ഇങ്ങനെ സിംപിളായി കുളിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ലേ..!വാ​ട്ട​ർ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന​ക്കു​ളി വൈ​റ​ൽ കുളിയായപ്പോൾ…

  വ​ണ്ടി​ക​ൾ വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്യു​ന്ന സ്റ്റേ​ഷ​നി​ൽ ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. വ​ണ്ടി​ഭ്രാ​ന്ത​ന്മാ​ർ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നു മു​ന്നി​ലാ​യി ഒ​രു കാ​ർ വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്യാ​ൻ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വാ​ട്ട​ർ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ കു​ളി ആ​ന​യും ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. പാ​പ്പാന്മാ​ർ​ക്ക് അ​നു​സ​ര​ണ​യോ​ടെ ശ​രീ​രം തേ​ക്കാ​ൻ നി​ന്നു​കൊ​ടു​ക്കു​ന്നു​ണ്ട് ആ​ന. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വീ​ഡി​യോ​യി​ൽ ഇ​ല്ല. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Read More

90 ശ​ത​മാ​നം വി​ല​ക്കി​ഴി​വ്; ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റി; പിന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നത്! കേരളത്തിൽ ഇത്രയും തിരക്ക് കാണുന്നത് ആ രണ്ടു സ്ഥലങ്ങളിലെന്ന് യുവാവിന്‍റെ കമന്‍റ്

  ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ ഡി​സ്കൗ​ണ്ട് ഇ​ട്ട ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഒ ​മാ​നി​ലെ ബ​ർ​ക്ക് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. റം​സാ​ൻ പ്ര​മാ​ണി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്ക് 90 ശ​ത​മാ​നം ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. ക​ട​യു​ടെ ഗ്ലാ​സ് വാ​തി​ൽ തു​റ​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​ര​ച്ച് അ​ക​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ആ​ളു​ക​ൾ ത​ള്ളി ക​യ​റി​യ​തോ​ടെ ക​ട​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം ത​ക​ർ​ന്ന ഗ്ലാ​സ് കാ​ലി​ൽ ക​യ​റി​യി​ട്ടും ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഓ​ടു​ക​യാ​ണ്. ക​ട‍​യു​ടെ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. കേ​ര​ള​ത്തി​ൽ മ​ദ്യ​ഷോ​പ്പി​നു മു​ന്നി​ലും ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലും മാ​ത്ര​മേ ഇ​ത്ര​യും തി​ര​ക്ക് കാ​ണാ​ൻ​സാ​ധി​ക്കു​ക​യൊ​ള്ളു​വെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്. https://video.xx.fbcdn.net/v/t42.1790-2/277043931_292748003000494_2161731578015130273_n.mp4?_nc_cat=102&ccb=1-5&_nc_sid=985c63&_nc_aid=0&efg=eyJybHIiOjQ3OCwicmxhIjo1MTIsInZlbmNvZGVfdGFnIjoic3ZlX3NkIn0%3D&_nc_ohc=M_OLvU-JQOEAX-guLEM&rl=478&vabr=266&_nc_ht=video.xx&edm=AGo2L-IEAAAA&oh=00_AT8TC8Mn5d9MHr23liw3H9-EHED30PhK4hRkdT-Tr0Bt5w&oe=623ECB2D  

Read More

ഇതൊരു ശില്പം മാത്രമല്ല, വലിയൊരു സന്ദേശവുമാണ്..! പാ​ട​ശേ​ഖ​ര​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പെറുക്കി ലി​നേ​ഷ്  നിർമിച്ചത് മനോഹരമായ ഒരു മത്സ്യകന്യക!

