഒ​രാ​ള്‍ വെ​ടി​വെ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ സു​ഭാ​ഷ് ന​ഗ​റി​ല്‍ ശ​നി വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. കു​റ​ഞ്ഞ​ത് 10 ത​വ​ണ​യെ​ങ്കി​ലും വെ​ടി​യു​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ കേ​ശോ​പു​ര്‍ മ​ണ്ഡി​യു​ടെ മു​ന്‍ ചെ​യ​ര്‍​മാ​നാ​യ അ​ജ​യ് ചൗ​ധ​രി, സ​ഹോ​ദ​ര​ന്‍ ജ​സ്സ ചൗ​ധ​രി എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന ഇ​രു​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​ക​ളി​ല്‍ ഒ​രാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പി​താ​വി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ഇ​രു​വ​രും ബ​ന്ധു​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​ക​വെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തി​ര​ക്കേ​റി​യ സു​ഭാ​ഷ് ന​ഗ​ര്‍…

Read More

ഉയരം കൂടുന്തോറും ഭക്ഷണത്തിന് രുചിയും കൂടും: ജിറാഫുകളുടെ പ്രൗഢമായ ഭക്ഷണം കഴിക്കലും നടത്തവും സമൂഹമാധ്യമങ്ങൾ വൈറലാകുന്നു

  വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം നൽകണം.അതൊരു നൻമയാണ്. വലിപ്പ ചെറുപ്പം നോക്കാതെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അതു നൽകാൻ കഴിയണം. എങ്കിൽ ഭക്ഷണം കൊടുക്കേണ്ടിവരുന്നത് ജിറാഫുകൾക്കാണെങ്കിലോ? ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അഞ്ചുസെക്കന്‍റ് ദൈർഘ്യം മാത്രമുള്ള ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. അതിലൊരാൾ കുറിച്ചത് ഇങ്ങനെ: “ആറുവർഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ സ്ഥലത്ത് പോയത്. അവിടെയെത്തുന്ന അതിഥികൾക്ക് ജിറാഫുകൾക്ക് തീറ്റ നൽകാനായി അവസരം നൽകിയിരുന്നു. രാവിലെയും വൈകിട്ടും ജിറാഫിന് ഭക്ഷണം നൽകാനുള്ള സമയം അനുവദിച്ചിരുന്നു’. ഒരുപാട് ബുദ്ധിമുട്ടുകളുള്ള ഈ ലോകത്തിൽ ഇവരുടെ ഭാവങ്ങളും പ്രകടനങ്ങളും ഒത്തിരി സമാധാനം നൽകുന്നുവെന്ന് മറ്റൊരാൾ പറയുന്നു, ഏതായാലും ജിറാഫുകളുടെ പ്രൗഢമായ നടത്തവും ഭക്ഷണം കഴിക്കലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴഞ്ഞു. https://twitter.com/buitengebieden/status/1520814155598643202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1520814155598643202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deepika.com%2Fbackup%2Fviral%2FViralNews.aspx%3FWoman-Gives-Food-To-Giraffes-From-Her-Hotels-BalconyCID%3D4ID%3D8465  

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ച​ര്‍​ച്ച​യാ​യാ​ല്‍ എ​ന്താ​ണ് പ്ര​ശ്‌​നം; ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​വു​മ്പോ​ള്‍ പരിഹാരം കാണാൻ അതിനെക്കുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്ന് പത്മപ്രിയ

