പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക് പ്ര​ത്യാ​ശ പ​ക​രു​ന്ന വാ​ര്‍​ത്ത ! പു​തി​യ ചി​കി​ത്സാ രീ​തി​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന പു​തി​യ മ​രു​ന്ന് ക​ണ്ടെ​ത്തി ഐ​ഐ​ടി ഗ​വേ​ഷ​ക​ര്‍…

ക​ടു​ത്ത പ്ര​മേ​ഹ​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ് ഇ​ന്‍​സു​ലി​ന്‍ ചി​കി​ത്സ. എ​ന്നാ​ല്‍ ഇ​ന്‍​സു​ലി​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ പ്ര​മേ​ഹ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു മ​രു​ന്നി​ന്റെ ത​ന്മാ​ത്ര ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ഐ​ടി മാ​ണ്ഡി​യി​ലെ ഗ​വേ​ഷ​ക​ര്‍ എ​ന്ന വാ​ര്‍​ത്ത പ്ര​ത്യാ​ശ പ​ക​രു​ക​യാ​ണ്. പി​കെ2 എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ത​ന്മാ​ത്ര​യ്ക്ക് പാ​ന്‍​ക്രി​യാ​സ് വ​ഴി ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​മേ​ഹ​ത്തി​ന് വാ​യി​ലൂ​ടെ ന​ല്‍​കു​ന്ന മ​രു​ന്നാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഐ​ഐ​ടി മാ​ണ്ഡി ഒ​രു പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ജേ​ണ​ല്‍ ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ കെ​മി​സ്ട്രി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി പാ​ന്‍​ക്രി​യാ​സി​ലെ ബീ​റ്റാ കോ​ശ​ങ്ങ​ള്‍ മ​തി​യാ​യ ഇ​ന്‍​സു​ലി​ന്‍ റി​ലീ​സ് ചെ​യ്യാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​ന​ത്തി​ല്‍ പ​ല സ​ങ്കീ​ര്‍​ണ്ണ​മാ​യ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നു. അ​ത്ത​രം ഒ​രു പ്ര​ക്രി​യ​യി​ല്‍ കോ​ശ​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജി​എ​ല്‍​പി​വ​ണ്‍​ആ​ര്‍ എ​ന്ന പ്രോ​ട്ടീ​ന്‍ ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.…

Read More

രാ​ത്രി​യി​ല്‍ സ്ത്രീ​ക​ള്‍ ജോ​ലി ചെ​യ്താ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം ! ത​ന്റെ രാ​ത്രി​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍…

പെ​ണ്‍​കു​ട്ടി​ക​ള്‍ രാ​ത്രി​യാ​യാ​ല്‍ അ​ട​ങ്ങി ഒ​തു​ങ്ങി വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്നു​ള്ള പി​ന്തി​രി​പ്പ​ന്‍ ചി​ന്താ​ഗ​തി​യു​ള്ള​വ​ര്‍ ഏ​റെ​യു​ള്ള സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. എ​ന്നി​രു​ന്നാ​ലും നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ സ​ധൈ​ര്യം രാ​ത്രി​യി​ല്‍ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ത​ന്നെ ജോ​ലി ചെ​യ്യാ​നി​റ​ങ്ങു​ന്ന​ത്. ഇ​തി​നു ദൃ​ഷ്ടാ​ന്ത​മാ​ണ് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍ ആ​യ ബാം​ഗ്ലൂ​രു​കാ​രി നി​ല ച​ന്ദ​ന. ഏ​തു പാ​തി​രാ​ത്രി ആ​യാ​ലും ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ ജോ​ലി ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ഈ ​യു​വ​തി. ‘അ​യ്യേ നി​ന​ക്ക് നാ​ണം ഇ​ല്ലെ ഈ ​ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ന്‍, അ​തും പാ​തി​രാ​ത്രി, നി​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ എ​ന്താ വി​ചാ​രി​ക്കു​ക. നീ ​ഒ​രു വൃ​ത്തി​കെ​ട്ട പെ​ണ്ണ് ആ​ണ് എ​ന്ന് ക​രു​തും. ഇ​ത്ര പ​ഠി​ച്ചി​ട്ട് നി​ന​ക്ക് നാ​ണം ആ​കു​ന്നി​ല്ലേ, ഈ ​ഡെ​ലി​വ​റി ഗേ​ള്‍ ആ​യി ജോ​ലി ചെ​യ്യാ​ന്‍’. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രാ​ള്‍ ത​ന്നോ​ടു ചോ​ദി​ച്ച​തി​ങ്ങ​നെ​യെ​ന്ന് നി​ല വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​ത്ത​ര​ക്കാ​രു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഫേ​സ്ബു​ക്കി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് നി​ല ച​ന്ദ​ന. നി​ല ച​ന്ദ​ന​യു​ടെ കു​റി​പ്പ്…