  ചാ​രും​മൂ​ട്: പൊ​തു ഇ​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്  വ​ലി​ച്ചെ​റി​യ​രു​തെ​ന്ന വ​ലി​യ സ​ന്ദേ​ശം പ​ക​ർ​ന്ന് ഒ​ഴി​ഞ്ഞ  പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട് ലി​നേ​ഷ്  നി​ർ​മിച്ച മ​ത്സ്യ ക​ന്യ​ക ശി​ൽ​പ്പം ശ്ര​ദ്ധേ​യ​മാ​യി. പെ​രു​വേ​ലി​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട്  ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചു​ന​ക്ക​ര കി​ഴ​ക്ക് ലിമാല​യ​ത്തി​ൽ ലി​നേ​ഷ് മ​നോ​ഹ​ര​മാ​യ ശി​ൽപ്പം തീ​ർ​ത്ത​ത്.  പെ​രു​വേ​ലി​ച്ചാ​ൽ പു​ഞ്ച​യി​ൽ ചു​ന​ക്ക​ര – നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബ​ണ്ട് റോ​ഡി​ന് താ​ഴെ​യാ​യു​ള്ള വ​ഴി സ്ഥ​ല​ത്താ​ണ് 18 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​ത്സ്യ​രൂ​പം നി​ർ​മിച്ച​ത്.​ ശി​ൽ​പ്പം ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ   ധാ​രാ​ളം ആ​ളു​ക​ൾ ശി​ൽ​പ്പം കാ​ണാ​ൻ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.   എ​ല്ലാ​വ​രും ലി​നേ​ഷി​ന്‍റെ ക​ര​വി​രു​തി​നെ​യും ആ​ശ​യ​ത്തേ​യും അ​ഭി​ന​ന്ദി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.​ എം എ​സ് അ​രു​ൺ​കു​മാ​ർ എംഎ​ൽഎ ​ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടെ​ത്തി ലി​നേ​ഷി​നെ അ​ഭി​ന​ന്ദി​ച്ചു.​ ഫ്രീ​ലാ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റാ​യ ലി​നേ​ഷ് പൊ​തു ഇ​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ​യു​ള്ള സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട് മ​ത്സ്യ രൂ​പം തീ​ർ​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

അനിയത്തിപ്രാവിലെ ആ ചുവന്ന സ്പ്ലെന്‍ഡര്‍ സ്വന്തമാക്കി ചാക്കോച്ചന്‍ ! ഉടമയെ തേടിപ്പിടിച്ചത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍…

കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവ് മലയാളികള്‍ നെഞ്ചേറ്റിയ ചിത്രമാണ്. 1997 മാര്‍ച്ച് 26-നാണ് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ പഴയ ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംഭവം സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. വാഹനം…

Read More

മ​രം കൊ​ണ്ടൊ​രു ട്രെ​ഡ്മി​ല്‍ ! ക​റ​ന്റ് വേ​ണ്ടേ വേ​ണ്ട…​സം​ഗ​തി ജോ​റെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

ഫി​റ്റ്‌​ന​സി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണ് ഇ​പ്പോ​ഴു​ള്ള ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും. ജി​മ്മി​ലോ വീ​ട്ടി​ലോ ഒ​ക്കെ വ്യാ​യാ​മം ചെ​യ്താ​ണ് ഇ​വ​രൊ​ക്കെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​ത്. ജി​മ്മി​ല്‍ പോ​കാ​ന്‍ സാ​ധി​യ്ക്കാ​ത്ത​വ​ര്‍ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ്യാ​യാ​മ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു. വീ​ട്ടി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന​വ​രി​ല്‍ വ​ള​രെ​യ​ധി​കം പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ട്രെ​ഡ്മി​ല്‍. എ​ന്നാ​ല്‍ മ​രം കൊ​ണ്ട് പ​ണി​ത ഒ​രു ട്രെ​ഡ്മി​ല്ലാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഒ​രു ആ​ശാ​രി​യാ​ണ് മ​രം കൊ​ണ്ടു​ള്ള ട്രെ​ഡ്മി​ല്ല് പ​ണി​ത​ത്. മ​ര​ത്തി​ന്റെ ചെ​റി​യ പാ​ളി​ക​ള്‍ വ​ച്ച് ന​ട​ക്കാ​നു​ള്ള പ്ലാ​റ്റ്‌​ഫോം ത​യ്യാ​റാ​ക്കു​ക​യും ചെ​യി​നും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഇ​ത് ക​റ​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ നി​ര്‍​മ്മാ​ണ​ത്തി​ന്റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​യും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. വീ​ഡി​യോ​യു​ടെ അ​വ​സാ​ന​ത്തി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യ മ​ര​ത്തി​ന്റെ ട്രെ​ഡ്മി​ല്ലി​ല്‍ ഇ​ദ്ദേ​ഹം ത​ന്നെ ന​ട​ന്നു​കാ​ണി​ക്കു​ന്നു​മു​ണ്ട്. മ​രം കൊ​ണ്ട് വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ഫ​ര്‍​ണീ​ച്ച​റു​ക​ളും മ​റ്റും ഇ​ദ്ദേ​ഹം നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ഇ​പ്പോ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. തെ​ല​ങ്കാ​ന ഐ​ടി…

