പു​റ​മെ നി​ന്നു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള ഇ​ട​മ​ല​ക്കു​ടി​യി​ൽ യൂ ​ട്യൂ​ബ​ർ എങ്ങനെ കയറി ? വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഇ​ടു​ക്കി: പു​റ​മെ നി​ന്നു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ൽ ക​യ​റി യു ​ട്യൂ​ബ​ർ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ ഡി​എ​ഫ്ഒ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സ് പോ​ലീ​സി​നു കൈ​മാ​റും. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്ത് ഇ​തു വ​രെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യോ​ടൊ​പ്പ​മാ​ണ് യു ​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ​യാ​യ സു​ജി​ത് ഭ​ക്ത​ൻ എ​ത്തി​യ​ത്. സം​ര​ക്ഷി​ത മേ​ഖ​ല​യാ​യ ഇ​വി​ടെ ക​ട​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു ​ട്യൂ​ബ​ർ​ക്കെ​തി​രെ​യും എം​പി​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​സ്ഥി​തി വാ​ദി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​നാ​യി എം​പി​യും സം​ഘ​വു​മെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ ട്രൈ​ബ​ൽ സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ…

Read More

കിമ്മിന്റെ ആരോഗ്യനില തകരാറിലോ ? ഉത്തരകൊറിയന്‍ ഏകാധിപതിയുടെ നില വഷളാകുന്നുവെന്ന് റിപ്പോര്‍ട്ട്…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് പങ്കുവച്ച വാര്‍ത്ത ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കിമ്മിന്റെ ശരീരഭാരം വലിയ തോതില്‍ കുറഞ്ഞത് ജനങ്ങള്‍ക്കിടിയില്‍ ആശങ്കയുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ശരീരഭാരം കുറയുന്നതില്‍ ആശങ്കപ്പെട്ട് വിലപിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ചാനലുകള്‍ തന്നെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇങ്ങനെ കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.എല്ലാവരും വലിയ ദുഖത്തിലാണ്..’ വെള്ളിയാഴ്ച സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെആര്‍ടി പുറത്തുവിട്ട വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ കിം മനഃപൂര്‍വം ശരീരഭാരം കുറയ്ക്കുന്നതാണോ എന്ന കാര്യം ഇവര്‍ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിലേറെയായി കിം പൊതുവേദികളില്‍ എത്തുന്നില്ല എന്നതും സംശയത്തിനിട നല്‍കുന്നു. ഈ വര്‍ഷം ഏപ്രില്‍ 30, ജൂണ്‍ 5 തീയതികളില്‍…

Read More

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; തലശേരിയിലെ സമ്പന്നൻ ഷ​റാ​റ ഷ​റ​ഫു​ദ്ദീ​ൻ  കുടുങ്ങി; ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ർ രം​ഗ​ത്ത്; സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത് ആ​ഡം​ബ​ര കാ​റി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ റി​മാ​ൻ​ഡി​ൽ. പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ർ രം​ഗ​ത്ത്. പ്ര​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത് ആ​ഡം​ബ​ര കാ​റി​ൽ. പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച പ്ര​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യ​ത് ഏ​ഴ് മ​ണി​ക്കൂ​ർ. പോ​ക്സോ കേ​സി​ലെ പ്ര​തി​ക്കു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യും ആ​രോ​പ​ണം. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ​നെ (68) യാ​ണ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഓ​ൺ​ലൈ​നാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷറാറ ബംഗ്ലാവ്പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​യ്യാ​ലി ഷ​റാ​റ ബം​ഗ്ലാ​വി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ഇ​ല​ക്ട്രോ​ണി​ക് ഗേ​റ്റ് അ​ട​ച്ചി​ട്ട് പ്ര​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ത​ട​ഞ്ഞു. സി​ഐ​യു​ടെ…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ടി.​പി കേ​സ് പ്ര​തി​ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; കി​ട്ടു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തം വ​യ്ക്കും, മൂ​ന്നാ​മ​ത്തെ വീ​തം “പാ​ർ​ട്ടി​ക്ക്’; ”  ഓ​ഡി​യോ സം​ഭാ​ഷ​ണം രാ​ഷ്‌​ട്ര​ദീ​പി​ക​ക്ക്…