Read More

പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് ജോ​ണി ഡെ​പ്പ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ! കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞ് ആം​ബ​ര്‍ ഹേ​ഡ്…

ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ജോ​ണി ഡെ​പ്പും അം​ബ​ര്‍ ഹേ​ഡും ത​മ്മി​ലു​ള്ള മാ​ന​ന​ഷ്ട​ക്കേ​സ് പു​തി​യ ത​ല​ത്തി​ലേ​ക്ക്. 50 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ജോ​ണി ഡെ​പ് ആം​ബ​ര്‍ ഹേ​ഡി​ല്‍ നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അം​ബ​ര്‍ ഹേ​ഡി​ന്റെ വി​ചാ​ര​ണ​യാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് ഡെ​പ് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഹേ​ഡ് ആ​രോ​പി​ക്കു​ന്നു. കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഹേ​ഡ് മൊ​ഴി ന​ല്‍​കി​യ​ത്. ഡെ​പ് എ​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ച്ചും മ​ര്‍​ദ്ദി​ച്ചി​ട്ടു​ണ്ട്. ത​ന്റെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി​യി​ട്ടു​ണ്ട്. മു​ഖ​ത്തും അ​ടി​വ​യ​റി​ലും ച​വി​ട്ടി​യി​ട്ടു​ണ്ട് ഹേ​ഡ് ആ​രോ​പി​ച്ചു. ഡെ​പ്പി​ന്റെ വി​ചാ​ര​ണ​യി​ല്‍ അ​ദ്ദേ​ഹം അ​ദ്ദേ​ഹം ഒ​രി​ക്ക​ല്‍ പോ​ലും താ​ന്‍ ഹേ​ഡി​നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഭാ​ര്യ​യെ ത​ല്ലു​ന്ന​വ​നാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചു. എ​നി​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഞാ​ന്‍ മാ​ത്ര​മേ​യു​ള്ളൂ. എ​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് ഞാ​നി​വി​ടെ നി​ല്‍​ക്കു​ന്ന​ത്. ഹേ​ഡി​നെ​യെ​ന്ന​ല്ല, ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ഞാ​ന്‍ ഒ​രു സ്ത്രീ​യെ ത​ല്ലി​യി​ട്ടി​ല്ലെ​ന്നും ഡെ​പ്പ്…

Read More

സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു! പരിഭ്രാന്തരായി ബന്ധുക്കൾ‌, ഒടുവിൽ…

അപകടത്തെ തുടർന്നു മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ വിട്ടു നൽകിയ യുവതിയുടെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച പെറുവിലെ ലംബായക്യുവിലാണ് നടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച പെറുവിലെ ചിക്ളായൊ പിക്സി റോഡിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസാ ഇസബേൽ എന്ന യുവതിയാണ് ചൊവ്വാഴ്ചയോടെ മരിച്ചതായി അധികൃതർ പറഞ്ഞത്. എന്നാൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയ റോസാ ശവപ്പെട്ടിക്കുള്ളിൽനിന്നു കൊട്ടിയപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി. തുടർന്നു ശവപ്പെട്ടിയുടെ അടപ്പു തുറന്ന ബന്ധുക്കൾക്ക് തങ്ങളെ ജീവനോടെ തുറിച്ചു നോക്കുന്ന റോസാ ഇസബേലിനെയാണ് കാണാനായത്. സെമിത്തേരി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് റോസായെ വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും മണിക്കൂറുകൾക്കു ശേഷം റോസാ വീണ്ടും മരണത്തിന് കീഴടങ്ങി. അപകടത്തെ തുടർന്നു കോമയിലായ റോസാ ഇസബേൽ മരണപ്പെട്ടതായി ആശുപത്രി അധികൃതർ തെറ്റിധരിച്ചതാകാമെന്ന് റോസയുടെ ബന്ധുക്കൾ പറയുന്നു. അപകടത്തിൽ റോസയുടെ സഹോദരി ഭർത്താവ് മരിച്ചിരുന്നു. അനന്തരവരായ…

