7300 രൂപ വില വരുന്ന രണ്ടു മദ്യക്കുപ്പികള്‍ പട്ടാപ്പകല്‍ നൈസായി അടിച്ചുമാറ്റി ‘മദ്യ’വയസ്‌കന്‍ ! മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്;സംഭവം കടവന്ത്രയില്‍…

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്നും പട്ടാപ്പകല്‍ വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് നിത്യേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ കുറവ് കണ്ടപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. കടവന്ത്രയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ സെല്‍ഫ് സര്‍വീസ് പ്രീമിയം മദ്യവില്‍പ്പനശാലയില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്. 5800 രൂപ വില വരുന്ന ബെല്‍വെഡെരെ വോഡ്കയും 1500 രൂപ വില വരുന്ന ബകാര്‍ഡി ലെമണുമാണ് മോഷണം പോയത്. 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മദ്യക്കുപ്പികള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പറയുന്നവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഇപ്പോള്‍ എനിക്കതൊരു വിഷയമേയല്ല ! തനിക്കെതിരായ അപവാദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഡെല്ല ജോര്‍ജ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡെല്ല ജോര്‍ജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീര്‍ത്തി എന്ന് പറഞ്ഞാലാണ് നടിയെ ഏവരും തിരിച്ചറിയുക. തൊടുപുഴ സ്വദേശിനിയായ നടി ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ അറിയപ്പെടുന്ന താരമായി മാറിയത്.റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയെ കസ്തൂരിമാനിലേക്ക് വിളിക്കുന്നത്. ആദ്യം അഭിനയിച്ച സീരിയലിലൂടെ തന്നെ ജനപ്രീതി നേടി എടുത്തതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്നെ പ്രേക്ഷകര്‍ തിരിച്ചറിയുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡെല്ലയുടെ തുറന്നു പറച്ചില്‍. ഡെല്ല ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ… കസ്തൂരിമാനിലെ കീര്‍ത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല. അടുത്ത് അറിയുന്നവര്‍ മാത്രമേ ഡെല്ല എന്ന്…

Read More

ആ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ ! എന്നാല്‍ നായകനായി വിജയ് എത്തിയതോടെ പിറന്നത് ചരിത്രം…

ഇളയ ദളപതി വിജയ് യുടെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് എസ്. ഏഴില്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ തുള്ളാത മനവും തുള്ളം. ചിത്രത്തില്‍ വിജയ്, സിമ്രാന്‍ എന്നിവരോടൊപ്പം മണിവര്‍ണ്ണന്‍, ധാമു, വയപുരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആര്‍.ബി.ചൗധരി നിര്‍മ്മിച്ച ചിത്രത്തിന് എസ്.എ. രാജ്കുമാര്‍ സംഗീതം നല്‍കി. ആര്‍.സെല്‍വ ഛായാഗ്രഹണം നിര്‍വഹിച്ചു. വന്‍വിജയമായി മാറിയ ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ രണ്ട് അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു. തുള്ളാതെ മനവും തുള്ളും കൂടാതെ ഏഴില്‍ പൂവെല്ലാം ഉന്‍ വാസം, ദീപാവലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് അധികം ആര്‍ക്കുമറിയാത്ത ഒരു സംഭവം കൂടി നടന്നിട്ടുണ്ട്. തുള്ളാതെ മനവും തുള്ളും തിരക്കഥ പൂര്‍ത്തിയാക്കിയ ഏഴില്‍ അതുമായി നിരവധി നായകന്മാരെ തേടി.…

Read More

പണം മടക്കിച്ചോദിച്ചപ്പോള്‍ കാര്‍ കൊണ്ട് യുവാവിനെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമം ! യുവാവ് ബോണറ്റില്‍ അള്ളിപ്പിടിച്ച് കിടന്നത് രണ്ടര കിലോമീറ്റര്‍; പാലക്കാട് നടന്ന സിനിമാസ്റ്റൈല്‍ സംഭവം ഇങ്ങനെ…

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് അരങ്ങേറിയത് സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ഇടിക്കാന്‍ ശ്രമിച്ച കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ച് രണ്ടരക്കിലോമീറ്ററാണ് യുവാവ് യാത്ര ചെയ്തത്.കാറോടിച്ചയാളെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനെ(27)യാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. കാറോടിച്ച ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറ പണിക്കവീട്ടില്‍ ഉസ്മാനാ(32)ണ് അറസ്റ്റിലായത്. ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ ഇന്നലെ രാവിലെ ആറോടെയാണു സംഭവം. ലെതര്‍ ബാഗിന്റെയും ബെല്‍റ്റിന്റെയും മൊത്തവ്യാപാരം നടത്തുന്ന ഫാസില്‍ കച്ചവടവുമായി ബന്ധപ്പെട്ട് കിട്ടാനുള്ള പണം വാങ്ങുന്നതിനാണ് ഫാന്‍സി സാധനങ്ങളുടെ വില്‍പ്പനക്കാരനായ ഉസ്മാനെ തേടി എത്തിയത്. ഉസ്മാന്‍ കാറില്‍ വരുന്നതു കണ്ടു കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. ഉസ്മാന്‍ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഫാസില്‍ ബോണറ്റിലേക്കു ചാടിക്കയറിയെന്നുമാണു പറയുന്നത്. വൈപ്പറില്‍ പിടികിട്ടിയതിനാല്‍ തെറിച്ചുവീണില്ല. റോഡിലൂടെ ചീറിപ്പാഞ്ഞ കാറില്‍ പിടിവിടാതെ കിടന്നതിനാലാണ് ഫാസില്‍ രക്ഷപ്പെട്ടത്. രണ്ടര…