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വും കാ​രി​യ​റും ത​മ്മി​ൽ ന​ട​ത്തു​ന്നു ഫോ​ൺ​സം​ഭാ​ഷ​ണം പു​റ​ത്ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലെ ക്വ​ട്ടേ​ഷ​ൻ ടീ​മി​ൽ ആ​രൊ​ക്കെ, പൊ​ട്ടി​ക്കു​ന്ന സ്വ​ർ​ണം എ​ങ്ങ​നെ പ​ങ്കി​ട​ണം, ഇ​തി​ൽ ടി​പി കേ​സ് പ്ര​തി​ക​ളു​ടെ റോ​ളെ​ന്ത് എ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് സം​ഭാ​ഷ​ണം ചോ​ർ​ന്ന​ത്. ക​ണ്ണൂ​ർ, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചും സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. പൊ​ട്ടി​ക്കു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തം​വ​ച്ച് ഒ​രു ഭാ​ഗം പാ​ർ​ട്ടി​ക്കെ​ന്ന് സം​ഘ​ത്തി​ലെ ഒ​രാ​ൾ പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ടി.​പി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൊ​ടി സു​നി, മു​ഹ​മ്മ​ദ് ഷാ​ഫി അ​ട​ങ്ങു​ന്ന ടീ​മി​നെ​യാ​ണ് പാ​ർ​ട്ടി എ​ന്ന് ശ​ബ്ദ​സം​ഭാ​ഷ​ണ​ത്തി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​രു പ​ങ്ക് കൊ​ടു​ക്കു​ന്ന​തോ​ടെ പി​ന്നെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​വി​ല്ലെ​ന്നും ശ​ബ്ദ​രേ​ഖ​യി​ലു​ണ്ട്. സ്വ​ർ​ണം എ​ങ്ങ​നെ കൊ​ണ്ടു​വ​ര​ണം, കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം എ​ന്തു​ചെ​യ്യ​ണം, ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്…

Read More

രേ​ഷ്മ​യു​ടെ ഫേ​യ്സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്താ​കു​മെ​ന്ന് ഭ​യ​ന്നി​ട്ടാ​ണോ​ അവര്‍..? ഒ​രേ വീ​ട്ടി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​രാ​യ രേ​ഷ്മ​യും ആ​ര്യ​യും വ​ലി​യ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു…

ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച രേ​ഷ്മ​യു​ടെ ഫേ​യ്സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്താ​കു​മെ​ന്ന ഭ​യ​ത്തി​ലാ​ണോ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഒ​രേ വീ​ട്ടി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​രാ​യ രേ​ഷ്മ​യും ആ​ര്യ​യും വ​ലി​യ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. രേ​ഷ്മ​യു​ടെ ഫേ​യ്സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ ആ​ര്യ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ത് വെ​ളി​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന ഭ​യ​വും മാ​ന​ഹാ​നി​യു​മാ​യി​രി​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞ ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ (22) റി​മാ​ൻ​ഡി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. നാ​ല് സി​മ്മു​ക​ൾ രേ​ഷ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ൽ ഒ​രെ​ണ്ണം ഡി​ലീ​റ്റ് ചെ​യ്തു​വെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത​ല​വ​ൻ എ​സി​പി വൈ.​നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു. അ​മി​ത​മാ​യി ഫോ​ൺ ചാ​റ്റിം​ഗി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വി​ഷ്ണു രേ​ഷ്മ​യു​ടെ ഫോ​ൺ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം രേ​ഷ്മ, ആ​ര്യ​യു​ടെ ഫോ​ൺ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ദി​വ​സ​മാ​ണ് വി​ഷ്ണു​വി​ന്‍റെ…

Read More

കോ​വി​ഡ് കു​റ​യു​ന്നി​ല്ല; സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചേ​ക്കും; മു​ഖ്യ​മ​ന്ത്രിയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്ന് അ​വ​ലോ​ക​ന യോഗം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി ദി​വ​സ​ങ്ങ​ളാ​യി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ന് വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ടി​പി​ആ​ർ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ദ​ഗ്ധ സ​മി​തി ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ടി​പി​ആ​ർ 24 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​ത്.​അ​തേ​സ​മ​യം ടി​പി​ആ​ർ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ടി​പി​ആ​ർ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴാ​തെ നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ത്ത് ഡ​ൽ​റ്റ​പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക​യി​ട​യാ​ക്കു​ന്നു​ണ്ട്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഡെ​ൽ​റ്റ​പ്ല​സ് വ​ക​ഭേ​ദ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി! ആ​റു മാ​സ​ത്തി​നി​ടെ വി​ല കൂ​ടി​യ​ത് 58 ത​വ​ണ; സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ആ​റു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഇ​തു​വ​രെ 17 ത​വ​ണ​യാ​ണ് വി​ല​കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 99.03 രൂ​പ​യും ഡീ​സ​ലി​ന് 94.08 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 100.79 രൂ​പ​യും ഡീ​സ​ലി​ന് 95.74 രൂ​പ​യു​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ൾ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്.

