മാ​റാ​ട് കൊ​ല​ക്കേ​സ് വി​ധി; തീ​ര​ദേ​ശ​ മേ​ഖ​ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത; ക​വ​ച​മൊ​രു​ക്കി പോ​ലീ​സ്, കോടതിക്കും സുരക്ഷ

കോ​ഴി​ക്കോ​ട് : മാ​റാ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ല്‍ 18 വ​ര്‍​ഷ​ത്തി​നു ശേ​ഷം ര​ണ്ടു പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​നെത്തു​ട​ര്‍​ന്നു തീ​ര​ദേ​ശ​ മേ​ഖ​ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത. വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ലാ​പം ന​ട​ന്ന മാ​റാ​ട് പ്ര​ദേ​ശ​ത്തും മ​റ്റു തീ​ര​ദേ​ശ ​മേഖല​ക​ളി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​വാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ത​ന്നെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ മാ​ത്രം 50 ഓ​ളം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ 30 പേ​ര്‍​ക്കു പ്ര​ത്യേ​ക ചു​മ​ത​ല​ക​ള്‍ ന​ല്‍​കി​കൊ​ണ്ടു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. വി​ധി പ്ര​സ്താ​വി​ക്കു​ന്ന എ​ര​ഞ്ഞി​പ്പാ​ലം കോ​ട​തി പ​രി​സ​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​സി​പി സ​പ്നി​ല്‍ മ​ഹാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. മാ​റാ​ടും പ​രി​സ​ര​ത്തും സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​പ്പി​ക്കേ​ണ്ട​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഫ​റോ​ക്ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി. ഇ​തു​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രും മൂ​ന്ന് എ​സ്‌​ഐ​മാ​രും 24…

Read More

കാ​ളി​ദാ​സ് ജ​യ​റാ​മി​നെ ഹോ​ട്ട​ലി​ൽ ത​ട​ഞ്ഞു​വ​ച്ചു; ബി​ൽ തു​ക ന​ൽ​കാതെ ഷൂട്ടിംഗ് സംഘം പോകാനൊരുങ്ങി; മൂന്നാറിൽ സംഭവിച്ചത്…

മൂ​ന്നാ​ർ: ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ത​ട​ഞ്ഞു​വ​ച്ചു. ബി​ൽ തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്. ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ് സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കാ​ളി​ദാ​സും സം​ഘ​വും ഇ​വി​ടെ താ​മ​സി​ച്ചെ​ങ്കി​ലും പോ​കാ​ൻ നേ​രം മു​റി വാ​ട​ക​യും റ​സ്റ്റ​റ​ന്‍റ് ബി​ല്ലും ന​ൽ​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. പോ​ലീ​സെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ നി​ർ​മാ​ണ ക​മ്പ​നി പ​ണം അ​ട​ച്ചു.

Read More

ഡി​ ജെ​യി​ല്‍ ‘കിറുങ്ങി ‘ കേ​ര​ളം! ഹോട്ടലുകളിൽ വരും സി​ഐ​ഡി​ക​ള്‍ ; സ്‌​ക്വാ​ഡി​ലെ ഇ​ന്‍​സ്പ​ക​ട​ര്‍​മാ​ര്‍​ക്കു കൂടുതൽ അധികാരങ്ങൾ‌

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: മി​സ് കേ​ര​ള മ​ത്സ​ര ജേ​താ​ക്ക​ള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ നി​ശാ​പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ള്‍ നി​ല​നി​ല്‍​ക്കെ സം​സ്ഥാ​ന​ത്തെ രാ​സ ല​ഹ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള നാ​ര്‍​ക്കോ​ട്ടി​ക് കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക​ട​ര്‍​മാ​ര്‍​ക്കും അ​തിനു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. കൂടുതൽ അധികാരങ്ങൾ‌ ‌സം​സ്ഥാ​ന എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, ഉ​ത്ത​ര-​മ​ധ്യ-​ദ​ക്ഷി​ണ​മേ​ഖ​ലാ സ്പെഷല്‍ സ്‌​ക്വാ​ഡു​ക​ള്‍, എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ളാ​യ എ​ക്‌​സൈ​സ് ഇ​ന്‍​സ്പെക്ട​ര്‍​മാ​ര്‍​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് സം​സ്ഥാ​ന​ത്തെ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടി മൊ​ഴി​യെ​ടു​ത്ത് മ​ഹ​സ​ര്‍ സ​ഹി​തം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡു​ക​ളി​ലെ ഇ​ന്‍​സ​പെക്ട​ര്‍​മാ​ര്‍ ഓ​രോ ജി​ല്ലാ എ​ക്‌​സൈ​സി​നു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ത​ത് അ​ധി​കാ​ര പ​രി​ധി​യി​ല്‍ മാ​ത്ര​മു​ള്ള കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​നും പ​രി​ശോ​ധ​ന…

