ഗു​ജ​റാ​ത്തി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രം! കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് കത്തോലിക്ക വൈദികരും മലയാളി ദമ്പതികളും മരുമകളും; വെ​ള്ളി​യാ​ഴ്ച 689 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു, ക​ണ​ക്കി​ൽ 78

സിജോ പൈനാടത്ത് കൊ​ച്ചി/​രാ​ജ്കോ​ട്ട്: കോ​വി​ഡ് വീ​ശ​യ​ടി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്നു ഗു​ജ​റാ​ത്ത് മ​ല​യാ​ളി​ക​ൾ. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് സ്ഥി​തി​വി​ശേ​ഷ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ എ​ല്ലാം ത​ന്നെ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചു. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലും അ​ല്ലാ​തെ​യും ചി​കി​ത്സ​യി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴു ക​ത്തോ​ലി​ക്ക വൈ​ദി​ക​രും മ​രി​ച്ചു. കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളും മ​രു​മ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്തി​ൽ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​റ്റ്, രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, ഗാ​ന്ധി​ന​ഗ​ർ, ജാം ​ന​ഗ​ർ, ഭാ​വ്ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ 689…

Read More

അ​​​ടി​​​മു​​​ടി മാ​​​ന്യ​​​ൻ! സനു മോഹൻ ബ്രി​ല്യ​ന്‍റ് ക്രി​മി​നല്‍; ചൂ​​​താ​​​ട്ട​​​ത്തി​​​ല്‍ വ​​​ള​​​രെ​​​യ​​​ധി​​​കം താ​​​ത്പ​​​ര്യം; മാ​റാ​തെ ര​​​ക്ത​​​ക്ക​​​റ​​​യി​​​ലെ ദു​​​രൂ​​​ഹ​​​ത; ആ​​​രെ​​​യാ​​​ണു സ​​​നു മോ​​​ഹ​​​ന്‍ ഭ​​​യ​​​ന്നി​​രു​​ന്ന​​​ത്?

കൊ​​​ച്ചി: പ​​തി​​മൂ​​ന്നു​​കാ​​രി​​യാ​​യ മ​​​ക​​ൾ വൈ​​ഗ​​യെ പി​​താ​​വ് സ​​​നു​​​മോ​​​ഹ​​​ന്‍ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തും ഒ​​​ളി​​​വി​​​ല്‍ പോ​​​യ​​​തും ആ​​​സൂ​​​ത്രി​​ത​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ പ​​ദ്ധ​​തി​​യാ​​ണെ​​ന്നു പോ​​​ലീ​​​സ്. കൊ​​ല​​യ്ക്കു​​ശേ​​ഷം മു​​ങ്ങി​​യ സ​​നു, ഫോ​​​ണും സിം ​​​കാ​​​ര്‍​ഡും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ എ​​​ല്ലാ പ​​​ഴു​​​തു​​​ക​​​ളും അ​​​ട​​​ച്ചി​​​രു​​​ന്നു. സം​​​ഭ​​​വം ന​​​ട​​​ന്ന മാ​​​ര്‍​ച്ച് 21നും ​​​സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ന്പോ​​ഴും മൊ​​​ബൈ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ​​​പ്പോ​​​ള്‍ ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ല്‍ ഒ​​​രു ഫോ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു മ​​​റ്റാ​​​ര്‍​ക്കും അ​​​റി​​​യാ​​​ത്ത ന​​​മ്പ​​​റാ​​​യി​​​രു​​​ന്നു. മ​​ക​​ളെ കൊ​​ന്ന​​ശേ​​ഷം മ​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​ക്കു​​ക​​യും പ​​​ല​​ത​​​വ​​​ണ ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കു ശ്ര​​​മി​​​ക്കു​​ക​​യും ചെ​​യ്ത ഒ​​​രാ​​​ള്‍ എ​​​ന്തി​​​നാ​​​ണ് ഫോ​​​ണ്‍ കൈ​​യി​​​ല്‍ വ​​​ച്ച​​​തെ​​​ന്ന​​ത​​​ട​​​ക്കം ദു​​​രൂ​​​ഹ​​​മാ​​​ണ്. കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​തി​​നു ത​​ലേ​​ദി​​വ​​സ​​മാ​​യ മാ​​ർ​​ച്ച് 21ന് ​​അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബ​​ന്ധു​​വീ​​ട്ടി​​ൽ​​നി​​ന്നു മ​​​ക​​​ളെ​​യും കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​തു അ​​​മ്മാ​​​വ​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കെ​​ന്നു പ​​​റ​​​ഞ്ഞാ​​​ണ്. എ​​​ന്നാ​​​ല്‍ അ​​​വി​​​ടെ എ​​​ത്തി​​യി​​​ല്ല. ഇ​​​തേ​​ദി​​​വ​​​സം​​ത​​​ന്നെ 22നു ​​വ​​​ന്നാ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ തീ​​​ര്‍​ക്കാ​​​മെ​​​ന്നു പ​​​ല​​​രോ​​​ടും സ​​നു മോ​​ഹ​​ൻ വി​​​ളി​​​ച്ചു​​പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ളും ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ളു​​​ടെ നീ​​​ക്ക​​​ങ്ങ​​​ള്‍. അ​​​ന്വേ​​​ഷ​​​ണ​​ത്തെ ഇ​​തു കൂ​​​ടു​​​ത​​​ല്‍…

