കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍ ! വിനായകനോട് ഡോ.ഷിംന അസീസ്

ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വന്‍ വിമര്‍ശനമാണുയരുന്നത്. വിനായകനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല…എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകള്‍. ഇപ്പോള്‍ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് ഏറെ…

Read More

അ​മ്മ​യ്ക്ക് താ​ല്പ​ര്യം ഇ​ല്ലെ​ങ്കി​ല്‍ പോ​ണ്ട…​അ​തി​ന് ഞാ​ന്‍ എ​ന്ത് വേ​ണം എ​ന്ന് ചോ​ദി​ക്കു​മോ…​വി​നാ​യ​ക​നെ ​വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് കു​റി​പ്പ്…

ഒ​രു​ത്തി സി​നി​മ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി ആ​ളു​ക​ളാ​ണ് രോ​ഷം പ്ര​ക​ടി​പ്പി​ക്ക​ന്ന​ത്. ഇ​പ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍. മീ ​ടൂ ത​നി​ക്ക് എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും ഒ​രാ​ളോ​ട് സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​ത് ചോ​ദി​ക്കു​മെ​ന്നും വേ​ദി​യി​ല്‍ വി​നാ​യ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​തി​ന് മീ ​ടൂ എ​ന്ന് വി​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും അ​ത് ചെ​യ്യു​മെ​ന്നും വി​നാ​യ​ക​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല, വി​ഡ്ഢി​ത്തം അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്ക​രു​തെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​ഖി​ല്‍ മാ​രാ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… ആ​രാ​ണ് സ്ത്രീ…​ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലേ ആ​രാ​ണ് സ്ത്രീ..​സ്ത്രീ​യു​ടെ വ്യാ​ഖാ​നം പ​റ​യു…​വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല… മ​റി​ച്ചു ഒ​രു സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍ പ​റ​യു​ന്ന അ​വ​രു​ടെ പോ​രാ​ട്ടം പ​റ​യു​ന്ന ‘ഒ​രു​ത്തി’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി.. എ​ല്ലാം ചി​രി​ച്ചു കൊ​ണ്ട് കേ​ള്‍​ക്കേ​ണ്ടി…

Read More

ഞാ​നെ​ന്നും അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ്…​ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദു​ഷ്ട​ന്‍; ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ വ​ലി​യ ദു​ഷ്ട​നെ​ന്ന് ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി. പ്ര​മു​ഖ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. താ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണെ​ന്നും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ലെ​ങ്കി​ലും അ​വ​ര്‍​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും ഗാ​യ​ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം താ​ന്‍ ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ലെ​ന്നും പ​റ​യു​ന്നു. ഗാ​യ​ത്രി സു​രേ​ഷി​ന്റെ വാ​ക്കു​ക​ള്‍… ഞാ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. പ​ര​സ്യ​മാ​യി ഒ​രു കേ​സി​ലും പ്ര​തി​ക​രി​ക്കാ​റി​ല്ല. അ​തി​ജീ​വി​ത​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ട്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ്. അ​തി​ജീ​വി​ത​യു​ടെ പോ​സ്റ്റ് ഞാ​ന്‍ സ്റ്റോ​റി​യാ​ക്കി​യി​രു​ന്നു. അ​ത​ല്ലാ​തെ ഒ​രു വി​ഷ​യ​ത്തി​ലും ഇ​ട​പെ​ടാ​ത്ത ആ​ളാ​ണ് ഞാ​ന്‍. ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദി​ലീ​പ് ദു​ഷ്ട​നാ​ണ്. ആ ​കു​റ്റം വ​ലി​യ ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്നു​ണ്ട്. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ല, അ​മ്മ​യി​ലും ഇ​ല്ല ഡ​ബ്ല്യൂ.​സി.​സി​യി​ലു​മി​ല്ല.…

Read More

പുട്ടിനെക്കുറിച്ച് എഴുതി വൈറാലയ ജെയിസ് തീർത്തു പറഞ്ഞു… പുട്ട് കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കില്ല; കാരണമിതാണ്…