Read More

മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം; ദുരൂഹത! യുവ സിനിമതാരത്തിന്‍റെ സാന്നിധ്യം തള്ളി പോലീസ്; തെ​ളി​യി​ക്കാ​ന്‍ ഇ​നി​യു​മേ​റെ കാ​ര്യ​ങ്ങ​ള്‍; പ​രാ​തി​യു​മാ​യി അ​ന്‍​സി​യു​ടെ കു​ടും​ബം

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​രു​ടെ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ ഇ​പ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ന്നു. സം​ഭ​വ​ത്തി​ല്‍ യാ​തൊ​രു​വി​ധ ദു​രൂ​ഹ​ത​ക​ളും ഇ​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ ഹോ​ട്ട​ലു​ട​മ റോ​യ് ജോ​സ​ഫ് വ​യ​ലാ​ട്ടി​ന്‍റെ അ​റ​സ്‌​റ്റോ​ടെ​യാ​ണ് ദു​രൂ​ഹ​ത​ക​ളേ​റു​ന്ന​ത്. സം​ഭ​വ​സ​മ​യം ഹോ​ട്ട​ലി​ൽ ഒ​രു യു​വ​സി​നി​മ​താ​രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സി​ത് നി​ഷേ​ധി​ക്കു​ന്നു. ഹോ​ട്ട​ലി​ല്‍​നി​ന്നു കാ​ണാ​താ​യ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ളി​ലൊ​ന്ന് മാ​ത്ര​മാ​ണ് റോ​യ് പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​ല്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി​യും ഹാ​ജ​രാ​ക്കാ​നു​ള്ള ഹാ​ര്‍​ഡ് ഡി​സ്‌​ക് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ഹാ​ജ​രാ​ക്കി​യി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് തേ​വ​ര ക​ണ്ണ​ങ്കാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന റോ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. റോ​യി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തെ​ന്ന് നേ​ര​ത്തെ ജീ​വ​ന​ക്കാ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട…

Read More

ഭാര്യയുടെ മുറിയിലെ സി​സി​ടി​വി പ​ണി​മു​ട​ക്കി; ചു​റ്റി​ക​യ്ക്കു ത​ല​യ്ക്ക​ടി​ച്ചു ഭ​ർ​ത്താ​വ്; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍…

പ​റ​വൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചു​റ്റി​ക​കൊ​ണ്ടു ഭാ​ര്യ​യു​ടെ ത​ല​യ്ക്ക​ടി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​യ​കാ​ട് വേ​ട്ടും​ത​റ രാ​ജേ​ഷി (42) നെ​തി​രേ വ​ട​ക്കേ​ക്ക​ര പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ സു​മ​യെ ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ ശേ​ഷം രാ​ജേ​ഷ് ഒ​ളി​വി​ൽ​ പോ​യി. ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു കേ​സ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ര​ണ്ടു​പേ​രു​ടെ​യും മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. സം​ഭ​വ ​ദി​വ​സം സു​മ​യു​ടെ മു​റി​യി​ലെ കാ​മ​റ​യു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജേ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജേ​ഷ് ഇ​ലക്‌ട്രീ​ഷനാ​ണ്. ഇ​വ​രു​ടെ മ​ക​നെ പോ​ലീ​സ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. കു​ട്ടി​യെ മൂ​ന്നു മാ​സ​ത്തേ​ക്കു അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ൽ വി​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ആറ്റങ്ങലിലെ പിങ്കല്ല, ചാലക്കൂടിയിലേത്..! ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴഞ്ഞു നീങ്ങി; കു​ഴി​ക​ള​ട​യ്ക്കാ​ൻ മ​ണ്‍വെ​ട്ടി​യെ​ടു​ത്ത് പിങ്ക് പോ​ലീ​സ് പി.​എം. ഷൈ​ല