Read More

അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല; സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​ത്;  മണിയൻപിള്ളയെ തള്ളി ബാബുരാജ്

മാ​ലാ പാ​ര്‍​വ​തി​യു​ടെ രാ​ജി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല. വ​നി​താ അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ ശേ​ഷി ഉ​ണ്ടെ​ന്ന് രാ​ജി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു. സ്ത്രീ​ക​ള്‍​ക്ക് വേ​റെ സം​ഘ​ട​ന ഉ​ണ്ട​ല്ലോ അ​വി​ടെ പോ​യി പ​രാ​തി പ​റ​യ​ട്ടെ എ​ന്ന് മ​ണി​യ​ന്‍ പിള്ള രാ​ജു പ​റ​ഞ്ഞ​തി​നോ​ട് ഞാ​ന്‍ യോ​ജി​ക്കു​ന്നി​ല്ല. വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​നെ ആ​ണെ​ങ്കി​ല്‍ അ​ത് തെ​റ്റാ​യി​പ്പോ​യി. അ​മ്മ​യി​ല്‍ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഉ​ള​ള​ത് അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി കേ​ള്‍​ക്കാ​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ആ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് ഒ​ട്ടും ശ​രി​യാ​യി​ല്ല. അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ള്‍ അ​മ്മ ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ങ്കി​ല്‍ മ​റ്റാ​രാ​ണ് ച​ര്‍​ച്ച ചെ​യ്യു​ക. അ​മ്മ എ​ന്ന സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​താ​ണ്. ഏ​ത് ജെ​ന്‍​ഡ​ര്‍ എ​ന്നു​ള​ള​ത് വി​ഷ​യ​മ​ല്ല. അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്നം സം​ഘ​ട​ന​യു​ടെ പ്ര​ശ്ന​മാ​ണ്. സ്ത്രീ​ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ്രാ​ധാ​ന്യ​ത്തോ​ടെ കേ​ള്‍​ക്കു​ക​യും പ​രി​ഹാ​രം…

Read More

അ​ന്ന് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് അ​മ്മാ​യി​യ​പ്പ​ന്‍ ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സാ​ധ​നം ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി ! ആ​സി​ഫ് അ​ലി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കാ​നും ന​ട​നു ക​ഴി​ഞ്ഞു. ആ​സി​ഫ് അ​ലി​യെ പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ക​യാ​ണ് താ​രം. നാ​യ​ക​നാ​യും വി​ല്ല​നാ​യും കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ആ​സി​ഫ് ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ കു​ളി​പ്പി​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ത്തി​നും പി​ള്ളേ​ര്‍​ക്ക് ഡാ​ഡ് മ​തി​യെ​ന്നാ​ണ് ഒ​രു മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​സി​ഫി​ന്റെ ഭാ​ര്യ സ​മ പ​റ​യു​ന്ന​ത്. ഭാ​ര്യ​യെ​ക്കു​റി​ച്ച് ആ​സി​ഫ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക​ല്ല, ര​ണ്ട് തെ​മ്മാ​ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് സ​മ വ​ന്ന​തെ​ന്ന് വാ​പ്പ പ​റ​യാ​റു​ള്ള​ത്. ഞാ​നും അ​നി​യ​നും പു​റ​ത്ത് പോ​യാ​ല്‍ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ കൃ​ത്യ​മാ​യി ലൊ​ക്കേ​റ്റ് ചെ​യ്യു​ന്ന​ത് സ​മ​യാ​ണ്. അ​വ​ള​റി​യാ​തെ ഞാ​ന്‍ എ​വി​ടെ​യും പോ​കി​ല്ല. എ​ന്നോ​ട് ചോ​ദി​ക്കാ​ന്‍…