Read More

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് എ​പ്പോ​ള്‍ തോ​ന്നു​ന്നു​വോ അ​താ​ണ് വി​വാ​ഹ​പ്രാ​യം ! ‘പ​ക്ഷേ വേ​റൊ​രു കാ​ര്യ​മു​ണ്ട്…​ന​വ്യ നാ​യ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് എ​പ്പോ​ള്‍ ന​മു​ക്കു തോ​ന്നു​ന്നു​വോ അ​താ​ണ് ന​മ്മു​ടെ വി​വാ​ഹ​പ്രാ​യ​മെ​ന്ന് ന​ടി ന​വ്യ നാ​യ​ര്‍. എ​ന്നാ​ല്‍ താ​ന്‍ അ​ങ്ങി​നെ​യ​ല്ല ചെ​യ്ത​തെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം. പ​ക്ഷെ, ഞാ​ന്‍ അ​ങ്ങ​നെ​യ​ല്ല ചെ​യ്ത​ത്. എ​ന്റെ ഫ്ര​ണ്ട്‌​സ് ഒ​ക്കെ ക​ല്യാ​ണം ക​ഴി​ച്ച്, അ​ച്ഛ​നും അ​മ്മ​യും എ​ന്നോ​ട് ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സ​മ​യ​ത്താ​ണ് ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​ത്. എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ചാ​രം. പ​റ്റി​പ്പോ​യ് ആ​ശാ​നേ പ​റ്റി​പ്പോ​യി. ചേ​ട്ട​ന്‍ കേ​ള്‍​ക്ക​ണ്ട. പ​ക്ഷെ ചേ​ട്ട​ന് അ​റി​യാം,” ചി​രി​ച്ചു​കൊ​ണ്ട് ന​വ്യ പ​റ​ഞ്ഞു. ഇ​ന്റ​ര്‍​വ്യൂ​ക​ളി​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്ന് പ​റ​യു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ, എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​തി​ന് താ​ര​ത്തി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ… ”എ​നി​ക്ക് അ​റി​ഞ്ഞൂ​ട. ഇ​പ്പോ​ള്‍ കു​റ​ച്ച് നാ​ളാ​യി ഇ​തി​നെ​ക്കു​റി​ച്ച് റീ ​തി​ങ്ക് ചെ​യ്യാ​നു​ള്ള സ​മ​യ​മി​ല്ല. ഫു​ള്‍ ടൈം ​ഇ​ന്റ​ര്‍​വ്യൂ കൊ​ടു​ക്ക​ല്‍ ആ​ണ്. ഞാ​ന്‍ ഒ​രു…

Read More

വേനലിൽ സ​ഹ​ജീ​വിസ്നേ​ഹ​ത്തി​ന്‍റെ പു​തി​യ രാ​സ​വാ​ക്യം തുന്നിച്ചേർത്ത് ക​ല്ലൂ​ർ ബാ​ല​ൻ; വേനലെത്തുമ്പോൾ അ​യ്യ​ർ മ​ല​യി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ ബാലന്‍റെ വരവിനായി കാത്തിരിക്കും