എ​ന്താ​ണ് പ്ര​ശ്‌​നംഒ​രു ന​യം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ എ​ല്ലാ ത​ല​വും പ​രി​ഗ​ണി​ക്ക​ണം. ഇ​താ​ദ്യ​മാ​യി​ട്ടൊ​ന്നും അ​ല്ല​ല്ലോ സ​ര്‍​ക്കാ​ര്‍ ന​യം ഉ​ണ്ടാ​ക്കു​ന്ന​ത്. ഹേ​മ​ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട​ിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു ബി​ല്ല് ഉ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്ന​തെ​ങ്കി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത കു​റേ കാ​ര്യ​മു​ണ്ട്. അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ്യ​ക്തത വേ​ണം. ഈ ​യോ​ഗ​ത്തി​നും മു​മ്പ് മൂ​ന്ന് പ്രാ​വ​ശ്യം ഞ​ങ്ങ​ള്‍ ചോ​ദി​ച്ച​താ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട എ​ന്താ​ണെ​ന്നു​ള്ള​തും ഞ​ങ്ങ​ള്‍​ക്ക് ത​രു​മോ​യെ​ന്നും. എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്തി​നേ​ക്കു​റി​ച്ചാ​ണ് യോ​ഗം എ​ന്ന​തി​നെക്കുറി​ച്ച് എ​ല്ലാ​വ​ര്‍​ക്കും ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ സ​മ​യം ക​ള​യു​ന്ന​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി​ല്ലേ ക​മ്മി​റ്റി​യെ നി​യ​മി​ച്ചി​ട്ട്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ച​ര്‍​ച്ച​യാ​യാ​ല്‍ എ​ന്താ​ണ് പ്ര​ശ്‌​നം. അ​ടൂ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നോ​ക്കി​യാ​ല്‍ അ​തൊ​രു സോ​ഫ്റ്റ് റി​പ്പോ​ര്‍​ട്ട​ല്ല. വ​ള​രെ ശ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ര്‍ ക​ണ്ടെ​ത്ത​ലു​ക​ള്‍ ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​വു​മ്പോ​ള്‍ അ​തി​ന് പ​രി​ഹാ​രം ക​ണ്ടെത്ത​ണ​മെ​ന്നാ​ണെ​ങ്കി​ല്‍ ആ ​പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് മു​ഴു​വ​നാ​യി മ​ന​സി​ലാ​വേ​ണ്ട​തു​ണ്ട്. -പ​ത്മ​പ്രി​യ

Read More

സ്വന്തം നാടിനെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമുള്ള മം​മ്തയുടെ പ്രസ്താവന ശരിയോ തെറ്റോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നതിങ്ങനെ…

എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കുറി​ച്ചു​ള​ള ന​ടി മം​മ്ത​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് ‘സ്വ​യം ഇ​ര​യാ​ക​ല്‍’ വ​ലി​യ താ​ല്പ​ര്യ​മു​ള്ള നാ​ടാ​ണ് ന​മ്മു​ടേ​ത് എ​ന്നാ​ണ് മം​മ്ത പ​റ​ഞ്ഞ​ത്. സ്ത്രീ​ക​ള്‍ എ​ത്രനാ​ള്‍ അ​ക്ര​മ​ത്തി​ന്‍റെയും പീ​ഡ​ന​ത്തി​ന്‍റെ​യും ഇ​ര​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ട് ന​ട​ക്കു​മെ​ന്നും മം​മ്ത ചോ​ദി​ക്കു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. സ്ത്രീ​യു​ടെ വ​സ്ത്രം അ​വ​രെ​ന്താ​ണ് എ​ന്ന​തി​നെ നി​ര്‍​ണ​യി​ക്കു​ന്ന​താ​ണ് എ​ന്നും മം​മ്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​താ​ണി​പ്പോ​ള്‍ വ​ലി​യ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. മം​മ്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സ്ത്രീ​ക​ള്‍​ക്ക് ഒ​രു ഗ്രേ​സ് ഉ​ണ്ട്. അ​ത് മ​റ​ന്നുപോ​ക​രു​ത്. അ​ത് വി​ട്ടാ​ല്‍ സ്ത്രീ​ക​ള്‍ പി​ന്നെ സ്ത്രീ​ക​ള്‍ അ​ല്ലാ​താ​യി​പ്പോ​കും. ആ ​ഗ്രേ​സും മൃ​ദു​ല​ത​യു​മെ​ല്ലാം സ്ത്രീ​ക​ള്‍​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഒ​രു വേ​ദി കി​ട്ടി​ക്ക​ഴി​ഞ്ഞാ​ല്‍ എ​ന്തും വി​ളി​ച്ച് പ​റ​യാ​മെ​ന്ന​ത് സ്ത്രീ ​എ​ന്നു​ള​ള സൗ​ന്ദ​ര്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​താ​ണ്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ നി​ങ്ങ​ളെ​ന്താ​ണ് എ​ന്ന് നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ ധ​രി​ക്കു​ന്ന വേ​ഷ​ത്തി​നും പ​ങ്കു​ണ്ട്. ഒ​രു…

Read More

അംഗത്വ ഫീസ് തിരിച്ചു തരേണ്ട, അ​മ്മ​യി​ല്‍​നി​ന്ന് ഒഴിവാക്കി തരണം; ഹ​രീ​ഷ് പേ​ര​ടി കത്തിൽ കുറിച്ചതിങ്ങനെ…