Read More

‘ഒ​രു അ​ച്ഛ​നാ​കി​ല്ല’ എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു കൊ​ണ്ടാ​ണ് ഇ​ട​വേ​ള​ബാ​ബു​വി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് ! തു​റ​ന്ന​ടി​ച്ച് ഷ​മ്മി തി​ല​ക​ന്‍…

ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു മ​ല​യാ​ള​ത്തി​ലെ യു​വ ന​ടി​യെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വം പു​റ​ത്തു വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി​ക​ളാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന് എ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും പ്ര​ശ്ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ന​ടി​മാ​രാ​യ മാ​ലാ പാ​ര്‍​വ്വ​തി, ശ്വേ​താ​മേ​നോ​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​മ്മ പ്ര​ശ്ന​പ​രി​ഹാ​ര സ​മി​യി​ല്‍ നി​ന്നും രാ​ജി വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​ബി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു അ​ച്ഛ​നാ​കി​ല്ല എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ട​വേ​ള ബാ​ബു​ബി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് എ​ന്നാ​ണ് ഷ​മ്മി തി​ല​ക​ന്‍ പ​റ​യു​ന്ന​ത്. ഷ​മ്മി തി​ല​ക​ന്‍ ത​ന്റെ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ഒ​രു ആ​രാ​ധ​ക​ന്റെ സം​ശ​യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ചേ​ട്ടാ വ​ള​രെ നാ​ളു​ക​ള്‍ കൊ​ണ്ട് മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ഒ​രു സം​ശ​യ​മാ​ണ്…

Read More

അൽപം താമസിച്ചിരുന്നെങ്കിൽ..!  പ്രസവ വേദനയുമായി എത്തിയ അമ്മക്കുറങ്ങിന്  സിസേറിയൻ; കുട്ടികളെ പുറത്തെടുത്തത് മരിച്ച നിലയിൽ;   അപകനില തരണം ചെയ്ത് കുരങ്ങ്

മ​ണ്ണു​ത്തി: വെ​റ്റ​റി​ന​റി കോ​ള​ജി​ൽ മാ​ർ​മോ​സെ​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നെ അ​ടി​യ​ന്ത​ര​മാ​യി സി​സേ​റി​യ​നു വി​ധേ​യ​മാ​ക്കി. മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​ൻ ലൈ​സ​ൻ​സു​ള്ള കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ മൂ​ന്നു വ​യ​സു​ള്ള കു​ര​ങ്ങി​നാ​യി​രു​ന്നു സി​സേ​റി​യ​ൻ. പ്ര​സ​വ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളോ​ടെ എ​ത്തി​ച്ച കു​ര​ങ്ങി​നെ അ​ൾ​ട്രാ സൗ​ണ്ട് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും ജി​വ​നി​ല്ലാ​ത്ത​നി​ല​യി​ലാ​യി​രു​ന്നു. സാ​ധാ​ര​ണ പ്ര​സ​വി​പ്പി​ക്കാ​ൻ വേ​ണ്ട മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ അ​ന​സ്തേ​ഷ്യ ന​ൽ​കി കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​ക്കു​ര​ങ്ങ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു. ഒ​പ്പ​റേ​ഷ​ന് അ​നി​മ​ൽ റി​പ്രോ​ഡ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ജ​യ​കു​മാ​ർ, ഡോ. ​ഹി​ര​ണ്‍ എം.​ഹ​ർ​ഷ​ൻ, ഡോ. ​മാ​ഗ്ന​സ് പോ​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്.