  മംഗലം ശങ്കരൻകുട്ടിഒ​റ്റ​പ്പാ​ലം: മേ​ടു​രു​കും കാ​ട്ടി​ൽ വ​റു​തി​യി​ലാ​യ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്ക് അ​ന്ന​വും, കു​ടി​നീ​രു​മൊ​രു​ക്കി മ​രം​ബാ​ല​ന്‍റെ ക​രു​ത​ൽ. നീ​രു​റ​വ​ക​ൾ വ​റ്റി​വ​ര​ണ്ട് കാ​ടി​റ​ങ്ങി​യെ​ത്തു​ന്ന ജീ​വ​നു​ക​ൾ​ക്ക് ഒ​രി​ത്തി​രി അ​ന്നം. വേ​ന​ൽ സൂ​ര്യ​ൻ ക​ന​ൽ വി​രി​ച്ച കാ​ടു​ക​ൾ കാ​ത്തുവ​ച്ച അ​ക്ഷ​യ​പാ​ത്ര​വും മെ​ലി​ഞ്ഞ​പ്പോ​ൾ നി​സഹാ​യ​രാ​യി തീ​ർ​ന്ന വ​ന്യ ജീ​വി​ക​ൾ​ക്ക് ര​ക്ഷ​ക​ന​ാവു​ക​യാ​ണ് ക​ല്ലൂ​ർ ബാ​ല​ൻ. മൊ​ത്ത വി​ൽ​പ്പ​ന​ക്ക​ട​ക​ളി​ൽ നി​ന്നും, അ​ല്ലാ​തെ​യും ശേ​ഖ​രി​ച്ച പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യെ​ത്തി​യ ക​ല്ലൂ​ർ ബാ​ല​ൻ അ​യ്യ​ർ മ​ല​യു​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി ഈ​ണ​ത്തി​ൽ മൂ​ന്നു​ത​വ​ണ ചൂ​ള​മ​ടി​ച്ച​തോ​ടെ പ​ച്ച​പ്പു​ക​ൾ ക​രി​ഞ്ഞ കാ​ടി​ന്‍റെ മ​ണ്ണി​ൽ നി​ന്നും ക്ഷ​ണ​നേ​രം​കൊ​ണ്ട് ഇ​ത്തി​രി അ​ന്ന​വും വെ​ള്ള​വും തേ​ടി​യെ​ത്തി​യ​ത് കു​ര​ങ്ങ​നും, മ​യി​ലും, മ​ല​യ​ണ്ണാ​നും പേ​ര​റി​യാ​ത്ത മ​റ്റ് വ​ന്യ​ജീ​വി​ക​ളു​മാ​ണ്. വാ​ഹ​ന​ത്തി​ൽ നി​ന്നും മു​ന്തി​രി​ക്കു​ല​ക​ളും, ആ​പ്പി​ളും, ഓ​റ​ഞ്ചും ത​ണ്ണി​മ​ത്ത​നും, പ​ഴ​വ​ർ​ഗ​ങ്ങ​ളും കാ​ടി​ന്‍റെ ഓ​രം ചേ​ർ​ന്ന് ബാ​ല​ൻ നി​ക്ഷേ​പി​ച്ചു. പ​റ​ന്നെ​ത്തി​യ പ​ല​ത​ര​ത്തി​ലു​ള്ള പ​ക്ഷി​ക​ൾ മ​ത്സ​രി​ച്ച് തീ​റ്റ തു​ട​ങ്ങി. കു​ടി​നീ​രി​നാ​യി ചി​റ​കി​ട്ട​ടി​ച്ച​പ്പോ​ൾ കൈയി​ൽ ക​രു​തി​യ വി​സ്തൃ​തി​യു​ള്ള പ്ലാ​സ്റ്റി​ക്…

