കു​റു​മ്പ് കാ​ട്ടി വൈ​റ​ലാ​യ ക​ണ്ണ​നും ഫോ​ട്ടോ​ഗ്രാ​ഫ​റും ഇ​വി​ടെയുണ്ട്; വീഡിയോയെക്കുറിച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബി​നേ​ഷ് പ​റയുന്നതിങ്ങനെ…

അ​ടൂ​ര്‍: വി​ഷു ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ശ്ര​മ​ങ്ങ​ളും അ​തി​നെ​യെ​ല്ലാം നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ക​ണ്ണ​നും ഒ​ടു​വി​ല്‍ ഏ​റെ​ പ​ണി​പ്പെ​ട്ടെ​ടു​ത്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ത​രം​ഗ​മു​യ​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ക​ണ്ണ​ന്‍റേ​താ​യി പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി വാ​ങ്ങി​യ വി​ഷു​ക്ക​ണി​യി​ലെ പ​ഴ​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ക​ണ്ണ​ന്‍ വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് വീഡി​യോ​യി​ല്‍. ക​ണ്ണ​നെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന അ​മ്മ​യു​ടെ​യും സു​ഹൃ​ത്ത് അ​ഭി​ലാ​ഷി​ന്‍റെയും നി​സ​ഹാ​യാ​വ​സ്ഥ​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ബു​ദ്ധി​മു​ട്ടും വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ണ്. എ​ന്നി​രു​ന്നാ​ലും അ​വ​സാ​നം എ​ടു​ത്ത മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ള്‍ വീ​ഡി​യോ​യി​ല്‍ കാ​ണാം. ക​ണ്ണ​നെ അ​മ്പാ​ടി ക​ണ്ണ​നോ​ട് ഉ​പ​മി​ച്ചാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച ക​മ​ന്‍റുക​ളേ​റെ​യും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് വീ​ഡി​യോ ക​ണ്ട​ത്. എ​ന്താ​യാ​ലും ഫോ​ട്ടോ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. അ​ടൂ​ര്‍ തെ​ങ്ങും​താ​ര​യി​ല്‍ പ്രേം ​ഗോ​പാ​ല്‍, രാ​ധി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ക​ണ്ണ​ന്‍. തെ​ങ്ങും​താ​ര ജം​ഗ്ഷ​നി​ല്‍ ത​ന്നെ ഫോ​ട്ടോ​സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ബി​നേ​ഷ് എ​സ്. കു​മാ​റാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ . വി​ഷു​ച്ചി​ത്രം പ​ക​ര്‍​ത്ത​ണം എ​ന്ന…

Read More

ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ലി​ല്‍ പ​ന്നി​മൂ​ക്ക​ന്‍ ത​വ​ള​; വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍;  മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത്   ആ ഒറ്റക്കാരണം കൊണ്ട്….

മൂ​​ന്നി​​ല​​വ്: ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ലി​​ൽ പ​​ന്നി​​മൂ​​ക്ക​​ൻ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി. പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡി​​ലെ പ​​ഴു​​ക്കാ​​ക്കാ​​നം ത​​ല​​ക്ക​​ശേ​​രി ഡാ​​നി​​യ​​ലി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്നാ​​ണു പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. ഡാ​​നി​​യ​​ലി​​ന്‍റെ മ​​ക​​ളും മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡ് മെം​​ബ​​റു​​മാ​​യ ജി​​ന്‍​സി ഡാ​​നി​​യ​​ല്‍ ത​​വ​​ള​​യെ​​ക്ക​​ണ്ട വി​​വ​​രം മേ​​ലു​​കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും പ്ര​​കൃ​​തി നി​​രീ​​ക്ഷ​​ക​​നു​​മാ​​യ അ​​ജ​​യ​​കു​​മാ​​റി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പു​​ന്ന​​ന്‍ കു​​ര്യ​​ന്‍ വേ​​ങ്ക​​ട​​ത്ത്, എം.​​എ​​ൻ. അ​​ജ​​യ​​കു​​മാ​​ര്‍, പി. ​​മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​ത്. പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ല്‍ മാ​​ത്രം കാ​​ണ​​പ്പെ​​ടു​​ന്ന പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ഇ​​തി​​നു​​മു​​മ്പ് 2003 ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍ ക​​ഴി​​ച്ചു​​കൂ​​ട്ടു​​ന്ന ഇ​​വ പ്ര​​ജ​​ന​​ന​​ത്തി​​നാ​​യി മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​യോ​​ടെ​​യാ​​ണു ഭൂ​​മി​​ക്കു മു​​ക​​ളി​​ല്‍ വ​​രു​​ന്ന​​ത്. വം​​ശ​​നാ​​ശം നേ​​രി​​ടു​​ന്ന ജീ​​വി​​ക​​ളു​​ടെ ഗ​​ണ​​ത്തി​​ലാ​​ണ് ഇ​​വ​​യെ പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Read More

ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​ക്കെ ന​ട​ക്കു​മോ ? ലൂ​സി​ഫ​ർ പോ​ലെ ധാ​രാ​ളം ലെ​യ​റു​ക​ളു​ള്ള വ​ലി​യ പടമല്ലേ ജ​ന​ഗ​ണ​മ​നസംവിധായകൻ ഡിജോ ജോസ് ആന്‍റണി പറയുന്നു…

ടി.​ജി.​ബൈ​ജു​നാ​ഥ് അ​ര​വി​ന്ദ് എ​ന്ന കനൽദ്യുതിയുള്ള ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ക​ർ​ണാ​ട​ക എ​സി​പി​യാ​യി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും നേ​ർ​ക്കു​നേ​ർ വ​രു​ന്ന ‘ജ​ന​ഗ​ണ​മ​ന’ ഡി​ജോ ജോ​സ് ആ​ന്‍റ​ണി ചി​ത്രീ​ക​രി​ച്ച​ത് കോ​വി​ഡി​ന്‍റെ ആ​രോ​ഹ​ണ അ​വ​രോ​ഹ​ണ ദി​ന​ങ്ങ​ളി​ലാ​ണ്. ഒ​രു ഫ്രെ​യി​മി​ൽ പോ​ലും കോ​വി​ഡ് പ​രി​മി​തി​ക​ൾ നി​ഴ​ലി​ക്ക​രു​തെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നെ​ടു​ത്ത​ത് ഒ​ന്ന​ര ​വ​ർ​ഷം. ഷാ​രി​സ് മു​ഹ​മ്മ​ദി​ന്‍റെ സ്ക്രിപ്റ്റിൽ കോം പ്രമൈസ് ഏതുമില്ലാതെ ഡി​ജോ സം​വി​ധാ​നം ചെ​യ്ത ‘ജ​ന​ഗ​ണ​മ​ന’ ഏ​പ്രി​ൽ 28നു ​തി​യ​റ്റ​റു​ക​ളിൽ. നിർമാണം സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ. “ ഞാ​ൻ സി​നി​മ ചെ​യ്യു​ന്ന​തു പ്രേ​ക്ഷ​ക​ർ​ക്കു വേ​ണ്ടി​യാ​ണ്. അ​ല്ലാ​തെ എ​നി​ക്കി​ഷ്ട​മു​ള്ള സി​നി​മ മാ​ത്രം ചെ​യ്യാ​നല്ല. എ​ഴു​ത്തു​കാ​ര​ന്‍റെ​യോ സം​വി​ധാ​യ​ക​ന്‍റെ​യോ രാ​ഷ്്ട്രീ​യം കു​ത്തി​ക്ക​യ​റ്റാ​ൻ വേ​ണ്ടി ഒ​രു സി​നി​മ ചെ​യ്ത​ത​ല്ല. ഒ​രു ക​മേ​ഴ്സ്യ​ൽ എ​ന്‍റ​ർ​ടെ​യ്ന​ർ കൊ​ടു​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് എ​ന്‍റെ ല​ക്ഷ്യം ”- ഡി​ജോ പ​റ​യു​ന്നു. ‘ജ​ന​ഗ​ണ​മ​ന’ ഒ​രു പൃ​ഥ്വി​രാ​ജ് സി​നി​മ​യാ​ണോ..? ഇ​തു പൃ​ഥ്വി​രാ​ജി​ന്‍റെ മാ​ത്രം സി​നി​മ​യ​ല്ല. സു​രാ​ജേ​ട്ട​ന്‍റെ​യും…

Read More

മ​ക​ൾ ഓ​ടി​ക്കു​ന്ന ബ​സി​ൽ അ​ച്ഛ​ൻ ക​ണ്ട​ക്ട​ർ! ക​ല്പ​ന​യു​ടെ ജീ​വി​ത ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