Read More

ക​പ​ട​സ​ദാ​ചാ​ര​വാ​ദി​ക​ളെ ഇ​തി​ലെ ഇ​തി​ലെ !!!! ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​യെ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് സി​നി​മ പ്ര​വ​ർ​ത്ത​ക

ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​യെ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് സി​നി​മ പ്ര​വ​ർ​ത്ത​ക. സി​നി​മ മാ​ർ​ക്ക​റ്റിം​ഗ് ജോ​ലി ചെ​യ്യു​ന്ന സീ​ത ല​ക്ഷ്മി​യാ​ണ് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​യെ​ത്തി​യ ത​ന്നെ ഫ്ലാ​റ്റി​ലെ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്ത് ക​യ​റ്റി​യി​ല്ലെ​ന്ന് സീ​ത പ​റ​യു​ന്നു. ഒ​ടു​വി​ൽ‌ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ക​ത്തു​ക​യ​റി​യ​തെ​ന്നും ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്നു. എ​ല്ലാ​വ​രെ​യും പോ​ലെ ജോ​ലി ചെ​യ്യു​വാ​നും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ത​ല​കു​നി​ക്കാ​തെ ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നും സീ​ത കു​റി​ക്കു​ന്നു. സീ​ത​യെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​ന് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. സീ​ത ല​ക്ഷ്മി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ക്കാം ക​പ​ട​സ​ദാ​ചാ​ര​വാ​ദി​ക​ളെ ഇ​തി​ലെ ഇ​തി​ലെ !!!! ഞാ​ൻ ഈ ​എ​ഴു​താ​ൻ പോ​കു​ന്ന​ത് നി​ങ്ങ​ൾ വാ​യി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല.. മ​റി​ച്ചു വാ​യി​ച്ചാ​ൽ അ​തു ഒ​രു​പാ​ട് പേ​ർ​ക്കു​ള്ള സ​ന്ദേ​ശം ആ​കും… ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​ങ്ങ​ളും, ബു​ദ്ധി​മു​ട്ടു​ക​ളും…

Read More

കോ​വി​ഡ് വ്യാ​പ​നം! യു​കെ​യി​ൽ ക​ണ്ടെ​ത്തി​യ 103 കേ​സു​ക​ൾ ഇ​ന്ത്യ​ൻ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​; ഇ​ന്ത്യ​യെ ‘റെ​ഡ് ലി​സ്റ്റി​ൽ’ ഉ​ൾ​പ്പെ​ടു​ത്തി ബ്രി​ട്ട​ൻ

ല​ണ്ട​ൻ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ബ്രി​ട്ട​ന്‍. ഇ​ന്ത്യ​യെ ചു​വ​പ്പു പ​ട്ടി​ക​യി​ൽ (റെ​ഡ് ലി​സ്റ്റ്) ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ മ​ന്ത്രി മാ​റ്റ് ഹാ​ൻ​കോ​ക് അ​റി​യി​ച്ചു. യു​കെ​യി​ൽ ക​ണ്ടെ​ത്തി​യ 103 കേ​സു​ക​ൾ ഇ​ന്ത്യ​ൻ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഹാ​ൻ​കോ​ക്ക് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ൺ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി മ​ണി​ക്കൂ​റു​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​ന്‍റെ ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തു​ന്ന ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​റ്റ് ഹാ​ൻ​കോ​ക് അ​റി​യി​ച്ചു. ഇ​വ​ർ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള ക്വാ​റ​ന്‍റൈ​ൻ ഹോ​ട്ട​ലി​ൽ 10 ദി​വ​സം ക​ഴി​യ​ണം. ഇ​തി​നു പ​ണം ന​ൽ​കു​ക​യും വേ​ണം. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക​രം ഓ​ൺ​ലൈ​നാ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

