കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! മരിച്ചത് കോഴിക്കോട് സ്വദേശി;മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം…

കൊച്ചിയില്‍ ട്രാന്‍ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍.കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. വൈറ്റിലയിലാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Read More

ഗർഭിണിയാണെന്നുള്ള വിവരം മറച്ച് വെച്ച് വീട്ടിൽ പ്രസവിച്ചു; ന​വ​ജാ​ത​ശി​ശു​വി​നെ പിന്നീട് പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി; ഭർത്താവു മായി അകന്നുകഴിയുന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

കോ​ല​ഞ്ചേ​രി: തി​രു​വാ​ണി​യൂ​ർ പ​ഴു​ക്കാ​മ​റ്റ​ത്ത് ന​വ​ജാ​ത​ശി​ശു​വി​നെ അ​മ്മ പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി. പ്ര​സ​വ​ത്തെ തു​ട​ർ​ന്നു ര​ക്ത​സ്രാ​വം നി​ൽ​ക്കാ​ത്ത​തി​നാ​ൽ യു​വ​തി​യെ ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സി​ച്ച ഡോ​ക്ട​റോ​ടാ​ണ് യു​വ​തി കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വി​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ പാ​റ​മ​ട​യി​ൽ കെ​ട്ടി താ​ഴ്ത്തി​യെ​ന്ന സ്ത്രീ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പാ​റ​മ​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ സ്കൂ​ബാ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. ഡോ​ക്ട​റു​ടെ അ​നു​വാ​ദ​ത്തോ​ടെ യു​വ​തി​യെ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മേ സം​ഭ​വ​ത്തെ പ​റ്റി കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​നാ​കു​ക​യു​ള്ളെ​ന്ന് പു​ത്ത​ൻ​കു​രി​ശ് സി​ഐ പ​റ​ഞ്ഞു. ഒ​ന്നാം തീ​യ​തി വൈ​കി​ട്ട് പി​റ​ന്ന കു​ഞ്ഞി​നെ യു​വ​തി തൊ​ട്ട​ടു​ത്തു​ള്ള പാ​റ​മ​ട​യി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. യു​വ​തി​ക്ക് ഇ​തു കൂ​ടാ​തെ നാ​ല് മ​ക്ക​ൾ കൂ​ടി ഉ​ണ്ട്. ഇ​തി​ൽ മൂ​ത്ത​യാ​ൾ​ക്ക് 24 വ​യ​സു​ണ്ട്. ഭ​ർ​ത്താ​വ് ഉ​ണ്ടെ​ങ്കി​ലും ഇ​വ​ർ ഒ​രു​മി​ച്ച​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന വി​വ​രം…

Read More

ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം: മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു; ഏ​ഴി​ന് എ​ല്ലാ ദ്വീ​പു​ക​ളി​ലും 12 മ​ണി​ക്കൂ​ര്‍ ജ​ന​കീ​യ നി​രാ​ഹാ​ര സ​മ​രം 

കൊ​ച്ചി: അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ കേ​ന്ദ്രം ഉ​ട​ന്‍ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം, കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​ന് എ​ല്ലാ ദ്വീ​പു​ക​ളി​ലും ജ​ന​കീ​യ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ല​ക്ഷ​ദ്വീ​പി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും വീ​ട്ടി​ലി​രു​ന്ന് 12 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ജ​ന​കീ​യ പ്ര​ക്ഷോ​ഭം വി​ജ​യി​പ്പി​ക്കു​ന്ന​തി​നും തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​സു​ത്ര​ണം ചെ​യ്യു​ന്ന​തി​നും എ​ല്ലാ ദ്വീ​പു​ക​ളി​ലും സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. അ​ഞ്ചി​ന​കം വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും ഓ​രോ ദ്വീ​പി​ലും സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക. നി​യ​മ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ലീ​ഗ​ല്‍ സെ​ല്ലി​നും രൂ​പം ന​ല്‍​കി. ല​ക്ഷ​ദ്വീ​പി​ലെ​യും കേ​ര​ള​ത്തി​ലെ​യും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രെ സെ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍ എം​പി​യും ല​ക്ഷ​ദ്വീ​പ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹം​ദു​ള്ള സ​ഈ​ദ്, മു​ന്‍ എം​പി…

Read More

കുഴൽപ്പണക്കേസിൽ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം നു​ണ; ഒ​ന്നും മ​റ​ച്ച് വ​ക്കാ​നി​ല്ലാ​ത്ത​തുകൊണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ നെ​ഞ്ച് വേ​ദ​ന അ​ഭി​ന​യി​ക്കു​ന്നില്ലെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

    കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​ക്കെ​തി​രെ ആ​സൂ​ത്രി​ത​മാ​യ ക​ള്ള​പ്ര​ചാ​ര​വേ​ല​യും നു​ണ​പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. അ​ര്‍​ധ സ​ത്യ​ങ്ങ​ളും അ​സ​ത്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്നു. പു​ക​മ​റ സൃ​ഷ്ടി​ക്കാ​ൻ സി​പി​എം മ​ന​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴി​ക്കോ​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കൊ​ട​ക​ര കേ​സു​മാ​യി ബി​ജെ​പി​ക്ക് ഒ​രു ബ​ന്ധ​വും ഇ​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ലേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തി​നാ​ണ് കേ​സ് കൊ​ടു​ക്കു​ന്ന​ത്. ഒ​രു മ​ന​സാ​ക്ഷി​യും ഇ​ല്ലാ​തെ​യാ​ണ് ബി​ജെ​പി​ക്കും നേ​താ​ക്ക​ൾ​ക്കും എ​തി​രെ വാ​ര്‍​ത്ത​ക​ൾ കൊ​ടു​ത്ത​ത്. ഒ​രു ത​ര​ത്തി​ലും ചോ​ദ്യം ചെ​യ്യേ​ണ്ടാ​ത്ത ആ​ളു​ക​ളെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഡോ​ള​ര്‍​ക​ട​ത്തും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സും അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. സി​പി​എം പാ​ർ​ട്ടി ഫ്രാ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളാ​ണ് ബി​ജെ​പി​ക്കെ​തി​രെ വാ​ര്‍​ത്ത​ക​ൾ അ​ടി​ച്ച് വി​ടു​ന്ന​ത്. എ​ന്നാ​ൽ സി​പി​എം നേ​താ​ക്ക​ളെ പോ​ലെ ബി​ജെ​പി നേ​താ​ക്ക​ളാ​രും…

Read More

അ​ഞ്ച് വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​..! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ‘എല്ലാം എടുത്തെന്ന്’ ന​ടി​യു​ടെ പ​രാ​തി​; ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി മ​ണി​ക​ണ്ഠ​ൻ മുങ്ങി

ചെ​ന്നൈ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന ന​ടി​യു​ടെ പ​രാ​തി​ക്ക് പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ലെ മു​ൻ മ​ന്ത്രി എ. ​മ​ണി​ക​ണ്ഠ​ൻ ഒ​ളി​വി​ൽ പോ​യി. അ​ഡ​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ന​ടി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. മ​ണി​ക്ഠ​നു​മാ​യി അ​ഞ്ച് വ​ർ​ഷ​മാ​യി താ​ൻ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് 37കാ​രി​യാ​യ ന​ടി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ പ​രാ​തി​ക്കാ​രി മൂ​ന്ന് ത​വ​ണ ഗ​ർ​ഭി​ണി​യാ​യെ​ങ്കി​ലും മ​ണി​ക​ണ്ഠ​ൻ നി​ർ​ബ​ന്ധി​പ്പി​ച്ച് ഗ​ർ​ഭം അ​ല​സി​പ്പി​ച്ചു. വി​വാ​ഹ​ത്തി​നു​ശേ​ഷം മ​തി കു​ട്ടി​ക​ൾ എ​ന്നാ​യി​രു​ന്നു അ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​യാ​ൾ ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ൻ​മാ​റി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ന​ടി പ​രാ​തി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യം ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച മ​ന്ത്രി ത​നി​ക്ക് പ​രാ​തി​ക്കാ​രി​യെ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് മു​ൻ മ​ന്ത്രി​യെ തേ​ടി രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ മു​ങ്ങി​യി​രു​ന്നു.

Read More

കാ​ർ​ട്ടൂ​ണ്‍​മാ​ൻ ബാ​ദു​ഷ! കൊറോണയ്ക്കെ​തി​രേ കാ​ർ​ട്ടൂ​ണു​ക​ൾ വ​ര​ച്ച ഇ​ബ്രാ​ഹിം ബാ​ദു​ഷ ഓ​ർ​മ​യാ​യി; മ​ര​ണം സം​ഭ​വി​ച്ച​ത് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ…

ആ​ലു​വ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി കാ​ർ​ട്ടൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റും കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ (37) നി​ര്യാ​ത​നാ​യി. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന്യു​മോ​ണി​യ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​ലു​വ തോ​ട്ടും​മു​ഖം ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​നാ​ണ്. കീ​രം​കു​ന്ന് ശി​വ​ഗി​രി വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ന​ടു​ത്താ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ഫ​സീ​ന. മ​ക്ക​ൾ: ഫ​നാ​ൻ, ഐ​ഷ, അ​മാ​ൻ. ര​ണ്ടാ​ഴ്ച​യാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ദു​ഷ രോ​ഗ​മു​ക്തി നേ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​യിരുന്നു മ​രണം. കാ​ർ​ട്ടൂ​ണു​ക​ൾ ജ​ന​മ​ധ്യ​ത്തി​ലി​രു​ന്ന് വ​ര​യ്ക്കു​ന്ന ശൈ​ലി​യും ലൈ​വ് കാ​ർ​ട്ടൂ​ണു​ക​ളെ ബോ​ധ​വ​ൽ​കര​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​മാ​ണ് ബാ​ദു​ഷ​യെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. ’കാ​ർ​ട്ടൂ​ണ്‍​മാ​ൻ ബാ​ദു​ഷ’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ റോ​ഡ് സു​ര​ക്ഷാ പ്ര​ചാ​ര​ണ​ത്തി​ലും പ​ല​പ്പോ​ഴാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലും ചി​ത്ര​ക​ലാ…