കൊ​ൽ​ക്ക​ത്ത​യി​ലൂ​ടെ ബ​സ് ഓ​ടി​ക്കു​ന്ന​ത് ക​ല്പ​ന​യു​ടെ ജീ​വി​ത ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. തി​ര​ക്കേ​റി​യ കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ൽ ബ​സ് ഓ​ടി​ക്കു​ക​യാ​ണ് ക​ല്‍​പ​ന മൊ​ണ്ടോ​ള്‍. എ​ട്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ വ​ള​യം പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് ക​ല്പ​ന. കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലൂ​ടെ ബ​സ് ഓ​ടി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ കൂ​ടി​യാ​ണ് ക​ൽ​പ​ന. കൊ​ല്‍​ക്ക​ത്ത​യി​ലെ നോ​പാ​ര​യി​ലാ​ണ് ക​ല്‍​പ​ന​യു​ടെ വീ​ട്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ക​ൽ​പ​ന​യ്ക്ക് വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ര​ണ്ട് ചേ​ട്ട​ന്മാ​രും ഒ​രു ചേ​ച്ചി​യു​മു​ണ്ട്. എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ക​ല്പ​ന താ​മ​സി​ക്കു​ന്ന​ത്. അ​ച്ഛ​ൻ ഡ്രൈ​വ​റാ​ണ്. അ​ച്ഛ​നാ​ണ് യാ​ത്ര​യു​ടെ​യും ഡ്രൈ​വിം​ഗി​ന്‍റെ​യും ലോ​ക​ത്തേ​ക്ക് ക​ല്പ​ന​യെ കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. എ​ട്ടാം വ​യ​സി​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​ഠി​ച്ചു തു​ട​ങ്ങി. പ​ത്താ​മ​ത്തെ വ​യ​സ്സാ​യ​പ്പോ​ഴേ​ക്കും ക​ല്പ​ന​യും ഡ്രൈ​വിം​ഗി​ൽ മി​ടു​ക്കി​യാ​യി. പെ​ട്ടെ​ന്ന് അ​ച്ഛ​ന് സം​ഭ​വി​ച്ച അ​പ​ക​ടം ക​ല്പ​ന​യു​ടെ ജീ​വി​തം കീ​ഴ്‌​മേ​ൽ മ​റി​ച്ചു. അ​ങ്ങ​നെ ഡ്രൈ​വിം​ഗി​ന്‍റെ ലോ​ക​ത്തേ​ക്ക് ക​ല്പ​ന എ​ത്തി​ച്ചേ​ർ​ന്നു. അ​ന്ന്…

Read More

ഏ​പ്രി​ൽ 18ന് ​ഇ​ന്നും പ​തി​നെ​ട്ടി​ന്‍റെ ചെ​റു​പ്പം; ഭാ​ര്യ​യെയും പ്ര​ണ​യി​നി​ക​ളേ​യും കൂ​ട്ടു​കാ​രി​ക​ളേ​യു​മൊ​ക്കെ മ​ല​യാ​ളി എ​ടാ എ​ന്നും കു​ട്ടാ എ​ന്നും വി​ളി​ച്ചു തുടങ്ങിയ ഏപ്രിൽ 18

എ​സ്.​മ​ഞ്ജു​ളാ​ദേ​വി“”എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​നി​ക്ക് ഏ​പ്രി​ൽ 18 എ​ന്ന തീ​യ​തി. ഇ​ന്നും പ​ല സി​നി​മാ​സ്വാ​ദ​ക​രും എ​ന്നോ​ട് 1984-ൽ ​പു​റ​ത്തു​വ​ന്ന ഏ​പ്രി​ൽ 18 എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് വ​ള​രെ കൗ​തു​ക​ത്തോ​ടെ ചോ​ദി​ക്കാ​റു​ണ്ട്. ക​ത്തു​ക​ളും അ​യ​യ്ക്കാ​റു​ണ്ട്. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ജ​ന​ന​മോ മ​ര​ണ​മോ വി​വാ​ഹ​മോ അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വം ഏ​പ്രി​ൽ 18നു ​ന​ട​ന്നാ​ൽ എ​ന്നെ ഓ​ർ​മി​ക്കു​മെ​ന്നും പ​റ​യാ​റു​ണ്ട്.” മ​ല​യാ​ള സി​നി​മ​യി​ലെ സ​ക​ല​ക​ലാ​വ​ല്ല​ഭ​നാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റേ​താ​ണ് ഈ ​വാ​ക്കു​ക​ൾ. ബ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ “ഏ​പ്രി​ൽ 18′ ഒ​രു ത​രം​ഗ​മാ​ണ് കേ​ര​ള​ത്തി​ൽ സൃ​ഷ്ടി​ച്ച​ത്. അ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ഇ​ന്നും കെ​ട്ട​ട​ങ്ങി​യി​ട്ടു​മി​ല്ല. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നാ​യ ആ​ശാ മേ​നോ​ൻ അ​ടു​ത്ത​കാ​ല​ത്ത് ബാ​ല​ച​ന്ദ്ര​മേ​നോ​നോ​ട് ചോ​ദി​ച്ച​ത് -“”ക​ഴി​ഞ്ഞ ദി​വ​സം ടി​വി​യി​ൽ ഞാ​ൻ ഏ​പ്രി​ൽ 18 വീ​ണ്ടും ക​ണ്ടു. ഇ​ത്ര​യും കാ​ലം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങ​നെ​യാ​ണ് സി​നി​മ​യ്ക്കു ഇ​ത്ര​യും ഫ്ര​ഷ്ന​സ്‍്?” എ​ന്നാ​ണ്. ഈ ​ചോ​ദ്യ​ത്തി​ൽ ത​ന്നെ​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച് നാ​യ​ക​ൻ ആ​യി അ​ഭി​ന​യി​ച്ച്…