Read More

വാങ്ങിയ കപ്പലണ്ടിയ്ക്ക് എരിവില്ലെന്നു പറഞ്ഞ് കച്ചവടക്കാരനായ വൃദ്ധനെ കൈയ്യേറ്റം ചെയ്തു ! നാട്ടുകാര്‍ ഇടപെട്ടതോടെ കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്; നിരവധി ആളുകള്‍ക്ക് പരിക്ക്…

വഴിയോരക്കച്ചവടക്കാരനില്‍ നിന്നു വാങ്ങിയ കപ്പലണ്ടിയ്ക്ക് എരിവില്ലെന്നു പറഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊല്ലം ബീച്ചിലാണ് സംഭവം. കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. പള്ളിത്തോട്ടത്തില്‍ നിന്നും കാറില്‍ എത്തിയ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം വഴിയോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് കപ്പലണ്ടി വാങ്ങി. പുരുഷന്മാരില്‍ ഒരാള്‍ മദ്യപിക്കുകയും ചെയ്തിരുന്നു. കപ്പലണ്ടി കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ നല്‍കാനൊരുങ്ങുകയാണ് ഇവര്‍ ചെയ്തത്. എന്നാല്‍ കപ്പലണ്ടി വാങ്ങാന്‍ കച്ചവടക്കാരന്‍ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍. ഇതോടെ നിലവിട്ട യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും അയാളെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. വൃദ്ധനെ ആക്രമിച്ചതോടെ സംഭവത്തില്‍…

Read More

രണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി സൗദി…

സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്‍കി. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന്‍ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍…

Read More

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു ! പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍….

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍. ബംഗളുരുവിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്‌കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്കും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Read More

ഒ​രു പാ​വ​ത്തെ​പ്പോ​ലെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​യാ​ള​ല്ലേ ക​ഥ​യി​ലെ യ​ഥാ​ർ​ത്ഥ വി​ല്ല​ൻ ? ര​ണ്ടു മ​ക്ക​ളും ഭാ​ര്യ​യും ഉ​ണ്ടെ​ന്ന് ആ​ദ്യം ഓ​ർ​മി​ക്കേ​ണ്ട​ത് ആ​രാ​യി​രു​ന്നു? ചോ​ദ്യ​വു​മാ​യി ക​ഥാ​കൃ​ത്ത് അ​ന്ന ബെ​ന്നി

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ത്ര​ങ്ങ​ളി​ലേ​യും ചാ​ന​ലു​ക​ളി​ലേ​യും പ്ര​ധാ​ന വാ​ര്‍​ത്ത​ക​ള്‍ അ​നു​പ​മ​യും കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്ക​ലും ജ​യ​ച​ന്ദ്ര​നും കു​ടും​ബ​വു​മാ​ണ്. ഈ ​ക​ഥ​യി​ലെ യ​ഥാ​ർ​ത്ത വി​ല്ല​ൻ അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ജി​ത്ത​ല്ലേ​യെ​ന്ന ചോ​ദ്യ​വു​മാ​യി എ​ത്തി​യി​രി​ക്ക​ക​യാ​ണ് ക​ഥാ​കൃ​ത്ത് അ​ന്ന ബെ​ന്നി. ഏ​തൊ​രു മാ​താ​പി​താ​ക്ക​ളും ചെ​യ്യു​ന്ന കാ​ര്യ​മേ അ​നു​പ​മ​യു‌​ടെ മാ​താ​പി​താ​ക്ക​ളും ചെ​യ്തൊ​ള്ളു​വെ​ന്ന് അ​ന്ന പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ​ത്ര​ങ്ങ​ളി​ലും ചാ​ന​ലു​ക​ളി​ലു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ അ​ന്വേ​ഷി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ്. അ​തി​നെ​പ്ര​തി, എ​ല്ലാ​വ​രും കു​ഞ്ഞി​നെ​ത്തേ​ടു​ന്ന ആ ​അ​മ്മ​യേ​യും, അ​വ​ളി​ൽ നി​ന്ന് അ​വ​നെ അ​ട​ർ​ത്തി​മാ​റ്റി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​വ​ളു​ടെ വീ​ട്ടു​കാ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​തും കേ​ട്ടു. “ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ഒ​രാ​ളെ​ത്ത​ന്നെ വേ​ണ​മാ​യി​രു​ന്നോ അ​വ​ൾ​ക്കെ​ന്ന??.” ചോ​ദ്യ​മാ​ണ് ന​മ്മ​ളി​ൽ ആ​ദ്യം ഉ​ണ്ടാ​കു​ന്ന​ത് പ​ക്ഷേ ര​ണ്ടു മ​ക്ക​ളും ഭാ​ര്യ​യും ഉ​ണ്ടെ​ന്ന് ആ​ദ്യം ഓ​ർ​മി​ക്കേ​ണ്ട​ത് ആ​രാ​യി​രു​ന്നു??? പ്ര​ണ​യ​ത്തി​ൽ​കു​രു​ക്കി ആ​ദ്യം ഒ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ന്നു, അ​തി​ൽ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്നു. ആ ​ബ​ന്ധം…