കോ​ഴി​ക്കോ​ട്: പു​ട്ട് കു​ടും​ബ​ബ​ന്ധം ത​ക​ര്‍​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണെ​ന്ന് പ​രീ​ക്ഷ​യ്ക്ക് ഉ​ത്ത​ര​മെ​ഴു​തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ മൂ​ന്നാം ക്ലാ​സു​കാ​ര​നെ ​തേ​ടി കേ​ര​ള​ത്തി​ലെ പു​ട്ടുപൊ​ടി ക​മ്പ​നി​ക​ള്‍. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ആ​റ് ബ്രാ​ന്‍​ഡ​ഡ് പു​ട്ട് നി​ര്‍​മാ​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ മോ​ഡ​ലാ​കാ​ന്‍​വേ​ണ്ടി ബം​ഗ​ളൂരു എ​സ്എ​ഫ്എ​സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ര്‍​ഥി ജെ​യി​സ് ജോ​സ​ഫി​നെ സ​മീ​പി​ച്ച​ത്.​ എ​ന്നാ​ല്‍, പു​ട്ടി​നെ​തി​രാ​യ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന ജെ​യി​സ് ഈ ​ക​മ്പ​നി​ക​ളു​ടെ ഓ​ഫ​റു​ക​ളെ​ല്ലാം നി​ര​സി​ച്ചു. ബം​ഗ​ളൂരു ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​റ്റി​യി​ല്‍ ജെ​യി​സ് താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍​ട്ട്മെ​ന്‍റ​ിലും അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി കേ​ര​ള​ത്തി​ലെ പു​ട്ടുപൊ​ടി ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ത്തി. പുട്ട് കുടുംബബന്ധം തകർക്കുംകോ​ഴി​ക്കോ​ട് മു​ക്കം മാ​മ്പ​റ്റ തേ​ക്ക​നാ​ല്‍ സോ​ജി ജോ​സ​ഫി​ന്‍റെ​യും ദി​യ​യു​ടെ​യും മ​ക​നാ​ണ് ജെ​യി​സ് ജോ​സ​ഫ്. ​മാ​താ​പി​താ​ക്ക​ള്‍ ബം​ഗ​ളൂരു​വി​ല്‍ ഐ​ടി എ​ന്‍​ജി​നിയ​ര്‍​മാ​രാ​ണ്. മി​ഷ​ന​റീ​സ് ഓ​ഫ് സെ​ന്‍റ്. ഫ്രാ​ന്‍​സി​സ് ഡി ​സെ​ല​സി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് എ​സ്എ​ഫ്എ​സ് അ​ക്കാ​ദ​മി.വാ​ര്‍​ഷി​ക പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ മൂ​ന്നാം ക്ലാ​സ് മോ​ഡ​ല്‍ പ​രീ​ക്ഷ​യി​ല്‍ ഇം​ഗ്ലീ​ഷ് പേ​പ്പ​റി​ന്‍റെ ഒ​രു ചോ​ദ്യം ഇ​ഷ്ട​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച്…

Read More

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും എ​ന്തെ​ങ്കി​ലും മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ ? ചെ​റി​യ രീ​തി​യി​ലൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്..; അ​നി​ഘ പറയുന്നത് ഇങ്ങനെ…

ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ​യും മ​ക്ക​ളാ​യി അ​ഭി​ന​യി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച ബാ​ല​താ​ര​മാ​ണ് ബേ​ബി അ​നി​ഘ. മ​ല​യാ​ള​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, ന​യ​ന്‍​താ​ര, ത​മി​ഴി​ല്‍ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ മ​ക​ളു​ടെ വേ​ഷ​ത്തി​ല്‍ ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. ബാ​ല ന​ടി​യി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ നാ​യി​ക​യി​ലേ​ക്ക് വ​ള​ര്‍​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​നി​ഘ. അ​ടു​ത്തി​ടെ​യാ​യി ന​ടി ന​ല്‍​കി​യ പ​ല അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​ര​ഭി​മു​ഖ​ത്തി​ലൂ​ടെ ര​സ​ക​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​നി​ഘ. സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ചും സ്വ​ന്തം വി​വാ​ഹ​ത്തെ കു​റി​ച്ചു​മൊ​ക്കെ​യു​ള്ള ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ന​ടി ന​ല്‍​കി​യ​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും എ​ന്തെ​ങ്കി​ലും മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ?’ എ​ന്നാ​യി​രു​ന്നു അ​നി​ഘ​യോ​ടു​ള്ള ചോ​ദ്യ​ങ്ങ​ളി​ലൊ​ന്ന്. ഹൈ​സ്‌​കൂ​ള്‍ തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​ത് ഭ​യ​ങ്ക​ര കോ​മ​ണ്‍ ആ​ണ്. വ​ലി​യ അ​നു​ഭ​വം അ​ല്ലെ​ങ്കി​ലും ചെ​റി​യ രീ​തി​യി​ലൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് അ​ങ്ങ​നെ ത​ന്നെ പോ​വു​ക​യും ചെ​യ്തു.…