Read More

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ പൊ​തി​ക്കു​ള്ളി​ൽ വി​ഷു​ക്കൈ​നീ​ട്ട​വും ആശംസയും

മു​ള​ന്തു​രു​ത്തി: ഡി​വൈ​എ​ഫ്ഐ മു​ള​ന്തു​രു​ത്തി മേ​ഖ​ലാ ക​മ്മി​റ്റി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ പൊ​തി​ക്കു​ള്ളി​ൽ 100 രൂ​പ വി​ഷു​ക്കൈ​നീ​ട്ട​വും​കൂ​ടി ന​ൽ​കി അ​ജ്ഞാ​ത കു​ടും​ബം. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത താ​ൻ ന​ൽ​കി​യ ഭ​ക്ഷ​ണം ആ​ർ​ക്കാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലും അ​റി​യാ​തെ​യാ​ണ് മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​ക​ൾ പൊ​തി​ച്ചോ​റി​നു​ള്ളി​ൽ വി​ഷു​ക്കൈ​നീ​ട്ട​വും ചേ​ർ​ത്ത് ന​ൽ​കി​യ​ത്. ഡി​വൈ​എ​ഫ്ഐ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന “ഹൃ​ദ​യ​പൂ​ർ​വ്വം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ള​ന്തു​ര​ത്തി മേ​ഖ​ലാ ക​മ്മി​റ്റി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നു പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. പൊ​തി​ച്ചോ​ർ ല​ഭി​ച്ച ആ​ളാ​ണ് ഭാ​ര​വാ​ഹി​ക​ളെ വി​വ​രം സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ച്ച് ചി​ത്രം അ​യ​ച്ചു ത​ന്ന​ത്.

Read More

കുട്ടിയായിരുന്നപ്പോൾ സെറ്റിൽ താരങ്ങളെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്; അന്ന് മമ്മൂക്ക തന്‍റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ ഓർത്തെടുക്കുമ്പോൾ…

ലൂ​സി​ഫ​റി​ലെ വി​ല്ല​ന് ശ​ബ്ദം കൊ​ടു​ക്കാ​ൻ ക്ഷ​ണം വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു. ആ​ദ്യം വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. അ​ത്ര​ത്തോ​ളം ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​യി​രു​ന്നു​വ​ല്ലോ… പി​ന്നെ രാ​ജു​വാ​ണ് ക്ഷ​ണി​ച്ച​ത്. അ​വ​ർ നി​ര​വ​ധിപേരെ പ​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു. ഒ​ന്നും ശ​രി​യാ​വാ​തി​രു​ന്ന​തി​നാ​ലാ​ണ് എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​ത്. പ​ണ്ട് അ​ഭി​ന​യി​ക്കു​ന്ന കാ​ല​ത്ത് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ആ​രും അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. അ​ന്നൊ​ക്കെ കൃ​ഷ്ണ ച​ന്ദ്ര​നാ​യി​രു​ന്നു എ​നി​ക്കു ശ​ബ്ദം ന​ൽ​കി​യി​രു​ന്ന​ത്. ഐ.​വി ശ​ശി സാ​റി​ന്‍റെ കൈ​യി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ പ്ര​തി​ഫ​ലം ല​ഭി​ച്ച​ത്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. സീ​മ ചേ​ച്ചി​യും മ​റ്റ് നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ആ​യി​ര​ത്തൊ​ന്ന് രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. കു​ട്ടി​യാ​യി​രു​ന്ന സ​മ​യ​ത്ത് സെ​റ്റു​ക​ളി​ൽ ചെ​ല്ലു​മ്പോ​ൾ താ​ര​ങ്ങ​ളെ​ല്ലാം വി​ശ്ര​മ സ​മ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​ത് ഞാ​ൻ കൗ​തു​ക​ത്തോ​ടെ നോ​ക്കി നി​ന്നി​ട്ടു​ണ്ട്. ലാ​ലേ​ട്ട​ൻ, മ​മ്മൂ​ക്ക എ​ന്നി​വ​രു​ടെ ഓ​ട്ടോ​ഗ്രാ​ഫും ഞാ​ൻ ഇ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഓ​ർ​മ​യു​ടെ ചെ​പ്പി​ൽ എ​നി​ക്കൊ​രു അ​ൽ​പം ഇ​ടം എ​ന്നാ​ണ്…