    ചാ​ല​ക്കു​ടി: ത​ക​ർ​ന്നു കി​ട​ക്കുന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീങ്ങിയ പ്പോ​ൾ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ മ​ണ്‍വെ​ട്ടി​യെ​ടു​ത്ത് പി​ങ്ക് പോ​ലീ​സ്. ദേ​ശീ​യപാ​ത​ പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ലാ​ണു പി​ങ്ക് പോ​ലീ​സി​ലെ പി.​എം.​ ഷൈ​ല റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്കായി രം​ഗത്തിറ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ങ്ക് പോ​ലീ​സി​ന്‍റെ വാഹ​നം കു​ഴിയി​ൽച്ചാ​ടി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ഷൈലയും ഈ ​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യിരുന്നു. ഇ​ന്ന​ലെ വീ​ണ്ടും ഇ​തുവ​ഴി വ​ന്ന​പ്പോ​ൾ പ​ഴ​യ അ​വ​സ്ഥ​യി​ൽ ഒ​രു മാ​റ്റ​വും ഇ​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, പ​ഴ​യ​തി​ലും ശോ​ച​നീ​യ​ം. പി​ന്നെ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ഷൈ​ല റോ​ഡിന് ​സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നും മ​ണ്‍വെ​ട്ടി​യും കുട്ടയും സംഘ​ടി​പ്പി​ച്ചു. ഒ​റ്റ​യ്ക്ക് കു​ഴിക​ളി​ൽ മ​ണ്ണി​ട്ടു തു​ട​ങ്ങി. ഇ​തുക​ണ്ട് ഓ​ട്ടോറി​ക്ഷക്കാ​രും ഒ​പ്പം കൂ​ടി. ഇ​തോ​ടെ കുഴി​ക​ൾ നി​ക​ന്നു. താ​ത്​കാ​ലി​ക ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​ട്ട്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഇ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചി​രി​ക്ക​യാ​ണ്. ഷൈ​ല​യു​ടെ പ്രവൃത്തി…

Read More

വാക്‌സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്‌സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…

കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്‌സിന്‍ മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്‌സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവര്‍ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…

Read More

നെ​യിം​ബോ​ർ​ഡു​ക​ൾ ഒ​രു​ക്കി​ ഓ​രോ പ്ര​തി​നി​ധി​ക്കും ഇ​രി​പ്പി​ട​ങ്ങ​ൾ; പതിവിന് വിപരീതമായ കാഴ്ചകളുമായി സിപിഎം സമ്മേളനം…

വ​ട​ക്ക​ഞ്ചേ​രി: ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ വ​ർ​ഗ്ഗീ​യ​ത ഒ​രേ​പോ​ലെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ ബാ​ല​ൻ.സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം പു​തു​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ഭൂ​രി​പ​ക്ഷ ന്യൂ​ന​പ​ക്ഷ വ​ർ​ഗ്ഗീ​യ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ത്ത​ര​ക്കാ​ർ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ക​യാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.​ ടി.​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​എം. ശ​ശി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ, ഇ.​എ​ൻ സു​രേ​ഷ്ബാ​ബു, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​ടി കൃ​ഷ്ണ​ൻ, സി.​കെ ചാ​മു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. സ​മ്മേ​ള​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം.​ശ​ശി ത​ന്നെ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി തു​ട​രാ​നാ​ണ് സാ​ധ്യ​ത. 21 അം​ഗ എ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​ത്ര​മാ​കും തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം

നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. ”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍ നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.

Read More

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം;ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് എത്തിയപ്പോൾ ഗ​വൺമെന്‍റ്  ആ​ശു​പ​ത്രി​യിൽ കണ്ടറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങും…

പേ​രൂ​ർ​ക്ക​ട: ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.20ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം, വി​വി​ധ ഒ​പി​ക​ള്‍, വാ​ര്‍​ഡു​ക​ള്‍, പേ ​വാ​ര്‍​ഡു​ക​ള്‍, ഇ​സി​ജി റൂം ​എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കു​ക​യും രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ക​യും ചെ​യ്തു. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രാ​വി​ലെ ആ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തി​ര​ക്കാ​യി​രു​ന്നു. ആ​ദ്യം ഒ​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ഒ​ഫ്ത്താ​ല്‍​മോ​ള​ജി ഒ​പി​യും, ഡെന്‍റ​ല്‍ ഒ​പി​യും ഒ​ഴി​കെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യി​രു​ന്നി​ല്ല. ധാ​രാ​ളം പേ​ര്‍ മെ​ഡി​സി​ന്‍ ഒ​പി​യി​ല്‍ ഡോ​ക്ട​റെ കാ​ത്തി​രു​ന്നെ​ങ്കി​ലും ആ ​വി​ഭാ​ഗ​ത്തി​ല്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. ഏ​ഴു പേ​രു​ള്ള ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​പി ഇ​ല്ലെ​ന്ന് ബോ​ര്‍​ഡ് വ​ച്ചി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലും ലേ​ബ​ര്‍…

Read More