Read More

ഒ​രു മാ​ങ്ങ​യ്ക്ക് വി​ല ‘2000 രൂ​പ’ വ​രെ ! നാ​ലു കി​ലോ തൂ​ക്കം; നൂ​ര്‍​ജ​ഹാ​ന്‍ എ​ന്ന വി​ശി​ഷ്ട മാ​മ്പ​ഴ​ത്തെ​ക്കു​റി​ച്ച​റി​യാം…

ഒ​രു മാ​ങ്ങ​യു​ടെ വി​ല ആ​യി​രം രൂ​പ..! ഇ​തു കേ​ട്ട് ഞെ​ട്ടേ​ണ്ട, രാ​ജ്യ​ത്ത് മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന നൂ​ര്‍​ജ​ഹാ​ന്‍ മാ​ങ്ങ​യ്ക്കാ​ണ് ഈ ​വി​ല. അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് നൂ​ര്‍​ജ​ഹാ​ന്‍ മാ​ങ്ങ​യു​ടെ ജ​ന്മ​സ്ഥ​ലം. ഇ​ന്ത്യ​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ലി​രാ​ജ്പൂ​ര്‍ ജി​ല്ല​യി​ലെ ക​ത്തി​വാ​ഡ​യി​ല്‍ മാ​ത്ര​മാ​ണ് ചു​രു​ങ്ങി​യ നി​ല​യി​ല്‍ നൂ​ര്‍​ജ​ഹാ​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​വ​ര്‍​ഷം മൂ​ന്ന് മാ​വു​ക​ളി​ല്‍ നി​ന്നാ​യി 250 മാ​ങ്ങ​യാ​ണ് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി നി​ല്‍​ക്കു​ന്ന​ത്. ഒ​രു മാ​ങ്ങ​യ്ക്ക് പ​ര​മാ​വ​ധി നാ​ലു​കി​ലോ വ​രെ തൂ​ക്കം വ​രും. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​യു​ള്ള മാ​ങ്ങ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ നൂ​ര്‍​ജ​ഹാ​ന് ഒ​രെ​ണ്ണ​ത്തി​ന് ആ​യി​രം മു​ത​ല്‍ ര​ണ്ടാ​യി​രം രൂ​പ വ​രെ​യാ​ണ് വി​ല. ജൂ​ണ്‍ ര​ണ്ടാം വാ​രം വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​ക്കാ​നാ​ണ് ക​ര്‍​ഷ​ക​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​രു മാ​ങ്ങ​യ്ക്ക് 3.80 കി​ലോ വ​രെ തൂ​ക്കം ല​ഭി​ച്ചി​രു​ന്നു. കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ണ്ടാ​യ മാ​റ്റം കൃ​ഷി​യെ ബാ​ധി​ച്ച​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം 500 രൂ​പ​യ്ക്കും 1500…

Read More

ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്ക് ഒ​രി​ക്ക​ലും ഭ​ര്‍​ത്താ​വി​നെ പ​ങ്കു​വെ​ക്കാ​നാ​കി​ല്ല ! നി​ര്‍​ണാ​യ നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി…

ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്കും സ്വ​ന്തം ഭ​ര്‍​ത്താ​വി​നെ പ​ങ്ക് വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. ര​ണ്ടാം ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​രാ​ണ​സി സ്വ​ദേ​ശി സു​ശീ​ല്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ള​വെ ജ​സ്റ്റി​സ് രാ​ഹു​ല്‍ ച​തു​ര്‍​വേ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ”ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്കും ഭ​ര്‍​ത്താ​വി​നെ പ​ങ്ക് വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ല. ഭ​ര്‍​ത്താ​വി​ന്റെ കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ ഒ​രു​പാ​ട് പൊ​സ​സ്സീ​വ് ആ​ണ്. ത​ന്റെ ഭ​ര്‍​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​ത്തി​ലാ​വു​ന്ന​തും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ അ​വ​ര്‍​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​വ​രെ​ന്താ​ണ് ചെ​യ്യു​ക​യെ​ന്ന് പ​റ​യാ​നാ​വി​ല്ല”. ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. 2018 സെ​പ്റ്റം​ബ​റി​ലാ​ണ് സു​ശീ​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ര​ണ്ടാം ഭാ​ര്യ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു വെ​ച്ച് ഇ​യാ​ള്‍ ത​ന്നെ ക​ല്യാ​ണം ക​ഴി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ മൂ​ന്നാ​മ​തും വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. സു​ശീ​ലി​ന്റെ മാ​താ​പി​താ​ക്ക​ള്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.പ​രാ​തി ന​ല്‍​കി​യ​തി​ന്…

Read More