Read More

ഈ ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​കു​ന്നു ! എ​ന്റെ മ​ര​ണം നി​ത്യാ മേ​നോ​ന​ട​ക്കം ഉ​ള്ള​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു…​കു​റി​പ്പു​മാ​യി സ​ന്തോ​ഷ് വ​ര്‍​ക്കി

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ ആ​റാ​ട്ടി​നു ശേ​ഷ​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി എ​ന്ന യു​വാ​വി​നെ കേ​ര​ള​ക്ക​ര ശ്ര​ദ്ധി​ക്കു​ന്ന​ത്. ലാ​ലേ​ട്ട​ന്റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ സ​ന്തോ​ഷ് അ​ന്ന് സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് ‘ആ​റാ​ട്ടി​ല്‍ ലാ​ലേ​ട്ട​ന്‍ ആ​റാ​ടു​ക​യാ​ണ്’ എ​ന്നാ​ണ്. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍​ഹി​റ്റാ​യി. അ​തി​നു​ശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ളു​മെ​ല്ലാം സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പി​റ​കെ​യാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​നോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും താ​ന്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞി​രു​ന്നു. ലാ​ലേ​ട്ട​ന്‍ പോ​ലും ത​ന്നെ അ​പ​മാ​നി​ച്ചു എ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പു​തി​യ പോ​സ്റ്റാ​ണ് ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പു​തി​യ പോ​സ്റ്റ്. ഇ​ത്ര​യും മ​നു​ഷ്യ​ത്വം ഇ​ല്ലാ​ത്ത ലോ​ക​ത്ത് ഇ​നി ജീ​വി​ക്കേ​ണ്ട, എ​ന്റെ അ​ച്ഛ​ന്‍ വ​ള​രെ അ​ധി​കം ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ല്‍ ഇ​രു​ന്നി​ട്ട് പോ​ലും അ​ച്ഛ​നെ കാ​ണാ​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ന​ടി നി​ത്യാ മേ​നോ​ന​ട​ക്കം…

Read More

പ്ര​മു​ഖ ന​ട​ന്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​തി​വാ​യി ‘പ​ഴം തൊ​ലി ഉ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന’ ഇ​മോ​ജി അ​യ​ച്ചു ത​രു​മാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സി​ന്‍​സി അ​നി​ല്‍

ന​ട​ന്‍ വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്കു സെ​ക്‌​സ് ചെ​യ്യാ​ന്‍ തോ​ന്നു​ന്ന സ്ത്രീ​ക​ളോ​ടു തു​റ​ന്നു ചോ​ദി​ക്കു​മെ​ന്നും അ​താ​ണ് മീ​ടു എ​ങ്കി​ല്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നു​മാ​യി​രു​ന്നു വി​നാ​യ​ക​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. നി​ര​വ​ധി പേ​ര്‍ വി​നാ​യ​ക​നെ​തി​രേ രം​ഗ​ത്തു വ​ന്നി​രു​ന്നു. ചി​ല​രാ​ക​ട്ടെ വി​നാ​യ​ക​നെ പി​ന്തു​ണ​ച്ചു ം സം​സാ​രി​ക്കു​ന്നു​ണ്ട്്. വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​ന്‍​സി അ​നി​ല്‍ എ​ന്ന യു​വ​തി. അ​യാ​ള്‍ വ​ള​ര്‍​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നു കൊ​ണ്ട് അ​യാ​ളി​ല്‍ നി​ന്നും മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ഞാ​ന്‍ അ​യാ​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല എ​ന്ന് സി​ന്‍​സി പ​റ​യു​ന്നു. സി​ന്‍​സി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ കൈ ​ചൂ​ണ്ടി കാ​ണി​ച്ചു ‘ എ​നി​ക്ക് ആ ​സ്ത്രീ​യു​മാ​യി സെ​ക്‌​സ് ചെ​യ്യാ​ന്‍ തോ​ന്നി​യാ​ല്‍ ഞാ​ന്‍ അ​ത​വ​രോ​ട് പോ​യി ചോ​ദി​ക്കും ‘ എ​ന്ന് വി​നാ​യ​ക​ന്‍ പ​റ​ഞ്ഞു വ​ച്ച​ത് മ​റ്റൊ​ന്നു​മ​ല്ല… ആ ​സ്ത്രീ​യെ​ന്ന​ത് എ​നി​ക്കും എ​ന്റെ പു​രു​ഷ വ​ര്‍​ഗ്ഗ​ത്തി​നും ഭോ​ഗി​ക്കാ​ന്‍…