Read More

ലോക്ഡൗണ്‍ നീട്ടുമോ ? അണ്‍ലോക്കിന് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയെത്തണമെന്ന് ഐസിഎംആര്‍ തലവന്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ ലോക്ഡൗണിലായിരുന്ന വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് പ്രക്രിയയുമായി മുമ്പോട്ടു പോവുകയാണ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ. പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു. ഒരാഴ്ച കാലയളവില്‍ ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്സിനേഷന്‍. അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ ജനം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ജില്ലകളെ അടിസ്ഥാനമാക്കിയാണ് ബല്‍റാം ഭാര്‍ഗവയുടെ നിര്‍ദേശം. ജില്ലകളില്‍ ഈ…

Read More

മാഗിയും കിറ്റ്കാറ്റും ഉള്‍പ്പെടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് അത്ര നല്ലതല്ലാത്തത് ! നെസ്‌ലെയ്‌ക്കെതിരേ റിപ്പോര്‍ട്ട്;കമ്പനിയുടെ ആന്തരിക രേഖയില്‍ പറയുന്നത്…

അന്താരാഷ്ട്ര ഭേേക്ഷ്യാത്പന്ന കമ്പനിയായ നെസ്‌ലെയുടെ 60 ശതമാനത്തിലധികം ഉത്പന്നങ്ങളും അനാരോഗ്യകരമാണ് റിപ്പോര്‍ട്ട്. മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്്, നെസ്‌കഫെ എന്നിവ ഉള്‍പ്പെടെ നെസ്‌ല ഉത്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങള്‍ ആരോഗ്യത്തിന്റെ അംഗീകൃത നിര്‍വചനം പാലിക്കുന്നില്ലെന്നും എത്ര നവീകരിച്ചാലും തങ്ങളുടെ ചില ഭക്ഷ്യോത്പന്നങ്ങള്‍ ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനിയുടെ ആന്തരിക രേഖ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14 മുതല്‍ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ ആരോഗ്യകരമാക്കുന്നത് വരെ ഇത് തുടരുമെന്നും പോഷകാഹാരവും ആരോഗ്യ തന്ത്രവും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. യുകെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെസ്ലെയുടെ ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തില്‍ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. റേറ്റിംഗ് അഞ്ചുള്ള ഉല്‍പ്പന്നങ്ങളാണ് ഏറ്റവും മികച്ചത്. കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ 70 ശതമാനം ഉത്പന്നങ്ങളും…

Read More

ലക്ഷദ്വീപ് പ്രക്ഷോഭങ്ങൾ ഇന്‍റലിജൻസ് അന്വേഷിക്കുന്നു; നേ​തൃ​ത്വം ന​ല്‍​കു​ന്ന സം​ഘ​ന​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം; പ്ര​ക്ഷോ​ഭ​ക്കാ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ നി​ര്‍​ദേ​ശം. ദ്വീ​പി​ലും പു​റ​ത്തു​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളും ഇ​വ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന സം​ഘ​ട​ന​ക​ളും ഏ​തെ​ല്ലാ​മാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ച​ത്. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നാ​ണ് ചു​മ​ത​ല (ഐ​ബി) ന​ല്‍​കി​യ​ത്.ല​ക്ഷ​ദ്വീ​പ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളെ കു​റി​ച്ചും പ്ര​ക്ഷോ​ഭ രീ​തി​യി​ലെ മാ​റ്റ​ങ്ങ​ളെ കു​റി​ച്ചും ഐ​ബി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ല​ക്ഷ​ദ്വീ​പി​ന് പു​റ​ത്ത് കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടും കൊ​ച്ചി​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ലാ​യും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍​ക്കും പു​റ​മേ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഐ​ബി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ത​തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ചി​ല സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍ . നിരോധിതസംഘടനകളും നിരീക്ഷണത്തിൽഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. നേ​ര​ത്തെ നി​രോ​ധി​ച്ച സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ പോ​ലും…

Read More

വീഡിയോ കണ്ടതോടെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി ! വീഡിയോയിലെ കുട്ടിയെക്കണ്ടാല്‍ എന്നെപ്പോലെ തന്നെയിരിക്കും; വെളിപ്പെടുത്തലുമായി രമ്യ സുരേഷ്…

മലയാള സിനിമയില്‍ ഏതാനും വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇപ്പോഴിതാ തന്റെ പോരില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോയ്ക്ക് എതിരേ രംഗത്ത് എത്തിയിരിക്കുകയാണ് നടി. നടിയുമായി മുഖസാദൃശ്യം ഉള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. അതൊടൊപ്പം സംഭവത്തില്‍ വിശദീരണവുമായി നടി രംഗത്തെത്തുകയും ചെയ്തു. രമ്യ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വീഡിയോയും അയച്ചു…

Read More