Read More

‘ചിങ്ങമാസം വന്നുചേർന്നപ്പോൾ’..! ഒത്തിരിപ്പേർ പാടി; ഞാനും പാടിനോക്കി; ഇ​റ​ങ്ങാ​ന്‍ നേ​രം വ​ണ്ടി​ക്കൂ​ലി എ​ന്ന പോ​ലെ കൈയിൽ കിട്ടിയ ആതുക ആദ്യ പ്രതിഫലമായിരുന്നെന്ന് റിമി ടോമി

സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി പാ​ടി​യ ചി​ങ്ങ​മാ​സം എ​ന്ന പാ​ട്ട് പാ​ടാ​ന്‍ വേ​ണ്ടി നാ​ദി​ര്‍​ഷി​ക്ക ആ​ണ് ആ​ദ്യം വി​ളി​ച്ച​ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ ഗ​ള്‍​ഫി​ല്‍ ആ​ദ്യ​മാ​യി പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യ​താ​ണ്. അ​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് എ​യ്ഞ്ച​ല്‍ വോ​യ്‌​സ് എ​ന്ന ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജ​രെ വി​ളി​ച്ച് ആ​ണ് സി​നി​മ​യി​ല്‍ പാ​ടാ​ന്‍ ഒ​രു അ​വ​സ​രം ഉ​ണ്ടെ​ന്ന് നാ​ദി​ര്‍​ഷി​ക്ക എ​ന്നോ​ട് പ​റ​യു​ന്ന​ത്. നാ​ട്ടി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ലാ​ല്‍ ജോ​സി​നെ പോ​യി കാ​ണ​ണം എ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ പ​പ്പ​യെ​യും കൂ​ട്ടി കൊ​ച്ചി​യി​ല്‍ പോ​യി ലാ​ല്‍ ജോ​സ് സാ​റി​നെ ക​ണ്ടു. സി​നി​മ​യി​ല്‍ ഒ​രു മെ​ല​ഡി​യും ഒ​രു ഫാ​സ്റ്റ് ന​മ്പ​റും ആ​ണ് പാ​ടേ​ണ്ട​ത്. ശ​ബ്ദം അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ങ്കി​ലും ഞാ​ന​ല്ല വി​ദ്യാ​സാ​ഗ​ര്‍ ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ ചെ​ന്നൈ​യി​ല്‍ പോ​യി വി​ദ്യാ​ജി​യു​ടെ മു​ന്നി​ല്‍ ഓ​ഡി​ഷ​ന് ഇ​രു​ന്നു. ഈ ​പാ​ട്ട് സി​നി​മ​യി​ല്‍ വ​രു​മോ എ​ന്നൊ​ന്നും ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല എ​ന്നെ​ക്കാ​ള്‍ മു​ന്‍​പ്…

Read More

വ​ലി​യ കു​ട​വ​യ​റി​ന്റെ പേ​രി​ല്‍ ആ​ളു​ക​ളു​ടെ പ​രി​ഹാ​സം ! ഇ​പ്പോ​ള്‍ ഈ 25​കാ​രി ഓ​രോ മാ​സ​വും ല​ക്ഷ​ങ്ങ​ള്‍ സ​മ്പാ​ദി​ക്കു​ന്ന​തി​ങ്ങ​നെ…