Read More

പതിനെട്ടിനു മു​ക​ളി​ൽ എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍! വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ എ​​​ണ്ണം പ​​​ര​​​മാ​​​വ​​​ധി കൂട്ടും; ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള എ​​​ല്ലാ​​​വ​​​രെ​​​യും കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി. ഇ​​തു സം​​ബ​​ന്ധി​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​റ​​ങ്ങി​​യ​​താ​​യി ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം മു​​​ന്‍​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​വ​​ർ​​ക്ക് അ​​തു തു​​ട​​രും. വാ​​​ക്സി​​​നു​​വേ​​ണ്ടി കോ​​​വി​​​ന്‍ വെ​​​ബ്സൈ​​​റ്റി​​​ല്‍ (https://www. cowin.gov.in) ര​​ജി​​സ്റ്റർ ചെ​​​യ്ത് സ്ലോ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​ണം. വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ എ​​​ണ്ണം പ​​​ര​​​മാ​​​വ​​​ധി കൂ​​​ട്ടു​​​മെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 31.54% പേ​​​ര്‍​ക്ക് (1,05,37,705) ആ​​​ദ്യ​​​ഡോ​​​സ് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​. 8.96% പേ​​​ര്‍​ക്ക് (29,93,856) ര​​​ണ്ടാം ഡോ​​​സും ന​​ൽ​​കി. ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 1,35,31,561 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ല​​ഭ്യ​​മാ​​ക്കി. 13,31,791 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 3,13,781 പേ​​​ര്‍​ക്കു ര​​​ണ്ടാം ഡോ​​​സും ന​​ൽ​​കി. ആ​​​കെ 16,45,572 പേ​​​ര്‍ വാ​​​ക്സി​​​ന്‍ സ്വീ​​ക​​രി​​ച്ച എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​യാ​​ണ് ഒ​​​ന്നാ​​​മ​​ത്. 12,42,855…

Read More

ബ​ലാ​ത്സം​ഗ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ജോ​സ​ഫൈ​നും പോ​ലീ​സും ശ്ര​മി​ച്ചു​! മ​യൂ​ഖ ജോ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇങ്ങനെ…

തൃ​ശൂ​ർ: ബ​ലാ​ത്സം​ഗ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സും വ​നി​താ ക​മ്മീ​ഷ​നും ശ്ര​മി​ച്ച​താ​യി ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി. ചാ​ല​ക്കു​ടി മു​രു​ങ്ങൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ ഇ​ര​യെ വീ​ട്ടി​ല്‍ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് മ​യൂ​ഖ ജോ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. 2016ൽ ​ഉ​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. രാ​ജി വെ​ച്ച വ​നി​ത ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ പ്ര​തി​ക്ക് വേ​ണ്ടി ഇ​ട​പെ​ട്ട​താ​യി മ​യൂ​ഖ ആ​രോ​പി​ച്ചു. വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ജോ​ണ്‍​സ​ണ്‍ വീ​ട്ടി​ല്‍ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യു​ടെ ന​ഗ്ന​മാ​യ വീ​ഡി​യോ​ക​ള്‍ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ പി​ന്‍​ബ​ലം വ​ള​രെ വ​ലു​താ​യ​തി​നാ​ല്‍ ഇ​തു​വ​രെ നീ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മ​യൂ​ഖ പ​റ​യു​ന്നു.

Read More

ലോകത്തിന്റെ ആശങ്കയേറ്റി കോവിഡിന്റെ മൂന്ന് വകഭേദങ്ങള്‍ കൂടി ! മൂന്നില്‍ രണ്ടെണ്ണവും ഇന്ത്യയില്‍ കണ്ടെത്തി; മൂന്നാമന്‍ മാരകമായ ‘ലാംഡ’

ലോകത്തിന് കൂടുതല്‍ ആശങ്ക പകര്‍ന്ന് മൂന്ന് കോവിഡ് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളില്‍ രണ്ടെണ്ണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വകഭേദം അതിവേഗം പടരുകയാണ്. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ ലാംഡ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വകഭേദങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റയുടെ ഉപവകഭേദം ഡെല്‍റ്റ പ്ലസ് രാജ്യത്ത് 50ല്‍ അധികം പേര്‍ക്ക് സ്ഥിരീകരിച്ചു. ഏറ്റവും പുതിയ ഇനമായ ലാംഡ അതീവ മാരകമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷിയും കൂടുതലാണ്.

Read More