Read More

തെ​റി വി​ളി​ക്ക​രു​ത്…​ വാ​ട്സാ​പ്പ് ചെ​യ്യ​രു​ത്… ചെ​യ്താ​ൽ പ​ണി ഇ​ങ്ങ​നെ കി​ട്ടും!​ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് കോടതി ചുമത്തിയ പിഴ കേട്ട് ഞെട്ടരുത്…

തെ​റി വി​ളി​ക്ക​രു​ത്…​വാ​ട്സാ​പ്പ് ചെ​യ്യ​രു​ത്…​അ​ങ്ങി​നെ ചെ​യ്താ​ൽ ഇ​ങ്ങ​നെ പ​ണി​കി​ട്ടു​മെ​ന്നോ​ർ​ക്കു​ക. വാ​ട്സ്ആ​പ്പി​ലൂ​ടെ ഭാ​ര്യ​യെ തെ​റി​വി​ളി​ക്കു​ക​യും വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്ത ഭ​ർ​ത്താ​വി​ന് അ​ബു​ദാ​ബി കു​ടും​ബ കോ​ട​തി പി​ഴ ചു​മ​ത്തി​യ​പ്പോ​ൾ അ​തൊ​രു ഒ​ന്നൊ​ന്ന​ര പി​ഴ​ത്തു​ക​യാ​യി. ഒ​ന്നും ര​ണ്ടും നൂ​റും ആ​യി​ര​വു​മ​ല്ല 25,000 ദി​ർ​ഹ​മാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്. ത​നി​ക്ക് നേ​രി​ട്ട ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം തേ​ടി അ​റ​ബ് വം​ശ​ജ​നാ​യ ഭ​ർ​ത്താ​വി​നെ​തി​രെ വി​ദേ​ശ യു​വ​തി അ​ബു​ദാ​ബി കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. ത​ന്‍റെ മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​പി​ക്കു​ന്ന സ​ന്ദേ​ശം ഭ​ർ​ത്താ​വ് വാ​ട്സ് ആ​പ്പി​ലൂ​ടെ അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വി​ചാ​ര​ണ​യി​ൽ കു​റ്റം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക്ക് കോ​ട​തി 5,000 ദി​ർ​ഹം പി​ഴ ചു​മ​ത്തി. പ​രാ​തി​ക്കാ​രി​ക്ക് താ​ൽ​ക്കാ​ലി​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,000 ദി​ർ​ഹം പ്ര​തി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കേ​സി​ൽ അ​ന്തി​മ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി പ്ര​തി പ​രാ​തി​ക്കാ​രി​ക്ക് 15,000 ദി​ർ​ഹം കൂ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ധി​ച്ചു.…

Read More

എ​നി​ക്ക് ക​റു​പ്പ് നി​റ​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു ! അ​ദ്ദേ​ഹ​ത്തി​ന് പി​ന്നെ ട്രം​പി​ന്റെ നി​റ​മാ​ണ​ല്ലോ; മ​ണി​യ്ക്ക് തി​രു​വ​ഞ്ചൂ​രി​ന്റെ മ​റു​പ​ടി…

മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ എം ​എം മ​ണി​യു​ടെ പ​രി​ഹാ​സ​ത്തി​ന് കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. അ​ടു​ത്തി​ടെ എ​നി​ക്ക് ക​റു​പ്പ് നി​റ​മാ​ണെ​ന്ന് എം​എം മ​ണി പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ട്രം​പി​ന്റെ നി​റ​മാ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​രി​ന്റെ പ്ര​തി​ക​ര​ണം. ഇ​ത്ത​രം പാ​ഴ്വാ​ക്ക് പ​റ​യു​ന്ന​വ​രെ അ​വ​ഗ​ണി​ച്ച് വി​ട്ടേ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍. മ​ന്ത്രി സ​ജി ചെ​റി​യാ​ന് മ​ന്ത്രി​ക്ക് വേ​ണ്ടി പ​ദ്ധ​തി​യു​ടെ ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പാ​ത​യു​ടെ ആ​ദ്യ ഭൂ​പ​ട​മ​ല്ല ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ ഉ​ള്‍​പ്പെ​ടെ ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​ന് തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു. സ​ജി ചെ​റി​യാ​ന്റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഗു​ണം ആ​ര്‍​ക്ക് കി​ട്ടി​യെ​ന്ന​തി​ല്‍ സ​ജി ചെ​റി​യാ​ന്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും…