Read More

ധ്യാനിന് നവ്യയെ വിവാഹം കഴിക്കണം ! മീര ജാസ്മിന്‍ ഏട്ടത്തിയമ്മയാകുന്നതിനോടു വിരോധമുണ്ടോയെന്ന് ധ്യാനിനോട് വിനീത്; ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയ വീഡിയോ വൈറല്‍…

മലയാള സിനിമയ്ക്ക് ഏറെ സംഭാവന നല്‍കിയ കുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. നടന്‍,സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ശ്രീനിയുടെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്. മൂത്ത മകന്‍ വിനീതും ഇളയമകന്‍ ധ്യാനും അച്ഛനെപ്പോലെ സിനിമയിലെ പല മേഖലകളിലും കഴിവു തെളിയിച്ചവരാണ്. വിനീത് ഇന്ന് മലയാളം സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനും സംവിധായകനുമൊക്കെയാണ്. ധ്യാനും നടനും സംവിധായകനുമൊക്കെയായി അരങ്ങു തകര്‍ക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ…

Read More

ഇനി സാധാരണക്കാരി…! പ​​​ര​​​മ്പരാ​​​ഗ​​​ത ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യി​​​ല്ലാ​​​തെ ജാപ്പനീസ് രാജകുമാരി വിവാഹിതയായി; പദവി നഷ്ടപ്പെട്ടു; കാരണം കേട്ട് ഞെട്ടരുത്…

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ലെ രാ​​​ജ​​​കു​​​മാ​​​രി മാ​​​കോ​​​യും, സ​​​ഹ​​​പാ​​​ഠി​​​യും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു​​മാ​​യ കീ ​​​കൊ​​​മു​​​റോ​​​യും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യി​​​ല്ലാ​​​തെ ഇ​​​ന്ന​​​ലെ വി​​​വാ​​​ഹി​​​ത​​​രാ​​​യി. ഇ​​​തോ​​​ടെ മാ​​​കോ​​​യു​​​ടെ രാ​​​ജ​​​കീ​​​യ പ​​​ദ​​​വി​​​യും അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ടു. മാ​​​കോ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ സ​​​ർ​​​നെ​​​യിം സ്വീ​​​ക​​​രി​​​ച്ചു. വി​​​വാ​​​ഹി​​​ത​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് ഒ​​​രു സ​​​ർ​​​നെ​​​യി​​​മേ പാ​​​ടു​​​ള്ളൂ എ​​​ന്ന നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​പ്പാ​​​നി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​ത്തോ​​​ടെ അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​പ്പേ​​​രു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​രാ​​​റു​​​ണ്ട്. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​രേ​​​ഖ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തോ​​​ടെ ഇ​​​ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യെ​​​ന്ന് ഇം​​​പീ​​​രി​​​യ​​​ൽ ഹൗ​​​സ്ഹോ​​​ൾ​​​ഡ് ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. കീ ​​​കൊ​​​മു​​​റോ ത​​​നി​​​ക്കു വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത വ്യ​​​ക്തി​​​യാ​​​ണെ​​​ന്നും ഹൃ​​​ദ​​​യം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ആ​​​ൾ​​​ക്കൊ​​​പ്പം ജീ​​​വി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണു ത​​​ങ്ങ​​​ളു​​​ടെ വി​​​വാ​​​ഹ​​​മെ​​​ന്നും മാ​​​കോ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വി​​​വാ​​​ഹ​​​ത്തി​​​നു മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പു​​​മാ​​​ത്രം 30 വ​​​യ​​​സ് തി​​​ക​​​ഞ്ഞ മാ​​​കോ, അ​​​കി​​​ഹി​​​തോ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ളും നാ​​​രു​​​ഹി​​​തോ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​വ​​​ളു​​​മാ​​​ണ്. ടോ​​​ക്കി​​​യോ​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രി​​​സ്ത്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യി​​​രു​​​ന്നു മാ​​​കോ​​​യും കൊ​​​മു​​​റോ​​​യും. തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം വി​​​വാ​​​ഹി​​​ത​​​രാ​​​കു​​​മെ​​​ന്ന് 2017 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​വ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും,…

Read More