Read More

വി​നാ​യ​ക​ന്‍റെ പ്ര​ക​ട​നം ഒ​ട്ടും ഞെ​ട്ടി​ച്ചി​ല്ല, ന​വ്യ ആ​ർ​ജ്ജ​വം കാ​ണി​ക്കാ​ത്ത​തി​ൽ ഖേ​ദം തോ​ന്നി..! വി​നാ​യ​ക​ന്‍റെ വി​വാ​ദ മീ​ടു പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​ദീ ദാ​മോ​ദ​ര​ൻ

വി​നാ​യ​ക​ന്‍റെ വി​വാ​ദ മീ​ടു പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​ദീ ദാ​മോ​ദ​ര​ൻ. വി​നാ​യ​ക​ന്‍റെ പ്ര​ക​ട​നം എ​ന്നെ ഒ​ട്ടും ഞെ​ട്ടി​ച്ചി​ല്ല. എ​ന്നാ​ൽ ന​വ്യ അ​ഭി​മു​ഖ​ങ്ങി​ൽ കാ​ണി​ച്ച പ​ക്വ​മാ​യ ആ​ർ​ജ്ജ​വം കാ​ണി​ക്കാ​ത്ത​തി​ൽ ഖേ​ദം തോ​ന്നി​യെ​ന്നും ദീ​ദീ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ന​ട​ൻ വി​നാ​യ​ക​ൻ പൊ​തു​ഇ​ട​ത്തി​ൽ വ​ന്ന് “മീ ​ടൂ ” വി​നെ​തി​രെ ന​ട​ത്തി​യ “വെ​ർ​ബ​ൽ ഡ​യേ​റി​യ ” ക​ണ്ടി​ട്ടും എ​ന്താ മി​ണ്ടാ​തി​രി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ക്കു​ന്നു സു​ഹൃ​ത്തു​ക്ക​ൾ. വി​നാ​യ​ക​ന്‍റെ പ്ര​ക​ട​നം എ​ന്നെ ഒ​ട്ടും ഞെ​ട്ടി​ച്ചി​ല്ല. അ​ത​ല്ലാ​തെ മ​റ്റെ​ന്താ​ണ് 1928 മു​ത​ൽ മ​ല​യാ​ള സി​നി​മ ഉ​റ​ക്കെ പ​റ​ഞ്ഞും പ​റ​യാ​തെ​യും ന​ട​ത്തി പോ​ന്ന​ത് ? 2017 ൽ ​ഒ​രു ക​ലാ​കാ​രി തൊ​ഴി​ലി​ട​ത്ത് വെ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ താ​രാ​ധി​കാ​രം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​തും മ​റ്റെ​ന്താ​ണ്. വി​നാ​യ​ക​നോ​ട് മ​റു​ത്തൊ​രു ചോ​ദ്യം ചോ​ദി​ക്കാ​തെ അ​മ​ർ​ന്നി​രു​ന്ന മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളു​ടെ മൗ​ന​ത്തോ​ടും അ​വ​രു​ടെ കൂ​ട്ട​ച്ചി​രി പ്ര​സ​രി​പ്പി​ച്ച ആ​ഭാ​സ​ത്തോ​ടും…

Read More