Read More

ജ​നി​ച്ച​പ്പോ​ൾ എ​ന്നെ എ​ന്‍റെ അ​മ്മ​യു​ടെ കൈ​ക​ളി​ൽ അ​ല്ല ഏ​ൽ​പ്പി​ച്ച​ത്, കൈ​മാ​റി​യ​ത് ഒ​രു പ‍​ഞ്ചാ​ബി കു​ടും​ബ​ത്തി​ന്; ഒടുവില്‍… റാ​ണി മു​ഖ​ർ​ജി പറയുന്നു…

ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു റാ​ണി മു​ഖ​ർ​ജി. ബോ​ളിവു​ഡി​ലെ അ​ക്കാ​ല​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കെ​ല്ലാ​മൊ​പ്പം ത​ന്നെ റാ​ണി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന നാ​യി​ക​മാ​രി​ലൊ​രാ​ൾ കൂ​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് റാ​ണി മു​ഖ​ർ​ജി. കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് റാ​ണി മു​ഖ​ർ​ജി ജ​നി​ച്ച് വ​ള​ർ​ന്ന​ത്. സി​നി​മാ പാ​ര​മ്പ​ര്യ​മു​ള്ള താ​രം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​നാ​യി​രു​ന്ന റാം ​മു​ഖ​ർ​ജി​യാ​ണ് റാ​ണി​യു​ടെ പി​താ​വ്. മാ​താ​വ് കൃ​ഷ്ണ മു​ഖ​ർ​ജി പി​ന്ന​ണി ഗാ​യി​ക​യു​മാ​യി​രു​ന്നു. ബോ​ളി​വു​ഡ് താ​രം കാ​ജോ​ൾ അ​ടു​ത്ത ബ​ന്ധു​വാ​ണ്. വ​ള​രെ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ‍ ത​ന്‍റെ ജീ​വി​ത​ത്തി​ൽ‍ ന​ട​ന്ന ചി​ല സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് റാ​ണി മു​ഖ​ർ​ജി മു​ന്പൊ​രി​ക്ക​ൾ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. താ​ൻ ജ​നി​ച്ച​യു​ട​ൻ‍ അ​ബ​ദ്ധ​ത്തി​ൽ മ​റ്റൊ​രു കു​ടും​ബ​ത്തി​ന്‍റെ കൈ​യി​ൽ ചെ​ന്നെ​ത്തി​യെ​ന്നും അ​വി​ടെ നി​ന്ന് ത​ന്‍റെ അ​മ്മ​യാ​ണ് ത​ന്നെ തി​രി​കെ ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ൽ‍ റാ​ണി മു​ഖ​ർ​ജി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​നി​ച്ച​പ്പോ​ൾ എ​ന്നെ എ​ന്‍റെ അ​മ്മ​യു​ടെ…

Read More

ഹോ​ട്ട് ആ​ണെ​ന്നു പ​റ​യു​ന്ന​ത് ന​ല്ല​ത​ല്ലേ ! ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളി​ല്‍ പ​ല​രും പ്രൊ​പ്പോ​സ് ചെ​യ്തി​ട്ടു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​നി​ഘ സു​രേ​ന്ദ്ര​ന്‍…