അ​മി​ത​വ​ണ്ണ​വും കു​ട​വ​യ​റു​മു​ള്ള ആ​ളു​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ​രി​ഹ​സി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ഏ​റെ പ​രി​ഹാ​സം കേ​ട്ട ഒ​രു 25കാ​രി ഇ​ന്ന് സ​മ്പാ​ദി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. നോ​ര്‍​ത്ത് വെ​സ്റ്റ് ഇം​ഗ്‌​ള​ണ്ട് സ്വ​ദേ​ശി​യാ​യ ആ​ന്റോ​ണി​യ ഗ്ര​ഹാം എ​ന്ന യു​വ​തി​ക്കാ​ണ് ഇ​പ്പോ​ള്‍ ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന നേ​ട്ടം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്റെ വ​ലി​യ വ​ലു​പ്പ​മു​ള​ള വ​യ​ര്‍ ടി​ക്‌​ടോ​കി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് അ​ന്റോ​ണി​യ ലോ​ക​പ്ര​ശ​സ്ത​യാ​യ​ത്. ഇ​പ്പോ​ള്‍ അ​ന്റോ​ണി​യ ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് പ​ല​രും സ്വ​പ്ന​നേ​ട്ടം എ​ന്ന് ക​രു​തു​ന്ന ഒ​രു കാ​ര്യം ചെ​യ്താ​ണ്. ഒ​ണ്‍​ലി​ഫാ​ന്‍​സ് എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ക്ഡൊ​ണാ​ള്‍​ഡ്, കെ​എ​ഫ്‌​സി, ഡൊ​മി​നോ​സ് എ​ന്നി​വ​യു​ടെ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ലൈ​വാ​യി സ്വാ​ദ് നോ​ക്കി​യാ​ണ് അ​ന്റോ​ണി​യ ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ത​ന്റെ ത​ടി രോ​ഗാ​തു​ര​മാ​യ പൊ​ണ്ണ​ത്ത​ടി ത​ന്നെ​യാ​ണെ​ന്ന് ആ​ന്റോ​ണി​യ സ​മ്മ​തി​ച്ചു. മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് ഈ ​യു​വ​തി പ​ല​രും മോ​ശ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഇ​പ്പോ​ഴും പ​റ​യു​ന്നെ​ങ്കി​ലും ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും ധാ​രാ​ള​മു​ണ്ടെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ആ​ന്റോ​ണി​യ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

ഞ​ങ്ങ​ളി​ല്ലാ​തെ നി​ങ്ങ​ള്‍​ക്ക് എ​ന്ത് ആ​ഘോ​ഷം ! ര​ണ്‍​ബീ​ര്‍-​ആ​ലി​യ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡ്; പൊ​ളി​ച്ചെ​ന്ന് ആ​രാ​ധ​ക​ര്‍…

ബോ​ളി​വു​ഡി​ലെ ന​വ​ദ​മ്പ​തി​ക​ളാ​യ ആ​ലി​യ-​ര​ണ്‍​ബീ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സ്. കോ​ണ്ടം ക​മ്പ​നി ഷെ​യ​ര്‍ ചെ​യ്ത ആ​ശം​സ കു​റി​പ്പ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ര​ണ്‍​ബീ​ര്‍- ആ​ലി​യ ഭ​ട്ട് വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും. ഏ​പ്രി​ല്‍ 14ന് ​ബാ​ന്ദ്ര​യി​ലെ പാ​ലി ഹി​ല്‍​സി​ലെ ര​ണ്‍​ബീ​റി​ന്റെ വാ​സ്തു എ​ന്ന വീ​ട്ടി​ല്‍ വ​ച്ച് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ക​യാ​ണ് പ്ര​മു​ഖ കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സി​ന്റെ ആ​ശം​സാ പോ​സ്റ്റ്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍,ഐ​ശ്വ​ര്യാ​റാ​യ്, അ​നു​ഷ്‌​ക ശ​ര്‍​മ്മ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ‘യെ ​ദി​ല്‍ ഹൈ ​മു​ഷ്‌​കി​ല്‍’ എ​ന്ന ചി​ത്ര​ത്തി​ലെ ച​ന്നാ മെ​രെ​യാ എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ലെ വ​രി​ക​ള്‍ ക​ട​മെ​ടു​ത്താ​ണ് ആ​ശം​സ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘മെ​ഹ്ഫി​ല്‍ മേം ​തേ​രി ഹാം ​നാ ര​ഹെ ജോ ​ഗം തോ ​ന​ഹി ഹെ​യ്ന്‍’ എ​ന്ന വ​രി…

Read More