ഒടുവില്‍ അവരെ കണ്ടെത്തി, ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്കു മാറി! പക്ഷേ…

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ നി​ന്ന് കാ​ണാ​താ​യ ക​മി​താ​ക്ക​ളു​ടെ മൃ​ത​ദേ​ഹം പാ​ൽ​ക്കു​ളം മേ​ട്ടി​ൽ ക​ണ്ടെ​ത്തി. അ​ടി​മാ​ലി ഓ​ട​യ്ക്കാ​സി​റ്റി മ​രോ​ട്ടി​മൂ​ട്ടി​ൽ വി​വേ​ക് (21), മൂ​ന്നു​ക​ണ്ട​ത്തി​ൽ ശി​വ ഗം​ഗ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​വ​രെ അ​ടി​മാ​ലി മാ​ങ്ക​ട​വി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. ചെ​റു​തോ​ണി പാ​ല്‍​ക്കു​ള​മേ​ട്ടി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ര​ക്കൊ​മ്പി​ൽ പെ​ൺ​കു​ട്ടി​യു​ടെ ചു​രി​ദാ​ർ ഷാ​ളി​ൽ കു​ടു​ക്കി​ട്ട് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് പെ​ൺ​കു​ട്ടി. യു​വാ​വ് അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​ണ്. ഏ​പ്രി​ൽ 13-നാ​ണ് ക​മി​താ​ക്ക​ളെ കാ​ണാ​താ​കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് പാ​ൽ​ക്കു​ളം മേ​ട്ടി​ൽ​നി​ന്ന് 14ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു. ബൈ​ക്കി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു മാ​റി​യാ​ണു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

Read More

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ; വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പാ​ക്കും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ത്രി ഒ​മ്പ​ത് മു​ത​ൽ രാ​വി​ലെ 5 വ​രെ​യാ​ണ് ക​ർ​ഫ്യൂ. കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പാ​ക്കും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല. സ്വ​കാ​ര്യ ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. മാ​ളു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. സി​നി​മ തീ​യേ​റ്റ​റു​ക​ള്‍ രാ​ത്രി ഏ​ഴ് വ​രെ മാ​ത്ര​മേ തു​റ​ക്കാ​നാ​കൂ.

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…

Read More

ഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍ ! ഒരാഴ്ച ലോക്ഡൗണ്‍;എല്ലാവരോടും കൈകൂപ്പി അഭ്യര്‍ഥിച്ച് കെജ്രിവാള്‍…

ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. രാജ്യതലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 മുതല്‍ 26ന് രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. പൊട്ടിത്തെറിയുടെ വക്കിലാണ്.ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളും മറ്റാരും തന്നെ ഡല്‍ഹി വിടരുത്. പ്രഖ്യാപിച്ചത് ചെറിയ ലോക്ഡൗണാണ്്, നീട്ടാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കൈകൂപ്പി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിവസേന റെക്കോഡ് ഭേദിക്കുകയാണ്. ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ്.

Read More

ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡിന്റെ രണ്ടാം തരംഗം ! വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് കാര്യമില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടേ വൈറസ് വ്യാപനത്തെ തടയാനാകൂ എന്നും വിദഗ്ധര്‍…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍…

Read More

മ​ന്‍​സൂ​ര്‍ കേസിൽ ര​തീ​ഷി​നെ ആ​ക്ര​മി​ച്ച​താ​രെ​ല്ലാം? ചു​രു​ള​ഴി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്; റി​മാ​ന്‍​ഡി​ലു​ള്ള​വ​രെ വീ​ണ്ടുംചോ​ദ്യം ചെ​യ്യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ര​തീ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന എ​ട്ടു​പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​രെ ചോ​ദ്യം ചെ​യ്യും. കൃ​ത്യം ന​ട​ന്നി​ട​ത്തു​ള്ള​വ​രെ മു​ഴു​വ​ന്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ പ്രാ​ഥ​മി​ക വി​വ​രം. ഈ ​പ​രി​ക്കു​ക​ള്‍ എ​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​മ്പോ​ള്‍ ര​തീ​ഷി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റി​രു​ന്നോ എ​ന്ന് ക​ണ്ടെ​ത്താ​നും ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ…

Read More