ബാ​ല​താ​ര​മാ​യി വ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ടി​യാ​ണ് അ​നി​ഘ സു​രേ​ന്ദ്ര​ന്‍. ഇ​പ്പോ​ള്‍ കൗ​മാ​ര​പ്രാ​യ​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന അ​നി​ഘ നാ​യി​ക​യാ​യി എ​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. മ​ല​യാ​ള​ത്തി​ലേ​യും ത​മി​ഴി​ലേ​യും സൂ​പ്പ​ര്‍​താ​ര​ങ്ങ​ളോ​ടൊ​പ്പം ബാ​ല​താ​ര​മാ​യി വേ​ഷ​മി​ട്ടു​ക​ഴി​ഞ്ഞ അ​നി​ഘസോ​ഷ്യ​ല്‍ മീ​ഡി​യ​യി​ക​ളി​ലും സ​ജീ​വ​മാ​ണ്. ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും മ​റ്റും അ​നി​ഘ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ ഇ​താ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ഗോ​സി​പ്പി​നെ കു​റി​ച്ചും, പ്ര​ണ​യ​ത്തെ കു​റി​ച്ചും, പ്രൊ​പ്പോ​സ​ല്‍​സി​നെ കു​റി​ച്ചും ക​ല്യാ​ണ​ത്തെ കു​റി​ച്ചു​മൊ​ക്കെ തു​റ​ന്ന് പ​റ​യു​ക​യാ​ണ് അ​നി​ഘ സു​രേ​ന്ദ്ര​ന്‍. അ​നി​ഘ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഹോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ​ത് വി​ഷ​മ​മൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. പ​ല​രും ക്യൂ​ട്ടാ​ണെ​ന്നും പ​റ​യാ​റു​ണ്ട്. ര​ണ്ടും ഒ​രു​പോ​ലെ പ​റ​യാ​റു​ള്ള​ത് കൊ​ണ്ട് വി​ഷ​മ​മൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ന​ല്ല​ത​ല്ലേ. എ​ന്നെ പ​റ്റി​യു​ള്ള ഗോ​സി​പ്പ് ഇ​തു​വ​രെ ഞാ​ന്‍ കേ​ട്ടി​ട്ടി​ല്ല. എ​ന്റെ ന​ല്ലൊ​രു ആ​ണ്‍ സു​ഹൃ​ത്തി​ന്റെ പേ​രി​നൊ​പ്പം ഗോ​സി​പ്പ് കേ​ട്ട​പ്പോ​ള്‍ ന​ല്ല ദേ​ഷ്യം വ​ന്നു. അ​വ​നെ​ന്റെ ബോ​യ് ഫ്ര​ണ്ടാ​ണെ​ന്ന് പ​റ​ഞ്ഞു, അ​പ്പോ​ഴെ​നി​ക്ക് ന​ല്ല ദേ​ഷ്യം വ​ന്നു. എ​നി​ക്കൊ​രു​പാ​ട് ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. ത​നി​ക്ക്…

Read More

വനത്തിൽ കണ്ടെത്തിയ മൃതദേഹം ചുമക്കാൻ മടിച്ച് നാട്ടുകാർ; മൂന്ന് കിലോമീറ്റർ തോളിൽ ചുമന്ന് വനിതാ എസ് ഐ;  കൃഷ്ണ പവാനിയുടെ പ്രവർത്തിക്ക് അഭിനന്ദന പ്രവാഹം

ആ ​ പോലീസ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് വേ​ണ​മെ​ങ്കി​ൽ മാ​റി നി​ൽ​ക്കാ​മാ​യി​രു​ന്നു, പ​ക്ഷേ അ​വ​ര​ത് ചെ​യ്തി​ല്ല. അ​വ​രു​ടെ പു​ണ്യ​പ്ര​വ​ർ​ത്തി ജോ​ലി​യു​ടെ ഭാ​ഗ​മാ​യി അ​വ​ർ ചെ​യ്ത​താ​വാം. എ​ന്നാ​ല​തി​പ്പോ​ൾ രാ​ജ്യം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടാ​ൻ ആ ​ഉ​ദ്യോ​ഗ​സ്ഥയെ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 65കാ​ര​ന്‍റെ മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ തേ​ടി ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. കൃ​ഷ്ണ പ​വാ​നി എ​ന്നാ​ണ് വ​നി​താ എ​സ്ഐ​യു​ടെ പേ​ര്.വ​ന​ത്തി​ലെ ക​ടു​ത്ത ചൂ​ട് പോ​ലും അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം. പ്ര​കാ​ശം ​ജി​ല്ല​യി​ലെ ഹ​സി​പേ​ട്ട് വ​ന​ത്തി​ലാ​ണ് സം​ഭ​വം. കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​നി​താ എ​സ്ഐ കൃ​ഷ്ണ പ​വാ​നി മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി കാ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്. വ​ന​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​താ​യി നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ന​ത്തി​ൽ നി​ന്ന് ന​ഗ​ര​പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു പോ​വ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രും മൃ​ത​ദേ​ഹം…

Read More