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍​നി​ന്ന് രാ​ജി സ​ന്ന​ദ്ധ അ​റി​യി​ച്ച് ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി ക​ത്ത് അ​യ​ച്ചു. ന​ട​ന്‍ വി​ജ​യ്ബാ​ബു പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ സ്വീ​ക​രി​ച്ച സ്ത്രീ ​വി​രു​ദ്ധ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​രീ​ഷ് രാ​ജി​ക്കൊ​രു​ങ്ങു​ന്ന​ത്. രാ​ജി​ക്ക​ത്ത് വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ചെ​ങ്കി​ലും അ​മ്മ​യു​ടെ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ത​ന്നെ വി​ളി​ച്ചി​ല്ല. എ​ന്നാ​ല്‍ ന​ട​ന്‍ സു​രേ​ഷ് ഗോ​പി​യു​ടെ ഫോ​ണ്‍ കോ​ള്‍ ത​ന്നെ തേ​ടി​യെ​ത്തി​യെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. സ്ത്രീ ​വി​രു​ദ്ധ നി​ല​പാ​ട് തു​ട​രു​ന്ന അ​മ്മ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നും അ​ട​ച്ച ഒ​രു ല​ക്ഷം രൂ​പ തി​രി​ച്ചു ത​രേ​ണ്ടെ​ന്നും ഹ​രീ​ഷ് പേ​ര​ടി​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു. അ​മ്മ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ശ്വേ​ത മേ​നോ​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, മാ​ലാ പാ​ര്‍​വ്വ​തി എ​ന്നി​വ​ര്‍ അ​മ്മ​യു​ടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ല്‍​നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

Read More

പ​രീ​ക്ഷ​ണം വി​ജ​യം; കൃ​ഷി​യു​ടെ ര​സ​ത​ന്ത്ര​മ​റി​ഞ്ഞ് മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച ജെ​യ്സ​ന്‍റെ സൂ​ര്യ​കാ​ന്തിപ്പാ​ടം വി​സ്മ​യമാകുന്നു

ഉ​ടു​ന്പ​ന്നൂ​ർ: മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ട്ടും പ​രി​ചി​ത​മ​ല്ലാ​ത്ത കാ​ർ​ഷി​ക വി​ള​ക​ളു​മാ​യി ഗ്രാ​മീ​ണ ക​ർ​ഷ​ക​ൻ. ഉ​ടു​ന്പ​ന്നൂ​ർ ആ​ല​യ്ക്ക​ൽ ജെ​യ്സ​ണ്‍ വ​ർ​ഗീ​സി​ന്‍റെ ഒ​രേ​ക്ക​ർ കൃ​ഷി​യി​ടം വി​വി​ധ വി​ള​ക​ളു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യാ​ണ്. സൂ​ര്യ​കാ​ന്തി, വി​വി​ധ​യി​നം ചോ​ളം, ഉ​ഴു​ന്ന്, ചാ​മ, എ​ള്ള് എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. കൃ​ഷി​യു​ടെ ര​സ​ത​ന്ത്ര​മ​റി​ഞ്ഞ് മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച ഈ ​ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ടം കാ​ണാ​നും കാ​ർ​ഷി​ക വി​ള​ക​ൾ തൊ​ട്ട​റി​യാ​നും അ​ന്യ​ജി​ല്ല​ക​ളി​ൽ​നി​ന്നു​പോ​ലും നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​രി​പ്പൂ​കൃ​ഷി ക​ഴി​ഞ്ഞു​ള്ള ഇ​ട​വേ​ള​യി​ലാ​ണ് പാ​ട​ത്ത് സൂ​ര്യ​കാ​ന്തി കൃ​ഷി​യും മ​റ്റു വി​ള​ക​ളും പ​രീ​ക്ഷി​ക്കാ​ൻ ഇ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ ചി​ന്ന​മ​ന്നൂ​രി​ലെ​ത്തി സൂ​ര്യ​കാ​ന്തി​യു​ടെ വി​ത്ത് ശേ​ഖ​രി​ച്ചു. കി​ലോ​യ്ക്ക് 1500 രൂ​പ​യാ​യി​രു​ന്നു വി​ല. 14 സെ​ന്‍റ്് സ്ഥ​ല​ത്താ​ണ് സൂ​ര്യ​കാ​ന്തി വി​ത്ത് വി​ത​ച്ച​ത്. വി​ത​യ്ക്കു​ശേ​ഷം ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് പാ​ടം ഉ​ഴു​തു. യാ​തൊ​രു വ​ള​പ്ര​യോ​ഗ​വു​മി​ല്ലാ​തെ മു​ള​ച്ചു​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പ്പാ​ടം ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു​പോ​കും. വി​ത്ത് വി​ത​ച്ച് 45ാം ദി​വ​സം പൂ​വി​ട്ട് സൂ​ര്യ​കാ​ന്തി ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി. സ​സ്യ…

Read More

ബി​രി​യാ​ണി​യ്‌​ക്കൊ​പ്പം ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​വും നൈ​സാ​യി അ​ക​ത്താ​ക്കി യു​വാ​വ് ! ഒ​ടു​വി​ല്‍ ക​ള്ളി​പൊ​ളി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്…

ചെ​ന്നൈ​യി​ല്‍ ഈ​ദ് വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​തോ​ടെ പെ​ട്ട​ത് വീ​ട്ടു​കാ​ര്‍. ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വ​യ​റി​ള​ക്ക​ത്തി​നു​ള്ള മ​രു​ന്ന് ക​ഴി​പ്പി​ച്ചാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ത്ത​ത്. ജ്വ​ല്ല​റി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ഈ​ദ് സ​ല്‍​ക്കാ​ര​ത്തി​ന് സു​ഹൃ​ത്തി​നെ ക്ഷ​ണി​ച്ച​പ്പോ​ള്‍ ഒ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു സു​ഹൃ​ത്തി​ന്റെ കാ​മു​ക​നാ​യ പ്ര​തി. ഇ​വി​ടെ നി​ന്നും 1.45 ല​ക്ഷം വി​ല​മ​തി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്ക​വെ ഇ​യാ​ള്‍ ഇ​തി​നൊ​പ്പം ആ​ഭ​ര​ണ​ങ്ങ​ളും വി​ഴു​ങ്ങി. വി​രു​ന്ന് ക​ഴി​ഞ്ഞ് അ​തി​ഥി​ക​ള്‍ പോ​യ​തോ​ടെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​ഥി​ക​ളെ വി​ളി​ച്ച് ഇ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ​യാ​ണ് വി​രു​ന്നി​നെ​ത്തി​യ സു​ഹൃ​ത്തി​നൊ​പ്പം വ​ന്ന കാ​മു​ക​നി​ല്‍ ഇ​വ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​നെ ത​ന്നെ വി​രു​ഗ​മ്പ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ന​ല്‍​കി. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. വ​യ​റി​ല്‍ ആ​ഭ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ മു​ഖേ​ന ഇ​യാ​ള്‍​ക്ക് വ​യ​റി​ള​ക്കാ​നു​ള്ള മ​രു​ന്ന് ന​ല്‍​കി. പി​റ്റേ…

Read More

അ​രി​സ്റ്റോ സു​രേ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു ! പ്ര​ണ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി അ​ല്‍​പ്പം തി​ര​ക്കി​ലാ​ണെ​ന്ന് സു​രേ​ഷ്…

ചു​രു​ങ്ങി കാ​ലം​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് അ​രി​സ്റ്റോ സു​രേ​ഷ്. എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ സു​രേ​ഷ് പി​ന്നീ​ട് കേ​ര​ള​ത്തി​ലാ​ക​മാ​നം പ്ര​ശ​സ്ത​നാ​കു​ക​യാ​യി​രു​ന്നു. മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ എ​ന്ന് മ​ല​യാ​ളി​ക​ള്‍ ഏ​റ്റു​പാ​ടി​യ ഈ ​ഗാ​ന​ത്തി​ന് പി​ന്നി​ലും ന​ട​ന്‍ അ​രി​സ്റ്റോ സു​രേ​ഷ് ആ​യി​രു​ന്നു. ആ​ദ്യ സി​നി​മ​യി​ല്‍ ചെ​റി​യ റോ​ളാ​യി​രു​ന്നെ​ങ്കി​ലും അ​ത് ശ്ര​ദ്ധേ​യ​മാ​യി. പി​ന്നീ​ട് ബി​ഗ് ബോ​സി​ലേ​ക്ക് കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം സു​രേ​ഷ് ബി​ഗ് ബോ​സി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് മു​ത​ലി​ങ്ങോ​ട്ട് ന​ട​ന്റെ വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഒ​ടു​വി​ല്‍ ആ​നീ​സ് കി​ച്ച​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വേ വി​വാ​ഹ​ത്തെ കു​റി​ച്ച് സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ആ​നി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന​ട​ന്‍.​സു​രേ​ഷേ​ട്ട​ന്‍ ഇ​നി​യും വി​വാ​ഹം…

Read More